General Knowledge

പൊതു വിജ്ഞാനം – 280

എന്‍.എസ്.എസിന്‍റെ ആദ്യ പ്രസിഡന്‍റ്? Ans: കെ. കേളപ്പൻ

Photo: Pixabay
 • ഇന്ത്യയിലെ ആദ്യ പത്രമായ ബംഗാള്‍ ഗസറ്റ് പുറത്തിറക്കിയത്? Ans: ” 1780 ജനുവരി 29 ”
 • പ്രശസ്തമായ “ശാസ്താം കോട്ട കായൽ” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കൊല്ലം
 • തിരുവിതാംകൂർ നിയമനിർമ്മാണ സഭ , ശ്രീമൂലം അസംബ്ലി എന്നും ശ്രീചിത്ര സ്റ്റേറ്റ് കൗൺസിൽ എന്നും രണ്ടായി തിരിച്ച രാജാവ് Ans: ശ്രീ ചിത്തിരതിരുനാൾ
 • ഭൂമിയുടെ ഭ്രമണഫലമായി കാറ്റുകളുടെ ദിശ ഉത്തരാർദ്ധഗോളത്തിൽ ഏതുവശത്തേക്കാണ് വ്യതിചലിക്കുന്നത്? Ans: വലത്തോട്ട്
 • സൗന്ദര്യമുള്ളതെന്തും ആഹ്ളാദദായകം എന്ന് പറഞ്ഞത്? Ans: കീറ്റ്സ്
 • തടവറയുടെ പശ്ചാത്തലത്തിന്‍ ബഷീര്‍ രചിച്ച നോവല്‍? Ans: മതിലുകള്‍
 • വെൽട്ട് ഏത് രാജ്യത്തെ പുല്‍മേടാണ്? Ans: ദക്ഷിണാഫ്രിക്ക
 • ഗ്രിഗോറിനി , ക്രിസ്റ്റഫര് ‍ നെല് ‍ സണ് ‍ Ans: 2017 ഓസ് ‌ കാർ – മികച്ച വസ്ത്രാലങ്കാരം
 • ചൈനീസ് അംബാസഡറായ ആദ്യ ഇന്ത്യൻ വനിത Ans: നിരുപമ റാവു
 • തടാകങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയ പഠനശാഖയേത്? Ans: ലിംനോളജി
 • NOTA നടപ്പിലാക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ Ans: പതിനാലാമത്തെ ( ആദ്യം ഫ്രാൻസ് , ഏഷ്യയിൽ ആദ്യം ബംഗ്ലാദേശ് )
 • ഒരു ഒളിമ്പിക്സിൽ ആറ് സ്വർണ്ണം നേടിയ ആദ്യ വനിത? Ans: ക്രിസ്റ്റിൻ ഓട്ടോ
 • വിറ്റാമിൻ ഡി യുടെ കുറവുമൂലമുണ്ടാകുന്ന ഒരു രോഗം ? Ans: കണ
 • ഇന്ത്യയുടെ ആദ്യ വിവിധോദ്ദേശ ഉപഗ്രഹം? Ans: ” ഇൻസാറ്റ് -1B ”
 • ചരകസംഹിത ഏത് വിഷയത്തെക്കുറിച്ചുള്ള പുസ്തകമാണ്? Ans: വൈദ്യശാസ്ത്രം
 • സി . വി . രാമൻപിളള രചിച്ച സാമൂഹിക നോവൽ .? Ans: പ്രേമാമൃതം
 • ഇന്ത്യയിലെ പീറ്റ്സ്ബര്ഗ് എന്നറിയപ്പെടുന്നത് Ans: ജാംഷഡ്പൂര്
 • ” സഫർനാമ ” ആരുടെ കൃതിയാണ് ? Ans: ഇബ്നബത്തൂത്ത
 • 1665-ലെ പുരന്ദർ ഉടമ്പടി ഒപ്പുവച്ച ഭരണാധികാരികൾ? Ans: ശിവാജിയും മഹാരാജാ ജയ്‌സിംഗും
 • എന്‍.എസ്.എസിന്‍റെ ആദ്യ പ്രസിഡന്‍റ്? Ans: കെ. കേളപ്പൻ
 • ഭാരത് ഭവൻ എന്ന മൾട്ടി ആർട്ട് സെന്റർ സ്ഥിതി ചെയ്യുന്ന നഗരം? Ans: ഭോപ്പാൽ
 • പ്രിയദര്‍ശിനി എന്ന അപരനാമം ആരുടേതാണ് ? Ans: ഇന്ദിരാഗാന്ധി
 • രാമായണത്തിൽ തപസ്യഭൂമി എന്ന പേരിൽ അറിയപ്പെടുന്നത് ഏത് നഗരമാണ്? Ans: ജബൽപൂർ
 • റീജിയണൽ ഗ്രാമീൺ ബാങ്കുകൾ – RRB -സ്ഥാപിതമായ വർഷം? Ans: 1975
 • സൂര്യപ്രകാശത്തിലെ ഘടകവർണങ്ങൾ കൂടിച്ചേർന്നാൽ ലഭിക്കുന്ന നിറം? Ans: വെളുപ്പ്
 • കേരളത്തിൽ ആദ്യമായി ചിക്കുൻഗുനിയ രോഗം റിപ്പോർട്ട് ചെയ്തത് എവിടെയാണ്? Ans: ഒളവണ്ണയിൽ
 • റോ നിലവിൽ വന്ന വർഷം ? Ans: 1968
 • കോഴിക്കോട്ടുള്ള അകലാപ്പുഴ കായലിനെ കുറ്റ്യാടിപ്പുഴയുമായി ബന്ധിക്കുന്ന കനാൽ? Ans: പയ്യോളി കനാൽ
 • ഇന്ത്യയുടെആണവോർജ്ജ കമ്മീഷന്‍റെ ആദ്യത്തെ ചെയർമാൻ? Ans: ഹോമി ജെ. ഭാഭ
 • തെലുങ്ക് സിനിമാലോകം? Ans: ടോളിവുഡ്
 • മൂന്നാം ലോക രാജ്യങ്ങളിലെ പ്രധാന സാമ്പത്തിക സംഘടനകൾ ഏതെല്ലാം? Ans: ജി – 15 ഉം ജി – 77 ഉം
 • കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസ് മുഖ്യ രക്ഷാധികാരി ആയ അക്കാദമി? Ans: കേരള ജുഡീഷ്യൽ അക്കാദമി
 • ‘ദീൻ ദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന’ ഏത് പദ്ധതിക്ക് പകരമായി കേന്ദ്ര ഗവണ്മെന്‍റ് കൊണ്ടുവന്ന ഗ്രാമീണ വൈദ്യുത പദ്ധതിയാണ്? Ans: രാജീവ് ഗാന്ധി ഗ്രാമീൺ വൈദ്യുതികിരൺ യോജന
 • കണ്ണിന്‍റെ ആരോഗ്യത്തിനാവശ്യമായ ജീവകം? Ans: വിറ്റാമിൻ എ
 • ക്രുഷ്ണരാജ സാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി ? Ans: കാവേരി നദി
 • 1944 ഫിബ്രവരി 16ന് അന്തരിച്ച പ്രശസ്ത സംവിധായകൻ ? Ans: ദന്തിരാജ് ഗോവീന്ദ്ഫാൽക്കെ
 • കേരളത്തിൽ വിദ്യാഭ്യാസ നിയമം പ്രാബല്യത്തിൽ വന്നതെന്ന്? Ans: 1959 ജൂൺ 1
 • ഗരീബി ഹഠാവോ എന്ന് ആഹ്വാനം ചെയ്തഇന്ത്യന് പ്രധാനമന്ത്രി Ans: ഇന്ദിരാഗാന്ധി
 • റിഫ് ‌ ളക് ‌ സ് പ്രവര് ‍ ത്തനം നടത്തുന്ന കേന്ദ്ര നാഡീവ്യവസ്ഥയിലെ ഭാഗം ? Ans: സുഷുമ് ‌ ന
 • കേരളത്തില് ‍ ഏതു വര് ‍ ഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല് ‍ പോളിങ്ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത് Ans: 1960
 • അണുബോംബിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? Ans: ഓപ്പൻഹൈമർ
 • ശ്രീലങ്ക-തമിഴ് പുലി പോരാട്ടം എന്നാണ് അവസാനിച്ചത്? Ans: 2009 ല്‍
 • ശതസഹസ്ര സംഹിത എന്നറിയപ്പെടുന്നതെന്ത്? Ans: മഹാഭാരതം.
 • ഇന്ത്യയിൽ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത്? Ans: ഭൂവനേശ്വർ
 • ഇന്ത്യയിൽ റിസർവ് ബാങ്കിന്‍റെ പ്രവർത്തനം ആരംഭിച്ചത്? Ans: 1935 ഏപ്രിൽ 1
 • മധ്യതിരുവിതാംകൂറിന്‍റെ ജീവനാഡി എന്നറിയപ്പെടുന്ന നദി? Ans: പമ്പ
 • അരുണാചൽപ്രദേശിന്‍റെ തലസ്ഥാനം ഏത്? Ans: ഇറ്റാനഗർ
 • സിമോർ ക്രേ അറിയപ്പെട്ടിരുന്നത്? Ans: സൂപ്പർ കമ്പ്യൂട്ടറിന്‍റെ പിതാവ്
 • ആയുർവേദത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദമേതാണ്? Ans: അഥർവവേദം
 • ഇന്ത്യൻ നെപ്പോളിയൻ ? Ans: സമുദ്രഗുപ്തൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!