General Knowledge

പൊതു വിജ്ഞാനം – 283

പോപ്പ് രാഷ്ട്രടത്തലവനായിട്ടുള്ള രാജ്യം? Ans: വത്തിക്കാൻ

Photo: Pixabay
 • ഏതു രാജ്യത്തെ ലിപിയായിരുന്നു ഹീറോഗ്ലി ഫിക്സ് ? Ans: ഈജിപ്ത്
 • നിരണം കവികൾ എന്നറിയപ്പെടുന്നവര് ‍? Ans: രാമപ്പണിക്കർ : മാധവപ്പണിക്കർ : ശങ്കരപ്പണിക്കർ
 • ഏതൊക്കെയാണ് ജൈനമത അനുഷ്ടാനങ്ങൾ ? Ans: അഹിംസ, സത്യം, ആസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം
 • ” അധിരാജാ ” എന്നറിയപ്പെടുന്ന ചേര രാജാവ് ? Ans: നെടുംചേരലാതൻ
 • ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം ? Ans: ബാല ഭട്ടാരക ക്ഷേത്രം
 • ഇന്ത്യൻ കറൻസി കളിൽ എത്ര ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു Ans: 17
 • കുഞ്ഞൻപ്പിള്ള എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്? Ans: ചട്ടമ്പിസ്വാമികൾ
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ വജ്രം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? Ans: മധ്യപ്രദേശ്
 • ആൻ​ഡ​മാൻ നി​ക്കോ​ബാർ ദ്വീ​പി​നെ വി​ഭ​ജി​ക്കു​ന്ന​ത്? Ans: ടെൻ ഡിഗ്രി ചാനൽ
 • കേരളത്തിലെ നഗര പ്രദേശങ്ങളിൽ MGNREGP അറിയപ്പെടുന്നത് Ans: അയ്യങ്കാളി ദേശീയ നഗര തൊഴിലുറപ്പ് പദ്ധതി
 • എഴുപതു വർഷമായി ജർമനിയിൽ പ്രസിദ്ധീകരണ വിലക്കുണ്ടായിരുന്ന ഹിറ്റ്ലറുടെ ആത്മകഥ മെയിൻ കാംഫ് (എന്‍റെ പോരാട്ടം) ജർമനിയിലെ ബുക്ക് സ്റ്റാളുകളിൽ വിൽപ്പനയ്ക്കെത്തിയത് ഏത് വർഷം ? Ans: 2016
 • Wi-Fi-ന്‍റെ പൂർണ രൂപം ? Ans: Wireless Fidelity
 • സിസ്റ്റോളി (Systole) എന്നാലെന്ത്? Ans: ഹൃദയ അറകളുടെ സങ്കോചം
 • പോപ്പ് രാഷ്ട്രടത്തലവനായിട്ടുള്ള രാജ്യം? Ans: വത്തിക്കാൻ
 • കേരളത്തിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല? Ans: പാലക്കാട് (49%)
 • ഗ്രാമഫോണ്‍ കണ്ടുപിടിച്ചത് ആര്? Ans: തോമസ്‌ ആൽവാ എഡിസണ്‍
 • മരുമക്കത്തായ സമ്പ്രദായം അവസാനിപ്പിക്കുന്നതിൽ മുൻ ‌ കൈ എടുത്ത വ്യക്തി ? Ans: പനമ്പിള്ളി ഗോവിന്ദമേനോൻ
 • മനുഷ്യശരീരത്തിന്‍റെ ശരാശരി ഊഷ്മാവ് Ans: 37 ഡിഗ്രി C
 • കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം എവിടെയാണ്? Ans: തൃശ്ശൂർ
 • രുഗ്മിനിക്ക് ഒരു പാവക്കുട്ടി എന്ന നോവൽ എഴുതിയത് ആര് Ans: മാധവിക്കുട്ടി
 • കേരള തുളസീദാസൻ എന്ന തൂലികാനാമത്തിൽ അറിയപെടുന്ന വ്യക്തി? Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
 • നേപ്പാൾ പാർലമെന്‍റ് ? Ans: നാഷണൽ പഞ്ചായത്ത്
 • കേരള മോപ്പസാങ് എന്നറിയപ്പെടുന്ന എഴുത്തുകാരൻ? Ans: തകഴി ശിവശങ്കരപിള്ള
 • ഏത് നദിയുടെ തീരത്താണ് അഹമ്മദാബാദ് സ്ഥിതി ചെയ്യുന്നത് ? Ans: സബർമതി
 • ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സംസ്ഥാനം? Ans: രാജസ്ഥാൻ
 • ‘ തോൽക്കാപ്പിയം ‘ എന്ന കൃതി രചിച്ചത് ? Ans: തോൽക്കാപ്പിയർ
 • ബ്രിട്ടീഷ് മലബാർ നിലവിൽ വന്നത് ഏത് വർഷത്തിൽ? Ans: എ.ഡി. 1793
 • മദ്രാസ് പട്ടണത്തിന്‍റെ ശില്പി? Ans: ഫ്രാന്‍സിസ് ഡേ
 • വിദേശ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദ്യ ഇന്ത്യൻ മുഖ്യമന്ത്രി ? Ans: ബൽവന്ത് ‌ റായ് മേത്ത
 • Email Bombing എന്ന് പറഞ്ഞാൽ എന്ത്? Ans: ഒരു ഇമെയിലിലേക്ക് നിരവധി ഇമെയിലുകൾ തുടർച്ചയായി അയയ്ക്കുന്ന രീതി.
 • സന്യാസിമാരുടെ നാട്? Ans: കൊറിയ
 • കല്ലുമാല സമരത്തിന്‍റെ നേതാവ് ആരായിരുന്നു? Ans: അയ്യങ്കാളി
 • ചൈനയുടെ ദുഖം എന്നറിയപ്പെടുന്ന നദി ? Ans: ഹൊയാങ്ഹോ
 • ഒരു ലായനിയിലെ പഞ്ചസാരയുടെ അളവറിയുവാന്‍‌ ഉപയോഗിക്കുന്ന ഉപകരണമേത്? Ans: സക്കാരോമീറ്റര്‍
 • ശ്രീനാരായണ ധര്മ്മ പരിപാലന യോഗത്തിന്‍റെ ആസ്ഥാനം ഏവിടെയാണ് ? Ans: കൊല്ലം
 • വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്‍ക്കു പറയുന്നത്? Ans: ഐസോടോപ്പ്.
 • കേരളത്തിലെ ആദ്യ ടൂറിസം മത്സ്യബന്ധനഗ്രാമം? Ans: കുമ്പളങ്ങി
 • കെരോറ്റോപ്ളാസ്റ്റി ശരീരത്തിലെ ഏത് അവയവവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയാണ് ? Ans: കണ്ണ്
 • ദേ​ശീയ പ​ട്ടി​ക​ജാ​തി, പ​ട്ടിക വർഗ ക​മ്മി​ഷൻ നി​ല​വിൽ വ​ന്ന​ത്? Ans: 1978 ആ​ഗ​സ്റ്റ്
 • ലഡാക്കിലെ ലേ പട്ടണത്തിലൂടെ ഒഴുകുന്ന നദിയേത് ? Ans: സിന്ധുനദി
 • പി.എസ്. വാര്യർ 1902-ൽ സ്ഥാപിച്ച ആര്യവൈദ്യശാല? Ans: കോട്ടക്കൽ ആര്യവൈദ്യശാല
 • ജപ്പാന്‍റെ ദേശീയ വൃക്ഷം ? Ans: ചെറിബ്ലോസം
 • തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റിന്‍റെ ഗതി കണ്ടുപിടിച്ച ഹിപ്പാലസ് ഏത് രാജ്യക്കാരനായിരുന്നു? Ans: ഗ്രീസ്
 • പകൽ സമയത്ത് പ്രകാശ സംശ്ലേഷണത്തിലൂടെ ഭക്ഷണം നിർമിക്കുമ്പോൾ സസ്യങ്ങൾ വലിച്ചെടുക്കുന്ന വാതകം ? Ans: കാർബൺ ഡയോക്സൈഡ്
 • ഗുരുവായൂര്‍ ക്ഷേത്രം വക ആനകളെ സംരക്ഷിക്കുന്ന സ്ഥലം ഏത്? Ans: പുന്നത്തൂര്‍ കോട്ട 
 • അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള് ‍? Ans: സിരകള് ‍ (Veins)
 • സ്ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയുടെ പേര്? Ans: റ്യുബെക്ടമി
 • സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യകാരൻ? Ans: അമത്യസെൻ
 • ‘അവനവനാത്മസുഖത്തിനാചരിക്കുന്നവയ പരന്ന് സുഖത്തിനായ് വരേണം’ എന്ന വരികൾ ശ്രീനാരായണഗുരുവിന്‍റെ ഏത് കൃതിയിലു ള്ളതാണ്? Ans: ആന്മോപദശകം
 • ആര്യഭട്ട ഏതു രാജ്യത്തിന്‍റെ ഉപഗ്രഹമാണ് ? Ans: ഇന്ത്യ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!