General Knowledge

പൊതു വിജ്ഞാനം – 272

ഇന്ത്യയിൽ വിവരാകാശ നിയമം (Right to Information Act) നിലവിൽ വന്നതെന്ന് ? Ans: 2005 ഒക്ടോബർ 12ന്

Photo: Pixabay
 • എപ്പി കൾച്ച‌‌ർ എന്നാലെന്ത്? Ans: തേനീച്ച വളർത്തൽ
 • ‘നസ്രാണിദീപിക’ എന്ന മാസിക അച്ചടിച്ചത് എവിടെ? Ans: കോട്ടയം മന്നാത്ത് ബസന്‍റ് ജോസഫ് പ്രസ്സിൽ
 • ഇന്ദിരാഗാന്ധി കനാൽ പ്രൊജക്ട് ഏതു സംസ്ഥാനത്താണ് ? Ans: രാജസ്ഥാൻ.
 • ഹ്യൂവാന് ‍ സാങ് കേരളത്തില് ‍ Ans: 630
 • ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക വിള ? Ans: കൂർക്ക
 • 1857ലെ വിപ്ലവം പൂർണ്ണമായും അടിച്ചമർത്തിയ വർഷം? Ans: 1858
 • ബ്ലീച്ചിംഗ് പൗഡർ – രാസനാമം? Ans: കാത്സ്യം ഹൈപ്പോ ക്ലോറേറ്റ്
 • നോബൽ സമ്മാനം നേടിയ ആദ്യ മുസ്ലീം വനിത? Ans: ഷിറിൻ ഇബാദി
 • ലോകത്തിലെ ആദ്യ കളർ ചിത്രം : Ans: ബൈക്കി ഷാർപ്പ്
 • ആസൂത്രണത്തിന് വേണ്ടി പ്ലാനിംഗ് കമ്മിഷനു പകരം നിലവിൽ വന്ന ഭരണ സംവിധാനം? Ans: നീതി ആയോഗ് (NITI Aayog- National Institution for transforming India
 • ജ​വ​ഹ​ർ​ലാൽ നെ​ഹ്രു നി​യ​മ​പ​രീ​ക്ഷ ജ​യി​ച്ച് ബാ​രി​സ്റ്റ​റാ​യി ഇ​ന്ത്യ​യിൽ തി​രി​ച്ചെ​ത്തിയ വ​ർ​ഷം? Ans: 1912
 • കണ്ണൂർ ജില്ലയിലൂടെ ഒഴുകുന്ന പ്രധാനപ്പെട്ട നദികൾ ഏതെല്ലാം ? Ans: വളപട്ടണം പുഴ, അഞ്ചരക്കണ്ടി പുഴ, മയ്യഴി പുഴ,കുപ്പം പുഴ, പെരുവമ്പപുഴ, രാമപുരം പുഴ, കരിങ്കോടുപുഴ, കവ്വായി പുഴ, തലശ്ശേരി പുഴ (പൊന്നയം പുഴ)
 • ലോകത്തിലെ ഏറ്റവും വലിയ മഴക്കാട്? Ans: ആമസോൺ മഴക്കാടുകൾ
 • ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്‍റെ സദസ്സിലുണ്ടായിരുന്ന പ്രസിദ്ധ കവി? Ans: കാളിദാസൻ
 • കേരളത്തിലെ ഔദ്യോഗിക പക്ഷി ഏത് Ans: മലമുഴക്കി വേഴാമ്പല് ‍
 • വിശ്രമവില്ലാത്ത ശരീരഭാഗം ഏത്? Ans: നേത്രഗോളം.
 • ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ? Ans: ഇന്ത്യൻ റെയിൽവേ
 • ഇന്ത്യയിൽ വിവരാകാശ നിയമം (Right to Information Act) നിലവിൽ വന്നതെന്ന് ? Ans: 2005 ഒക്ടോബർ 12ന്
 • ചാന്നാര് ‍ ലഹള നടന്ന വര്ഷം .? Ans: 1859
 • കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ് ? Ans: ഓമനക്കുഞ്ഞമ്മ
 • ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേയ്ക്ക് മാറ്റിയ വർഷം? Ans: 1911
 • ഉപതിരഞ്ഞെടുപ്പില് ‍ പരാജയപ്പെട്ട ആദ്യ മന്ത്രി : Ans: കെ മുരളീധരന് ‍
 • ബിജു പട്നായിക്ക് അന്തർദേശീയ വിമാനത്താവളം എവിടെ? Ans: ഒഡിഷയിലെ ഭുവനേശ്വറിൽ
 • R.S.V.P. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: Repondez sil vous Plait (Fr.) reply, if you please
 • ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്തു ചിലവഴിച്ച വനിത? Ans: സുനിതാ വില്യംസ്
 • ലോക എയ്ഡ്‌സ് ദിനം എന്ന്? Ans: ഡിസംബർ 1
 • എന്നാണ് ദേശീയ വാക്സിനേഷൻ ദിനം Ans: മാർച്ച് 16
 • ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായ രണ്ടാമത്തെ വനിത? Ans: തെരേസ മേയ് [Theresa meyu ]
 • വാളൻപുളിയിലടങ്ങിയിരിക്കുന്ന ആസിഡ്? Ans: ടാർടാറിക് ആസിഡ്
 • ‘ജൈനമതം’ എത്ര വിഭങ്ങളായാണ് തരംതിരിച്ചിട്ടുള്ളത്? Ans: രണ്ട് വിഭാഗങ്ങൾ
 • കേരളത്തിനു പുറമെ ഇന്ത്യയിലെ മറ്റേതൊക്കെ സംസ്ഥാനങ്ങളുടെ കൂടി ഔദ്യോഗിക മൃഗമാണ് ആന ? Ans: ജാർഖണ്ഡ് , കർണ്ണാടകം
 • ഏറ്റവും ഭാരമുള്ള മൂലകം? Ans: ഓസ്മിയം
 • ആനന്ദദർശനത്തിന്‍റെ ഉപജ്ഞാതാവ്? Ans: ബ്രഹ്മാനന്ദ ശിവയോഗി
 • മിൽക്ക് ഓഫ് മഗ്നീഷ്യ എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ് Ans: മഗ്നീഷ്യം ഹൈഡ്രോക്സൈഡ്
 • ഇന്ത്യൻ നാഷണൽ കോണ് ‍ ഗ്രസിന്‍റെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച വ്യക്തി ? Ans: W.C. ബാനർജി
 • സംസ്കൃതത്തിൽ രചിക്കപ്പെട്ട വന്ദേമാതരം എന്ന ഇന്ത്യയുടെ ദേശീയ ഗീതം രചിച്ചതാര് ? Ans: ബങ്കിം ചന്ദ്ര ചാറ്റർജി
 • ലോക ഹിത വാദി എന്നറിയപ്പെടുന്നത്? Ans: ഗോപാൽ ഹരി ദേശ്മുഖ്
 • സ്പോർട്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം? Ans: കേരളം
 • ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി? Ans: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എ സ്.എൻ.എൽ.)
 • പത്തനംതിട്ട ഉൾപ്പെടുന്ന പ്രദേശങ്ങൾ പ്രാചീന കാലത്ത് ഭരണം നടത്തിയ രാജവംശം ? Ans: പന്തളം
 • വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം ) പരിഹരിക്കുന്നതിനുള്ള ലെൻസ്? Ans: സിലിൻഡ്രിക്കൽ ലെൻസ്
 • ഭൗമാന്തരീക്ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹരിതഗൃഹ വാതകം Ans: കാർബൺ ഡയോക്സൈഡ്
 • ‘മുതിരിക്കിണർ ‘ കുഴിച്ചത് എവിടെയാണ്? Ans: സ്വാമി തോപ്പിലെ വൈകുണ്ഡ ക്ഷേത്രത്തിനു സമീപം
 • സമ്പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച കേരളത്തിലെ ആദ്യ മുനിസിപ്പാലിറ്റി? Ans: മലപ്പുറം
 • പേർഷ്യൻ ഗൾഫ് സ്ഥിതി ചെയ്യുന്ന സമുദ്രം? Ans: ഇന്ത്യൻ മഹാസമുദ്രം
 • ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി? Ans: അടൂർ ഗോപാലകൃഷ്ണൻ
 • ആഗ്നേയം’ എന്ന കൃതിയുടെ രചയിതാവ്? Ans: പി.വൽസല
 • ഏറ്റവും കുറവ് വനമുള്ളത്? Ans: ആലപ്പുഴ
 • ഇന്ത്യയുടെ മെഡലുകൾ എത്ര ? Ans: 2
 • സാൽവദോർദാലി ഏതു മേഖലയിൽ സംഭാവനകൾ നൽകി? Ans: ചിത്രകല
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!