- കേരളത്തിൽ ഏറ്റവും അവസാനം നിലവിൽ വന്ന ദേശീയ ഉദ്യാനം? Ans: അമരമ്പലം
- ആത്മോപദേശ ശതകം രചിക്കപ്പെട്ട വര് ഷം Ans: 1897
- ഏഥൻസ് ഹെല്ലാസിന്റെ പാ o ശാലയെന്ന് അറിയപ്പെട്ടിരുന്നത് ? Ans: പെരിക്ലിയസ് കാലഘട്ടം
- ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് Ans: റിപ്പൺ പ്രഭു
- പിന്‍കോഡിലെ നമ്പരുകളുടെ എണ്ണം Ans: 6
- ശ്രീലത, ശ്രീകല എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ? Ans: ചെറുകിഴങ്ങ്
- തിരക്കഥയ്ക്ക് ദേശീയ അവാര് ഡ് നേടിയ ആദ്യ മലയാളി Ans: എസ് . എല്‍ . പുരം സദാനന്ദന്
- മൊബൈൽ ഫോണുകളിലും പേഴ്സണൽ ഡിജിറ്റൽ അസിസ്റ്റന്റുകളിലും ഇന്റർനെറ്റ് എത്തിക്കുന്നതിനുള്ള സാങ്കേതികവിദ്യ? Ans: വാപ്പ്
- കോൺഗ്രസിന്റെ വാർഷിക സമ്മേളനങ്ങളെ ‘ അവധിക്കാല വിനോദ പരിപാടി ‘ എന്ന് വിശേഷിപ്പിച്ചത് ? Ans: ബാലഗംഗാധര തിലകൻ
- ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ തിരുവിതാംകൂർ ഒരു സ്വാതന്ത്രപരമാധികാര രാജ്യമാകുമെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ദിവാൻ ? Ans: സർ സി . പി . രാമസ്വാമി അയ്യർ
- ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ? Ans: മുംബൈ
- കുടിയേറ്റം പ്രമേയമാവുന്ന ആദ്യ മലയാള നോവല്‍ എഴുതിയത്? Ans: എസ്.കെ.പൊറ്റക്കാട് (വിഷകന്യക)
- തെക്ക് പടിഞ്ഞാറൻ മൺസൂണിൻറെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്ന ഭൂപ്രദേശം Ans: പടിഞ്ഞാറൻ തീരസമതലം
- മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം ഏത് ? Ans: ബാലന് (1938)
- റിസർവ് ബാങ്കിനെന്റ് പരിധിയിൽപ്പെടാത്ത ഇന്ത്യൻ സംസ്ഥാനം: Ans: ജമ്മുകശ്മീർ
- വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്നതേത്? Ans: എഡ്യുസാറ്റ്
- അഷ്ടാംഗഹൃദയം കൃതിയുടെ വൈക്കത്ത് പാച്ചു മൂത്തത് രചിച്ച വ്യാഖ്യാനത്തിന്റെ പേര് : Ans: ഹൃദയപ്രിയ
- ഏതു പഞ്ചായത്ത് എറണാകുളത്തിനോട് ചേർത്തപ്പോഴാണ് ഏറ്റവും വലിയ ജില്ല എന്ന സ്ഥാനം ഇടുക്കിക്ക് നഷ്ടമായത്? Ans: കുട്ടമ്പുഴ
- ബുധന്റെ ഭ്രമണ കാലം? Ans: 58 ഭൗമദിനങ്ങൾ
- കാറ്റാടി യന്ത്രങ്ങളുടെ നാട്? Ans: നെതർലാന്റ്സ്
- ഇന്ത്യിലെ ഏറ്റവും പഴക്കമേറിയ എണ്ണപ്പാടം? Ans: ദിഗ് ബോയ് (അസ്സം) 1901-ല്‍
- ബംഗാളിന്റെ തലസ്ഥാനം ഏത്? Ans: കൊൽക്കത്ത
- Doishland എന്ന പേര് ഏത് രാജ്യത്തെ സൂചിപ്പിക്കുന്നു ? Ans: ജർമ്മനി
- കേരളത്തില ഏറ്റവും കൂടുതൽ മരച്ചീനി ഉത്പാദിപ്പിക്കുന്ന ജില്ല ? Ans: തിരുവനന്തപുരം
- സൂര്യനു കീഴിലെ ഹരിത നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? Ans: നെയ്റോബി
- ഷഡ്പദങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: എന്റമോളജി
- കേരളത്തിന്റെ ഔദ്യോഗിക മരം ഏത്? Ans: തെങ്ങ്
- ആജീവാനന്ത സംഭാവനയ്ക്കുള്ള ഓണററി ഓസ്ക്കാർ ലഭിച്ച ഏക ഇന്ത്യക്കാരൻ? Ans: സത്യജിത്ത് റേ
- പല്ലിന്റെ ഘടന Ans: ഒഡന്റോളജി
- സുവർണ്ണ ക്ഷേത്രം എവിടെ ? Ans: അമ്രുത സർ പഞ്ചാബ്
- കോഴിക്കോട് പ്രീതിഭോജനം സംഘടിപ്പിച്ചത്? Ans: വാഗ്ഭടാനന്ദൻ
- കേരളത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷി ഉള്ള ജില്ല ? Ans: പാലക്കാട്
- “മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന് പറഞ്ഞത് Ans: ശ്രീനാരായണ ഗുരു
- യൂണിവേഴ്സല്‍ അഡല്‍ ററ് ഫ്രാഞ്ചൈസിയിലൂടെ ( സാര്‍ വത്രിക പ്രായപൂര് ത്തി വോട്ടവകാശം ) ഉറപ്പാക്കപ്പെടുന്നത് Ans: രാഷ്ട്രീയ സ്വാതന്ത്ര്യം
- ” ബ്രിട്ടീഷ് പാർലമെൻറിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യക്കാരൻ ( ഇന്ത്യക്കാരനും ) ആരാണ് ? Ans: ദാദാഭായ് നവറോജി .
- ആർക്കിയോളജിയുടെ പിതാവ് ? Ans: തോമസ് ജെഫേഴ്സൺ
- തൃശ്ശൂര്‍ നഗരത്തെ ആധൂനീകരിച്ചത് ? Ans: ശക്തന് തമ്പുരാന്
- നിലിവിൽ ചിഹ്നമുള്ള കറൻസികളുടെ എണ്ണം? Ans: 5
- സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏതാണ് ? Ans: വ്യാഴം
- പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ആദ്യത്തെ പേര് ? Ans: നെല്ലിക്കാംപെട്ടി
- ഹീബ്രു ഔദ്യോഗിക ഭാഷയായുള്ള രാജ്യം ഏത്? Ans: ഇസ്രായേൽ
- ഇന്ത്യൻ ക്രിക്കറ്റ് താരമായ എം.എസ്. ധോനിക്ക് വൈൽഡ് ലൈഫ് വാർഡൻ എന്ന ബഹുമതിയുള്ള നാഷണൽ പാർക്ക് ? Ans: ജിം കോർബറ്റ് നാഷണൽ പാർക്ക്
- ഭക്ഷണം കേടുവരാതെ സൂക്ഷിക്കാൻ പ്രിസർവേറ്റീവ്സ് ആയി ഉപയോഗിക്കുന്ന രാസവസ്തുക്കൾ ഏതെല്ലാം? Ans: അസെറ്റിക് ആസിഡ് (വിനാഗിരി). സോഡിയം ക്ളോറൈഡ് (ഉപ്പ്), സോഡിയം ബെൻസോയേറ്റ് .
- കേരളത്തിലെ കാളയോട്ടങ്ങളിൽ ഏറ്റവും പ്രസിദ്ധമായത് ? Ans: എറണാകുളം ജില്ലയിലെ കാക്കൂരിൽ എല്ലാ വർഷവും നടക്കുന്ന കാളയോട്ടം
- തലശ്ശേരി കോട്ട ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: കണ്ണൂർ
- സമുദ്രത്തിലെ സത്രം Ans: കേപ്ടൗൺ
- 1955-ൽ പത്മശ്രീ അവാർഡ് ലഭിച്ച മലയാളി : Ans: ഡോ. പ്രകാശ് വർഗീസ് ബഞ്ചമിൻ
- പി.എസ്.എൽ.വി വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ആദ്യ ഉപഗ്രഹം? Ans: കഞടജ2
- ഇന്ത്യയുടെ ആദ്യത്തെ ഭൗമ നീരിഷണ ഉപഗ്രഹം ? Ans: ഭാസ്കര 1
- ഒളിമ്പിക്സ് മത്സരങ്ങൾ നിയന്ത്രിക്കുന്ന സംഘടന ? Ans: ഐ.ഒ.സി
- യുണിറ്റ് സമയത്തിൽ ഒരു പ്രത്യേക ദിശയിലേക്ക് വസ്തുവിനുണ്ടാകുന്ന സ്ഥാനാന്തരമാണ് Ans: പ്രവേഗം (Velocity)
- ലോഹവിലയേക്കാൾ മുഖവില കൂടിയ നാണയം? Ans: ടോക്കൺ നാണയം
- റോമാക്കാരുടെ കൃഷിയുടെ ദേവന്റെ പേരു നൽകപ്പെട്ട ഗ്രഹം ? Ans: ശനി (Saturn)
- ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആദ്യമായി നിര് വഹിച്ചത് Ans: ഡോ . ക്രിസ്ത്യന്‍ ബെര് ണാഡ്
- മാനവദേവൻ എന്ന സാമൂതിരി രാജാവ് രൂപം നൽകിയ കലാരൂപം ? Ans: കൃഷ്ണനാട്ടം
- ഏഷ്യാറ്റിക് സൊസൈറ്റിയുടെ സ്ഥാപകന്‍ ? Ans: വില്ല്യം ജോണ്‍സ്
- മലയാള പത്രമായ മലയാള മനോരമയുടെ ആസ്ഥാനം? Ans: കോട്ടയം
- യൂറോപ്പിന്റെ പടക്കളം എന്നറിയപ്പെടുന്ന രാജ്യമേത്? Ans: ബെൽജിയം
- മഹാവീരന് ജനിച്ച സ്ഥലം ? Ans: കുണ്ഡല ഗ്രാമം, ആഇ.540
- ശ്രീനാരായണ ഗുരു ജനിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി ? Ans: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
- ഏതു സ്ഥലത്തിന്റെ വിശേഷണമാണ് ഇന്ത്യൻ മഹാസമുദ്രത്തിന്റെ മുത്ത് Ans: ശ്രീലങ്ക
- എറ്റവും സാന്ദ്രതയേറിയ ലോഹത്തിന്റെ പേര് എന്താണ്? Ans: ഓസ്മിയം
- മൺസൂൺ കാറ്റിന്റെ ദിശ കണ്ടു പിടിച്ച നാവികൻ? Ans: ഹിപ്പാലസ്
- തണ്ണീർത്തടങ്ങളെ സംരക്ഷിക്കുന്നതിനായി റംസാർ കൺവെൻഷൻ ഒപ്പുവച്ചത്? Ans: 1971 ഫെബ്രുവരി 2
- കുഞ്ചൻനമ്പ്യാർ ജനിച്ച കിള്ളിക്കുറിശ്ശി മംഗലം ഏത് ജില്ലയിലാണ്? Ans: പാലക്കാട്
- അടുത്തനൂറ്റാണ്ടിന്റ്റെ ലോഹം ? Ans: ടൈറ്റാനിയം
- ഗവർണരായ ആദ്യ വനിത Ans: ഫാത്തിമ ബീവി (തമിഴ്നാട് )
- ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത് Ans: ബാബാ ആംതെ
- ഇന്ത്യൻ എഞ്ചിനീയറിങ്ങിൻറെ പിതാവ് എന്നറിയപ്പെടുന്നത്? Ans: വിശ്വേശ്വരയ്യ
- കണ്ണടയ്ക്കാതെ ഉറങ്ങുന്ന ജീവി? Ans: മത്സ്യം
- സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ബ്രിട്ടീഷ് പ്രധാന മന്ത്രി ആര് ? Ans: വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
- ആധുനികനാടകത്തിന്റെ പിതാവ്? Ans: ഇബ്സൺ
- നേതാജി സുഭാഷ് ചന്ദ്ര ബോസ്ന്റെ ഗുരു ആര് ? Ans: ചിത്തരഞ്ജൻ ദാസ്
- ഭഗത് സിങും ചന്ദ്രശേഖർ ആസാദും ചേർന്ന് 1928-ൽ രൂപവത്കരിച്ച സംഘടനയേത്? Ans: ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ
- വിഷപാമ്പുകൾ ഇല്ലാത്ത ദ്വീപ് ഏത്? Ans: മഡഗാസ്കർ
- ” നാഷണൽ പേപ്പർ ” എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? Ans: ദേവേന്ദ്രനാഥ ടാഗോർ
- സൾഫർ നിർമ്മാണ പ്രക്രിയ? Ans: ഫ്രാഷ് (Frasch)
- ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ അണക്കെട്ട് ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത് ? Ans: മഹാനദി
- അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി .? Ans: ഗോവ
- മുസ്ളിംലീഗ് രൂപീകരിച്ച വർഷം? Ans: 1906
- ജർമ്മൻ എകീകരണത്തിന് നേതൃത്വം നല്കിയ പ്രഷ്യൻ രാജവ്? Ans: കൈസർ വില്യം I
- ‘ ജനകീയ കവി ‘ എന്നറിയപ്പെടുന്നത് ? Ans: കുഞ്ചൻ നമ്പ്യാർ
- ഹരിയാണ, പഞ്ചാബ് എന്നിവയുടെ സംയുക്ത തലസ്ഥാനമായ കേന്ദ്രഭരണപ്രദേശം ഏതാണ്? Ans: ചണ്ഡീഗഢ്
- അന്ധർക്ക് എഴുതാനും വായിക്കാനും സഹായകമായ ബ്രെയ്ലി ലിപി കണ്ടുപിടിച്ചതാര്? Ans: ലൂയി ബ്രെയ്ൽ ( ഫ്രാൻസ് )
- സൊറാസ്ട്രിയൻ മതത്തിന്റെ ജന്മസ്ഥലം? Ans: ” പേർഷ്യ ”
- രക്തസമ്മർദം എന്നാലെന്ത്? Ans: സിസ്റ്റോളിക് പ്രഷറും ഡയസ്റ്റോളിക് പ്രഷറും ചേർന്നത്
- നാലാം ബുദ്ധമത സമ്മേളനത്തിന് മുൻകൈ എടുത്തത് ആരായിരുന്നു ? Ans: കനിഷ്കൻ
- ഭക്ഷണ പദാർത്ഥങ്ങളുടെ ഭൗതിക ഗുണങ്ങൾ നിലനിർത്തുന്ന പ്രിസർവേറ്റീവുകളാണ് ? Ans: എമൾസിഫയർ
- കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം Ans: പെരിയാർ വന്യജീവി സങ്കേതം ( നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി )
- ഒന്നാം ലോകസഭ നിലവിൽ വ രുന്നതുവരെ പാർലമെൻറാ യി നിലകൊണ്ടതെന്ത്? Ans: ഭരണഘടനാ നിർമാണസഭ
- ദ കട്ടിങ് എഡ്ജ് എന്ന കൃതി ആരുടേതാണ്? Ans: ജാവേദ് മിയാൻദാദ്
- എരളാതിരി; നെടിയിരിപ്പു മൂപ്പൻ; കുന്നലമന്നവൻ എന്നി പേരുകളിൽ അറിയപ്പെട്ടിരുന്നത്? Ans: സാമൂതിരിമാർ
- കോൺഗ്രസ്സിന്റെ സ്ഥാപക സമ്മേളനത്തിൽ ആദ്യത്തെ പ്രമേയം അവതരിപ്പിച്ചതാര്? Ans: ജി. സുബ്രമണ്യഅയ്യർ
- ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത്? Ans: അമീർ ഖുസ്രു
- ക്വീൻ സിറ്റി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ഫിലാഡെൽഫിയ
- മന്ത് രോഗത്തിന് കാരണമായ പരാദത്തിന്റെ പേരെന്താണ് Ans: ഫൈലെറിയൻ വിര
- അലാസ്ക കണ്ടെത്തിയത്? Ans: പീറ്റർബർഗ്
- അന്താരഷ്ട്ര കുടുംബക്ഷേമ ദിനം Ans: മെയ് 15
- രാമ കൃഷ്ണ മിഷൻ സ്ഥാപിച്ചത് ആര് Ans: സ്വാമി വിവേകാനന്ദൻ
- ഏവിടെയാണ് ജലവൈദ്യുത പദ്ധതി പള്ളിവാസൽ Ans: മുതിരപ്പുഴ (ഇടുക്കി)

