General Knowledge

പൊതു വിജ്ഞാനം – 285

ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വര് ‍ ഷം Ans: 1882

Photo: Pixabay
 • കൃഷിഭൂമി തട്ടുകളായി തിരിച്ച് കൃഷി നടത്തുന്ന രീതി? Ans: ” ടെറസ്സ് കൾട്ടിവേഷൻ ”
 • ജൈനമതത്തിന്‍റെ ഒന്നാം സമ്മേളനം നടന്നത് എന്ന് ? Ans: BC310-ൽ
 • രക്തത്തില് ‍ അടങ്ങിയിരിക്കുന്ന പഞ്ചസാര Ans: ഗ്ലൂക്കോസ്
 • പദങ്ങളുടെ നിഷ്പത്തിയും അർഥഭേദങ്ങളും വ്യക്തമാക്കുന്ന പഠനമേഖല ഏത്? Ans: നിരുക്തം
 • അംഗം രാജവംശത്തിന്‍റെ തലസ്ഥാനം? Ans: ചംബ
 • ടൈറ്റാനിയം ലോഹം ഉപരിതലത്തിൽ വ്യാപകമായി കാണുന്ന ഗ്രഹം? Ans: ചന്ദ്രൻ
 • കിഴക്കൻ റോമാസാമ്രാജ്യത്തിന്‍റെ തലസ്ഥാനമേതായിരുന്നു? Ans: തുർക്കി
 • സാരാനാഥിലെ അശാകസ്തംഭം സ്ഥാപിച്ചത് ? Ans: അശോകൻ
 • വിപ്ലവങ്ങളുടെ മതാവ് എന്നറിയപ്പെടുന്ന വിപ്ലവം ? ( ഫ്രഞ്ച് വിപ്ലവം , റഷ്യൻ വിപ്ലവം , ചൈനീസ് വിപ്ലവം , വ്യവസായ വിപ്ലവം } Ans: ഫ്രഞ്ച് വിപ്ലവം
 • സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശ നിയമം ( The Right of Children to Free and Compulsory Education(RTE) Act) നിലവിൽ വന്നതെന്ന് ? Ans: 2010 ഏപ്രിൽ -1
 • അക്ബറിന്‍റെ കിരീടധാരണം നടന്നത്? Ans: കലനാവൂർ
 • സുംഗവംശ ഭരണാധികാരിയായിരുന്ന അഗ്നിമിത്രന്‍റെയും മാളവികയുടെയും പ്രണയകഥ പറയുന്ന മാളവികാഗ്നിമിത്രം രചിച്ചതാര് ? Ans: കാളിദാസൻ
 • പ്രതിഭ എന്ന മാസികയുടെ പത്രാധിപർ? Ans: കുമാരനാശാൻ
 • ഇന്ത്യയിൽ അവിശ്വാസപ്രമേയം വഴി പുറത്തുപോയ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രി? Ans: ഡോഎ.ആർ മേനോൻ (കൊച്ചീരാജ്യത്ത്)
 • സ്വിറ്റ്സർലൻഡിലെ സൂറിച്ച് ആസ്ഥാനാമാക്കി പ്രവർത്തിക്കുന്ന ലോക ഫുട്ബോൾ സംഘടന ? Ans: ഫിഫ
 • കേരളത്തിൽ തോറിയം അടങ്ങിയ മണൽ കിട്ടുന്ന സ്ഥലം ഏത്? Ans: ചവറ
 • ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ വ്യവസായമേത്? Ans: നെയ്‌ത്ത് വ്യവസായം
 • യോഗക്ഷേമസഭയുടെ ആപ്തവാക്യം? Ans: നമ്പൂതിരിയെ ഒരു മനുഷ്യനാക്കി മാറ്റുക
 • പഞ്ചായത്തുകളുടെ കാലാവധി? Ans: 5 വർഷം
 • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ സ്ഥാപക സമ്മേളനം നടന്നതെന്ന്? Ans: ഡിസംബർ 28 മുതൽ 8141 വരെ
 • ദിനമണി പത്രം ആരംഭിച്ചത് ? Ans: ആർ . ശങ്കർ
 • പശ്ചിമഘട്ടവും പൂർവഘട്ടവും സന്ധിക്കുന്നതെവിടെ? Ans: തമിഴ്നാട്ടിലെ നീലഗിരിക്കുന്നുകളിൽ
 • പൂനെ സാർവജനിക് സഭ സ്ഥാപിച്ചത്? Ans: എം.ജി. റാനഡെ
 • കൊച്ചിയിൽ ദിവാൻ പദവി വഹിച്ച ശേഷം ഇന്ത്യൻ ധനകാര്യമന്ത്രിയായ വ്യക്തി? Ans: ആർ.കെ. ഷൺമുഖം ചെട്ടി
 • ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് നേടിയ ഇന്ത്യകാരൻ? Ans: ഹർഭജൻ സിംഗ്
 • ഒരു ഏഷ്യൻ ഗെയിംസിൽ ഏറ്റവും അധികം മെഡൽനേടിയ ഇന്ത്യൻ താരം? Ans: പി.ടി. ഉഷ
 • കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല Ans: കാസർകോട്
 • ഏത് നദിയിലാണ് ‘ബൊയോമ’ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ? Ans: കോംഗോ നദിയില്‍
 • വൈദ്യുത പ്രവാഹത്തിന്‍റെ യൂണിറ്റ് ഏത് ? Ans: ആമ്പിയർ
 • രോമങ്ങളെക്കുറിച്ചുള്ള പഠനം? Ans: ” ട്രൈക്കോളജി ”
 • കേരളത്തിന്‍റെ ഏറ്റവും വടക്കേ അറ്റത്തുള്ള സ്ഥലം ? Ans: മഞ്ചേശ്വരം
 • നൊക്രെക് ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: മേഘാലയ
 • പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചത് ആര് ? Ans: പൊയ്കയില് യോഹന്നാന്
 • ശുക്രനിൽ സൂര്യന്‍റെ ഉദയാസ്തമയം എങ്ങനെയാണ്? Ans: പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കുന്നു
 • ഭാവനാസൗധത്തിൽ നിന്നിറങ്ങിവരിക നീ ജീവചൈതന്യം സദാ തുടിക്കും രംഗങ്ങളിൽ ആമഗ്നമായീടട്ടെ നിൻ കരൾ മനുഷ്യർ ത ന്നാശയിൽ, പ്രതീക്ഷയിൽ, ധാർമ്മിക രണത്തിലും ആരുടെ വരികൾ? Ans: എം.പി. അപ്പൻ
 • ചതുര്‍ജാതം എന്ന് അറിയപ്പെടുന്നത് ഏതെല്ലാമാണ് ? Ans: ഏലം,കറുകപട്ട,പന്‍മല,നാഗപ്പൂവ്
 • നാസറുദീൻ ഷാ അന്തരിച്ചതെന്ന്? Ans: 1413-ൽ
 • എൻ.എച്ച്-966 ദേശീയപാത ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം? Ans: കോഴിക്കോട്-പാലക്കാട്(125.30 കിലോമീറ്റർ)
 • ഭരണഘടയുടെ 356 ആർട്ടിക്കിൾ ഉപയോഗിച്ച് ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം? Ans: കേരളം (1959 ജൂലൈ 31)
 • കുട്ടമ്പുഴ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതമേതാണ്? Ans: തട്ടേക്കാട്
 • സിംഗപ്പൂർ പ്രസിഡന് ‍ റ് / പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ? Ans: ഇസ്താന കൊട്ടാരം
 • ടൈഫോയിഡ് രോഗം ഉണ്ടാക്കുന്ന ബാക്ടീരിയ ഏതാണ് ? Ans: സാൽമോണില്ലാ ടൈഫി
 • ഇൻസുലിന്‍റെ സഹായത്തോടെ ഗ്ലൂക്കോസ് കരളിൽ വച്ച് രൂപാന്തരം പ്രാപിക്കുന്നത് ? Ans: ഗൈക്കോജൻ
 • 2018ലെ ലോകകപ്പ് ഫുട്ബോളിന്‍റെ ആതിഥേയർ? Ans: റഷ്യ
 • ആരുടെ ഭരണകാലത്താണ് ക്ഷേത്രകാര്യങ്ങളുടെ നിർവഹണത്തെയും ക്ഷേത്രംവക സ്വത്തിന്‍റെ ഭരണത്തെയും സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങ ളുമാണ് ‘കച്ചങ്ങൾ’ എന്നറിയപ്പെട്ടിരുന്നത്? Ans: കുലശേഖര ഭരണകാലത്ത്
 • ദേവന് ‍ മാരുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത് ? Ans: ഇന്ദ്രന് ‍
 • ആഹാരപദാർഥങ്ങൾ ശ്വാസനാളത്തിൽ കടക്കാതെ സുക്ഷിക്കുന്ന ഭാഗം ? Ans: എപ്പിഗ്ലോട്ടിസ്(ക്ലൊമപിധാനം)
 • ഇന്ത്യൻ നാഷണൽ ആർമിയുടെ മുൻഗാമി എന്നറിയപ്പെടുന്നത് ? Ans: ഇൻഡ്യൻ ഇൻഡിപെൻഡൻസ് ലീഗ്
 • വിപ്ലവകാരികളുടെ സമുന്നത ധീര നേതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടത്‌ ആരാണ്? Ans: റാണി ലക്ഷ്മി ഭായ്
 • ബിയോണ്ട് ടെൻ തൗസൻഡ് എന്ന കൃതി ആരുടേതാണ്? Ans: അലൻ ബോർഡർ
 • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ (1878 -1916) ജന്മസ്ഥലം ? Ans: നെയ്യാറ്റിൻകര ; തിരുവനന്തപുരം
 • ജെറ്റ് വിമാനങ്ങൾ കടന്നുപോകുന്നതിന്‍റെ ഫലമായി രൂപംകൊള്ളുന്ന നീണ്ട കട്ടി കുറഞ്ഞ മേഘപടലത്തിന്‍റെ പേരെന്ത്? Ans: ‘കോൺട്രെയിൽ’ (Contrail)
 • ഏതെല്ലാം ദ്ധതികളെ ലയിപ്പിച്ചാണ് ‘സ്വർണ്ണ ജയന്തി ഗ്രാമ സ്വറോസ്ഗാർ യോജന’ പദ്ധതി ആരംഭിച്ചത്? Ans: IRDP,DWCRA, SITRA, TRYSEM, MWS, GKY എന്നീ പദ്ധതികളെ
 • ഭാരതീയ വിദ്യാഭവൻ ആരംഭിച്ച വ്യക്തി? Ans: കെ.എം. മുൻഷി
 • ഇന്ത്യയിൽ എവിടെയാണ് നാസിദ്വീപുകൾ? Ans: ഒഡിഷയിലെ ഗാഹിർമാതാ മറൈൻ സാങ് ച്വറി
 • 17-ാംമത് ഏഷ്യന്‍ ഗയിംസിന്‍റെ ഭാഗ്യ ചിഹ്നം? Ans: 3Harbor Seals 1. Barame (Wind), 2.Vinchuon (Dance), 3. Chumuro (Light)
 • തിരു – കൊച്ചിയുടെ തലസ്ഥാനം ? Ans: തിരുവനന്തപുരം
 • ജനശതാബ്ദി എക്സ്പ്രസ് കേരളത്തിൽ ഏതെല്ലാം നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു? Ans: തിരുവനന്തപുരം കോഴിക്കോട്
 • പ്രഭാതശാന്തതയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: കൊറിയ
 • കൊടുങ്ങല്ലൂർ പ്രാധാന്യം നഷ്ടപ്പെടാൻ കാരണമായതെന്ത്? Ans: പെരിയാറിലെ വെള്ളപ്പൊക്കം
 • യൂറോപ്പിലെ ആൽപ്സ് പർവ്വതത്തിന്‍റെ വടക്കേ ചെരുവിൽ വീശുന്ന ഉഷ്ണകാറ്റ് ? Ans: ഫൊൻ
 • ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ നിരാഹാര സമരം ? Ans: അഹമ്മദാബാദ് മിൽ സമരം (1918)
 • ക്രിക്കറ്റ് ഉടലെടുത്ത രാജ്യം? Ans: ഇംഗ്ലണ്ട്
 • കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം? Ans: പാമ്പാടുംചോല
 • എെക്യമുസ്ലിം സംഘത്തിന്‍റെ തലവൻ ആരായിരുന്നു? Ans: വക്കം അബ്ദുൽ ഖദർ മൗലവി
 • ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ ? Ans: വാഗ്ഭടാനന്ദൻ
 • തിരുമുല്ലവാരം ബീച്ച് , തങ്കശ്ശേരി ലൈറ്റ് ഹൗസ് , ചീന കൊട്ടാരം , ആശ്രാമം പിക്നിക് വില്ലേജ് എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല Ans: കൊല്ലം
 • കേരളത്തിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രം എവിടെ ? Ans: തിരുവനന്തപുരം
 • ഡൽഹിയുടെ ഭാഗമായ ആരവല്ലി പർവ്വത നിരയിലെ കുന്നുകൾ Ans: റെയ്സിന കുന്നുകൾ
 • രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മെയിൻ കാംഫ്(ഹിറ്റ്ലറുടെ ആത്മകഥ) ജർമനി വിലക്കിയിരുന്നത് ഏത് നിയമം ഉപയോഗിച്ചായിരുന്നു ? Ans: പകർപ്പവാകാശനിയമം
 • ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നതാര്? Ans: കെന്നത്ത് കൗണ്ട
 • കേരള സാഹിത്യ അക്കാഡമിയുടെ പരമോന്നത ബഹുമതിയായ വിശിഷ… Ans: ഒ.വി. വിജയൻ
 • ഭൂവൽക്കവും മാൻഡിലിന്‍റെ പുറം പാളിയും ചേർന്നുള്ള ഖരഭാഗം അറിയപ്പെടുന്നത്? Ans: ലിത്തോസ്ഫിയർ
 • അസം, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ് ഏതാണ്? Ans: നോർവെസ്റ്റർ
 • അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന വൈറ്റമിൻ? Ans: വൈറ്റമിൻ-സി
 • സൂതന്തിര പെരുമൈ എന്ന കവിതാ സമാഹാരം രചിച്ചത്? Ans: സുബ്രഹ്മണ്യ ഭാരതിയാർ
 • 1518-ൽ പോർച്ചുഗീസുകാർ പണികഴിപ്പിച്ച തോമസ്കോട്ട അറിയപ്പെടുന്നത് ? Ans: തങ്കശ്ശേരികോട്ട
 • മലയാളത്തില് ‍ ആദ്യമായുണ്ടായ വിജ്ഞാന കോശം ? Ans: വിജ്ഞാനം ( ബാലന് ‍ പബ്ലിക്കേഷന് ‍ സ് )
 • ഗ്രഹണം എങ്ങനെയാണ് സംഭവിക്കുന്നത്? Ans: സൂര്യൻ; ചന്ദ്രൻ; ഭൂമി എന്നിവ നേർരേഖയിൽ ഒരു നിശ്ചിത അകലത്തിൽ വരുമ്പോൾ
 • ഹരിയാന സംസ്ഥാനത്തെ പ്രധാന നദി? Ans: ഘഗ്ഗർ
 • ചന്തുമേനോൻ രചിച്ച അപൂർണ്ണ കൃതി? Ans: ശാരദ
 • ദേവി അഹല്യാഭായി ഹോള്‍ക്കര്‍ വിമാനത്താവളം? Ans: ഇന്‍ഡോര്‍ (മധ്യപ്രദേശ്)
 • മരുഭൂമികളില്ലാത്ത ഭൂഖണ്ഡം? Ans: യൂറോപ്പ്
 • പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം? Ans: ജെയ്പൂർ
 • സാമവേദ മന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്? Ans: ഉടഗാത്രി
 • CBl യുടെ ആസ്ഥാനം ? Ans: ഡൽഹി
 • പക്ഷിപാതാളം സ്ഥിതി ചെയ്യുന്ന ജില്ല ? Ans: വയനാട്
 • ‘കപിലൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? Ans: കെ.പത്മനാഭൻ നായർ
 • ” അടുക്കളയില്നിന്നും അരങ്ങത്തേക്ക് ” ആരുടെ കൃതിയാണ് ? Ans: വി . ടി ഭട്ടതിരിപ്പാട് ( നാടകം )
 • ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വര് ‍ ഷം Ans: 1882
 • ” മഹാഭാരതം ” എന്നത് ആരുടെ കൃതിയാണ് ? Ans: തുഞ്ചത്തെഴുത്തച്ചന് ( കവിത )
 • സൗത്ത് സുഡാന്‍റെ ദേശീയപക്ഷി? Ans: കഴുകൻ
 • വൺ ലൈഫ് ഈസ് നോട്ട് ഇനഫ് എന്ന കൃതി എഴുതിയ മുൻ കേന്ദ്രമന്ത്രി? Ans: നട്വർ സിംഗ്
 • ബ്രിട്ടീഷ് രാജാവ് / രാജ്ഞി – ഔദ്യോഗിക വസതി? Ans: ബക്കിംഹാം കൊട്ടാരം
 • കേ​ര​ള​വർ​മ്മ വ​ലി​യ​കോ​യി​ത്ത​മ്പു​രാ​നെ ത​ട​വിൽ പാർ​പ്പി​ച്ച കൊ​ട്ടാ​രം? Ans: ഹരിപ്പാട് കൊട്ടാരം
 • വർണക്കാഴ്ചകൾ കാണാൻ സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ ? Ans: കോൺകോശങ്ങൾ
 • മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം? Ans: അണ്ഡകോശം
 • കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമയുടെ ഉയരം? Ans: 133 അടി (തിരുക്കുറലിലെ അധ്യായങ്ങൾ : 133)
 • ഋഗ്‌വേദം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്? Ans: മാക്സ് മുള്ളർ
 • ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്‍റെ പേര് എന്താണ് ? Ans: ടങ്ങ്ട്റ്റണ് ‍
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!