General Knowledge

പൊതു വിജ്ഞാനം – 275

ഡെനീം സിറ്റി എന്നറിയപ്പെടുന്നത് Ans: അഹമ്മദാബാദ്

Photo: Pixabay
 • മുംബൈ ഭീകരാക്രമണം ആസ്പദമാക്കിയുള്ള സിനിമ ? Ans: താജ് മഹൽ ( സംവിധായകൻ : നിക്കോളാസ് സാദ )
 • ശരീരോഷ്ടാവ് ജലത്തിന്‍റെ അളവ് എന്നിവ നിയന്ത്രിച്ച് ആന്തര സമസ്ഥിതി പാലിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന തലച്ചോറിലെ ഭാഗം ? Ans: ഹൈപ്പോതലാമസ്
 • ഗ്രഹപദവി നഷ്ടപ്പെട്ട ആകാശഗോളം? Ans: പ്ലൂട്ടോ
 • രാജീവ് ഗാന്ധി വധിക്കപ്പെട്ട തമിഴ്നാട്ടിലെ സ്ഥലം? Ans: ശ്രീപെരുംപുത്തൂർ (1991 മെയ് 21)
 • ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു Ans: ജി . വി . മാവ് ലങ്കാർ
 • രണ്ട് വേലിയേറ്റങ്ങൾക്കിടയിലുള്ള സമയ വ്യത്യാസം ? Ans: 12 മണിക്കൂർ 25 മിനിറ്റ്
 • ഇന്ത്യയുടെ സ്റ്റീൽ നഗരം ( Steel City of India) ? Ans: ജംഷഡ് ‌ പൂർ , ജാർഖണ്ഡ്
 • ലാ​ഭ​വും ന​ഷ്ട​വു​മി​ല്ലാ​ത്ത സാ​മ്പ​ത്തിക അ​വ​സ്ഥ? Ans: ബ്രേയ്ക്ക് ഈവൻ പോയിന്‍റ്
 • ‘ദി ഹിന്ദു’ സ്ഥാപിച്ചതെന്ന് ? Ans: 1878-ൽ
 • മോണാലിസയുടെ ചിത്രം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം? Ans: പാരീസിലെ ല്യൂവ് മ്യൂസിയം
 • കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി Ans: പെരിയാര് ‍ (244 കി . മീ .)
 • ഭാനുപ്രതാപ് സിംഗ്കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: കാർഷിക പദ്ധതികൾ
 • ഡെനീം സിറ്റി എന്നറിയപ്പെടുന്നത് Ans: അഹമ്മദാബാദ്
 • ഒഡിഷ മുഖ്യമന്ത്രി ആര്? Ans: നവീൻ പട്നായിക്
 • ര​ണ്ട് പ്ര​കൃ​തി​ജ​ന്യ തു​റ​മു​ഖം? Ans: കൊച്ചി, മുംബയ്
 • മറുപടി കിട്ടാത്ത കത്തുകള്‍ ഇത് ആരുടെ പുസ്തകം ആണ് Ans: ഉമ്മന്‍ ചാണ്ടി
 • സിന്ധ്രി എന്തിന്‍റെ ഉത്പാദനത്തിനാണ് പ്രസിദ്ധം? Ans: രാസവളം
 • ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക്? Ans: പാക് കടലിടുക്ക്
 • പണിയ ആദിവാസി വിഭാഗക്കാരനായ കരിന്തണ്ടൻ കണ്ടെത്തിയതെന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ പ്രധാന മലമ്പാതയേത്? Ans: വയനാട് ചുരം
 • പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാരതീയ ഋഷിവര്യൻ? Ans: കണാദൻ
 • ലൂണി നദി ഏതു തടാകത്തിലേക്കാണ് ഒഴുകുന്നത് ? Ans: പുഷകർ തടാകത്തിലേക്ക്
 • ഏതു എഴുത്തുകാരന്‍റെ / ക്കാരിയുടെ വിശേഷണമാണ് വിഷാദത്തിന്‍റെ കഥാകാരി Ans: രാജലക്ഷ്മി
 • എ​യർ​ഫോ​ഴ്സ് സ്കൂൾ എ​വി​ടെ? Ans: താംബരം, ചെന്നൈ.
 • ഔദ്യോഗിക ഭാഷാ വകുപ്പ് സി.ഡിറ്റിനു വേണ്ടി വേണ്ടി വികസിപ്പിച്ച മലയാള സ്വതന്ത്ര സോഫ്റ്റ് വെയർ? Ans: കാവേരി
 • വാഗ്ദത്ത ഭൂമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: കാനാൻ
 • ദാദാബായ് നവറോജി അറിയപ്പെടുന്നത് ? Ans: ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്
 • മൂൺ ഇംപാക്ട് പ്രോബ്(MIP) ചന്ദ്രനിൽ പതിച്ച സ്ഥലം ? Ans: ഷാക്കിൽട്ടൺ ഗർത്തം
 • തുരഗം എന്നതിന്‍റെ അർത്ഥമെന്ത് ? Ans: കുതിര
 • ആനയുടെ ഗർഭകാലം എത്ര മാസം? Ans: 21-22 മാസം
 • ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്ന വൻകര ഏതാണ് ? Ans: ആഫ്രിക്ക
 • കടവല്ലൂർ അന്യോന്യം എന്ന പേരിലറിയപ്പെട്ടിരുന്നത് ? Ans: ഋഗ്വേദവുമായി ബന്ധപ്പെട്ട് കടവല്ലൂർ ക്ഷേത്രത്തിൽ നടന്ന വെദഗ്ധ്യ പരീക്ഷകൾ
 • ദൂരദര് ‍ ശന് ‍ കേരളത്തില് ‍ ടെലിവിഷന് ‍ സംപ്രേക്ഷണം ആരംഭിച്ചത് ? Ans: 1982 ആഗസ്റ്റ് 15
 • മലബാർ ലഹള യോടനുബന്ധിച്ച് മലബാറിൽ നടന്ന ഒരു ദാരുണ സംഭവമേത് ? Ans: വാഗൺ ട്രാജഡി
 • എവിടെയാണ് മാനുവൽ കോട്ട Ans: കൊച്ചി (അൽബുക്കർക്ക്)
 • അപൂര്‍വ്വയിനം പക്ഷികളെ കാണാവുന്ന വയനാട്ടിലെ പ്രദേശം? Ans: പക്ഷിപാതാളം
 • ഡോൾഫിൻ നോസ് ? Ans: വിശാഖപട്ടണം
 • മൗര്യരാജാവ് അശോകൻ തന്‍റെ ആശയങ്ങൾ ജനങ്ങളിലെത്തിച്ചത് എങ്ങനെയായിരുന്നു ? Ans: ശിലാശാസനങ്ങളിലൂടെ
 • കബനി നദി ഒഴുകുന്ന ജില്ല ? Ans: വയനാട്
 • ആദ്യത്തെ ഇന്ത്യൻ പത്രമായ സ്വദേശാഭിമാനി ആർക്കു വേണ്ടിയാണ് ബ്രിട്ടീഷ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സുമായി ബന്ധം സ്ഥാപിച്ചത്? Ans: വിദേശവാർത്തകൾക്കുവേണ്ടി
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിൽക്ക് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? Ans: കർണാടകം
 • കുത്തബ് മീനാറിന്‍റെ പണി പൂർത്തിയാക്കിയ സുൽത്താൻ ആരാണ്? Ans: ഇൽത്തുമിഷ്
 • ഒന്നാം വട്ടമേശ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്? Ans: റാംസെ മക്ഡൊണാൾഡ്
 • ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം ? Ans: മുംബൈ
 • കേരള സ്റ്റേറ്റ് ബാംബൂസ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: അങ്കമാലി(എറണാംകുളം)
 • തൂവലിന്‍റെ സാന്ദ്രത ഏറ്റവും കൂടിയ പക്ഷി? Ans: പെൻഗ്വിൻ
 • റാഫേൽ ജെറ്റുവിമാനങ്ങൾ വാങ്ങുന്നതിന് ഇന്ത്യ ഏതു രാജ്യവുമായാണ് കരാറൊപ്പിട്ടത്? Ans: ഫ്രാൻസ്
 • പ്രയാഗ് എന്നറിയപ്പെട്ടിരുന്ന ഉത്തർപ്രദേശിലെ നഗരം ? Ans: അലഹബാദ്, ഉത്തർപ്രദേശ്
 • H.S എന്നതിന്‍റെ പൂർണരൂപമെന്ത് ? Ans: HOTSPOT.
 • കേരളത്തിലെ ജില്ലകളിൽ അറബിക്കടലുമായോ അന്യ സംസ്ഥാനങ്ങളുമായോ അതിർത്തി പങ്കിടാത്തത് ? Ans: കോട്ടയം
 • പദ്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ .? Ans: തിക്കുറിശി സുകുമാരൻ നായർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!