- ജനിതകശാസ്ത്രത്തിന്റെ പിതാവ് ആര്? Ans: ഗ്രിഗർ മെൻഡൽ
- ജനാധിപത്യ സംരക്ഷണ സമിതി () രൂപവത്കരിച്ച നേതാവ്? Ans: കെ.ആർ.ഗൗരിയമ്മ
- യു.എൻ ഗതാഗത വികസന ഉപദേശക സമിതി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട മലയാളി Ans: ഇ ശ്രീധരൻ
- രക്തത്തിന്റെ PH മൂല്യം എത്രയാണ് ? Ans: 7.4
- ദന്താനതെ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? Ans: ഒഡീഷ
- ഇന്ത്യയിലെ പ്രമുഖ കേരള കോൺഗ്രസ് മുഖപത്രമേത് ? Ans: പ്രതിഛായ
- അഞ്ചു ഹൃദയങ്ങളുള്ള ജന്തു? Ans: മണ്ണിര
- സംഘകാലത്തിലെ പ്രധാന സമാഹാരമായി കരുതപ്പെടുന്ന കൃതിയേത്? Ans: പുറനാനൂറ്
- മൊറാർജി ദേശായിയുടെ അന്ത്യവിശ്രമസ്ഥലം? Ans: അഭയ് ഘട്ട്
- മൗര്യസാമ്രാജ്യം സ്ഥാപിച്ചത് ആര് ? Ans: ചന്ദ്രഗുപ്ത മൗര്യൻ
- റേഡിയോ ആക്ടീവ് വാതക മൂലകം? Ans: റാഡോൺ
- പള്ളിവാസൽ വൈദ്യുത പദ്ധതിക്ക് നേതൃത്വം നൽകിയ തിരുവിതാംകൂർ ദിവാൻ? Ans: സർ സി.പി. രാമസ്വാമി അയ്യർ
- മലബാർ ലഹള നടന്ന വർഷം? Ans: ” 1921 ”
- നേപ്പാലിന്റെ നാണയം? Ans: നേപ്പാളി രൂപ
- “പെരിയഘട്ട് ചുരം ” ഏതു സ്ഥാലങ്ങളെ ബന്ധിപ്പിക്കുന്നു? Ans: മാനന്തവാടി – മൈസൂര്‍)
- സ്വകാര്യ ബാങ്കായിരുന്ന റിസർവ് ബാങ്കിനെ ദേശസാത്കരിച്ച വർഷം ? Ans: 1949
- വേമ്പനാട്ടുകായലിലെ പാതിരാമണൽ എന്ന തുരുത്ത് വെട്ടിത്തെളിച്ച് കൃഷിയ്ക്ക് അനുയോജ്യമാക്കിയത്? Ans: വേലുത്തമ്പി ദളവ
- കണ്ണുനീരിലടങ്ങിയ ലൈസോസം എന്ന എൻസൈമിന്റെ ധർമം ? Ans: രോഗാണുക്കളെ നശിപ്പിക്കുന്നു
- ഓരോ ലോകസ്ഭയിലേക്കും ആവശ്യമെങ്കില്‍ 2 ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്യുന്നതാരാണ് Ans: രാഷ്ട്രപതി
- ഓയില്‍ ആന്റ് നാച്യുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ ആസ്ഥാനം Ans: ഡെറാഡൂണ്‍
- ചൈനീസ് വിപ്ളവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? Ans: സൺ യാത് സെൻ
- കേരളത്തിൽ മഴ ഏറ്റവും കുറച്ചു ലഭിക്കുന്ന ജില്ല ? Ans: തിരുവന ന്തപുരം
- ഹരീഷ് റാവത് ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്? Ans: ഉത്തരാഖണ്ഡ്
- ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ മുനിസി പ്പാലിറ്റി ഏത് ? Ans: മലപ്പുറം
- അപ്പുക്കിളി എന്ന കഥാപാത്രം ഏത് നോവലിലാണ്? Ans: ഖസാക്കിന്റെ ഇതിഹാസം
- സമാനാർഥമുള്ളപഴഞ്ചൊല്ല് ഏത്? “Whether there is a smoke, there is fire.” Ans: പുകയുണ്ടെങ്കിൽ തീയുമുണ്ട്
- വേണാട് രാജവംശത്തിന്റെ തലസ്ഥാനം ഏതായിരുന്നു? Ans: കൊല്ലം
- H 165 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: മരച്ചീനി
- സാമൂതിരിയുടെ നാവിക തലവനായ കുഞ്ഞാലിമരയ്ക്കാരുടെ ജന്മസ്ഥലമായ ഇരിങ്ങൽ ഏത്ജില്ലയിലാണ്? Ans: കോഴിക്കോട്
- 1857ലെ കലാപത്തിന് പാറ്റ്നയിൽ നേതൃത്വം നൽകിയത്? Ans: മൗലി പിർ അലി
- ശ്രീമൂലം പ്രജാസഭയിലേക്ക് എത്ര തവണയാണ് ക്രിസ്ത്യാനികളുടെ നേതാവായ കുമാര ഗുരുദേവൻ നാമനിർദേശം ചെയ്യപ്പെട്ടത്? Ans: രണ്ടു തവണ
- ഇന്ത്യയിൽ ആദ്യമായി യുറേനിയം കണ്ടെത്തിയ പ്രദേശം? Ans: ജാദുഗുഡ
- ഹൃദയത്തിലേയ്ക്ക് രക്തം വഹിക്കുന്ന കുഴലുകൾ? Ans: സിരകൾ ( Vain )
- സൂര്യന്റെ ഉപരിതലത്തിന്റെ ഊഷ്മാവ്? Ans: 5500 ഡിഗ്രി C
- ഗോശ്രീ എന്ന പേരിൽ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത് ? Ans: കൊച്ചി
- ഹൈപ്നോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? Ans: ഉറക്കം
- അമിതമായാൽ കരളിൽ അടിയുന്ന വൈറ്റമിൻ? Ans: വൈറ്റമിൻ A
- ,Q,R എന്നീ മൂന്ന് സംഖ്യകളുടെ അനുപാതം 2:3:5 ആണ്.Qവും R-ഉം കൂടി കുട്ടിയതിൽ നിന്ന് Pയും Qവും കൂടി കൂട്ടിയതു കുറച്ചാൽ 36 ആണ് കിട്ടുന്ന തെങ്കിൽ Q എത്ര? Ans: 36
- ആദ്യ ദേശീയ ഗെയിംസ് നടന്ന വേദി? Ans: ന്യൂഡൽഹി
- കല്പന 1 എന്ന ഉപഗ്രഹം ഏത് ആവശ്യത്തിനുപയോഗിക്കുന്നു? Ans: കാലാവസ്ഥാ നിരീക്ഷണം
- ഇന്ത്യയിലെ ആദ്യത്തെ ശബ്ദചലച്ചിത്രമായ ‘ആലം അര’ പുറത്തിറങ്ങിയ വർഷം ? Ans: 1931
- യൂറോപ്പിലെ നീളം കൂടിയ നദി ? Ans: വോൾഗ
- സെല്ലുലാർ ഫോണിന്റെ പിതാവ് എന്നറിയപ്പെടുന്നത് ? Ans: മാർട്ടിൻ കൂപ്പർ
- ഞാറ്റുവേലകള്‍ എത്ര? Ans: 27 എണ്ണം
- മദർ തെരേസ ജനിച്ചതെന്ന്? Ans: 1910 ആഗസ്റ്റ് 27ന്
- എൻ.സി.സി നിലവിൽ വന്ന വർഷം? Ans: 1948 ജൂലൈ 15
- ബുദ്ധമതത്തെ ഒരു ലോക മതമായി ഉയർത്തിയ രാജാവ് ആര് ? Ans: അശോകൻ
- ഹുന്ത ഏതു സംസ്ഥാനത്തിന്റെ നൃത്തയിനമാണ് ? Ans: ജാർഖണ്ഡ്
- കൊച്ചി രാജാക്കൻമാരുടെ പ്രധാനമന്ത്രിമാർ? Ans: പാലിയത്തച്ചൻ
- ‘ബൃഹദീശ്വരക്ഷേത്രം’ ഏതു പേരിലാണ് അറിയപ്പെടുന്നത് ? Ans: ലോകത്തിലെ ആദ്യത്തെ ഗ്രേനെററ് ക്ഷേത്രം

