General Knowledge

പൊതു വിജ്ഞാനം – 270

ഏതു കൃതിയുടെ കഥാപാത്രമാണ് ഭ്രാന്തൻവേലായുധൻ Ans: ഇരുട്ടിന്‍റെ ആത്മാവ്

Photo: Pixabay
 • സ്വാമിവിവേകാനന്ദന് ചിന്മുദ്രയുടെ ഉപയോഗം വിശദീകരിച്ചത് Ans: ചട്ടമ്പിസ്വാമികള്‍
 • ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി? Ans: ഫ്രാൻസിസ്കോ ഡി അൽമേഡ
 • മീനച്ചിലാറിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്ന ജില്ല ? Ans: കോട്ടയം
 • ആദ്യ കേന്ദ്ര മന്ത്രിസഭയിലെ വകുപ്പില്ലാ മന്ത്രി Ans: നരസിംഹം ഗോപാലസ്വാമി
 • ഏതു കൃതിയുടെ കഥാപാത്രമാണ് ഭ്രാന്തൻവേലായുധൻ Ans: ഇരുട്ടിന്‍റെ ആത്മാവ്
 • കിഴക്കന് ‍ പാകിസ്താന് ബംഗ്ളാദേശെന്ന പേരില് ‍ സ്വതന്ത്ര രാജ്യമായിത്തീരാനാവശ്യമായ സഹായങ്ങള് ‍ നല് ‍ കിയ ഇന്ത്യന് ‍ പ്രധാനമന്ത്രി Ans: ഇന്ദിരാഗാന്ധി
 • ദേശിയ പക്ഷി ഏതാണ് -> ഇറാഖ് Ans: തിത്തിരിപ്പക്ഷി
 • ഹര് ‍ ഷന് ‍ ഏതു രാജാവിന്‍റെ സദസിലെ ആസ്ഥാന കവിയായിരുന്നു Ans: ബാണഭട്ടന് ‍
 • ‘കൽപ്പവൃക്ഷം’എന്നും വിളിക്കപ്പെടുന്നതെന്ത്? Ans: തെങ്ങ്
 • ന്യൂക്ലിയസ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? Ans: റോബർട്ട് ബ്രൗൺ
 • ക്രൂരതേ നീതാനത്രേ ശാശ്വത സത്യം നിന്‍റെ നേരെ ഞാൻ കൃതജ്ഞതാപൂർവ്വകമെറിയട്ടെ ഹേ ദയാമയൻ സ്വീകരിച്ചാവൂ പൂജാപുഷ്പമായ് നിൻ പാദങ്ങൾ എന്ന സംബുദ്ധി ഇതെന്നെന്നും ആരുടെ വരികൾ? Ans: ഇടശ്ശേരി
 • കീർത്തി പരേഖ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: എണ്ണ വില
 • കര- നാവിക- വ്യോമ സേനകളുടെ ആസ്ഥാനം? Ans: ന്യൂഡൽഹി
 • സുബ്രഹ്മണ്യൻ ചന്ദ്രശേഖറിന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷം ? Ans: 1983
 • ബ്രൗൺ വിപ്ളവം എന്നറിയപ്പെട്ടിരുന്നത് എന്താണ്? Ans: രാസവളം
 • താഷ്കന്‍റ് കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾ? Ans: ഇന്ത്യ; പാകിസ്ഥാൻ
 • പുരാവസ്തു ശാസ്ത്രം(Archaeology) അറിയപ്പെട്ടിരുന്നത് ? Ans: ‘ചരിത്രത്തിന്‍റെ തോഴി’
 • ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് ? Ans: രാഷ്‌ട്രപതി
 • അച്ഛന്‍റെയും മകന്‍റെയും ഇപ്പോഴത്തെ വയസ്സുകളുടെ തുക 74. എട്ടുവർഷം കഴിയുമ്പോൾ അച്ഛന്‍റെ വയസ്സിന്‍റെ പകുതിയായിരിക്കും മകന്‍റെ വയസ്സ്. എങ്കിൽ ഇപ്പോൾ അച്ഛന്‍റെ വയസ്സ് എത്ര? Ans: 52
 • ഇന്ത്യയില് ‍ ക്ലാസിക് ഭാഷാ പദവി ലഭിച്ച രണ്ടാമത്തെ ഭാഷ Ans: സംസ്കൃതം
 • ബംഗാളി പത്രമായ സംവാദ് കൗമുതിയുടെ ആദ്യ പത്രാധിപർ ? Ans: രാജാറാം മോഹൻ റോയ്
 • ‘ചെകുത്താന്‍റെ ത്രികോണം’ എന്നറിയപ്പെടുന്ന പ്രദേശം ഏതു സമുദ്രത്തിലാണ്? Ans: അറ്റ്‌ലാന്‍റിക്
 • ഡെർമറ്റെറ്റിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം ? Ans: ത്വക്ക്
 • നാരായണീയം കൃതിയുടെ വ്യാഖ്യാനത്തിന്‍റെ പേര് : Ans: ഭക്തപ്രിയ(വാസുദേവൻ)
 • സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് ഏത് Ans: എബി ഗ്രൂപ്പ്
 • രാജാറാം മോഹൻ റോയിയുടെ ആശയങ്ങൾ പ്രചരിപ്പിക്കൻ ദേവേന്ദ്രനാഥ് ടാഗോർ ആരംഭിച്ച സംഘടന? Ans: തത്വ ബോധിനി സഭ
 • ‘പുലയൻ അയ്യപ്പൻ’ എന്ന് അറിയപ്പെടുന്നത് ? Ans: സഹോദരൻ അയ്യപ്പൻ
 • 1924 മാർച്ച് 30 മുതൽ വൈക്കം ക്ഷേത്രത്തിന് മുന്നിൽ KPCC യുടെ ആഹ്വാന പ്രകാരം സത്യാഗ്രഹം ആരംഭിച്ചത് എന്താവശ്യം ഉന്നയിച്ചായിരുന്നു ? Ans: അവർണ്ണർക്ക് ക്ഷേത്രത്തിനു ചുറ്റുമുള്ള നിരത്തുകളിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് .
 • പ്രകൃതിയിലെ ഏറ്റവും കാഠിന്യമുളള പദാര് ‍ ഥം ? Ans: വജ്രം
 • യുദ്ധരംഗത്ത് ” കൊളാറ്ററൽ ഡാമേജ് ” എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ? Ans: യുദ്ധത്തിനിടെ മനഃപൂർവ്വമല്ലാതെ സംഭവിക്കുന്ന അപകടം
 • കേരളത്തിലെ ആദ്യ തുറന്ന ജയിൽ സ്ഥിതിചെയ്യുന്നതെവിടെ? Ans: നെട്ടുകാൽത്തേരി
 • ലോകത്തിലെ ആദ്യ ടെസ്റ്റ് ‌ ട്യുബ് ശിശുവായ ലൂയി ബ്രൗണ് ‍ പിറന്നത് ഏത് വര് ‍ ഷം Ans: 1978
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിമന്‍റ് ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനം? Ans: തമിഴ്‌നാട്
 • നിലാവില് വിരിഞ്ഞ കാപ്പിപ്പൂക്കള്‍ – രചിച്ചത്? Ans: ഡി.ബാബുപോള് (ഉപന്യാസം)
 • ആകർഷകമായ വലയങ്ങളുള്ള ഗ്രഹം? Ans: ശനി
 • സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കുറഞ്ഞ ദിവസം? Ans: ജനുവരി 3
 • ശ്രീരാമൻ എന്തെറിഞ്ഞാണ് കേരളം നിർമിച്ചതെന്നാണ് തിരുനിഴൽമാലയിൽ സൂചിപ്പിച്ചിരിക്കുന്നത്? Ans: മണിമുറം
 • എവിടെയാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളം Ans: കൊൽക്കത്ത
 • ‘സാവിത്രി’ ഏത് കൃതിയിലെ കഥാപാത്രമാണ്? Ans: ദുരവസ്ഥ
 • ആറാട്ടു പുഴ വേലായുധപണിക്കർ ജനിച്ചതെവിടെ? Ans: ആറാട്ടുപുഴ (ആലപ്പുഴ)
 • ശകവർഷത്തെ ദേശീയ പഞ്ചാംഗമാക്കിയത് . Ans: 1957 മാർച്ച് 22
 • പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം Ans: ഡല്ഹി
 • സെൻട്രൽ സെക്രട്ടേറിയറ്റ് ലൈബ്രറി ~ ആസ്ഥാനം ? Ans: ഡൽഹി
 • മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ധി? Ans: ” കരൾ ”
 • താർമരുഭൂമിയുടെ ഭൂരിഭാഗവും സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: രാജസ്ഥാൻ
 • ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ഏതാണ് Ans: ചില്‍ക്ക തടാകം
 • ‘ഷണ്മുഖ ദാസന്‍ ‘ എന്നറിയപ്പെട്ട വ്യക്തി. ? Ans: ചട്ടമ്പി സ്വാമികള്‍
 • ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്തം വഹിക്കാൻ ഇന്ത്യ യോഗ്യത നേടിയ വർഷം ? Ans: 1950(പിന്നീട് പിൻവാങ്ങി )
 • ഗണപതിയുടെ വാഹനം ? ( മയിൽ , എലി , പുലി , ആന ) Ans: എലി
 • നമീബിയയുടെ സ്വാതന്ത്ര്യ സമരപ്പോരാട്ടത്തിന് നേതൃത്വം നല്‍കിയ സംഘടന? Ans: സ്വാപോ (swapo)
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!