General Knowledge

പൊതു വിജ്ഞാനം – 279

മാൻ സബ്‌ദാരി സമ്പ്രദായം നടപ്പിൽ വരുത്തിയത്? Ans: അക്‌ബർ

Photo: Pixabay
 • ലോട്ടറി നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? Ans: തമിഴ്നാട്
 • ഇന്ത്യയിലെ ആദ്യ സായാഹ്ന പത്രം? Ans: മദ്രാസ് മെയിൽ
 • ഡി . എം . കെ . യുടെ സ്ഥപകൻ ആരാണ് ? Ans: സി . എൻ . അണ്ണാദുരൈ
 • മണ്ണിൽ നൈട്രജൻ വർദ്ധിപ്പിക്കാൻസഹായിക്കുന്ന വിളയേത്? Ans: പയർ
 • 1893 ലെ ചിക്കോഗോ മത സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവ്? Ans: സ്വാമി വിവേകാനന്ദൻ
 • ‘ഇലിയഡ്‌’ എന്ന ഇതിഹാസം രചിച്ചത് ആരാണ്? Ans: ഹോമർ
 • പശുവിന്‍റെ ശാസ്ത്രീയ നാമം? Ans: ബ്രോസ് പ്രൈമിജീനിയസ് ടോറസ്
 • ഭൂമിയുടെ ഉപരിതലത്തിന്‍റെ എത്ര ശതമാനമാണ് വനങ്ങള്‍ ? Ans: 0.31
 • ശാക്യമുനി എന്നറിയപ്പെടുന്നതാര്? Ans: വസുദേവ കണ്വ
 • ആരുടെ വിശേഷണമാണ് ചൈനയിലെ ഗൗതമ ബുദ്ധൻ Ans: ലാവോത് സേ
 • ഗംഗയുടെ ഏറ്റവും വലിയ പോഷക നദിയേത്? Ans: യമുന
 • 3. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം ഏതാണ് Ans: ജ്ഞാനപീഠം പുരസ്കാരം
 • സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനം? Ans: ഹരിയാണ
 • ഏത് പർവതനിരയിലാണ് ഖൈബർ ചുരം സ്ഥിതിചെയ്യുന്നത്? Ans: സഫേദ് കോഹ്
 • യുറാനസ്സിന്‍റെ പരിക്രമണകാലം? Ans: 84 വർഷങ്ങൾ
 • എന്ററിക് ഫിവറിനെ പ്രതിരോധിക്കുള്ള വാക്സിൻ? Ans: T
 • കറുത്ത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: പെട്രോളിയം ഉത്പാദനം
 • മാൻ സബ്‌ദാരി സമ്പ്രദായം നടപ്പിൽ വരുത്തിയത്? Ans: അക്‌ബർ
 • കേരളത്തിൽ ആമ പ്രജനനത്തിന് പേരുകേട്ട കടപ്പുറം? Ans: കൊളാവി കടപ്പുറം (കോഴിക്കോട്)
 • എന്തന്വേഷിക്കുന്നതാണ് ചന്ദ്രശേഖര ദാസ് കമ്മീഷൻ Ans: കുപ്പണ മദ്യ ദുരന്തം
 • ദേശിയ മലിനീകരണ നിയന്ത്രണ ദിനം? Ans: ഡിസംബർ 2
 • കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ വന്യജീവി സങ്കേതമായ നെയ്യാർ ഏത് ജില്ലയിലാണ് ? Ans: തിരുവനന്തപുരം
 • കേരള മലയാള സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസലറാര്? Ans: കെ. ജയകുമാർ
 • റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ ആര്? Ans: ഇളാ ഭട്ട്
 • സമുദ്രഗുപ്തന്‍റെ നേട്ടങ്ങൾ പ്രതിപാദിക്കുന്ന ലിഖിതമായ പ്രയാഗപ്രശസ്തി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: അലഹബാദ്, ഉത്തർപ്രദേശ്
 • അക്ബറുടെ കാലത്തെ ഭൂനികുതി സമ്പ്രദായം? Ans: സാപ്തി
 • ഹിറ്റ്ലർ ആത്മഹത്യ ചെയ്ത വർഷം? Ans: 1945 ഏപ്രിൽ 30
 • മനുഷ്യ ശരീരത്തിൽ അശുദ്ധ രക്തം വഹിക്കുന്ന ഒരേയൊരു ധമനി ? Ans: പൾമറണി ആർട്ടറി
 • 1857-ലെ വിപ്ളവത്തിന് ഝാൻസിയയിൽ നേതൃത്വം നൽകിയത്? Ans: ഝാൻസി റാണി
 • കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ മുൻസിപ്പാലിറ്റി ? Ans: ഗുരുവായൂർ
 • ഗാന്ധിജിയുടെ ആത്മകഥയിൽ വിവരിക്കുന്ന കാലഘട്ടം? Ans: 1869 – 1921
 • അമേരിക്കൻ പ്രസിഡന്‍റ് യാത്രചെയ്യുന്ന പ്രത്യേക വിമാനം ? Ans: എയർഫോഴ്സ് വൺ
 • കേരളത്തിൽ ഏലം ഗവേഷണ കേന്ദ്രം എവിടെയാണ്? Ans: പാമ്പാടുംപാറ, ഇടുക്കി
 • ഭൂഗുരുത്വാകർഷണം ഏറ്റവും കുറഞ്ഞ മണ്ഡലമേത്? Ans: തെർമോസ്ഫിയർ
 • കെ.എസ്.രഞ്ജിത്ത് സിങ്ജി വിശേഷിപ്പിക്കപ്പെടുന്നത് ? Ans: ഇന്ത്യൻ ക്രിക്കറ്റിന്‍റെ പിതാവ്
 • ‘വൈത്തിപ്പട്ടർ’ ഏത് കൃതിയിലെ കഥാപാത്രമാണ്? Ans: ശാരദ
 • പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഏത് Ans: ജെയ്പ്പൂർ
 • കനാലുകളുടെ നാട് എന്നറിയിപ്പടുന്ന രാജ്യം? Ans: പാക്കിസ്ഥാൻ
 • ആൺ സിംഹവും പെൺ കടുവയും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്? Ans: ” ലൈഗൺ ”
 • ഏറ്റവും വലിയ പാസഞ്ചർ വിമാനം ? Ans: എയർബസ് A 380
 • സെൻട്രൽ ഫുഡ് ടെക്നോളജി എവിടെ സ്ഥിതിചെയ്യുന്നു? Ans: മൈസൂർ
 • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പടിഞ്ഞാറുള്ള നദി Ans: സിന്ധു
 • പ്രാചീന കാലത്ത് മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ മൺഭരണികൾ? Ans: നന്നങ്ങാടികൾ (Burial urns)
 • ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം? Ans: ഹൈഡ്രോ മീറ്റർ
 • ഇന്ത്യയിലെ ആദ്യത്തെ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ? Ans: ബംഗളുരു
 • കുട്ടനാടിന്‍റെ കഥാകാരൻ Ans: തകഴി ശിവശങ്കരപ്പിള്ള
 • ഇന്ത്യയിലെ ആദ്യത്തെ ക്ലാസിക്കൽ ഭാഷയേത്? Ans: തമിഴ്
 • പശ്ചിമഘട്ടം,പൂർവഘട്ടം എന്നീ മലനിരകൾക്കിടയിലായി സ്ഥിതിചെയ്യുന്ന പീഠഭൂമിയേത്? Ans: ഡെക്കാൺ പീഠഭൂമി
 • ‘ഗോപുരനടയിൽ’ എന്ന നാടകം രചിച്ചത്? Ans: എം.ടി
 • ലബനന്‍റെ നാണയം? Ans: ലെബനീസ് പൗണ്ട്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!