General Knowledge

പൊതു വിജ്ഞാനം – 273

മൗര്യ രാജ്യവംശത്തിന്‍റെ സ്ഥാപകൻ? Ans: ചന്ദ്രഗുപ്ത മൗര്യൻ

Photo: Pixabay
 • സംഗീതജ്ഞരിലെ രാജാവ് – രാജാക്കൻമാരിലെ സംഗീതജ്ഞൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ് ? Ans: സ്വാതി തിരുനാൾ
 • കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത് ഏത് ? Ans: നെടുമ്പാശ്ശേരി (എറണാകുളം)
 • പൂരക്കളിയുടെയും കളരിയുടെയും നാട് എന്നറിയപ്പെടുന്ന പ്രദേശം ? Ans: കയ്യൂർ (കാസർകോട് )
 • വിക്രം സാരാഭായ് അന്തരിച്ചത്? Ans: 1971ൽ കോവളത്തുവച്ച്
 • പ്രസിദ്ധമായ റോം മാർച്ച് സംഘടിപ്പിച്ചത്? Ans: മുസോളിനി
 • കോഴിക്കോട് സാമൂതിരിയും ഡച്ചുകാരും തമ്മിൽ 1661 ൽ ൽ ഒപ്പുവച്ച സന്ധി? Ans: അഴിക്കോട് സന്ധി
 • സ്പെയിനിന്‍റെ ദേശീയ വിനോദം ഏത്? Ans: കാളപ്പോര്
 • അത്തി – ശാസത്രിയ നാമം? Ans: ഫൈക്കസ് ഗ്ലോമെറേറ്റ
 • ” വയലാർ സ്റ്റാലിൻ ” എന്നറിയപ്പെടുന്നത് ആര് ? Ans: സി . കെ . കുമാരപണിക്കർ
 • സിംഹം – ശാസത്രിയ നാമം? Ans: പാന്തെറ ലിയോ
 • മൗര്യ രാജ്യവംശത്തിന്‍റെ സ്ഥാപകൻ? Ans: ചന്ദ്രഗുപ്ത മൗര്യൻ
 • ചോർച്ചാ സിദ്ധാന്തം ആവിഷ്കരിച്ചതാര്? Ans: ദാദാഭായ് നവറോജി
 • മുഴുവൻ ജനങ്ങൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തിയ ഇന്ത്യയിലെആദ്യ സംസ്ഥാനമേത്? Ans: അസം
 • ‘ഇന്ത്യ ഇന്ത്യക്കാർക്ക്’ എന്ന ആഹ്വാനം ആദ്യം മുഴക്കിയതാര്? Ans: ദയാനന്ദ സരസ്വതി
 • വാവൂട്ട് യോഗം ഏതു പേരിലാണ് അറിയപ്പെടുന്നത്? Ans: എസ്.എൻ.ഡി.പി. യോഗത്തിൻെ്റ മുൻഗാമി
 • കുചേലവൃത്തം വഞ്ചിപ്പാട്ട് രാമപുരത്തു വാര്യർ രചിച്ചത് മാർത്താ ണ്ഡവർമമഹാരാജാവിന്‍റെ കല്പനപ്രകാരമാണെന്നു തെളിയിക്കുന്ന വരികൾ ? Ans: ഞ്ചനമനുജനായിട്ടവതരിച്ചിരിക്കുന്ന വഞ്ചിവലവൈരിയുടെ കൃപയ്തിരിപ്പാൻ വഞ്ചികയായ വന്നാവൂ,ഞാനെന്നിച്ഛിച്ചു വാഴും കാലം വഞ്ചിപ്പാട്ടുണ്ടാക്കണമെന്നരുളിച്ചെയ്തു.
 • കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന മിനറൽ? Ans: പെട്രോളിയം
 • ഗവർണ്ണറെ നിയമിക്കുന്നതാര്? Ans: ഇന്ത്യൻ പ്രസിഡന്‍റ്
 • കേരള നിയമസഭാംഗമായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത് ? Ans: എം . ഉമേഷ് റാവു
 • ‘കേരളാ കാളിദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? Ans: കേരളവർമ്മ വലിയകോയിത്തമ്പുരാൻ
 • സൂക്ഷ്മങ്ങളായ അതാര്യ വസ്തുക്കളെചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസമേത്? Ans: വിഭംഗനം
 • രേവതി പട്ടത്താനത്തിന്‍റെ വേദി ഏതായിരുന്നു? Ans: കോഴിക്കോട് തളിക്ഷേത്രം
 • മാര് ‍ ത്താണ്ഡ വര് ‍ മ തൃപ്പടി ദാനം നടത്തിയ വര്ഷം ഏത് Ans: 1750
 • സർദാർ പട്ടേൽ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ? Ans: സൂറത്ത്
 • ക്യാബിനറ്റ് സമ്പ്രദായം കൊണ്ടുവന്ന ഭരണാധികാരി? Ans: റോബർട്ട് വാൾപ്പോൾ
 • പല്ലവരാജ വംശ സ്ഥാപകന് ‍? Ans: സിംഹവിഷ്ണു
 • പ്രഹ്ളാദൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: Ans: എൻ.ആർ. നായർ
 • കൊട്ടം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? Ans: ആന്ധ്രാപ്രദേശ്
 • വിഡ്ഡി പക്ഷി എന്നറിയപ്പെടുന്നതെന്ത് ? Ans: താറാവ്
 • ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം ? Ans: വ്യാഴം (Jupiter)
 • ശബ്ദതരംഗങ്ങളെ അടിസ്ഥാനമാക്കി സമൂദ്രത്തിന്‍റെ ആഴമളക്കാനും മഞ്ഞ് പാളികളുടെ കനം അളക്കുവാനുമുള്ള ഉപകരണം? Ans: – എക്കോ സൗണ്ടർ
 • കേരളത്തിൽ ഏറ്റവും വലിയ ശുദ്ധജല തടാകം ? Ans: ശാസ്താംകോട്ട
 • കേരളത്തിന്‍റെ വിനോദസഞ്ചാര തലസ്താനം ? Ans: കൊച്ചി
 • ഇന്ത്യയുടെ പ്രാദേശിക ഉപഗ്രഹ ദിശാനിർണയ സംവിധാനത്തിന്‍റെ പേരെന്ത്? Ans: നാവിക് (NAVIC)
 • ഒരേ നദിയുടെ ഇരുകരകളിലുമായുള്ള തലസ്ഥാനനഗരങ്ങൾ ഏതൊക്കെ? Ans: കിൻഷാസ്(ഡെമോ. റിപ്പബ്ലിക്ഓഫ് കോംഗോ),ബ്രോസവില്ലെ(റിപ്പബ്ലിക് ഓഫ് കോംഗോ)-കോം ഗോ നദി
 • 1934- ല് ‍ ഏതുസ്ഥലത്തുവെച്ചാണ് കൗമുദി എന്ന പെണ് ‍ കുട്ടി തന്‍റെ ആഭരണങ്ങള് ‍ ഗാന്ധിജിയ്ക്ക് നല് ‍ കിയത് Ans: വടകര
 • മാഗ്സസേ അവാർഡും നോബേലും നേടിയ ആദ്യ ഇന്ത്യൻ ? Ans: മദർ തെരേസ
 • സ്റ്റാച്യൂ ഓഫ് ലിബർട്ടി സ്ഥാപിച്ചിരിക്കുന്ന തുറമുഖം? Ans: ന്യൂയോർക്ക് തുറമുഖം
 • സൗരയൂഥത്തിൽ ഏറ്റവും അധികം അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്ന ഉപഗ്രഹം ? Ans: അയോ
 • മെർക്കുറി അതിചാലകത പ്രദർശിപ്പിക്കുന്ന താപനില? [Merkkuri athichaalakatha [ super conductivity ] pradarshippikkunna thaapanila?] Ans: 4.2 കെൽവിൻ
 • ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിച്ച വർഷം ? Ans: എ . ഡി . 1600
 • ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചതെന്ന്? Ans: 1957 മാർച്ച് 22
 • സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി ഏത്? Ans: ഏലം
 • ബർമ്മീസ് ഗാന്ധി എന്നറിയപ്പെടുന്നത്? Ans: ആങ് സാൻ സൂകി (1991 ൽ നോബൽ സമ്മാനം നേടി)
 • ആധുനിക രസതന്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് Ans: ആന്‍റോണ് ലാവോസിയര്
 • കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസലർ ആര്? Ans: ഡോ. ജാൻസി ജെയിംസ്
 • ക്യൂബയുടെ ഇപ്പോഴത്തെ പ്രസിഡന്‍റ് ? Ans: റൗൾ കാസ്ട്രോ
 • ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു എന്നറിയപ്പെടുന്നതാര്? Ans: ഗോപാലകൃഷ്ണ ഗോഖലെ
 • യമുനയുടെ ആദ്യകാല പേര്? Ans: കാളിന്ദി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!