General Knowledge

പൊതു വിജ്ഞാനം – 288

പഴം(Fruits) സംബന്ധിച്ച ശാസ്ത്രിയ പഠനം? Ans: പോമോളജി

Photo: Pixabay
 • ബുദ്ധമതം കേരളത്തില് ‍ പ്രചരിക്കുവാന് ‍ തുടങ്ങിയ വർഷം ? Ans: 270 എ . ഡി .
 • തേക്കടി വന്യജീവി സങ്കേതം ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് ? Ans: പെരിയാർ
 • ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്? Ans: ശൂരനാട് കുഞ്ഞൻപിള്ള
 • ഇന്ത്യയിൽ ഏത് മേഖലയിലാണ് സഹകരണപ്രസ്ഥാനം ആദ്യമായി ആരംഭിച്ചത് ? Ans: കാർഷിക കടം
 • കബീർ ദാസിന്‍റെ പഠനങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകത്തിന്‍റെ പേരെന്ത് Ans: ബീജക്
 • കോട്ടയത്തെ പ്രശസ്തമായ പക്ഷിസങ്കേതം? Ans: കുമരകം
 • ടാർടാർ വംശത്തിലെ പ്രധാന ഭരണാധികാരി? Ans: ” തിമൂർ ”
 • മുദ്രാ രാക്ഷസം രചിച്ചത് ആര്? Ans: വിശാഖദത്തന്‍
 • സുംഗവംശം ഏതു മതരീതിയെയാണ് പ്രോത്സാഹിപ്പിച്ചിരുന്നത്? Ans: ബ്രാഹ്മണിസം
 • രാജി വെച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ? Ans: മൊറാർജി ദേശായ്
 • സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര? Ans: 35 വയസ്
 • സർക്കാർ സേവനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി പൊതുജനങ്ങളിലെത്തിക്കാൻ ആരംഭിച്ച പദ്ധതി? Ans: ഇ- ഗവേണൻസ്
 • ഏതു നദിയുടെ തീരത്തിലാണ് സെന്‍റ് പീറ്റേഴ്‌സ് ബര്‍ഗ് നഗരം സ്ഥിതി ചെയ്യുന്നത് ? Ans: നേവ
 • പഴം(Fruits) സംബന്ധിച്ച ശാസ്ത്രിയ പഠനം? Ans: പോമോളജി
 • ‘ഹിസ്റ്ററി ഓഫ് ആനിമൽസ്’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌? Ans: അരിസ്റ്റോട്ടിൽ
 • ഇന്ത്യയിലെ ആദ്യത്തെ എഞ്ചിനിയറിങ് കോളേജ് സ്ഥാപിതമായത് എവിടെയാണ് ? Ans: റൂർക്കി(1847)
 • രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത്? Ans: ഡല്‍ഹി
 • ‘സൈമൺ’ പോഞ്ഞിക്കര റാഫിയുടെ ഏത് കൃതിയിലെ കഥാപാത്രമാണ് : Ans: സ്വർഗദൂതൻ
 • മോണാലിസ എന്ന ചിത്രം വരച്ചത് ആര് Ans: ലിയനാർഡോ ഡാവിഞ്ചി
 • സസ്യകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാം​ഗങ്ങൾ? Ans: ജൈവകണങ്ങൾ
 • ബേസ്ബോൾ ഏത് രാജ്യത്താണ് ഉത്ഭവിച്ചത്? Ans: അമേരിക്ക
 • LPSC യുടെ പൂർണരൂപമെന്ത്? Ans: Liquid Propulsion Systems Centre
 • 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി ? Ans: എ ജെ ജോൺ
 • സംഘകാലത്ത് രാഞ്ജിയെ ബഹുമാനാർത്ഥം വിളിച്ചിരുന്നത് ? Ans: പെരുംതേവി
 • ലാമികകൾ (capillaries ) കണ്ടെത്തിയ ശസ്ത്രജ്ഞൻ? Ans: മാർസെല്ലോമാൽപിജി- ഇറ്റലി
 • കേരളത്തിൽ സ്വകര്യ മേഖലയിൽ എഫ്.എം റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം? Ans: 2007
 • മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ? Ans: ജെ.സി. ഡാനിയേൽ
 • അർജന്റീനയുടെ തലസ്ഥാനം ? Ans: ബ്യൂണസ് അയേഴ്സ്
 • ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാസ്പീക്കറായിരുന്ന വ്യക്തി? Ans: വക്കം പുരുഷോത്തമൻ
 • ആസ്ട്രോനോട്ടിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യയുടെ ഏത് അവാർഡാണ് അവിനാശ് ചന്ദർ ന് ലഭിച്ചത്? Ans: ആര്യഭട്ട അവാർഡ്
 • “താക്കോൽ കൊടുക്കാതരുണോദയത്തിൽ താനേ മുഴങ്ങും വലിയോരലാറം.” ഈ വരികളിലെ വൃത്തം. Ans: ഇന്ദ്രവജ്ര
 • ഇന്ത്യന് ‍ പ്രധാനമന്ത്രി ആകുന്നതിനുള്ള കുറഞ്ഞ പ്രായം ? Ans: 25
 • വിശ്വേശ്വരയ്യ ഇരുമ്പുരുക്ക് ശല സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: കർണാടക
 • ഇന്ത്യൻ സമുദ്രാതിർത്തിയിലുള്ള രാഷ്ട്രങ്ങളുടെ സംഘടന? Ans: IOR – ARC
 • ബാംഗ്ലൂരിലും കൊൽക്കത്തയിലും പഠനം നടത്താൻ കുമാരനാശാന സാമ്പത്തിക സഹായം നൽകിയത് ? Ans: ഡോ.പൽപു
 • ചന്ദ്രഗിരിപ്പുഴയുടെ ഏക പോഷകനദി? Ans: പയസ്വിനിപ്പുഴ
 • നാളികേരം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം? Ans: ഇന്തോനേഷ്യ
 • ലോധി സയ്യദ് സുൽത്താന്മാരുടെ ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്ന ലോധി ഗാർഡൻസ് അറിയപ്പെടുന്നത് ? Ans: ഡൽഹി നഗരത്തിന്‍റെ ശ്വാസകോശം
 • കേരളത്തിൽ സ്ത്രീപുരുഷാനുപാതം കൂടിയ ജില്ല ? Ans: കണ്ണൂർ (1000 പുരു . 1133 സ്ത്രീ )
 • ഫിഡെ വനിതാ ഗ്രൻഡ്പ്രി ചെസ് കിരീടം നേടിയ ഹരിക ദ്രോണാവാലി ഏതു രാജ്യക്കാരിയാണ്? Ans: ഇന്ത്യ
 • കാഴ്ചശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന ചാർട്ട്? Ans: സ്നെല്ലൻ ചാർട്ട്
 • ഒരു നിശ്ചിത അളവിലുള്ള സമുദ്രജലത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന ഉപ്പിന്‍റെ അംശം ഏതുപേരിൽ അറിയപ്പെടുന്നു? Ans: ലവണാംശം
 • കൊച്ചി സർവ്വകലാശാലയുടെ ആസ്ഥാനം? Ans: കളമശ്ശേരി (എറണാകുളം)
 • ഗാന്ധിജിയെ കുറിച്ച് മലയാളത്തിലുണ്ടായ പ്രസിദ്ധ കവിതയായ ‘കർമഭൂമിയുടെ പിഞ്ചുകാൽ’ രചിച്ചതാര് ? Ans: വള്ളത്തോൾ നാരായണമേനോൻ
 • വിനോബഭാവെയുടെ ആത്മീയ ഗവേഷണശാല? Ans: പൗനാറിലെ പരംധാം ആശ്രമം
 • ഭക്ഷണമായി ഉപയോഗിക്കുന്ന പൂവ്? Ans: കോളിഫ്ളവർ
 • കോഴിക്കോട് സാമൂതിരിയുടെ നാവികമേധാവികളായിരുന്നു? Ans: കുഞ്ഞാലിമരയ്ക്കാർ
 • സയ്യദ് വംശ സ്ഥാപകന് ‍? Ans: കിസർ ഖാൻ
 • മനുഷൃ കമ്പൃട്ടര്‍ എന്നറിയപ്പെടുന്ന ഭാരതീയ ഗണിത ശാസ്ത്രജ്ഞ? Ans: ശകുന്തള ദേവി
 • വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യകാരി ? Ans: സുസ്മിത സെൻ
 • പുരിയിലെ ജഗന്നാഥ ക്ഷേത്രം നിർമ്മിച്ചത് ? Ans: ഹാശിവ ഗുപ്ത യയാതി
 • ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ? Ans: വിറ്റാമിൻ സി
 • തെക്കേ ഇന്ത്യയിൽ, അമേരിക്കക്കാർ വികസിപ്പിച്ചെടുത്ത സുഖവാസകേന്ദ്രം? Ans: കൊഡൈക്കനാൽ
 • കാസർക്കോട്ടെ ചീമേനിയിൽ 1946-ൽ പ്രസിദ്ധമായ തോൽവിറക് സമരം നടത്തിയത് ആര് ? Ans: കാർത്ത്യായനിയമ്മ
 • ജന്തർ മന്തർ വാനനിരീക്ഷണ നിലയം സ്ഥിതി ചെയ്യുന്നത്? Ans: ജയ്പൂർ
 • സിനിമയുടെ ഉപജ്ഞാതാക്കൾ? Ans: ലൂമിയർ സഹോദരങ്ങൾ (അഗസ്റ്റ് ലൂമിയർ; ലൂയി ലൂമിയർ )
 • സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടു കടത്തിയത് എവിടേക്ക്?, എവിടെ വച്ച് ? Ans: ആരുവാമൊഴി കോട്ടയ്ക്കപ്പുറം മദ്രാസ് സംസ്ഥാനത്തേക്ക്
 • ആന്മോപദേശ ശതകം രചിക്കപ്പെട്ടവർഷം? Ans: 1897
 • വേനൽക്കാലവിള രീതി? Ans: സയ്ദ്
 • രാജസ്ഥാനിലെ മൌണ്ട് അബു ഏതു മത വിശ്വാസികളുടെ തീര്‍ഥാടന കേന്ദ്രമാണ്? Ans: ജൈനമതം
 • A.U. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: African Union
 • സങ്കലനത്തിന്‍റെ അനന്യദം ഏത്? Ans: O
 • കോൺഗ്രസ് പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ഏത്? Ans: 1931-ലെ രണ്ടാം വട്ടമേശ സമ്മേളനം
 • മാങ്ങയുടെ ജന്മദേശം? Ans: ഇന്ത്യ
 • ഹാന്സണ്സ് രോഗം എന്നറിയപ്പെടുന്നത് Ans: കുഷ്ടം
 • മുത്തുസ്വാമി ദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതർ രൂപം നല്കിയ പ്രശസ്ത രാഗം ഏതാണ് ? Ans: ഹംസധ്വനി
 • തിരുവിതാം കൂറിലെ അവസാനത്തെ ദിവാൻ ആരായിരുന്നു Ans: പി ജി എൻ ഉണ്ണിത്താൻ
 • ഇന്ത്യയിലെ ആദ്യ ഹൈക്കോടതി ? Ans: കൊൽക്കത്ത ഹൈക്കോടതി
 • ചാൾസ് ഡാർവിൻ പരീക്ഷണങ്ങൾ നടത്തിയ ദ്വീപ്? Ans: ഗാലപ്പഗോസ് ദ്വീപ്
 • സം​സ്ഥാന നി​യ​മ​സ​ഭ​ക​ളി​ലെ ഏ​റ്റ​വും കൂ​ടിയ അം​ഗ​സം​ഖ്യ എ​ത്ര​വ​രെ​യാ​കാം? Ans: 500
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം Ans: ആ‍റന്മുള
 • ശ്രീനാരായണ ഗുരുവുമായും ബ്രഹ്മാനന്ദ ശിവയോഗിയുമായും ബന്ധമുണ്ടായിരുന്ന സാമൂഹ്യപരിഷ്കര്‍ത്താവ് Ans: വാഗ്ഭടാനന്ദന്‍
 • കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വനമേത്? Ans: മംഗളവനം
 • ഉത്തിഷ്ഠതാ ജാഗ്രത എന്നത് ഏത് ഉപനിഷത്തിലേതാണ് Ans: കടോപനിഷത്ത്
 • എ.ആർ. രാജരാജവർമ്മ രചിച്ച ‘മലയവിലാസം’ ഏത് സാഹിത്യവിഭാഗത്തിൽ പെടുന്നു ? Ans: ഖണ്ഡകാവ്യം
 • എന്ന സംഘടന രൂപം കൊണ്ട വർഷം ? Ans: 1985
 • പോഷകാഹാരങ്ങളെ ക്കുറിച്ചുള്ള പഠനം? Ans: ട്രൊഫോളജി
 • തൊഴിലുറപ്പ് പദ്ധതിയുടെ പേര് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നാക്കി മാറ്റിയത് എന്ന്? Ans: 2009
 • ഒളിംപിക്സിലെ ട്രിപ്പിൾ ട്രിപ്പിൾ സ്വർണ്ണ നേട്ടത്തിന് ഉടമ ? Ans: ഉസൈൻ ബോൾട്ട്
 • ഒളിമ്പിക്സിന് വേദിയായ ആദ്യ ഏഷ്യൻ രാജ്യം ? Ans: ജപ്പാൻ
 • കുമാരനാശാന് മഹാകവി എന്ന ബിരുദം നല്കിയ യൂണിവേഴ്സിറ്റി ? Ans: മദ്രാസ് യൂണിവേഴ്സിറ്റി (1922)
 • ഫോട്ടോകോപ്പിയർ കണ്ടുപിടിച്ചത്? Ans: ചെസ്റ്റെർ കാൾസൺ
 • മൗലികാവകാശങ്ങൾ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം? Ans: 1931
 • ഹൈറോഗ്ലിഫിക് ലിപി വികസിപ്പിച്ചെടുത്തതാര്? Ans: ഈജിപ്തുകാർ
 • ഹിമാചൽ പ്രദേശിന്‍റെ ഔദ്യോഗിക പക്ഷി ഏത്? Ans: വെസ്റ്റേൺ ട്രോഗോപൻ
 • ക​രി​പ്പൂർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം സ്ഥി​തി​ചെ​യ്യു​ന്ന​ത്? Ans: കോഴിക്കോട്
 • (എഴുത്തുകാര്‍ – തുലികാനാമങ്ങള്‍ ) -> സഞ്ജയൻ Ans: എം. രാമുണ്ണിപ്പണിക്കർ
 • നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്ന വർഷം? Ans: 2015 ജനുവരി 1
 • സ്വാഭാവിക റേഡിയോ ആക്ടീവത കണ്ടുപിടിച്ചത് Ans: ഹെന് ‍ റി ബെക്കറല് ‍
 • RAWയുടെ പൂർണരൂപമെന്ത് ? Ans: റിസർച്ച് ആൻഡ് അനാലിസിസ് വിങ്
 • കേരളാ സെറാമിക്ക് ലിമിറ്റഡ് സ്ഥാപനം എവിടെയാണ് സ്ഥിത ചെയ്യുന്നത്? Ans: കുണ്ടറ
 • അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള യൂണിറ്റ്? Ans: പാസ്കൽ
 • ഐക്യരാഷ്ട്രസഭ സൈനിക ഇടപെടൽ നടത്തിയ ആദ്യ സംഭവം? Ans: കൊറിയൻ യുദ്ധം (1950- 53)
 • ‘ഉഷ്ണമേഖല’ ആരുടെ കൃതിയാണ് ? Ans: കാക്കനാടൻ
 • വിക്രമാദിത്യ രാജാവിനെക്കുറിച്ച് പരാമർശമുള്ള കാളിദാസകൃതി ഏതാണ്? Ans: ‘വിക്രമോർവശീയം’
 • ഭൂമിയുടേതുപോലുള്ള ഋതുക്കളുള്ള ഗ്രഹം? Ans: ചൊവ്വ
 • മണലാരണ്യത്തിൽ വളരുന്ന സസ്യങ്ങൾ? Ans: സീറോഫൈറ്റുകൾ
 • ” അക്ഷരനഗരം ” എന്നറിയപ്പെടുന്ന പട്ടണം ? Ans: കോട്ടയം
 • ലോകത്തെ ഏറ്റവും വലിയ ആണവദുരന്തം നടന്ന ചെർണോബിൻ ഏതു രാജ്യത്താണ്? Ans: ഉക്രെയിൻ
 • ചോഴമണ്ഡലം എന്ന ചിത്രകലാ വിദ്യാലയം സ്ഥാപിച്ചതാര്? Ans: കെ.സി.എസ്. പണിക്കർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!