General Knowledge

പൊതു വിജ്ഞാനം – 274

ഫുണാഫട്ടി ഏത് രാഷ്ട്രത്തിന്‍റെ തലസ്ഥാനമാണ്? Ans: തുവാളു

Photo: Pixabay
 • ഇടുക്കി വന്യജീവി സങ്കേതത്തിന്‍റെ ആസ്ഥാനം? Ans: പൈനാവ്
 • ത്രിപുരി സമ്മേളനത്തിൽ ഗാന്ധിജി നോമിനേറ്റ് ചെയ്ത വ്യക്തി ? Ans: പട്ടാഭി സീതാരാമയ്യ
 • പുലയർ മഹാസഭയുടെ മുഖ്യ പത്രാധിപർ ? Ans: ചെമ്പംതറ കാളിച്ചോതി കറുപ്പൻ
 • അദ്ധ്യാത്മ യുദ്ധം രചിച്ചത്? Ans: വാഗ്ഭടാനന്ദൻ
 • ടാഗോര് ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം Ans: ശിവഗിരി
 • പോർച്ചുഗീസ് രാജാവായ ഡോം മാനുവൽ ഒന്നാമ ന്‍റെ പ്രോത്സാഹനത്തോടെ കേരളത്തിൽ എത്തിയ പോർച്ചുഗീസ് വ്യാപാരി? Ans: വാസ്കോഡഗാമ
 • മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം നിലനിന്നിരുന്ന രാജ്യം? Ans: ഇറാഖ്
 • മാപ്സ് (മദ്രാസ് ആറ്റോമിക് പവർ സ്റ്റേഷൻ) സ്ഥിതി ചെയ്യുന്നത്? Ans: കൽപ്പാക്കം
 • തിമൂർ ഇന്ത്യ ആക്രമിച്ചപ്പോൾ ഇന്ത്യയിലെ ഭരണാധികാരി? Ans: നസറുദീൻ മഹമൂദ്
 • ഗാന്ധിജി സേവാഗ്രാം സ്ഥാപിച്ചത് എവിടെ Ans: വർദ്ധ
 • നിഴലുകളുടെ രാജകുമാരൻ Ans: റംബ്രാൻഡ്
 • ഭീമനെ കേന്ദ്രമാക്കിയുള്ള എം.ടിയുടെ ‘രണ്ടാമൂഴ”ത്തിന് സമാനമായി കർണനെ കേന്ദ്ര കഥാപാത്രമാക്കി രചിക്കപ്പെട്ട മലയാള നോവൽ? Ans: ഇനി ഞാൻ ഉറങ്ങട്ടെ
 • ഫുണാഫട്ടി ഏത് രാഷ്ട്രത്തിന്‍റെ തലസ്ഥാനമാണ്? Ans: തുവാളു
 • ‘പാറപ്പുറത്ത്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? Ans: കെ.ഇ മത്തായി
 • വൈക്കം സത്യാഗ്രഹ സമരകാലത്ത് വൈക്കത്തു നിന്ന് തിരുവനന്തപുരത്തേക്ക് സവര്‍ണജാഥ നയിച്ചത് Ans: മന്നത്ത് പത്മനാഭന്‍
 • ഗോപാലകൃഷ്ണ ഗോഖലയെ ‘അധ്വാനിക്കുന്നവരുടെ രാജകുമാരൻ’ എന്ന് വിശേഷിപ്പിച്ചതാര്? Ans: ബാലഗംഗാധര തിലക്
 • മലയാള മനോരമ പത്രത്തിന്‍റെ സഥാപകന് ‍ Ans: കണ്ടത്തില് ‍ വറുഗീസ് മാപ്പിള
 • അ​ന്താ​രാ​ഷ്ട്ര ജ​ല​ദി​നം എ​ന്ന് ? Ans: മാർച്ച് 22
 • മലമ്പുഴയിലെ യക്ഷി ശില് ‍ പ്പം നിര് ‍ മ്മിച്ചത് ? Ans: കാനായി കുഞ്ഞിരാമന് ‍
 • പ്രാചീനകാലത്ത് ‘സിന്ധുസാഗർ’ എന്നറിയപ്പെട്ടത് ഏത് സമുദ്രമാണ്? Ans: അറബിക്കടൽ
 • ഹോർത്തൂസ് മലബാറിക്കസിന്‍റെ വാല്യങ്ങളുടെ എണ്ണം ? Ans: 12
 • ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ : Ans: വാറൻഹേസ്റ്റിംഗ്സ്
 • രാഷ് ‌ ട്രപതി ആയ സുപ്രീം കോടതി ചീഫ് ജസ്റിസ് ആര് ? Ans: ജസ്റിസ് എം . ഹിദായത്തുള്ള
 • ചുവടെയുള്ളതിൽ ഏത് അവാർഡാണ് മദ്ധ്യപ്രദേശ് സർക്കാർ ഏർപ്പെടുത്തിയിട്ടില്ലാത്തത്? (കാളിദാസ സമ്മാനം/ ഇക്ബ‌ാൽ അവാർഡ് / താൻസൻ സമ്മാനം / കബീർ സമ്മാനം) Ans: എല്ലാ അവാർഡുകളും ഏർപ്പെടുത്തിയത് മദ്ധ്യപ്രദേശ് സർക്കാർ ആണ്
 • ചണ്ഡീഗഢ് കേന്ദ്രഭരണപ്രദേശത്തിൽ എത്ര രാജ്ഭവനുകളാണുള്ളത്? Ans: 2
 • സമുദ്രനിരപ്പിൽ നിന്നും തുല്യ ഉയരത്തിലുള്ള സ്ഥലങ്ങളെ കൂട്ടിയോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ എങ്ങനെ അറിയപ്പെടുന്നു? Ans: കോണ്ടൂർ രേഖകൾ
 • ഏറ്റവും കൂടുതൽ പട്ടികവർഗ്ഗക്കാരുള്ള സംസ്ഥാനം ? Ans: മധ്യപ്രദേശ്
 • ഇന്ത്യയില് സ്വകാര്യ പങ്കാളിത്തത്തോടെ നിര്മ്മിച്ച ആദ്യ വിമാനത്താവളം : Ans: നെടുമ്പാശ്ശേരി
 • കേരള നിയമസഭാ സ് ‌ പീക്കർ പദവി സ്വത ന്ത്രാംഗമെന്ന നിലയിൽ വഹിച്ച വ്യക്തി ? Ans: C.H. മുഹമ്മദ് കോയ
 • ആലുവായിൽ വെച്ച് മാർത്താണ്ഡൻ പുഴ, മംഗല പ്പുഴ എന്നിങ്ങനെ പിരിയുന്ന നദിയേത്? Ans: പെരിയാർ
 • 2+3 =36, 5+4 =400, 6+2 =144 ആണെങ്കിൽ 5+5 എത്ര ? Ans: 625
 • ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ രചന ? Ans: ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
 • പോളിത്തീൻ നിർമ്മാണത്തിനുപയോഗിക്കുന്ന ഹൈഡ്രോകാർബൺ ? Ans: എഥിലിൻ
 • 98നെ ഏറ്റവും ചെറിയ ഏതു സംഖ്യ കൊണ്ട് ഗുണിച്ചാൽ അതൊരു പൂർണവർഗമാകും? Ans: 2
 • കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ് ? Ans: തിരുവനന്തപുരം കാഴ്ചബംഗ്ലാവ്
 • ലോക പുസ്തക ദിനം എന്ന്? Ans: ഏപ്രിൽ 23
 • കൊല്ലത്തേയും ചെങ്കോട്ടയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം? Ans: ആര്യങ്കാവ് ചുരം
 • കേരളത്തില്‍ തെക്കേ അറ്റത്തെ നിയമസഭാ മണ്ഡലം? Ans: പാറശ്ശാല
 • രണ്ടാം അശോകൻ എന്നറിയപ്പെടുന്നത്? Ans: കനിഷ്ക്കൻ
 • ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഉയിർത്തെണീക്കൽ എന്ന് വിശേഷിപ്പിച്ചത്? Ans: വില്യം ഡാൽ റിംപിൾ
 • ജാദൂ​ഗുഡ യുറേനിയം ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: ജാർഖണ്ഡ്
 • ജൈനമതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? Ans: മഹാരാഷ്ട്ര
 • സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര ? Ans: 35 വയസ്
 • രണ്ടാം ബുദ്ധമത സമ്മേളനത്തിന്‍റെ അദ്ധ്യക്ഷന്‍? Ans: സബാകാമി
 • കേരളത്തില് ‍ നിന്നുള്ള ആദ്യ പാര്ല ‍ മെന്‍റ് അംഗം : Ans: ആനി മസ് ക്രീന് ‍
 • ഉദയവർമൻ കോലത്തിരി ഏതു ഏതു മഹാകവിയുടെ പുരസ്കർത്താവ് എന്ന വിഖ്യാതിയാണ് നേടിയത്? Ans: കൃഷ്ണഗാഥാകാരനായ ചെറുശ്ശേരി
 • ഇന്ത്യയുടെ ഒത്ത നടുക്കായുള്ള പർവതനിരയേത് ? Ans: സാത്പുര
 • ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയര്‍ത്തിയത് എവിടെ? Ans: 1906 കല്‍കത്ത
 • മേഘാലയ ഗവർണർ ആര്? Ans: വി ഷണ്മുഖ നാഥൻ
 • ഖിൽജി രാജവംശത്തിന്‍റെ തലസ്ഥാനം? Ans: ഡൽഹി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!