General Knowledge

പൊതു വിജ്ഞാനം – 28

ലോക പത്ര സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് Ans: മെയ് 3

Photo: Pixabay
  • ലോക ഭൗമദിനം? Ans: ഏപ്രിൽ 22
  • ലോക ബൗദ്ധിക സംഘടന ( World Intellectual Property organization- WIPO) നിലവിൽ വന്നത്? Ans: 1967 (UN പ്രത്യേക ഏജൻസിയായത് : 1974 )
  • ലോക പ്രേമേഹദിനം Ans: നവംബർ 14
  • ലോക പാർലമെന്‍റ് എന്ത് പേരിലാണ് അറിയപ്പെടുന്നത്? Ans: യു. എൻ. പൊതുസഭ
  • ലോക പര്യടനം നടത്തിയ ഇന്ത്യൻ നേവിയുടെ പായ്ക്കപ്പൽ? Ans: ഐ.എൻ.എസ് തരംഗിണി ( ലോകയാൻ – 07)
  • ലോക പത്ര സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് Ans: മെയ് 3
  • ലോക നൃത്ത ദിനം? Ans: ഏപ്രിൽ 29
  • ലോക തപാൽ ദിനമായി ആചരിക്കുന്നത്? Ans: ഒക്ടോബർ 9
  • ലോക എയ്ഡ്സ് ദിനം ? Ans: ഡിസംബർ 1
  • ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലിയ എം​ബ​സി? Ans: റഷ്യൻ എംബസി
  • ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ള​മു​ള്ള അ​ണ​ക്കെ​ട്ട്? Ans: ഹിരാക്കുഡ്
  • ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റു​തും ഭാ​രം കു​റ​ഞ്ഞ​തു​മായ ഇ​ന്ത്യ​യു​ടെ ശ​ബ്ദാ​തി​വേഗ പോർ വി​മാ​നം? Ans: തേജസ്
  • ലൈലാ മജ്നു രചിച്ചത്? Ans: അമീർ ഖുസ്രു
  • ലൈലാ മജ്നു എന്ന കാവ്യം രചിച്ചത്? Ans: ഹസ്സൻ നിസാമി
  • ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം എന്ന്? Ans: മാർച്ച് 4
  • ലേ വലേസ ഏത് രാജ്യക്കാരനാണ് ‌? Ans: പോളണ്ട്
  • ലേ ഏത് നദീതീരത്താണ്: Ans: സിന്ധുനദി
  • ലെസീം ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ് ? Ans: മഹാരാഷ്ട്ര
  • ലെപ്രോമിൻ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: കുഷ്ഠം
  • ലെൻസിന്‍റെ പവർ അളക്കുന്ന യൂണിറ്റ്? Ans: ഡയോപ്റ്റർ
  • ലെഡിന്‍റെ മലിനീകരണം മൂലമുള്ള ആരോഗ്യപ്രശ്നമാണ് ? Ans: പ്ലംബിസം
  • ലിവർപൂൾ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? Ans: മെഴ്സി
  • ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നത്? Ans: പ്ലാറ്റിനം
  • ‘ലിറ്റിൽ സഹാറ’ മരുഭൂമി സ്ഥിതി ചെയ്യുന്ന രാജ്യം ? Ans: ഓസ്ട്രേലിയ
  • ലിയാണ്ടർ പയസ് ഒളിമ്പിക്സിൽ ടെന്നീസിൽ വെങ്കലം നേടിയ വർഷം? Ans: 1996
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!