General Knowledge

പൊതു വിജ്ഞാനം – 286

പ്രഥമ യൂത്ത് കോമൺവെൽത്ത് ഗെയിംസ് വേദി ? Ans: എഡിൻബർഗ്

Photo: Pixabay
 • തിരുവിതാംകൂറിലെ ദിവാനായിരുന്ന കേശവപിള്ളയ്ക്കു ‘രാജാ കേശവദാസ് എന്ന ബിരുദം നൽകിയ ബ്രിട്ടീഷ് ഗവർണർ? Ans: ജനറൽ മോർണിങ്ടൺ പ്രഭു
 • അഥർ മാവ് എന്ന മുനി രചിച്ചതായി കരുതപ്പെടുന്ന വേദം? Ans: അഥർവ്വവേദം
 • സംഘകാലകൃതിയായ തൊൽകാപ്പിയത്തിൽ പ്രതിപാദിക്കപ്പെടുന്നത്? Ans: തമിഴ് വ്യാകരണം
 • ഇന്ത്യയിൽ 15-59 വയസ്സുള്ളവരുടെ ശതമാനം? Ans: 60.3 ശതമാനം
 • തായ്‌ലൻഡ്, തുർക്കി, യു.എസ്.എ, ചൈന എന്നീ രാജ്യങ്ങളിലെ അംബാസഡർ, ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി വൈസ് ചാൻസലർ എന്നീ പദവികൾ വഹിച്ച ഇന്ത്യൻ പ്രസിഡന്‍റ്? Ans: കെ.ആർ. നാരായണൻ
 • ജലത്തിന്‍റെ സാന്ദ്രതയെകാളും കുറഞ്ഞ സാന്ദ്രതയുള്ള ഗ്രഹം? Ans: ശനി (Saturn)
 • ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്ന അപരനാമം ആരുടേതാണ് ? Ans: സര്‍ദാര്‍ വല്ലഭായി പട്ടേല്‍
 • ആന് ‍ ഡമാനിലെ ഒരു നിര് ‍ ജ്ജീവ അഗ്നിപര് ‍ വ്വതം ? Ans: നാര് ‍ ക്കോണ്ടം .
 • എന്താണ് കറുത്ത പഗോഡ? Ans: കൊണാർക്കിലെ സൂര്യക്ഷേത്രം
 • നീതിച്ചങ്ങല നടപ്പിലാക്കിയ മുഗൾ ഭരണാധികാരി? Ans: ജഹാംഗീർ
 • ‘സ്വാതന്ത്ര്യം, സമത്വം സാഹോദര്യം’ എന്നീ പേരുകളുള്ള വലയങ്ങളുള്ള ഗ്രഹം ? Ans: നെപ്ട്യൂൺ
 • ചരാരെ ഷെരിഫ് മോസ്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ജമ്മു-കാശ്മീർ
 • ശ്രീ നാരായണ ഗുരുസമാധിയായതെന്ന്? Ans: 1928 സെപ്റ്റംബർ 20 ന്
 • വർക്കല തുരങ്കം നിർമ്മിച്ച ദിവാൻ Ans: ശേഷയ്യ ശാസ്ത്രി
 • മാഡിബ എന്ന പേരിൽ പ്രസിദ്ധനായത് ‌? Ans: നെൽസണ് ‍ മണ്ടേല
 • നിതി ആയോഗിന്‍റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ? Ans: അമിതാഭ് കാന്ത്
 • പഴങ്ങളുടെ റാണി എന്നറിയപ്പെടുന്നതെന്ത് ? Ans: മങ്കോസ്റ്റിന് ‍
 • ഹൃദയത്തിന് വലിപ്പം എത്ര ? Ans: ഒരാളുടെ മുഷ്ടിയുടെ വലിപ്പം
 • മലബാർ കലാപത്തിന്‍റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ക്രുതി ? Ans: ദുരവസ്ഥ
 • ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജല തടാകം ഏത്? Ans: ചിൽക( ഒറീസ )
 • നട്ടെല്ലുള്ള ജീവികളില് ഏറ്റവും വലുത് Ans: നീലത്തിമിംഗലം
 • റെഡ് ക്രോസ് സംഘടനയുടെ ആസ്ഥാനം എവിടെയാണ് Ans: ജനീവ
 • കുറിച്ച്യ ലഹള ഏത് വര്ഷം ? Ans: 1812
 • ഗ്രീൻപീസ് സ്ഥാപിതമായത് ? Ans: 1971 ( ആസ്ഥാനം : ആംസ്റ്റർഡാം ; രൂപം കൊണ്ടത് : കാനഡയിൽ )
 • ഇന്ത്യയിൽ ആദ്യമായി ജലസേചന പദ്ധതികൾ തുടങ്ങിയ ഭരണാധികാരി? Ans: ഫിറോസ് ഷാ തുഗ്ലക്
 • ‘ക്രിസ്തു ലക്ഷ്യം കാണിച്ചുതന്നു, ഗാന്ധിജി മാർഗവും’ – പറഞ്ഞതാര്? Ans: മാർട്ടിൻ ലൂഥർകിംഗ്
 • ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം കിട്ടിയ ആദ്യ സമ്പൂർണ മലയാളി ആര്? Ans: ടിനു യോഹന്നാൻ
 • ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി കമ്പനി ഏത് Ans: ടി സി എസ്
 • ഏതെൻസ് ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത് ? Ans: മധുര
 • കേരളത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രകിയയ്ക്ക് നേതൃത്വം നൽകിയത്? Ans: ജോസ്ചാക്കോ പെരിയപുറം
 • ഇന്ത്യയിലെ ആദ്യ ശിശു സൗഹൃദ ജില്ല? Ans: എറണാകുളം
 • ലജിസ്ലേറ്റീവ് കൗണ് ‍ സില് ‍ നിലവിലുള്ള സംസ്ഥാനങ്ങള് ‍ Ans: കര് ‍ ണാടകം , ആന്ധ്രാപ്രദേശ് , മഹാരാഷ്ട്ര , ബീഹാര് ‍, ഉത്തര് ‍ പ്രദേശ് , ജമ്മുകാശ്മീര് ‍
 • വെസ്റ്റ് ഇൻഡീസ് കണ്ടത്തിയത്? Ans: കൊളംബസ്
 • പ്രഥമ യൂത്ത് കോമൺവെൽത്ത് ഗെയിംസ് വേദി ? Ans: എഡിൻബർഗ്
 • ഗാന്ധി ആന്‍റ് ഗോഡ്സേ എന്ന കൃതി രചിച്ചത്? Ans: എൻ.വി. കൃഷ്ണവാര്യർ
 • വെറ്റിലയിലെ ആസിഡ്? Ans: കാറ്റച്യൂണിക് ആസിഡ്
 • COBRAയുടെ പൂർണരൂപമെന്ത് ? Ans: കമാൻഡോ ബറ്റാലിയൻ ഫോർ റെസലൂട്ട് ആക്ഷൻ
 • ഡൽഹി ഏറ്റവും കൂടുതൽ കാലം ഭരിച്ച ഖിൽജി സുൽത്താൻ ആരായിരുന്നു Ans: അലാവുദീൻ ഖിൽജി
 • കേരള സാഹിത്യ അക്കാദമി നിലവില്‍ വന്നതെന്ന്? Ans: 1956 ഒക്ടോബര്‍ 15
 • ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ബാങ്കിംഗ് ജില്ല? Ans: പാലക്കാട്
 • ഏറ്റവും കൂടുതല്‍ വാഴപ്പഴം ഉല്പ്പാദിപ്പിക്കുന്ന രാജ്യം? Ans: ഇന്ത്യ
 • IRDP ഇന്ത്യയൊട്ടാകെ നടപ്പാക്കി തുടങ്ങിയ വർഷം Ans: 1980
 • ജീസസിന്‍റെ കല്പനകൾ (Percepts of Jesus) എന്ന കൃതി രചിച്ചത്? Ans: രാജാറാം മോഹൻ റോയ്
 • സെന്‍റ് തോമസ് കപ്പലിറങ്ങിയ സ്ഥലം? Ans: മാല്യങ്കര(കൊടുങ്ങല്ലൂരിനടുത്ത്)
 • ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്ന നഗരം? Ans: മുംബൈ
 • ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങൾ ഉള്ള ജില്ല? Ans: ആലപ്പുഴ ജില്ല
 • ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് തുടക്കമിട്ട വർഷം ? Ans: 1927
 • നളചരിതം ആട്ടക്കഥ- രചിച്ചത്? Ans: ഉണ്ണായിവാര്യര് (കവിത)
 • ഗാന്ധിജി ആദ്യമായി ജയില് ‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ് ? Ans: ജോഹന്നാസ് ബര് ‍ ഗില് ‍
 • ഇന്ത്യയിൽ അവസാനം വന്ന സംസ്ഥാനമേത് Ans: തെലുങ്കാന
 • ‘ജാതിക്കുമ്മി’ ആര് രചിച്ച കൃതിയാണ്? Ans: കെ.പി. കറുപ്പൻ
 • 16-ാം ഏഷ്യാഡില്‍ ഉണ്ടായിരുന്നതും 17-ാംമത് ഏഷ്യന്‍ ഗയിംസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതുമായ ഇനങ്ങള്‍ ? Ans: Roller sports, Chess, Cue sports, Soft ball, Dance sport, and Dragon boat
 • മണലിക്കര ശാസനം പുറപ്പെടുവിച്ചത് ? Ans: രവി കേരളവർമ്മൻ
 • അക്ബറുടെ ഭൂനികുതി വ്യവസ്ഥ? Ans: സാപ്തി സിസ്റ്റം
 • കേരളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ സംസ്കൃത സന്ദേശകാവ്യം ഏത്? Ans: ശുകസന്ദേശം
 • ‘കേരളശാകുന്തളം’ എന്നറിയപ്പെടുന്ന കൃതി? Ans: നളചരിതം ആട്ടക്കഥ
 • കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ‌ ലോർ ആൻഡ് ഫോക് ആർട്സിൻറെ ആസ്ഥാനം Ans: മണ്ണടി
 • അഹമ്മദാബാദ് പണികഴിപ്പിച്ചത്? Ans: സുൽത്താൻ അഹമ്മദ് ഷാ
 • സമാജ് വാദി പാര് ‍ ട്ടി രൂപീകരിച്ചത് ആരായിരുന്നു Ans: മുലായം സിങ്ങ് യാദവ്
 • ഹിമാലയ പർവതനിരകളുടെ ആകെ നീളം? Ans: 2400 കി.മീ.
 • ആരുമായും പങ്കിടാതെ രണ്ടുതവണ നൊബേൽ സമ്മാനം നേടിയ ഏക വ്യക്തി : Ans: ലിനസ് പോളിങ്
 • ഇന്ത്യക്ക് ഭാരതം എന്ന പേര് ലഭിക്കുന്നതിന് കാരണമായ വംശം ? Ans: ഭരതവംശം
 • ക്ലാസിക്കൽ പദവി ലഭിക്കുന്ന 6-മത്തെ ഭാഷ : Ans: ഒഡിയ
 • ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര് Ans: സി . എം . സ്റ്റീഫൻ
 • ഖൽസാ രൂപികരിച്ച സിഖ് ഗുരു? Ans: ഗുരു ഗോവിന്ദ് സിംഗ്
 • ‘ലിവിങ്സ്റ്റണ്‍’ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി? Ans: കോംഗോ നദി
 • ശക്തിയേറിയ കാന്തങ്ങള് ‍ നിര് ‍ മ്മിക്കാന് ‍ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ് ? Ans: അല് ‍ നിക്കോ
 • തിരുവിതാംകൂറിലെ വ്യവസായികൾ അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ് ? Ans: മുളക് മടി ശീലക്കാര് ‍
 • സുൾഫിക്കർ അലി ഭൂട്ടോയുടെ പാർട്ടി? Ans: പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി
 • കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് ? Ans: ടി . പി ദാസൻ
 • വനഭൂമി ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനമേത്? Ans: ഹരിയാന
 • ഇന്ത്യയിലെ ആദ്യത്തെ വനിതാ പൊലീസ് സ്റ്റേഷൻ? Ans: കോഴിക്കോട്
 • ടക്സ് എന്ന കമ്പനിയുടെ ചിഹ്നം Ans: പെന് ‍ ഗ്വിന് ‍
 • ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഓഹരി വിപണി? Ans: NASDAQ – അമേരിക്ക
 • കേരളത്തിൽ റീജിയണൽ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന സ്ഥലം? Ans: കോട്ടയം
 • കാകതിയവംശത്തിന്‍റെ തലസ്ഥാനം? Ans: വാറംഗൽ
 • ശ്രീനാരായണഗുരു 1916-ൽ സന്ദർശിച്ച മഹാൻ? Ans: ” രമണമഹർഷി ”
 • ജർമനി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് എത്രാം അനുച്ഛേദം പ്രകാരമാണ്? Ans: അനുച്ഛേദം 356
 • പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം? Ans: ഗോവ
 • പത്രസ്വാതന്ത്ര്യ ദിനം? Ans: മെയ് 3
 • ഇടുക്കി അണക്കെട്ടിന്‍റെ മാർഗദ്ദർശിയായ ആദിവാസി ? Ans: കൊലുമ്പൻ
 • കുളച്ചൽ യുദ്ധം ആരൊക്കെ തമ്മിൽ? Ans: മാർത്താണ്ഡ വർമ്മയും ഡച്ചുകാരും
 • ഇന്ത്യയിൽ തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ വർഷം? Ans: 1766
 • ഗുഹ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ അജന്ത സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: മഹാരാഷ്ട്രയിലെ ഒൗറം​ഗാബാദ് ജില്ലയിൽ
 • കൊച്ചി സ്റ്റോക്ക് എക്സ്‌ചേഞ്ച് സ്ഥാപിച്ച വർഷം ഏത്? Ans: 1978
 • ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവതമേത്? Ans: താമുമാസിഫ് (ദക്ഷിണ പസഫിക്)
 • ഏറ്റവും കുറച്ച കടലതീരമുള്ള സംസ്ഥാനം Ans: ഗോവ
 • വിവേകോദയത്തിന്‍റെ സ്ഥാപക പത്രാധിപര്‍? Ans: കുമാരനാശാന്‍
 • പാലിന്‍റെ ആപേക്ഷിക സാന്ദ്രത അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? Ans: ലാക്ടോമീറ്റര്‍
 • ബംഗ്ലാദേശിന്‍റെ ദേശീയ വൃക്ഷം? Ans: മാവ്
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് പ്രകാശത്തിന്‍റെ നഗരം Ans: പാരീസ്
 • ‘നാരായണൻ’ ഒ.വി. വിജയന്‍റെ ഏത് കൃതിയിലെ കഥാപാത്രമാണ്: Ans: പ്രവാചകന്‍റെ വഴി
 • കാർബോണിക് ആസിഡ് എന്നറിയപ്പെടുന്നത്? Ans: സോഡാ വെള്ളം
 • ഗാന്ധിജി കോണ്ഗ്രസ് പ്രസിഡന്‍റ് ‌ ആയി തിരഞ്ഞെടുക്കപ്പെടത് എപ്പോൾ Ans: 1 9 2 4 ലെ ബെൽഗാം സമ്മേളനം
 • സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (എസ്.ബി.ടി.) അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്.ബി.ഐ.) ലയിപ്പി ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച വർഷം? Ans: 2016
 • അബാക്കസ് കണ്ടുപിടിച്ചത് ഏതു രാജ്യക്കാരാണ് Ans: ചൈന
 • ‘കശ്മീരിലെ അക്ബർ’ എന്നറിയപ്പെടുന്ന രാജാവ് Ans: സൈനുൽ ആബിദീൻ
 • കേരളത്തിലെ ആദ്യ സങ്കരയിനം തെങ്ങിൻതോട്ടം സ്ഥാപിക്കപ്പെട്ടത് എവിടെ ? Ans: നീലേശ്വരം(കാസർകോട് )
 • കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിന്നും പുറത്തിറക്കിയ രണ്ടാമത്തെ കപ്പൽ ഏത്? Ans: മഹർഷി പരശുറാം
 • 73-) മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള് ‍ പ്പെടുത്തിയ പട്ടിക ? Ans: 11
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!