- കൂടു നിർമ്മിക്കുന്ന ഏക പാമ്പ്? Ans: രാജവെമ്പാല
- കണ്ണാറലോക്കൽ എന്നത് ഏത് വിളയുടെ സങ്കരയിനമാണ്? Ans: ചീര
- കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ ആസ്ഥാനം? Ans: കളമശ്ശരി
- ആഫ്രിക്ക ഫണ്ടിന്റെ ആദ്യ ചെയർമാൻ? Ans: രാജീവ് ഗാന്ധി
- കേരളത്തിലെ ആദ്യ റയില്‍വേ പാത Ans: തിരൂര്‍ ബേപ്പൂര്‍
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂന്നാമത്തെ വനിതാ പ്രസിഡന്റ്? Ans: നെല്ലിസെൻ ഗുപ്ത (1933; കൊൽക്കത്ത സമ്മേളനം)
- ഹാജർ എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ? Ans: 0
- ലിറ്റിൽ കോർപ്പറൽ എന്നറിയപ്പെട്ടത്? Ans: നെപ്പോളിയൻ
- ഇന്ത്യയിൽ സിനിമകൾക്ക് പൊതുപ്രദർശനത്തിന് അനുമതി നൽകുന്ന സെൻട്രൽ ബോർഡിന്റെ(സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ) ന്റെ ആസ്ഥാനം ? Ans: മുംബൈ
- ഇന്ദുചൂടൻ ആരുടെ തൂലികാനാമമാണ്? Ans: കെ.കെ. നീലകണ്ൻ
- ഗ്രേവ്സ് രോഗത്തിന്റെ ലക്ഷണമെന്ത്? Ans: കണ്ണുകൾ പുറത്തേക്ക് തള്ളി നിൽക്കുന്നതാണ് ഇതിന്റെ ലക്ഷണം
- കേരളത്തില്‍ വനിതകള്‍ കെട്ടിയാടുന്ന തെയ്യം ? Ans: ദേവക്കൂത്ത്
- ബുധൻ(മെർക്കുറി) ഗ്രഹത്തിനു ആ പേര് ലഭിച്ചത് എങ്ങനെയാണ് ? Ans: റോമക്കാരുടെ സന്ദേശവാഹക ദേവനായ മെർക്കുറിയിൽ നിന്ന്
- ഗ്രാമങ്ങളിലെ തൊഴിലാളികൾക്ക് വേതനത്തോടൊപ്പം ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ ആരംഭിച്ച പദ്ധതി Ans: നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം
- എന്റെ സഞ്ചാരപഥങ്ങൾ എന്ന ആത്മകഥ ആരുടേതാണ് ? Ans: കളത്തിൽ വേലായുധൻ
- ഇന്ത്യയുടെ രാഷ്ട്രശില്പി എന്നറിയപ്പെടുന്നത്? Ans: ജവഹർലാൽ നെഹൃ
- ഹോട്ട്മെയിലിന്റെ ഉപജ്ഞാതാവ്? Ans: സബീർ ഭാട്ടിയ
- ഇന്ത്യയിൽ മലിനീകരണ നിയന്ത്രണ നിയമം പാസ്സാക്കിയ വർഷം? Ans: 1974
- വംശനാശം സംഭവിച്ച ഡോഡോ പക്ഷികൾ ഏതു ദ്ദീപിലാണ് ഉണ്ടായിരുന്നത്? Ans: മൗറീഷ്യസ്
- രാമകൃഷ്ണമിഷൻ സ്ഥാപിച്ചത്? Ans: സ്വാമി വിവേകാനന്ദൻ
- ഇന്ത്യയിൽ ആദ്യമായി എ.ടി.എം. അവതരിപ്പിച്ചത് എവിടെ ? Ans: മുംബൈയിൽ
- കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നത് ? Ans: പണ്ഡിറ്റ് കെ . പി . കറുപ്പൻ
- ഇന്റർപോൾ (INTERPOL) ന്റെ രൂപീകരണത്തിന് കാരണമായ അന്താരാഷ്ട്ര പോലിസ് സമ്മേളനം നടന്നത് ? Ans: വിയന്ന – 1923
- കേരളത്തിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏതാണ് Ans: പെരിയാർ നദി
- സ്വതന്ത്ര പാര് ട്ടി സ്ഥാപിച്ചത് Ans: സി . രാജഗോപാലാചാരി
- ലിയൊ ടോൾസ്റ്റോയിയുടെ പ്രധാന കൃതികൾ ? Ans: യുദ്ധവും സമാധാനവും(1869), അന്നാകരേനിന, ഇവാൻ ഇലിയിച്ചിന്റെ മരണം, മനുഷ്യന് എത്ര ഭൂമി വേണം, അപ്പോൾ നാം എന്തു ചെയ്യണം, തമശ്ശക്തി, ഉയിർത്തെഴുന്നേൽപ്പ് , കൊസ്സാക്കുകൾ, അറിവിന്റെ ഫലങ്ങൾ, എന്താണ് കല.
- സൈബർ നിയമങ്ങൾ നടപ്പിലാക്കായ ആദ്യ ഏഷ്യൻ രാജ്യം ? Ans: സിംഗപ്പൂർ
- ഡൽഹി സുൽത്താൻ ഭരണത്തിലെ ആദ്യ വംശം Ans: അടിമവംശം
- പഴശ്ശി ഡാം ഏതു ജില്ലയിൽ ആണ്? Ans: കണ്ണൂർ
- മനുഷ്യ ശരീരത്തിലെ സാധാരണ ഊഷ്മാവ്? Ans: 36.9° C or 98.4 F or 310 കെൽവിൻ
- ബുദ്ധമതക്കാരുടെ ആരാധനാലയം ഏതുപേരിൽ അറിയപ്പെടുന്നു? Ans: പഗോഡ
- ഹോംറൂൾ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ? Ans: ആനി ബസന്റ്
- ജലസേചനത്തിന് കനാൽ സമ്പ്രദായങ്ങൾ നടപ്പിലാക്കിയ സുൽത്താൻ ആരായിരുന്നു? Ans: ഫിറോസ് ഷാ തുഗ്ലക്ക്
- ആയിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത് Ans: ഫിന് ലാന് ഡ്
- തമിഴ്നാടിന്റെ തലസ്ഥാന o ? Ans: ചെന്നൈ
- ബസ്മതി നെല്ലിനം വിശേഷിപ്പിക്കപ്പെടുന്നത് ? Ans: നെല്ലിനങ്ങളുടെ റാണി
- ബ്രൗൺ കൽക്കരി എന്ന പേരിൽ അറിയപ്പെടുന്ന കൽക്കരിയിനം ഏതാണ്? Ans: ലിഗ്നൈറ്റ്
- അലക്സാണ്ടർ ഭരിച്ചിരുന്ന രാജ്യം ? Ans: മാസിഡോണി
- സുഗന്ധ ദ്രവ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്? Ans: അത്തർ
- ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ യൂണിഫോം ഖാദിയായി തീർന്ന വർഷം? Ans: 1921
- ജാലിയൻ വാല ബാഗ് കൂട്ടക്കൊലനടന്നത് എവിടെ വച്ചാണ് ? Ans: അമ്രിതസർ {1919 ഏപ്രിൽ 13}
- ബംഗാൾവിഭജനം റദ്ദാക്കിയ വൈസ്രോയി? Ans: ഹാർഡിഞ്ജ് പ്രഭു രണ്ടാമൻ
- ഗുജറാത്തിലെ സോമനാഥക്ഷേത്രം സ്ഥാപിച്ചത് ആര് ? Ans: സോളങ്കി രാജവംശം
- ഇലകളില്‍ അടങ്ങിയിരിക്കുന്ന ലോഹത്തിന്റെ പേര് എന്താണ് ? Ans: മഗ്നീഷ്യം
- സാധുജന പരിപാലന യോഗത്തിന്റെ സ്ഥാപകൻ? Ans: അയ്യങ്കാളി
- വിദ്യാധിരാജൻ എന്ന നാമധേയം സ്വീകരിച്ചതാര്? Ans: ചട്ടമ്പി സ്വാമികൾ
- പോർച്ചുഗീസുകാരും കോഴിക്കോടുമായുള്ള തമ്മിൽ പൊന്നാനി സന്ധി ഒപ്പുവച്ച വർഷം ? Ans: 1540
- കട്ടക്കയം എന്ന തൂലികാനാമം ആരുടേതാണ് ? Ans: ചെരിയാന്‍ മാപ്പിള
- തുഞ്ചത്ത് രാമാനുജൻ മലയാള സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ? Ans: കെ.ജയകുമാർ (ആസ്ഥാനം: തിരൂർ)
- ജാലിയൻ വാലാബാഗ് സംഭവം നടക്കുമ്പോൾ ഇന്ത്യയുടെ വൈസ്രോയി? Ans: ചേംസ് ഫോർഡ്

