General Knowledge

പൊതു വിജ്ഞാനം – 284

മുനിയറകൾക്ക് പ്രസിദ്ധമായ സ്ഥലം ? Ans: മറയൂർ

Photo: Pixabay
 • പ്രശസ്തമായ “തേക്കടി” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: ഇടുക്കി
 • ഏറ്റവും നീളം കൂടിയ പഴക്കമുള്ള തലസ്ഥാന നഗരം Ans: ഡമാസ്ക്കസ്
 • യു എസ്സ് സെനറ്റിലെത്തിയ ആദ്യ ഇന്ത്യൻ വനിത? Ans: കമലാ ഹാരിസ്
 • വിഡ്ഡികളുടെ സ്വർണ്ണം ? Ans: Iron piritics
 • പർവ്വതങ്ങളുടെ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? Ans: 2002
 • മതം ബാനർജി ഏതു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആണ്? Ans: പശ്ചിമ ബംഗാൾ
 • ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി? Ans: സി.എച്ച്.മുഹമ്മദ് കോയ
 • സൊറാസ്ട്രിയൻ മതത്തിന്‍റെ ജന്മസ്ഥലം? Ans: പേർഷ്യ
 • രണ്ടാം അശോകൻ എന്നറിയപ്പെട്ട ചക്രവർത്തി? Ans: കനിഷ്കൻ.
 • പ്രകാശത്തേക്കാൾ വേഗമുള്ളടാക്കിയോണുകളെ കണ്ടെത്തിയത്? Ans: ഇ.സി.ജി. സുദർശൻ
 • ചരിഞ്ഞഗോപുരം സ്ഥിതി ചെയ്യുന്ന സ്ഥലം? Ans: പിസ (ഇറ്റലി)
 • പാക്കിസ്ഥാന്‍റെ ഔദ്യോഗിക ഭാഷ? Ans: ഉറുദു
 • കമ്പ രാമായണം (തമിഴ് രാമായണം ) രചിച്ചത്? Ans: കമ്പർ
 • ജയ്പൂരിലെ പ്രധാന ക്രിക്കറ്റ് സ്റ്റേഡിയമേത്? Ans: സവായ് മാൻസിങ് സ്റ്റേഡിയം
 • അദ്ധ്യാപക ദിനം , സംസ്കൃത ദിനം Ans: സെപ്റ്റംബര് ‍ 5
 • വനം ഏറ്റവും കുറവുള്ള ജില്ല ഏത്? Ans: ആലപ്പുഴ
 • രവിയുടെ ഓഫീസ് വീട്ടിൽ നിന്നും 2 km അകലെ യാണ് അദ്ദേഹം ആദ്യത്തെ 1 km ദൂരം 40km/hr വേഗത്തിലും പിന്നത്തെ 1km ദൂരം 60km/hr വേഗത്തിലും സഞ്ചരിച്ചാൽ ശരാശരി വേഗം എത്ര? Ans: 48 km/hr
 • ഒരു പ്രകാശവർഷം എന്നത് ഏകദേശം എത്ര കിലോമീറ്റർ ആണ് ? Ans: 9.46 x 10^ 12 കിലോമീറ്റർ / 9.46 X 10^ 15 മീറ്റർ .
 • അറിയപ്പെടാത്ത മനുഷ്യജീവികള്‍ ആരുടെ കൃതിയാണ്? Ans: നന്ദനാര്‍
 • ദൂരദർശൻ വാണിജ്യാടിസ്ഥാനത്തിൽ ഉള്ള സംപ്രേഷണം ആരംഭിച്ച വർഷം? Ans: 1986
 • വാല്മീകി രാമായണം മൂലം ഏതു ഭാഷയിലാണ് ? Ans: സംസ്കൃതം
 • മൂല്യവർദ്ധിതനികുതി യുടെ പരിഷ്ക്കരിച്ച രൂപം? Ans: MODVAT – Modified Value Added Tax
 • മുനിയറകൾക്ക് പ്രസിദ്ധമായ സ്ഥലം ? Ans: മറയൂർ
 • ഇന്ത്യയിലെ പ്രധാന സിനോ – ടിബറ്റൻ ഭാഷകൾ ? Ans: ആസാമീസ്, ഖംതി( khamti)
 • മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ച ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളി? Ans: ഡൽഹി ജുമാ മസ്ജിദ്
 • ജ്ഞാനപ്പാന എന്ന വിഖ്യാത കൃതിയുടെ കർത്താവ്? Ans: പൂന്താനം
 • ഇന്ത്യയിലെ കേന്ദ്രബാങ്കേത്? Ans: ഭാരതീയ റിസർവ്വ് ബാങ്ക്
 • കേരള നിയമസഭയിൽ പ്രോട്ടേം സ്‌പീക്കറായ ആദ്യ വനിത? Ans: റോസമ്മ പൊന്നൂസ്
 • ഏതു നദിയിലാണ് ഹിരാക്കുഡ് അണക്കെട്ടുള്ളത്? Ans: മഹാനദി
 • ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ എഫ് . സി ഗോവയുടെ പരിശീലക സ്ഥാനം അടുത്തിടെ രാജിവെച്ച വ്യക്തി ? Ans: സീക്കോ
 • ഉത്തരാഖണ്ഡ് ഇന്ത്യയുടെ എത്രാമത്തെ സംസ്ഥാനമാണ് ? Ans: 28
 • ഇന്ത്യയിലെ ആദ്യത്തെ ഐ.ഐ.ടി എവിടെയാണ്? Ans: ഖരഗ്പൂർ
 • മെഴുക് ലയിക്കുന്ന ദ്രാവകം ഏത്? Ans: ബെൻസിൻ
 • ഇന്ത്യക്കു വെളിയില് ‍ ആദ്യമായി ഇന്ത്യന് ‍ പോസ്റ്റോഫീസ് സ്ഥാപിച്ചതെവിടെയാണ് Ans: അന്റാർട്ടിക്ക
 • ആരുടെ അപരനാമമാണ് വാക്കുകളുടെ മഹാബലി Ans: പി.കുഞ്ഞിരാമൻ നായർ
 • സെഫോളജി എന്നാലെന്ത് ? Ans: തെരഞ്ഞെടുപ്പ് ട്രെന്റുകളെ പറ്റിയുള്ള ശാസ്ത്രീയാവലോകനം
 • ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം? Ans: ഇന്ത്യ
 • കുട്ടികളുടെ ജിജ്ഞാസ പ്രകൃതിയുടെ സമ്മാനമാണെന്നു പറഞ്ഞതാര്? Ans: ജെറോംഎസ്. ബർണർ
 • മാഞ്ചസ്റ്റര് ‍ ഓഫ് സൗത്ത് ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലം ഏത് Ans: കോയമ്പത്തൂര് ‍
 • മികച്ച ക്രിക്കറ്റർക്കുള്ള ഐ.സി.സി. അവാർഡ് നേടിയ ആദ്യ താരം? Ans: രാഹുൽദ്രാവിഡ്
 • പിന്നാക്ക സമുദായം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? Ans: മണ്ടൽ കമ്മീഷൻ
 • മാമാങ്കം നടത്തിയിരുന്നത് എത്ര വർഷം കൂടുമ്പോൾ? Ans: 12
 • ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്‍റ് ദിനം എന്ന്? Ans: ജനുവരി 1
 • ഏഷ്യയിലെ ഏറ്റവും വലിയ കറുവാതോട്ടം ഏതാണ് ? Ans: ബ്രൗണ് ‍ സ് പ്ലാന്റേഷന് ‍
 • ലോകത്തിലെ ഏറ്റവും വലിയ കടൽ ഏതാണ്? Ans: തെക്കൻ ചൈനാ കടൽ
 • ഇന്ത്യയിലെ ആദ്യത്തെ സമ്പുർണ്ണ നേത്രദാന വില്ലേജ് ? Ans: ചെറുകുളത്തുർ , കോഴിക്കോട്
 • ആഗോള താപനം തടയുന്നത് സംബന്ധിച്ചുള്ള പാരിസ് ഉടമ്പടിയിൽ 185 രാജ്യങ്ങൾ ഒപ്പുവച്ച ദിവസം? Ans: 12 ഡിസംബര്‍ 2015
 • കൊച്ചി രാജ വംശത്തിന്‍റെ തലസ്ഥാനം? Ans: ത്രിപ്പൂണിത്തറ
 • ഡച്ചുകാർ ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ച സ്ഥലം? Ans: ” മസൂലി പട്ടണം (1605) ”
 • കഥാപാത്രങ്ങള്ക്ക് പേരില്ലാത്ത മലയാള നോവൽ .? Ans: മരണ സർട്ടിഫിക്കറ്റ്
  • നെടുമ്പാശേരി വിമാനത്താവളം ഉദ്ഘാടനം ചെയ്തത്? Ans: കെ.ആർ. നാരായണൻ
  • തെഹ്രി ഡാം ഏത് സംസ്ഥാനതാണ്? Ans: ഉത്തരാഞ്ചല്‍
  • ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‍റെ ശേഷം ബ്രിട്ടീഷുകാർ ബർമയിലെ റംഗൂണിലേക്ക് നാടുകടത്തിയ മുഗൾ രാജാവ് ? Ans: ബഹദൂർഷാ സഫർ
  • വിശുദ്ധിയുടെ കവിത’ എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ്? Ans: ബാലാമണിയമ്മ
  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി Ans: ആര് ‍. കെ . ഷണ് ‍ മുഖം ചെട്ടി
  • ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് ? Ans: 1875- ൽ സ്ഥാപിച്ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
  • യൂറോപ്പിന്‍റെ അപ്പത്തൊട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ഉക്രൈൻ
  • രക്തസമ്മർദ്ദം , പ്രമേഹം തുടങ്ങിയ രോഗങ്ങൾ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യമൊരുക്കുന്ന കുടുംബശ്രീയുടെ പദ്ധതി ? Ans: സാന്ത്വനം
  • നൈട്രജനും ഹൈഡ്രജനും ചേർന്നുണ്ടാകുന്ന സംയുക്തം? Ans: അമോണിയ
  • സാര് ‍ ക്ക് സംഘടനയുടെ സ്ഥിരം സെക്രടരിയെറ്റ് എവിടെയാണ് Ans: നേപാള് ‍
  • ഇന്ത്യയിൽ ഏറ്റവും വലിയ ഗുരുദ്വാര? Ans: ഗോൾഡൻ ടെമ്പിൾ; ആമ്രുതസർ
  • റബറിനെ ലയിപ്പിക്കുന്ന ദ്രാവകം? Ans: – ടർപന്റയിൻ
  • യേശുക്രിസ്തു ജനിച്ചതെവിടെ? Ans: ബത്ലഹേമിൽ
  • അരയ സമുദായത്തിന്‍റെ നവോത്ഥാനത്തിനു വേണ്ടി പ്രയത്നിച്ച നവോത്ഥാന നായകൻ? Ans: പണ്ഡിറ്റ് കറുപ്പൻ
  • പൂക്കളിലെ സ്ത്രീ ലൈംഗിക അവയവമാണ് ? Ans: ജനിപുടം
  • ലക്ഷണയുക്തമായ ആദ്യ മലയാള നോവല്‍ ഏത് ? Ans: ഇന്ദുലേഖ (ഒ.ചന്തുമേനോന്‍ )
  • ആദ്യത്തെ വാർത്താവിനിമയോപാധി ഏത്? Ans: ടെലഗ്രാഫ്
  • ഭാഗവതം ഗാഥ ആരുടേത് ? Ans: കൊടുങ്ങല്ലൂർ കൊച്ചു തമ്പുരാൻ
  • പുളിച്ച വെണ്ണ , ഉണങ്ങിയ പാല് ‍ ക്കട്ടി എന്നിവയില് ‍ അടങ്ങിയ ആസിഡ് ? Ans: ലാക്ടിക്
  • എൽ.ഐ.സി.യുടെ ആസ്ഥാനം? Ans: മുംബൈ
  • ഗഞ്ചിറ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ജീവി? Ans: ഉടുമ്പ്
  • വഞ്ചിപ്പാട്ട് വൃത്തത്തില്‍ ആശാന്‍ രചിച്ച ഖണ്ഡകാവ്യം? Ans: കരുണ
  • കേരള സിംഹം എന്നറിയപ്പെടുന്നത് ആരെ? Ans: പഴശ്ശിരാജ
  • ഇന്ത്യയില് ‍ റബ്ബര് ‍ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: ആന്ധ്രാപ്രദേശ്
  • യു.എൻ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി Ans: സയ്യിദ് അക്ബറുദ്ധീൻ
  • കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തമായ പെരുമൺ ദുരന്തം നടന്ന കായൽ Ans: പെരുമൺ കായൽ (1988 ജൂലൈ 9)
  • വൈക്കം സത്യാഗ്രഹം അവസാനിച്ചപ്പോള് ‍ തിരുവിതാംകൂര് ‍ ഭരണാധികാരി Ans: റീജന് ‍ റ് റാണി സേതുലക്ഷ്മീഭായി
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള ഏത് ? Ans: നെല്ല്
  • 19 പർവത്തിലെ പ്രതിപാദ്യം എന്താണ്? Ans: കൃഷ്ണന്‍റെ ജീവിതം
  • ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ വോട്ടിംഗ് ശതമാനം എത്രയായിരുന്നു ? Ans: 0.4487
  • ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ആദ്യ ചെയർമാൻ ? Ans: ജസ്റ്റിസ് രംഗനാഥമിശ്ര
  • മഹാഭാരതം പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്? Ans: അബുൾ ഫൈസി
  • തിക്കോടിയൻ എന്ന പേരിലറിയപ്പെടുന്ന സാഹിത്യകാരൻ? Ans: പി. കുഞ്ഞനന്തൻ നായർ
  • അവന്തിയുടെ പുതിയപേര്? Ans: ഉജ്ജയിനി
  • “The Story of My Life” ആരുടെ കൃതി? Ans: ഹെലൻ കെല്ലർ
  • ഏത് വിറ്റമിന്‍റെ കുറവ് കാരണമാണ് സ്കര് ‍ വി എന്ന രോഗം ഉണ്ടാകുന്നത് Ans: വിറ്റമിന് ‍ C
  • വജ്രം , രത്നം എന്നിവയുടെ ഭാരം രേഖപ്പെടുത്താനുള്ള യുണിറ്റ് ഏത് Ans: കാരറ്റ്
  • ” ഷാനാമ ” ആരുടെ കൃതിയാണ് ? Ans: ഫിർദൗസി
  • ‘കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി? Ans: അർ ബാല ക്രുഷ്ണപിള്ള
  • വ്യത്യസ്ത ജാതിക്കാർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന ‘മിശ്രഭോജനം’ ആരംഭിച്ചത് ആര് ? Ans: സഹോദരൻ അയ്യപ്പൻ
  • രാഷ്ട്രപതിയുടെ സൈനികാധികാരം എന്ത് ? Ans: സർവ്വ സൈന്യാധിപൻ
  • ഉത്തരധ്രുവത്തിലും ദക്ഷിണ ധ്രുവത്തിലും എത്തിയ ആദ്യ വ്യക്തി? Ans: റൊണാൾഡ് അമൂൺ സെൻ
  • ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ സ്ഥാപകര് ‍ ആരായിരുന്നു Ans: മുഹമ്മദ് ‌ അലി , ഷൌക്കത്ത് അലി
  • ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചതെന്ന് Ans: 2008 നവംബർ
  • എന്‍റെ കഥ എന്ന ആത്മകഥ ആരുടേതാണ് ? Ans: മാധവിക്കുട്ടി
  • സൗരയൂഥത്തിന് പുറത്തു കടക്കുവാൻ ആവശ്യമായ പലായനപ്രവേഗം? Ans: 13.6 കി.മീ / സെക്കന്‍റ്
  • ” എതിർപ്പ് ” ആരുടെ ആത്മകഥയാണ് ? Ans: കേശവദേവ്
  • നാഗാലാൻഡിന്‍റെ ഔദ്യോഗിക പുഷ്പം ഏത്? Ans: റോഡോഡെട്രോൺ
  • ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ വികിരണം? Ans: ” അൾട്രാവയലറ്റ് ”
  • ” കാവ്യലോക സ്മരണകൾ ” ആരുടെ ആത്മകഥയാണ് ? Ans: വൈലോപ്പിള്ളി ശ്രീധര മേനോൻ
  Vorkady App
  Click to comment

  Leave a Reply

  Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!