General Knowledge

പൊതു വിജ്ഞാനം – 277

അക്ബറുടെ സദസ്സിലെ വിദൂഷകൻ? Ans: ബീർബർ ( മഹേഷ് ദാസ്)

Photo: Pixabay
 • ഹൈദരാബാദിനെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ സൈനിക നീക്കമാണ്…? Ans: ” ഓപ്പറേഷൻ പോളോ ”
 • പൊലീസ് സേനയിലേക്ക് നായകളെ പരിശീലിപ്പിച്ച ആദ്യ രാജ്യം? Ans: ബെൽജിയം
 • എന്താണ് പുരാവസ്തുശാസ്ത്രം ? Ans: പ്രാചീന മനുഷ്യരുടെ നിർമിതികൾ, ചിത്രങ്ങൾ, ലിഖിതങ്ങൾ, നാണയങ്ങൾ തുടങ്ങിയവ ശാസ്ത്രീയ പഠനത്തിനു വിധേയമാക്കി നിഗമനങ്ങളിലെത്തുന്ന ശാസ്ത്രശാഖ
 • ‘ ബങ്കര് ‍ ‘ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ..? Ans: ഗോള് ‍ ഫ്
 • ലോകമഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ ആൾനാശമുണ്ടായത് ഏത് രാജ്യത്താണ്? Ans: ജർമനിയിൽ
 • ശുദ്ധ രക്തം വഹിക്കുന്ന കുഴലുകൾ? Ans: ധമനികൾ (ആർട്ടറി)
 • കോൺഗ്രസിൽ മിതവാദികളും തീവ്രവാദികളും പിളർന്നത് ഏത് വർഷത്തിൽ Ans: 1907
 • കേരള സ്റ്റേറ്റ് ബിവറേജസ് കോപ്പറേഷൻ നിലവിൽ വന്നത് എന്ന് ? Ans: 1984
 • പ്രകാശം വൈദ്യുതകാന്തിക തരംഗങ്ങളാണെന്ന് (Electromagnetic waves) തെളിയിച്ച ശാസ്ത്രജ്ഞൻ? Ans: ഹെന്‍റിച്ച് ഹെട്സ്
 • ‘ഒയറിക്കറ്റ്സ്’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? Ans: അയർലൻഡ്
 • ആയക്കോട്ട. അഴീക്കോട്ട. മാനുവൽ കോട്ട . എന്നിങ്ങനെ അറിയപ്പെട്ടിരുന്ന കോട്ട? Ans: പള്ളിപ്പുറം കോട്ട
 • അക്ബറുടെ സദസ്സിലെ വിദൂഷകൻ? Ans: ബീർബർ ( മഹേഷ് ദാസ്)
 • ലോകത്തും ഏറ്റവും വലിയ കരബന്ധിത രാജ്യം? Ans: കസാക്കിസ്ഥാൻ
 • പ്രാഥമിക വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ആരംഭിച്ച പദ്ധതി? Ans: ഓപ്പറേഷൻ ബ്ളാക്ക് ബോർഡ്
 • ലാറ്റിൻ ഔദ്യോഗിക ഭാഷയായ ഏകരാജ്യം? Ans: വത്തിക്കാൻ
 • കേരളത്തില്‍ സിംഹവാലന്‍ കുരങ്ങുകളെ ഏറ്റവുമധികം കാണപ്പെടുന്നതെവിടെ? Ans: സൈലന്‍റ്വാലിയില്‍
 • താമര – ശാസത്രിയ നാമം? Ans: നിലംബിയം സ്പീഷിയോസം
 • ചിൽക്കാ തടാകം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? Ans: ഒഡിഷ
 • എല്ലാ നിറങ്ങളേയും ആഗിരണം ചെയ്യുന്ന നിറം? Ans: കറുപ്പ്
 • ബീച്ച് വോളിബോൾ ആരംഭിച്ച രാജ്യം ? Ans: അമേരിക്ക
 • ‘ഡയമണ്ട്റിങ്’ ഏതു ഗ്രഹണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് ? Ans: സൂര്യഗ്രഹണം
 • കേരള സ്റ്റേറ്റ് കരകൗശല വികസന കോ൪പ്പറേഷന്‍റെ ആസ്ഥാനം എവിടെയാണ്? Ans: തിരുവനന്തപുരം
 • പൃഥ്വിരാജ് ചൗഹാന്‍റെ തലസ്ഥാനമായിരുന്ന രാജസ്ഥാനിലെ പ്രദേശം: Ans: അജ്മീർ
 • വയനാട്ടിലെ അമ്പുകുത്തിമല അറിയപ്പെടുന്ന മറ്റൊരു പേരെന്ത്? Ans: എടക്കൽ മല
 • സാഹിത്യ പഞ്ചാനനൻ എന്നറിയപ്പെട്ടിരുന്ന സാഹിത്യകാരൻ ആരായിരുന്നു Ans: പി കെ നാരായണപ്പിള്ള
 • കാപ്പിയുടെ ജന്മദേശം ? Ans: എത്യോപ്യ
 • കേരളപ്പഴമ എന്ന ഗ്രന്ഥത്തിൻറെ കർത്താവ് Ans: ഹെർമൻ ഗുണ്ടർട്ട്
 • വില്ലൻ ചുമ (Whooping cough ) എന്നറിയപ്പെടുന്ന രോഗം? Ans: പെർട്ടു സിസ്
 • പ്രാചീന ഇന്ത്യയുടെ സുവർണകാലം എന്നറിയപ്പെടുന്നത് ഏത് വംശത്തിന്‍റെ കാലമാണ്? Ans: ഗുപ്തകാലം
 • മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക? Ans: മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള
 • ഡ്രൈസെല്ലിൽ പോസിറ്റീവ് ഇലക്ട്രോഡായി ഉപയോഗിക്കുന്ന മൂലകം? Ans: കാർബൺ
 • ദക്ഷിണ നളന്ദയെന്നറിയപ്പെട്ടിരുന്ന പ്രാചീന വിദ്യാകേന്ദ്രം? Ans: കാന്തളൂർ ശാല
 • മനുഷ്യനിലെ വാരിയെല്ലുകള്ളുടെ ഏണ്ണം ? Ans: 2 4 ഏണ്ണം
 • ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ മലയാള കൃതി? Ans: അഗ്നിസാക്ഷി
 • ഔദ്യോഗിക വസതി ഏതാണ് -> മെക്സിക്കോ പ്രസിഡന്‍റ് Ans: നാഷണൽ പാലസ്
 • 1891 ഏപ്രിൽ 28 ന് നടന്ന ഖോങ്ജോങ് യുദ്ധത്തിൽ വിജയിച്ചതാര് ? Ans: ബ്രിട്ടീഷുകാർ
 • സസ്യങ്ങൾക്ക് വികാരമുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ? Ans: ജെ . സി . ബോസ്
 • മഴയുടെ ദേവനായി അറിയപ്പെടുന്നത് ആരാണ്? Ans: ഇന്ദ്രൻ
 • RBI മഹാത്മാ ഗാന്ധി സീരീസിലുള്ള നോട്ടുകൾ പുറത്തിറക്കി തുടങ്ങിയത് Ans: 1996 മുതൽ
 • വായുവിൽ പുകയുകയും ഇരുട്ടത്ത് മിനുങ്ങുകയും ചെയ്യുന്ന ഒരു മൂലകം ഏത്? Ans: മഞ്ഞ ഫോസ്ഫറസ്
 • ബഹ്റൈന്‍റെ തലസ്ഥാനം? Ans: മനാമ
 • താപം അളക്കുന്നതിനുള്ള ഉപകരണം? Ans: കലോറി മീറ്റർ
 • എഴുത്തുകാരന്‍ ആര് -> ചെമ്മീന് Ans: തകഴി (നോവല് )
 • സൈലൻ്റ് വാലി ദേശീയോദ്യാനം പാലക്കാട് ജില്ലയിലെ ഏത് താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: മണ്ണാർക്കാട് താലൂക്ക്
 • ലോകത്തിലെ ആദ്യത്തെ പത്രം ഏതു രാജ്യത്താണ് പ്രസിദ്ധീകരിച്ചത്? Ans: ചൈന
 • ഏത് വൈറ്റമിന്‍റെ അഭാവം മൂലമാണ് രക്തസ്രാവം ഉണ്ടാകുന്നത് ? Ans: വൈറ്റമിൻ K
 • ചന്ദ്രഗുപ്തന്‍ ഒന്നാമന്‍റെ പിതാവ്? Ans: ഘടോല്‍ക്കച ഗുപ്തന്‍
 • വട്ടമേശാസമ്മേളനങ്ങൾ നടന്ന കാലയളവേത്? Ans: 1930 32
 • കൊല് ‍ ക്കത്ത നഗരം ഏത് നദിയുടെ തീരത്താണ് Ans: ഹുഗ്ലി
 • യക്ഷഗാനത്തിന്‍റെ പ്രചാരകൻ എന്ന നിലയിൽ ശ്രദ്ധേയനായത് ആര്? Ans: ഡോ. ശിവറാം കാരന്ത്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!