General Knowledge

പൊതു വിജ്ഞാനം – 276

ബുദ്ധജയന്തി പാർക്ക്എവിടെ സ്ഥിതിചെയ്യുന്നു? Ans: ന്യൂ ഡെൽഹി

Photo: Pixabay
 • സുരക്ഷിത സംസ്ഥാന പദവി ലഭിചച് ഏപ സംസ്ഥാനം? Ans: സിക്കിം
 • വനസ്പതി നിർമാണത്തിന് ഉപയോഗിക്കുന്ന വാതകം ? Ans: ഹൈഡ്രജൻ
 • ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം? Ans: വത്തിക്കാൻ
 • എടയ്ക്കൽ ഗുഹ ഏതു ജില്ലയിൽ ആണ്? Ans: വയനാട്
 • മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടു നിന്ന Ans: 18
 • മണിപ്രവാളത്തിലെ മണി എന്ന പദം സൂചിപ്പിക്കുന്ന ഭാഷ: Ans: മലയാളം
 • ജൈനമതധർമശാസ്ത്രങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പൂർവങ്ങൾ എത്രയെണ്ണമാണ്? Ans: 14
 • സ്പെക്ടാക്കിൾഡ് മങ്കി ഏത് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക മൃഗമാണ്? Ans: ത്രിപുര
 • ഓപ്പറേഷൻ വിജയ് ഏതു യുദ്ധഭൂമി പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനികനീക്കമാണ് ? Ans: കാർഗിൽ
 • സിന്ധു നദീതട കേന്ദ്രമായ ‘ലോത്തതു’ കണ്ടെത്തിയത്? Ans: എസ്.ആർ റാവു (1957)
 • ‘ബുര്‍ജ് ഖലീഫ’യുടെ ഉയരം എത്ര ? Ans: 828 മീറ്റര്‍
 • കന്‍റോൺമെന്‍റ് ഹൗസ് ആരുടെ ഔദ്യോഗിക വസതിയാണ്? Ans: കേരള പ്രതിപക്ഷനേതാവിന്‍റെ
 • ” സംഘടന ശക്തിയാണ് അതിന്‍റെ രഹസ്യം അച്ചടക്കത്തിലാണ് ” എന്ന് പറഞ്ഞത്? Ans: സ്വാമി വിവേകാനന്ദൻ
 • ‘ഗോള്‍ഡന്‍ ഗേള്‍ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്നത് Ans: പി.ടി. ഉഷ
 • ഇന്ത്യൻ വ്യോമസേനയുടെ ആപ്തവാക്യം? Ans: നഭഃ സ്പർശം ദീപ്തംഃ (Touch the sky with Glory)
 • ഒന്നാം കേരള നിയമ സഭയുടെ പ്രതിപക്ഷ നേതാവ് ആരാണ് ? Ans: പി ടി ചാക്കോ
 • ബുദ്ധജയന്തി പാർക്ക്എവിടെ സ്ഥിതിചെയ്യുന്നു? Ans: ന്യൂ ഡെൽഹി
 • ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകം? Ans: Hydrogen
 • മുരിക്കുംപുഴ ക്ഷേത്രത്തിൽ സത്യം, ധർമം ,ദയ ,സ്നേഹം എന്ന മുദ്രവാക്യം പ്രതിഷ്ഠിച്ചത് ആര് ? Ans: ശ്രീനാരായണഗുരു
 • കിസാൻ ഘട്ട് ആരുടെ സമാധി സ്ഥലമാണ് Ans: മൊറാർജി ദേശായി
 • ദേവഭൂമി എന്നരിയപ്പെടുന്ന സംസ്ഥാനം ? Ans: ഉത്തരാഖണ്ഡ്
 • കേരള സ്റ്റേറ്റ് ഫിനാന്ഷ്യൽ കോ൪പ്പറേഷന്‍റെ ആസ്ഥാനം എവിടെയാണ്? Ans: തിരുവന്തപുരം
 • വെണ്മണി പ്രസ്ഥാനത്തിലെ ഒറ്റയാൻ എന്നറിയപ്പെടുന്നത്? Ans: ഒറവങ്കര നീലകണ്ഠൻ നമ്പൂതിരി
 • ആരുടെ വിശേഷണമാണ് തീർത്ഥാടകരിലെ രാജകുമാരൻ Ans: ഹുയാൻസാങ്ങ്
 • വൈ.ഡി.ശർമ കണ്ടെത്തിയ സിന്ധുനദീതട സംസ്കാര കേന്ദ്രം ? Ans: രൂപാർ
 • ഇന്ത്യാ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്‌ളവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ചതാരെ Ans: ഡോ.പല്‍പ്പു
 • സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ വച്ചേറ്റവും കൂടുതൽ പൊടിക്കാറ്റ് വീശുന്നതെവിടെ ? Ans: ചൊവ്വയിൽ
 • കന്നുകാലിയിലെ കുളമ്പുരോഗത്തിന് കാരണമായത്? Ans: വൈറസുകൾ
 • വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷ ലഭിച് എത്ര ദിവസത്തിനുള്ളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് വിവരം നൽകണം? Ans: അപേക്ഷ ലഭിച്ച 30 ദിവസത്തിനകം
 • ഇന്ത്യയിലെ ആദ്യത്തെ ടെക്നോ പാർക്ക്‌ സ്ഥാപിക്കപ്പെടത് എവിടെ Ans: തിരുവനന്തപുരം
 • രാജസ്ഥാൻന്‍റെ സംസ്ഥാന മൃഗം? Ans: ഒട്ടകം
 • കൽഹണന്‍റെ പ്രസിദ്ധമായ കൃതി ? Ans: രാജതരംഗിണി
 • കേരളത്തിൽ കുടിൽ വ്യവസായം കൂടുതൽ ഉള്ള ജില്ല? Ans: ആലപ്പുഴ
 • ഏഷ്യയിലെ ആദ്യ സ്റ്റോക്ക് എക്സ്ചേഞ്ച്? Ans: മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് (1875)
 • വൈകുന്നേരം ആലപിക്കാവുന്ന രാഗങ്ങളേവ ? Ans: ഹിന്ദോളം , കാപി , കന്നഡ
 • ഫ്രക്ടോസ് കൂടുതൽ ഉള്ള ഭക്ഷ്യ വസ്തുക്കൾ ? Ans: പഴവർഗങ്ങളിൽ
 • ഞനാണ് രാഷ്ട്രം എന്ന് പ്രഖാപിച്ചതാര് ? Ans: ലൂയി പതിനാലാമൻ
 • ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നത്? Ans: ഗവർണ്ണർ
 • ശതവാഹനസ്ഥാപകന്‍ ? Ans: സിമുഖന്‍
 • മൂഷക രാജവംശത്തിന്‍റെ ആസ്ഥാനം എവിടെയായിരുന്നു ? Ans: ഏഴിമല
 • നാഗാർജ്ജുനൻ ആരുടെ സദസ്യനായിരുന്നു ? Ans: കനിഷ്ക്കൻ
 • ഏറ്റവും കൂടുതൽ കൊക്കോ ഉത്പാദിപ്പിക്കുന്ന രാജ്യം? Ans: ഐവറികോസ്റ്റ്
 • പൂർണമായും ഗുജറാത്തിനുള്ളിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം ഏത്? Ans: ദാമൻ-ദിയു
 • ലോകത്ത് പുതുതായി കണ്ടെത്തിയ മിനറൽ (ധാതു) ഏത്? Ans: പുട്നിസൈറ്റ്
 • കമ്പരാമായണം രചിച്ചതാര്? Ans: കമ്പർ
 • സിയാച്ചിൻ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്? Ans: നൂബ്രാ നദി
 • ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ സർവീസ്? Ans: 1853 ഏപ്രിൽ 16ന് ബോംബെ മുതൽ താനെ വരെ
 • ഈ നാടകത്തിന്‍റെ എഴുത്തുകാരനാര് – ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ് Ans: പി. എം. ആന്‍റണി
 • സ്പൈസ് ബോഡിന്‍റെ ആസ്ഥാനം? Ans: ” കൊച്ചി ”
 • പാരമ്പര്യേതര ഊർജ്ജ വികസനത്തിനായി സ്ഥാപിതമായ സ്വതന്ത്രാധികാര സ്ഥാപനം? Ans: അനെർട്ട്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!