General Knowledge

പൊതു വിജ്ഞാനം – 278

ലോക ആസ്മ ദിനം എപ്പോൾ Ans: ഡിസംബർ 11

Photo: Pixabay
 • വൈദ്യുത പ്രതിരോധ നിയമിത്തിന്‍റെ ഉപജ്ഞാതാവ് ? Ans: ജി.എസ് ഓം
 • റോമാക്കാരുടെ സൗന്ദര്യ ദേവതയുടെയും ; വസന്തദേവതയുടെയും പേര് നൽകപ്പെട്ട ഗ്രഹം ? Ans: ശുക്രൻ (Venus)
 • ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് സിനിമ? Ans: ഹാർട്ട് ബീറ്റ്
 • SCI (The shipping Corporation India Ltd) ക്ക് മിനിരത്ന പദവി ലഭിച്ച വർഷം? Ans: 2000 ഫെബ്രുവരി 24
 • കേരളത്തിന്‍റ വടക്കേ അറ്റത്തുള്ള നദി? Ans: മഞ്ചേശ്വരം പുഴ
 • കേരള കൂഭമേള എന്ന് അറിയപ്പെടുന്നത്? Ans: മകര വിളക്ക്
 • വനിതകളുടെ ബാസ്ക്കറ്റ് ബോൾ കളിയിൽ ഒരു ടീമിൽ എത്ര അംഗങ്ങളുണ്ടാകും ? Ans: 6
 • ഫ്ളൂർ സ്പാർ എന്തിന്‍റെ ആയിരാണ് ? Ans: കാത്സ്യം
 • കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല ഏതാണ് ? Ans: തിരുവനന്തപുരം
 • തനിക്ക് ലഭിച്ച ജ്ഞാനപീഠം പുരസ്കാരത്തുക കൊണ്ട് ജി. ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ അവാർഡേത്? Ans: ഓടക്കുഴൽ
 • ലോകത്തിലെആദ്യത്തെ ലിഖിത ഭരണഘടന ഏത് രാജ്യത്തിന്റേതാണ്? Ans: അമേരിക്ക
 • ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ട സ്തരമാണ് : Ans: പെരികാർഡിയം
 • കഥകളിയുടെ ആദിരൂപമായ രാമനാട്ടം രൂപം കൊണ്ട സ്ഥലം Ans: കൊട്ടാരക്കര
 • അയ്യാവഴിയുടെ ഏറ്രവും പ്രധാന ക്ഷേത്രം? Ans: സ്വാമത്തോപ്പുപതി
 • ഉമാകേരളം ; വാല്മീകി രാമായണം ; കേരളപാണിനീയം എന്നിവയ്ക്ക് അവതാരിക എഴുതിയത് ? Ans: കേരളവർമ്മ വലിയകോയിത്തമ്പുരാൻ
 • ആല് ‍ മരത്തിന്‍റെ ശാസ്ത്രീയ നാമം ? Ans: ഫൈക്കസ് ബംഗാളെന് ‍ സിസ്
 • പ്രായപൂർത്തിയായ ഒരു പുരുഷന്‍റെ ശരീരത്തിലെ രാസദ്രവ്യങ്ങളിൽ 61.6% …………………..ഉണ്ട് ? Ans: ജലാംശം
 • ‘ധർമ്മാധികാരി’ ആനന്ദിന്‍റെ ഏത് കൃതിയിലെ കഥാപാത്രമാണ്: Ans: വ്യാസനും വിഘ്നേശ്വരനും
 • UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ അംഗങ്ങളുടെ കാലാവധി? Ans: 6 വർഷം അല്ലെങ്കിൽ 65 വയസ്സ്
 • ഫോർബ്സ് മാസികയുടെ പട്ടികയനുസരിച്ച് ലോകത്തേറ്റവും കൂടുതൽ വരുമാനമുള്ള കായിക താരം? Ans: ക്രിസ്റ്റ്യാനോ റൊണാൾഡോ
 • ലോക ആസ്മ ദിനം എപ്പോൾ Ans: ഡിസംബർ 11
 • ഭട് ‌ നഗര് ‍ അവാര് ‍ ഡ് നല് ‍ കുന്നത് ഏത് മേഖലയിലാണ് ? Ans: ശാസ്ത്രം
 • ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ആസ്ഥാനം? Ans: മാനവ് അധികാർ ഭവൻ (ന്യൂഡൽഹി)
 • പ്രശസ്തമായ “പൊന്നാനി” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: മലപ്പുറം
 • ഓക്സിജന്‍റെ ലഭ്യത കുറവ് മൂലം ഉണ്ടാകുന്ന ശ്വാസതടസ്സം? Ans: അസ്ഫിക്സിയ
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> ബോട്സ്വാന Ans: പുല
 • സർക്കാർ ഏറ്റെടുത്ത വർഷം ? Ans: 1957
 • ഹാലിയുടെ ധൂമകേതു എത്ര വർഷം കൂടുമ്പോളാണ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത് Ans: 76 വർഷങ്ങൾ
 • തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ പ്രധാനമന്ത്രി? Ans: ഇന്ദിരാഗാന്ധി
 • തീർത്ഥാടകരിലെ രാജകുമാരൻ എന്നറിയപ്പെടുന്നത് ? Ans: ഹുയാൻസാങ്ങ്
 • കേരളത്തില്‍ വനിതകള്‍ കെട്ടിയാടുന്ന തെയ്യം Ans: ദേവക്കൂത്ത്
 • കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ് ആരായിരുന്നു Ans: പി ടി ചാക്കോ
 • ‘ഇന്ത്യയുടെ ഓർക്കിഡ് സംസ്ഥാനം’ എന്നറി യപ്പെടുന്നതേത്? Ans: അരുണാചൽപ്രദേശ്
 • ജലവും പൊട്ടാസ്യവുമായുള്ള പ്രവർത്തന ഫലമായി ഉണ്ടാക്കുന്ന വാതകം ? Ans: ഹൈഡ്രജൻ
 • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ ? Ans: ന്യൂഡൽഹി
 • കോഴിക്കോട് നഗരം സ്ഥാപിച്ചത് ഏത് വർഷത്തിൽ? Ans: എ.ഡി. 1295
 • ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം ? Ans: കണ്ണമ്മൂല ( കൊല്ലൂർ )
 • കേരളത്തിലെ ആദ്യ സിമന്‍റ് ഫാക്ടറി ഏത് ? Ans: ട്രാവന്കൂര് സിമന്‍റ്സ്
 • ശ്രീബുദ്ധന്‍റെ യഥാർത്ഥ നാമം? Ans: സിദ്ധാർത്ഥൻ
 • ഗൗതമനെ തന്‍റെ അമ്മയുടെ മരണത്തെ തുടർന്ന് വളർത്തിയത് ആര്? Ans: മഹാപ്രജാപതി ഗൗതമി
 • ആഫ്രിക്കയിലെ കലഹാരി മരുഭൂമിയിലെ ആദിമ നിവാസികൾ അറിയപ്പെടുന്നത്? Ans: ബുഷ് മെൻ
 • കുറിച്യലഹള നടന്ന വർഷം ? Ans: AD 1812
 • ശക്തൻ തംബുരാൻറെ മരണത്തിനു ശേഷം (1805) കൊച്ചി രാജ്യം ഭരിച്ച രാജാവ് ? Ans: രാമവർമ്മ പത്താമൻ
 • ഭുപട നിര്‍മ്മാണാവശ്യത്തിനായി ഇന്ത്യ കാര്‍ട്ടോസാറ്റ്-I വിക്ഷേപിച്ചത്? Ans: 2005 മെയ് 5
 • ഇന്ത്യയുടെ ദേശീയ കലണ്ടർ ഔദ്യോഗികമായി അംഗീകരിച്ച വർഷം? Ans: 1957 മാർച്ച് 22
 • ബി . എസ് . എഫിന്‍റെ ആപ്തവാക്യം ? Ans: മരണംവരെയും കർമ്മനിരതൻ
 • ഹരിക്കെയിനുകളുടെ ശക്തി രേഖപ്പെടുത്തുന്നത്തിനുള്ള ഉപകരണം? Ans: സാഫിർ/ സിംപ്സൺ സ്കെയിൽ
 • ശ്രീ ബുദ്ധന് ‍ സമാധിയായ സ്ഥലം ? Ans: കുശിനഗരം ; BC 483
 • കാരംസ് ബോർഡുകളിൽ പോളിഷ് ആയി ഉപയോഗിക്കുന്ന വെളുത്ത പൊടി? Ans: ബോറിക് ആസിഡ്
 • അർമേനിയയുടെ നാണയം? Ans: ” ഡ്രാം ”
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!