General Knowledge

പൊതു വിജ്ഞാനം – 27

ലോകത്തിൽ, ഏറ്റവും ഉയർന്ന വേലിയേറ്റം അനുഭവപ്പെടുന്നത് എവിടെയാണ് ? Ans: കാനഡയിലെ ഫണ്ടി ഉൾക്കടലിൽ(Bay of Findy)

Photo: Pixabay
  • ലോകത്തിലെ ആദ്യ ഡ്രൈവർരഹിത ടാക്സി ഇറക്കിയ രാജ്യം ? Ans: സിംഗപ്പൂർ (Robo Taxi)
  • ലോകത്തിലെ ആദൃ ഗണിത ശാസ്ത്രജ്ഞ? Ans: ഹിപ്പേഷൃ
  • ലോകത്തിലാദ്യമായി വികലാംഗർക്ക് സർവ്വകലാശാല നിലവിൽ വന്ന സംസ്ഥാനം? Ans: ഉത്തർപ്രദേശ്
  • ലോകത്തിലാദ്യമായി നികുതി ഏർപ്പെടുത്തിയ രാജ്യം? Ans: ഈജിപ്ത്
  • ലോകത്തിലാദ്യമായി നരബലി നടത്തിയിരുന്ന ജനവിഭാഗം? Ans: ആസ്ടെക്കുകൾ
  • ലോകത്തിൽ, ഏറ്റവും ഉയർന്ന വേലിയേറ്റം അനുഭവപ്പെടുന്നത് എവിടെയാണ് ? Ans: കാനഡയിലെ ഫണ്ടി ഉൾക്കടലിൽ(Bay of Findy)
  • ലോകത്തിൽ ഏറ്റവും വലിയ സേനയുള്ള രാജ്യം? Ans: ചൈന (പീപ്പിൾസ് ലിബറേഷൻ ആർമി)
  • ലോകത്തിൽ ഏറ്റവും വലിയ പഴം തരുന്ന സസ്യം ? Ans: പ്ളാവ്
  • ലോകത്തിൽ ഏറ്റവും നീണ്ട കര അതിർത്തി യുള്ള രാജ്യം ഏത് Ans: ചൈന
  • ലോകത്തിൽ ഏറ്റവും കൂടുതൽ വനമുള്ള രാജ്യം? Ans: റഷ്യ
  • ലോകത്തിൽ ഏറ്റവും കൂടുതൽ പാമോയിൽ ഉത്പാദിപ്പിക്കുന്ന രാജ്യം ? Ans: മലേഷ്യ
  • ലോകത്തിൽ ഏറ്റവും കൂടുതൽ അഭ്രം ഉത്പാദിപ്പിക്കുന്ന രാജ്യമേത്? Ans: ഇന്ത്യ
  • ലോകത്തിൽ ഏറ്റവും അധികം സംസാരിക്കുന്ന ഭാഷ ? Ans: മണ്ഡാരിയൻ ചൈനീസ് ‌
  • ലോകത്തിൽ എറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ ചിറാപുഞ്ചിയുടെ ഇപ്പോഴത്തെ പേര് ? Ans: സൊഹ്‌റാ
  • ലോകത്തിന്‍റെ ഫാഷൻ തലസ്ഥാനം എന്നറിയപ്പെടുന്നത് ? Ans: പാരീസ്
  • ലോകത്തിന്‍റെ തലസ്ഥാനം എന്നറിയപ്പെടുന്നത്? Ans: ന്യൂയോർക്ക്
  • ലോകത്താദ്യമായി നികുതി ഏർപ്പെടുത്തിയത്? Ans: ഈജിപ്ത്
  • ലോകജനസംഖ്യയുടെ 16 ശതമാനം വസിക്കുന്ന രാജ്യം ? Ans: ഇന്ത്യ
  • ലോകകസ്റ്റംസ് ദിനം എന്ന്? Ans: ജനുവരി 26
  • ലോകകപ്പ് ഫുട്ബോളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ മിറോസ്ളാവ് ക്ലോസെ എത്ര ഗോളാണ് നേടിയത് ? Ans: 16
  • ലോക ഹീമോഫീലിയ ദിനം? Ans: ഏപ്രിൽ 17
  • ലോക വിനോദസഞ്ചാരദിനം? Ans: സെപ്തംബർ 27
  • ലോക വാർത്താവിനിമയ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? Ans: 1983
  • ലോക വയോജനദിനം എന്ന്? Ans: ആഗസ്റ്റ് 8
  • ലോക റെഡ്ക്രോസ് ദിനം എന്ന്? Ans: മേയ് 8
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!