General Knowledge

പൊതു വിജ്ഞാനം – 289

ആലപ്പുഴ തുറമുഖം നിർമ്മിച്ചത്‌ ആര്? Ans: രാജാകേശവദാസൻ

Photo: Pixabay
 • സൂര്യനിൽ നിന്നുള്ള താപവികിരണങ്ങൾ ഭൂമിയിലെത്തുന്നത് ഏത് പ്രക്രിയയിലൂടെയാണ്? Ans: വികിരണം
 • രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ, സുപ്രീംകോടതി-ഹൈക്കോടതി ജഡ്മിമാർ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ എന്നിവരെ സംബന്ധിച്ച വ്യവസ്ഥകളെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ? Ans: രണ്ടാം പട്ടിക
 • ബുദ്ധന് ‍ ആദ്യത്തെ സാരോപ ദേശം നല് ‍ കിയത് എവിടെ വെച്ച ? Ans: സാരനാഥ്
 • ചതുർമുഖ നഗരം? Ans: പോം ചെങ്
 • ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുുന്ന നിറം? Ans: നീല
 • സ്ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയുടെ പേര്? Ans: റ്യുബെക്ടമി
 • തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിതാ ? Ans: സിസ്റ്റർ അൽഫോൻസ
 • ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന നഗരം ? Ans: ബാംഗ്ലൂർ
 • ഫ്ളിന്‍റ് ഗ്ലാസിലുപയോഗിക്കുന്ന ലെഡ് സംയുക്തം? Ans: ലെഡ് ക്രോമേറ്റ്
 • ശ്രീരംഗപട്ടണം ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ? Ans: കാവേരി
 • തി​രു​വി​താം​കൂ​റിൽ ജ​ല​സേ​ചന മ​രാ​മ​ത്ത് വ​കു​പ്പ് ഏർ​പ്പെ​ടു​ത്തി​യ​ത്? Ans: സ്വാതി തിരുനാൾ
 • ബാങ്ക് ദേശസാത്കരണങ്ങൾ നടത്തിയ പ്രധാനമന്ത്രിയാര്? Ans: ഇന്ദിരാഗാന്ധി
 • ഇന്ത്യയിലെ ഏറ്റവും വിസ്തീർണമുള്ള ലോക്സഭാ മണ്ഡലം: Ans: ലഡാക്ക്
 • പണ്ഡിറ്റ് കെ . പി കറുപ്പൻ കൊച്ചി ലെജിസ്ളേറ്റീവ് കൗൺസിലിൽ അംഗമായ വർഷം ? Ans: 1925
 • ‘ കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ ‘ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ് ? Ans: അലക്സാണ്ടർ ഡ്യൂമ
 • സുഗന്ധവ്യജ്ഞനങ്ങളുടെ രാജാവ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? Ans: കുരുമുളക്
 • ആരുടെ ജിവചരിത്രമാണ് സഹോദരൻ അയ്യപ്പൻ:ഒരു കാലഘട്ടത്തിന്‍റെ ശില്പി Ans: എം.കെ സാനു
 • വൈക്കം മുഹമ്മദ് ബഷീറിന്‍റെ ജന്മസ്ഥലം ? Ans: തലയോലപ്പറമ്പ്
 • മലയാളം ലിപി ആദ്യമായി അച്ചടിച്ച പുസ്തകം Ans: ഹോര്‍ത്തൂസ് മലബാറിക്കസ്
 • പ്ലാസി യുദ്ധം നടന്നത്? Ans: ബംഗാൾ ഗവർണ്ണായ സിറാജ് – ഉദ് – ദൗളയും ബ്രിട്ടീഷുകാരും തമ്മിൽ 1757 ജൂൺ 23 ന്
 • ദുർഗ്ലാപ്പൂർ സ്റ്റീൽ പ്ലാന്‍റ് നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? Ans: ബ്രിട്ടൺ
 • ‘ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസ്’ എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: പുനലൂർ
 • സത്യസന്ധന്മാരുടെ നാട് എന്നറിയപ്പെടുന്നത്? Ans: ബുർക്കിനാഫാസോ
 • ഡിഫ്ത്തീരിയ രോഗം ഉണ്ടാക്കുന്ന ബാക്ടീരിയ ഏതാണ് ? Ans: കൊറെെൻ ബാക്ടീരിയം ഡിഫ്ത്തീരിയ] [Koreen baakdeeriyam diphttheeriya] ]
 • ഗുണനത്തിന്‍റെ അനന്യദം ഏത്? Ans: 1
 • ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ? Ans: antonio gutters
 • ഐക്യരാഷ്ട്ര സംഘടനയുടെ ആപ്തവാക്യം? Ans: ഇത് നിങ്ങളുടെ ലോകമാണ്
 • First Kerala State Kathakali Award has been given to ? Ans: Kalamandalam Raman Kutty Nair
 • ഹൃദയത്തെ പൊതിഞ്ഞുകാണുന്ന ആവരണം? Ans: പെരികാർഡിയം
 • ‘ബുലന്ദ് ദർവാസ്’ എന്തിന്‍റെ ഓർമയാണ്? Ans: ഗുജറാത്ത് കീഴടക്കിയതിന്‍റെ ഒാർമയ്ക്കായി അക് ബർ പണികഴിപ്പിച്ചതാണ് ‘ബുലന്ദ് ദർവാസ്’
 • ഡോവർ കടലിടുക്കിൽ സമുദ്രത്തിനടിയിലൂടെ നിർമിച്ചിരിക്കുന്ന റെയിൽപാതയായ ചാനൽ ടണൽ റെയിൽപാതയുടെ നീളം ? Ans: 50.5 കിലോമീറ്റർ
 • ആലപ്പുഴ തുറമുഖം നിർമ്മിച്ചത്‌ ആര്? Ans: രാജാകേശവദാസൻ
 • ആഹിലായുടെ പെണ്മക്കള് – രചിച്ചത്? Ans: സാറാ ജോസഫ് (നോവല് )
 • Thiruvananthapuram University College ന്‍റെ മലയാളിയായ ആദ്യ Principal ആര് ? Ans: എ . ആർ . രാജരാജവർമ്മ
 • കൃത്രിമമായി നിർമ്മിച്ച ആദ്യത്തെ പഞ്ചസാരയേത്? Ans: സാക്കറിൻ
 • ആഹാരമായി ഉപയോഗിക്കുന്ന ഒരുപുഷ്പം? Ans: ക്വാളിഫ്ളവര്‍
 • “ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിൽ വന്നത് ” ആരുടെ വാക്കുകൾ? Ans: കഴ്സൺ പ്രഭു
 • അറിയപ്പെടുന്നതില്‍ വച്ചേറ്റവും സമമിതിയുള്ള വലിയ തന്മാത്ര? Ans: ബക്കിബാള്‍
 • വിദ്യാപോഷിണിസഭ രൂപീകരിച്ചത് Ans: സഹോദരന്‍ കെ അയ്യപ്പന്‍
 • ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥ : Ans: ‘കൊഴിഞ്ഞ ഇലകൾ’
 • രവി നടിയുടെ വേറൊരു പേര് ? Ans: ഐരാവതി
 • മുസ്‌ളിം ലീഗിന്‍റെ ലാഹോർ സമ്മേളനത്തിൽ പാകിസ്ഥാൻ പ്രമേയം അവതരിപ്പിച്ചതാര്? Ans: ഫഹ്സുൽ ഹഖ്
 • ‘മാലതീമാധവം’ എന്ന കൃതി രചിച്ചത്? Ans: ” ഭവഭൂതി ”
 • ജൂലിയസ് സീസർ ജൂലിയൻ കലണ്ടർ ആരംഭിച്ച വർഷം? Ans: BC 45
 • ബുക്കർ സമ്മാനം നേടിയ മലയാളി വനിതയുടെ പേര് : Ans: അരുന്ധതി റോയി
 • ലിബര് ‍ ഹാന് ‍ കമ്മീഷന് ‍ എന്തിനെക്കുറിച്ചാണ് അന്വേഷിച്ചത് Ans: ബാബ്റി മസ്ജിദ് തകര് ‍ ക്കല് ‍
 • ഏത് സംഘടനയാണ് ഉണ്ണിനമ്പൂതിരി എന്ന പ്രസിദ്ധീകരണം പുറത്തിറക്കിയത്? Ans: ” യോഗക്ഷേമസഭ ”
 • മുസ്ലീം ലീഗ് രൂപവത്ക്കരിക്കപ്പെട്ട വർഷം? Ans: 1906
 • അൽ – ഫത സംഘടനയുടെ സ്ഥാപകൻ? Ans: യാസർ അറാഫത്ത്
 • നിറങ്ങൾ കാണാനും തീവ്രപ്രകാശത്തിൽ കാണാനും സഹായിക്കുന്ന കോശങ്ങൾ? Ans: കോൺകോശങ്ങൾ.
 • ഭൗമദിനമായി ആചരിക്കുന്നതേത്? Ans: ഏപ്രിൽ 22
 • ഏറ്റവും നല്ല കർഷകന് ഇന്ത്യാ ഗവൺമെന്‍റ് നല്കുന്ന ബഹുമതി? Ans: കൃഷി പണ്ഡിറ്റ്
 • മഗ്സസേ അവാർഡ് ഇന്ത്യയിൽ നിന്ന് ആദ്യമായി നേടിയ വനിത? Ans: മദർ തെരേസ (1962)
 • മുഹമ്മദ് അബ്ദുർ റഹിമാൻ്റെ പത്രാധിപത്യത്തിൽ ‘അൽ അമീൻ’ പത്രം ആരംഭിച്ചതെന്ന് ? Ans: 1924 ഒക്ടോബറിൽ
 • മഹാഭാരത യുദ്ധഭൂമിയായ കുരുക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം: Ans: ഹരിയാണ
 • അജീവിക മത സ്ഥാപകൻ? Ans: മക്കാലി ഗോസാല
 • കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി Ans: കല്ലട
 • ശങ്കരാചാര്യരുടെ “ശിവാനന്ദലഹരി”യിൽ പരാമർശമുള്ള ചേരരാജാവ്? Ans: രാജശേഖരവർമ്മ
 • ആദ്യ സന്തോഷ്ട്രോഫി നേടിയത് ആര് ? Ans: ബംഗാൾ
 • ‘മദിരാശി യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്? Ans: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
 • കൊൽക്കത്ത സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത്? Ans: 1908
 • യു.എൻ. സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്നതെങ്ങനെ? Ans: രക്ഷാസമിതിയുടെ നിർദ്ദേശപ്രകാരം പൊതുസഭ
 • ഫിലിപ്പീൻസ് സുന്ദരി പിയ അലോൻസോ വേർട്ട് സ്ബർക്കിന് മിസ് യൂണിവേഴ്‌സ് കിരീടം ലഭിച്ച വർഷം ? Ans: 2015
 • വേള് ‍ ഡ് വൈഡ് വെബ് ‌ ന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ആര് Ans: ടിം ബെര്നെര്സ് ലീ
 • സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം? Ans: ബ്യൂട്ടെയിൻ
 • 1954 ഏപ്രിലിൽ ഇന്ത്യയും ചൈനയും ഒപ്പു വച്ച കരാർ ? Ans: പഞ്ചശീലതത്ത്വം
 • ശ്രീരംഗ പട്ടണത്തിൽ സ്വാതന്ത്ര്യ മരം നാട്ടുപിടിപ്പിച്ചത് ആര് Ans: ടിപ്പു സുൽത്താൻ
 • മാർബിളിന്‍റെ രാസനാമം? Ans: കാൽസ്യം കാർബണേറ്റ്
 • കൊങ്കണി ഭാഷാഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ എവിടെ സ്ഥിതിചെയ്യുന്നു? Ans: എറണാകുളം
 • ജ​ല​ദോ​ഷ​ത്തി​ന് കാ​ര​ണ​മായ അ​ണു​ജീ​വി ഏ​ത്? Ans: വൈറസ്
 • ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്‌ ? Ans: ഗ്രീൻലാൻഡ്‌
 • കേരള ഗവൺമെൻറിന്‍റെ സെക്രട്ടറിയേറ്റ് മന്ദിരത്തിന്‍റെ ശില്പി ? Ans: വില്യം ബാർട്ടൻ
 • ശ്രീനാരായണ ഗുരു സ്ഥാപിച്ച എസ്.എൻ.ഡി.പി യുടെ ആസ്ഥാനം എവിടെയാണ് ? Ans: കൊല്ലം
 • ഏറ്റവും കൂടുതൽ റോമൻ കത്തോലിക്കർ ഉള്ള രാജ്യം : Ans: ബ്രസീൽ
 • മനുഷ്യന് ‍ ആദ്യമായി ചന്ദ്രനില് ‍ ഇറങ്ങിയ വര് ‍ ഷം ഏത് ? Ans: 1969
 • റോമാക്കാരുടെ പാതാള ദേവന്‍റെ പേരിൽ അറിയപ്പെടുന്ന കുള്ളൻ ഗ്രഹം? Ans: പ്ലൂട്ടോ
 • ചേരരാജാവ് ഉദിയൻ ചേരൻ ആതൻ അറിയപ്പെട്ടിരുന്നത് ? Ans: പെരുംചോറ്റ് ഉതിയൻ ചേരലാതൻ
 • ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയമായ സർദാർ വല്ലഭ്ഭായ് പട്ടേൽ പോലീസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ? Ans: കൊല്ലം
 • പകൽ സമയത്ത് ഭൂമിയിൽ നിന്ന് കാണാവുന്ന ഏക നക്ഷത്രം? Ans: സൂര്യൻ
 • ഗാന്ധിജിയുടെ ജന്മശതാബ്ദി വര് ‍ ഷം ഏത് ? Ans: 1969
 • a^X=X^a; X=2എങ്കിൽ ‘a’ എത്ര? Ans: 4
 • പാവപ്പെട്ടവന്‍റെ മത്സ്യം ? Ans: ചാള
 • സര് ‍ ദാര് ‍ പട്ടേല് ‍ മ്യൂസിയം എവിടെയാണ് Ans: സൂററ്റ്
 • പക്ഷി വര്ഗ്ഗത്തിലെ പൊലീസ് എന്നറിയപ്പെടുന്നത് Ans: കാക്കത്തമ്പുരാട്ടി
 • Little silver എന്നാലെന്ത് ? ? Ans: platinum
 • പക്ഷികളുടെ പൂർവികർ എന്നറിയപ്പെടുന്നത്? Ans: ആർക്കിയോപ്റ്ററിക്സ്
 • C.D.M.A. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: Code Division Multiple Access
 • പ്രശസ്തമായ “കോഴിപ്പാറ വാട്ടർഫാൾസ്‌ / കക്കാടം പൊയിൽ ( അഡ്വഞ്ചറസ് സ്പോർട്സ് )” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: മലപ്പുറം
 • ‘എന്‍റെ കേരളം’ എന്ന യാത്രാവിവരണം എഴുതിയത്? Ans: കെ.രവീന്ദ്രൻ
 • ബാരോമീറ്റർ കണ്ടുപിടിച്ചതാര്? Ans: ടൊറിസെല്ലി
 • മനുഷ്യശരീരത്തിലെ ആകെ അസ്ഥികള് ‍? Ans: 206
 • കേരളത്തിലെ ആദ്യത്തെ അണക്കെട്ട്? Ans: മുല്ലപ്പെരിയാർ -1895 – ഇടുക്കി
 • ടാറ്റ നാനോ കാർ ഫാക്ടറി സ്ഥാപിച്ചത് എവിടെയാണ് ? Ans: ഗുജറാത്തിലെ സാനന്തിലാണ്
 • ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യത്തെയോഗം ചേർന്ന തീയതി? Ans: 1946 ഡിസംബർ 9
 • ആന്ധ്രാ കേസരി എന്നറിയപ്പെടുന്ന വ്യക്തി ? Ans: T. പ്രകാശം
 • ഒട്ടകം ; ഒട്ടകപക്ഷി എന്നിവയുടെ കാല് ‍ വിരലുകള് ? Ans: 2
 • കേരളത്തിലെ ആദ്യ ജയിൽ മ്യൂസിയം തുടങ്ങിയത്? Ans: കണ്ണൂർ സെൻട്രല്‍ ജയിൽ
 • ” പകുതി ലെനിൻ പകുതി ഗാന്ധി ” എന്ന് വിശേഷിപ്പിക്കപ്പെട്ടത് ആരെയായിരുന്നു Ans: ഹോചി മിൻ
 • ഇന്ത്യൻ ചരിത്രത്തിന്‍റെ പിതാവ് Ans: കൽഹണൻ
 • എഴുത്തുകാരന്‍ ആര് -> മഹാഭാരതം Ans: തുഞ്ചത്തെഴുത്തച്ചന് (കവിത)
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!