- തിരുവിഴാജയശങ്കർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: നാദസ്വരം
- അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് ദിശ അറിയുന്ന ജീവി? Ans: വവ്വാൽ
- സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹം? Ans: ശനി
- കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ നൽകുമ്പോഴോ നൽകുന്നതിന് മുൻപോ മനഃപൂർവം അതിലെ ഡാറ്റ മാറ്റം വരുത്തുന്ന കുറ്റകൃത്യം? Ans: Data Diddling.
- ജമ്മു കാശ്മീരിന് പ്രത്യേക പദവി സംബന്ധിച്ച ഭരണഘടനാ വകുപ്പ്? Ans: ആർട്ടിക്കിൾ 370
- ‘ ഭാരത കേസരി ‘ എന്നറിയപ്പെടുന്നത് ? Ans: മന്നത്ത് പത്മനാഭൻ
- ദേശീയ അടിയന്തരാവസ്ഥ ആദ്യമായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ പ്രധാനമന്ത്രി Ans: ജവാഹര്‍ ലാല്‍ നെഹ്രു
- വിനോദസഞ്ചാരകേന്ദ്രമായ ജടായുപ്പാറ ഏതു ജില്ലയിലാണ്? Ans: കൊല്ലം (ചടയമംഗലം).
- അന്താരാഷ്ട്ര ധാരണയ്ക്കുള്ള മാഗ്സസേ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ? Ans: മദർ തെരേസ
- ആദ്യകാലത്ത് ലൂഷായ് ഹിൽസ് എന്ന പേരിലറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം ? Ans: മിസോറം
- എവിടെയാണ് അഞ്ചുതെങ്ങ്കോട്ട Ans: അഞ്ചുതെങ്ങ് (ബ്രിട്ടീഷുകാർ )
- ധൂത്സാഗർ വെള്ളച്ചാട്ടം എവിടെയാണ്? Ans: ഗോവ
- കഥകളിയുടെ ആദ്യ രൂപം? Ans: രാമനാട്ടം
- മനുഷ്യൻ ആദ്യം കണ്ടുപിടിച്ച ലോഹമേത്? Ans: ചെമ്പ്
- കേരള സംസ്ഥാനത്തിന്റെ ആദ്യ ഗവർണർ ? Ans: ബി . രാമകൃഷ് ണറാവു
- മെലാനിന്റെ കുറവ് എന്തിന് കാരണമാകുന്നു ? Ans: പാണ്ഡ്
- പൊങ്ങൻ പനി പരത്തുന്ന രോഗാണു ഏത് ? Ans: വൈറസ്
- ട്രോയ് ഔണ് സ് എന്നയളവ് എന്തിന്റെ തൂക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: സ്വർണം
- ” ദേവാനാം പ്രീയൻ ” ; ” പ്രീയദർശീരാജ ” എന്നിങ്ങനെ അറിയപ്പെട്ടിരുന്നത് ? Ans: അശോകൻ
- അന്നജ നിർമ്മാണ സമയത്ത് സസ്യങ്ങൾ പുറത്ത് വിടുന്ന വാതകം ? Ans: ഓക്സിജൻ
- താന്തർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്? Ans: വെട്ടത്തു നാട്
- കുമാരനാശാൻ കുട്ടികൾക്കായി രചിച്ച കൃതി ? Ans: പുഷ്പവാടി
- ടെലിസ്കോപ്പിലൂടെ കണ്ടെത്തിയ ആദ്യ ഗ്രഹം Ans: യുറാനസ്
- ഷെയ്ക്കിങ് പാൾസി എന്നറിയപ്പെടുന്ന രോഗം? Ans: പാർക്കിൻസൺസ് രോഗം
- 2 G സ്പെക്ട്രം സംബന്ധിച്ച എന്വേഷണ കമ്മീഷന്? Ans: അനിൽ കുമാർ സിൻഹ കമ്മീഷൻ
- ശ്രീരാമകൃഷ്ണ പരമഹംസർ സമാധിയായ വർഷം? Ans: 1896 ആഗസ്റ്റ് 16
- ഇൻഫ്ളുവൻസയ്ക്ക് കാരണമായ രോഗാണു ഏത്? Ans: വൈറസ്
- ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം? Ans: 1913
- കേരള കലാമണ്ഡലം സ്ഥാപിച്ചത് ആരായിരുന്നു Ans: വള്ളത്തോൾ നാരായണ മേനോൻ
- ഇന്ത്യൻ ഹരിതവിപ്ലവം ആരംഭിച്ച സമയത്തെ കൃഷിമന്ത്രി? Ans: സി.സുബ്രമണ്യം ( 1967 -1968)
- മുതുമല വന്യജീവിസങ്കേതം ഏതൊക്കെ സംസ്ഥാനങ്ങളുമായാണ് അതിർത്തി പങ്കിടുന്നത് ? Ans: കേരളം, തമിഴ്നാട്,കർണാടക
- അരനാഴിക നേരത്തിൽ പാറപ്പുറം സമ്പന്നമാക്കുന്ന കേന്ദ്രകഥാപാത്രം ഏത്? Ans: കുഞ്ഞേനാച്ചൻ
- ഇന്ത്യയില്‍ നിന്നുമുള്ളവര്‍ ക്ക് മിസ് യൂണിവേഴ്സ് , മിസ് വേള് ഡ് പട്ടങ്ങള്‍ ഒരുമിച്ച് ലഭിച്ച വര് ഷം Ans: 1994
- ചതുരാകൃതിയിലല്ലാത്ത ദേശീയ പതാകയുള്ള ഒരേയൊരു രാജ്യം? Ans: നേപ്പാൾ
- ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന നോവലിനു ശേഷം മുകുന്ദൻ എഴുതിയ നോവൽ ഏത്? Ans: പാറപ്പുറം
- ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ ഉൾപ്പെട്ട മൂന്ന് അണക്കെട്ടുകൾ ഏതെല്ലാം ? Ans: ഇടുക്കി, ചെറുതോണി കുളമാവ്
- ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ മലയാള കൃതി? Ans: ഓടക്കുഴല്‍ (ജി.ശങ്കരക്കുറുപ്പ് )
- ഇന്ത്യയുടെ പിറ്റ്സ്ബർഗ് എന്നറിയപ്പെടുന്നത്: Ans: ജംഷേദ്പുർ,ജാർഖണ്ഡ്
- ഇന്ത്യയിൽ പാലുത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം? Ans: ഉത്തർപ്രദേശ്
- ശ്രീകൃഷ്ണന്റെ ജന്മസ്ഥലം? Ans: മധുര
- ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയവർഷം? Ans: 1888
- എപ്സം സാൾട്ട്? Ans: മഗ്നീഷ്യം സൾഫേറ്റ്
- കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ ശുദ്ധജലതടാകം? Ans: വെള്ളായണിക്കായൽ
- ” ശ്രീഹർഷൻ ഗീതഗോവിന്ദം” എന്ന കൃതിയുടെ കർത്താവാര്? Ans: ജയദേവൻ കഥാസരിത്സാഗരം
- ആറ്റുർ കൃഷ്ണപിഷാരടി സംസ്കൃതാധ്യാപകനായി സേവനമനുഷ്ടിച്ചത് ആർക്ക് വേണ്ടി ? Ans: ശ്രീചിത്തിര തിരുനാൾ മഹാരാജാവ്
- ചിലപ്പതികാരം രചിച്ചതാര്? Ans: ഇളങ്കോ അടികൾ
- ഗാന്ധിജിയെ ‘മഹാത്മ’ എന്ന് വിളിച്ച വ്യക്തി ആര്? Ans: രവീന്ദ്രനാഥ ടാഗോർ
- അനിശ്ചിതത്വ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്? Ans: ഹൈസൻബർഗ്ല്
- സൂക്ഷ്മതരംഗങ്ങളെ അയച്ച് അകലെയുള്ള വസ്തുക്കളുടെ സാന്നിധ്യം ദൂരം ദിശ എന്നിവ കണ്ടെത്തുന്നത്തിനുള്ള ഉപകരണം? Ans: റഡാർ (Radio Detection and Rangnig)
- കേന്ദ്ര സർക്കാരിന്റെ ആയുഷ് വകുപ്പ് ഏർപ്പെടുത്തിയ മികച്ച ആയുർവേദ അപകന്നുള്ള ആദ്യ ദേശീയ പുരസ്ക്കാര ജേതാവ്? Ans: ഡോ. എസ് ഗോപകുമാർ

