General Knowledge

പൊതു വിജ്ഞാനം – 271

ഇസ്രായേൽ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ ജൂതൻമാരുള്ള രാജ്യം ? Ans: അമേരിക്ക

Photo: Pixabay
 • ഖമര് ‍ ഭാഷ ഉപയോഗത്തിലുള്ളത് ഏതു രാജ്യത്താണ് . Ans: കംബോഡിയ
 • ഉമ്റോയി വിമാനത്താവളം ? Ans: ഷില്ലോംഗ്
 • കറ്റസ്റ്റ്രഫി സിദ്ധാന്തത്തിന്‍റെ ആശയം? Ans: ചില സാഹചര്യങ്ങളിൽ ഒരു വ്യവസ്ഥയിൽ (system) സംഭവിക്കുന്ന ചെറുതും മന്ദവുമായ വ്യതിയാനങ്ങൾ , വലുതും ദ്ര്യുതതരവുമായ മാറ്റങ്ങളിലേക്ക് നയിച്ചേക്കാം;ഒരു കുന്നിൻ ചരിവിലൂടെ ഊർന്നിറങ്ങുന്ന ഏതാനും ഉരുളൻ കല്ലുകൾ ചിലപ്പോൾ ഒരു വലിയ മണ്ണിടിച്ചിലിലേക്ക് നയിക്കുന്നതുപോലെ.
 • ആര്യൻമാരുടെ ആഗമനം ടിബറ്റിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്? Ans: സ്വാമി ദയാനന്ത സരസ്വതി
 • കായംകുളം 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: എള്ള്
 • ശാസ്ത്രീയ ചരിത്രത്തിന്‍റെ പിതാവ്? Ans: തുസിഡൈസ് (ഗ്രീക്ക്)
 • ‘ഇന്ത്യയുടെ തത്ത’ എന്നറിയപ്പെടുന്നതാര്? Ans: അമീർ ഖുസ്റൂ
 • വ്യാസഭാരതത്തെ പദാനുപദമായി മലയാളത്തിലേക്ക് തര് ‍ ജ്ജമ ചെയ്ത കവി ? Ans: കുഞ്ഞിക്കുട്ടന് ‍ തമ്പുരാന് ‍
 • പതിനെട്ടര കവികൾ ആരുടെ സദസിൽ ആയിരുന്നു Ans: മാനവിക്രമൻ സമുതിരി
 • ഓപ്പറേഷൻ വജ്ര ശക്തി Ans: ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രത്തിൽ നിന്ന് തീവ്രവാദികളെ പുറത്താകാൻ വേണ്ടി ഇന്ത്യൻ സൈന്യം നടത്തിയ മുന്നേറ്റം
 • എന്താണ് സൈറ്റോളജി ? Ans: കോശങ്ങളെക്കുറിച്ചുള്ള പഠനം
 • അയ്യൻ‌ങ്കാളി ജനിച്ചതെന്ന്? Ans: ജനിച്ചതെന്ന്
 • ഇസ്രായേൽ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ ജൂതൻമാരുള്ള രാജ്യം ? Ans: അമേരിക്ക
 • ഓം ചേരി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? Ans: എൻ . നാരായണപിള്ള
 • ഇറ്റലി എത്ര ഫുട്ബോൾ ലോകകപ്പ് കിരീടം നേടിയിട്ടുണ്ട് ? Ans: 4
 • ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം? Ans: ജനീവ
 • സംഹാര രേവനായി അറിയപ്പെടുന്നത്? Ans: ശിവൻ
 • ഇന്ത്യയിലെ ഏറ്റവും വലിയ കനാൽ പദ്ധതി ഏത്? Ans: ഇന്ദിരാഗാന്ധി കനാൽ (രാജസ്ഥാൻ)
 • ആസൂത്രണ കമ്മീഷന്‍റെ ആദ്യത്തെ ഉപാധ്യക്ഷൻ? Ans: ഗുൽസാരിലാൽ നന്ദ
 • തൊണ്ടെെമണ്ഡലം, ചോളം, പാണ്ഡ്യം, ചേരം, കൊങ്ങുനാട് എന്നീ പേരിൽ തരം തിരിച്ചിരിക്കുന്നത് എന്തിനെ ആണ് ? Ans: സംഘകാല തമിഴകത്തെ അഞ്ച് മണ്ഡലങ്ങളെ
 • സാഹിത്യ പ്രസ്ഥാനങ്ങളിലെ ആദ്യകാല കൃതിയായ ‘ഉണ്ണിയച്ചിചരിതം’ രചിച്ചതാര് ? Ans: അജ്ഞാതകർതൃകം
 • ആംഡ് ഫോഴ്സസ് മെഡിക്കല് ‍ കോളേജ് സ്ഥിതി ചെയ്യുന്നതെവിടെ ? Ans: പൂണെ
 • എഴുത്തുകാരന്‍ ആര് -> തൃക്കോട്ടൂർ പെരുമ Ans: യു.എ.ഖാദർ
 • കങ്കാരുവിന്‍റെ നാട്, സുവർണ കമ്പിളിയുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യമേത്? Ans: ഓസ്ട്രേലിയ
 • ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപകൻ? Ans: സി.എൻ അണ്ണാദുരൈ
 • കണ്ണിന്‍റെ കോര്‍ണിയ മാറ്റി വെക്കുന്ന ശസ്ത്രക്രിയയുടെ പേരെന്ത് Ans: കെരറ്റൊപ്ലാസ്റ്റി
 • വെയിൽസ് രാജകുമാരനായ എഡ്വേർഡ് ഏഴാമന്‍റെ സന്ദർശനം പ്രമാണിച്ച് 1876-ൽ ജയ്പുർ നഗരത്തിൽ വരുത്തിയ മാറ്റം എന്ത് ? Ans: ജയ്പുർ നഗരത്തിലെ എല്ലാ മന്ദിരങ്ങൾക്കും മതിലുകൾക്കും പിങ്ക് ചായം പൂശി
 • കേരളത്തിലെ ഏത് നദിയാണ് പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടത് Ans: പമ്പ
 • സസ്യ ലോകത്തിലെ ഉഭയജീവികൾ എന്നറിയപ്പെടുന്ന സസ്യ വിഭാഗം? Ans: ബ്രയോഫൈറ്റുകൾ
 • ലോക്സഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവ്? Ans: സോണിയ ഗാന്ധി
 • ജപ്പാനിലെ നാണയം? Ans: യെൻ
 • വൃക്കയിലെ കല്ല് രാസപരമായി എന്താണ്? Ans: കാൽസ്യം ഓക്സലേറ്റ്
 • ബുദ്ധമത സ്ഥാപകൻ? Ans: ശ്രീബുദ്ധൻ
 • ആരുടെ കൃതിയാണ് ” സിയൂക്കി ? Ans: ഹ്യൂയാൻസാങ്
 • ചട്ടമ്പി സ്വാമികള്‍ ജനിച്ച വര്ഷം? Ans: 1853
 • ത്രിവേണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: അരി
 • ഇന്ത്യൻ പാർലമെന്‍റിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ആരായിരുന്നു Ans: എ . കെ . ഗോപാലൻ
 • ഭൂട്ടാന് ‍ സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? Ans: ഫുളളിവുഡ്
 • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം? Ans: ഭൂട്ടാൻ
 • ഐക്യരാഷ്ട്ര സംഘടനയുടെ പരമ പ്രധാനമായ ലക് ‌ ഷ്യം ? Ans: ലോകസമാധാനം
 • ആധുനിക ജനാധിപത്യസമ്പ്രദായം നിലവിൽ വന്ന ആദ്യ രാഷ്ട്രം? Ans: ഇംഗ്ലണ്ട്
 • ആദ്യത്തെ കൃത്രിമ മൂലകമായ ടെക്നീഷ്യം കണ്ടു പിടിച്ചവർ? [Aadyatthe kruthrima moolakamaaya dekneeshyam [ attomika nampar : 43 ] kandu pidicchavar?] Ans: എമിലിയേ സെഗ്ര & കാർലോ പെരിയർ [Emiliye segra & kaarlo periyar [ 1937l ]]
 • നീ ​ ണ്ടകരയില് ‍ ഇന് ‍ ഡോ – നോര് ‍ വിജിയന് ‍ പ്രോജക്ട് ആരംഭിച്ച വര് ‍ ഷം ? Ans: 1953
 • മഞ്ചേശ്വരം പുഴയുടെ ഉത്ഭവസ്ഥാനം? Ans: ബാലപ്പൂണിക്കുന്നുകൾ
 • അർജന്റീനയുടെ നാണയം ? Ans: പെസോ
 • പ്ലൂട്ടോയെ ചുറ്റുന്ന ഏറ്റവും വലിയ ഗോളം? Ans: കെയ്റോൺ
 • മൂന്നുവട്ടമേശ സമ്മേളനങ്ങിലും പങ്കെടുത്ത ഇന്ത്യകാരാൻ ? Ans: ഡോ ബി ആർ അംബേദ്‌കർ
 • ആരുടെ പേരിലാണ് ബോറിവാലി ദേശീയ ഉദ്യാനം ഇപ്പോൾ അറിയപ്പെടുന്നത്? Ans: സഞ്ജയ് ഗാന്ധി
 • പണ്ഡിറ്റ് കറുപ്പന് ‘വിദ്വാൻ’ എന്ന സ്ഥാനപ്പേര് നല്കിയത്? Ans: കേരളവർമ്മ വലിയകോയി ത്തമ്പുരാൻ (1913)
 • സരസ ഗായകൻ എന്നറിയപ്പെടുന്നത് ? Ans: കെ.സി. കേശവപിള്ള
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!