General Knowledge

പൊതു വിജ്ഞാനം – 268

എലിപ്പനി എന്തിലൂടെയാണ് പകരുന്നത് ? Ans: ജലത്തിലൂടെ

Photo: Pixabay
 • സൂചിപ്പാറ; കാന്തൻപാറ; ചെതലയം എന്നീ വെള്ളച്ചാട്ടങ്ങൾ കാണപ്പെടുന്ന ജില്ല? Ans: വയനാട്
 • കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഗ്രാമം Ans: കണ്ണന്‍ ദേവന്‍ ഹില്‍സ്
 • കോണ്‍ഗ്രസ്സിലെ മിതവാദികളും തീവ്രവാദികളും യോജിച്ച സമ്മേളനം? Ans: 1916 ലെ ലക് നൌ സമ്മേളനം
 • ‘അധിവർഷം’ എന്ന ആശയം ആദ്യമായി അവതരിപ്പിച്ച കലണ്ടർ ? Ans: ജൂലിയൻ കലണ്ടർ
 • ഇറാനി ട്രോഫി ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: ക്രിക്കറ്റ്
 • ബിഹാറിലെ പട്ന നഗരത്തിനുസമീപത്തായി സ്ഥിതിചെയ്തിരുന്ന പ്രാചീന സർവകലാശാലയേത് ? Ans: നാളന്ദ
 • ചലിപ്പിക്കാന് കഴിയുന്ന മുഖത്തെ ഏക അസ്ഥി Ans: കീഴ്ത്താടിയെല്ല്
 • മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്‍റെ രചന? Ans: ലീല
 • എലിപ്പനി എന്തിലൂടെയാണ് പകരുന്നത് ? Ans: ജലത്തിലൂടെ
 • ഇംഗ്ലണ്ടിന്‍റെ ദേശീയ വൃക്ഷം? Ans: ഓക്ക്
 • ദേവതകളുടെ വൃക്ഷം എന്നറിയപ്പെടുന്നത്? Ans: ദേവദാരു
 • ഉദയ സ്റ്റുഡിയോയിൽ നിർമ്മിച്ച ആദ്യ സിനിമ? Ans: വെള്ളിനക്ഷത്രം
 • കണ്ണീർവാതകമായി ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം ? Ans: ബെൻസൈൽ ക്ലോറൈഡ്
 • ഓടനാടിന്‍റെ പുതിയപേര്? Ans: കായംകുളം
 • മികച്ച നടിക്കുള്ള ആദ്യ സംസ്ഥാന അവാർഡ് Ans: ഷീല ( കള്ളിചെല്ലമ ,1969)
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗ്രാഫൈറ്റ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? Ans: രാജസ്ഥാൻ
 • ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത്? Ans: എം.എൻ. റോയ്
 • മനുഷ്യ മാംസം ഭക്ഷിക്കുന്ന ജന്തുക്കളെ വിളിക്കുന്ന പേരെന്ത് ? Ans: ഫെലിൻ
 • പിന് ‍ സംവിധാനം ഇന്ത്യയില് ‍ എര് ‍ പെടുത്തിയ വര്ഷം എപ്പോള് ‍ Ans: 1972 ല് ‍
 • ആദ്യ വനിതാ മേയർ Ans: താരാചെറിയാൻ
 • മഹാവീരന്‍റെ ജന്മദേശം? Ans: വൈശാലിക്കടുത്തുള്ള കുന്തലഗ്രാമം
 • തിരുവോണത്തോടനുബന്ധിച്ച് പുലികളി അരങ്ങേറുന്നതെവിടെ ? Ans: തൃശൂര് ‍
 • സർവ്വ രാജ്യ സഖ്യത്തിന്‍റെ പിരിച്ചുവിട്ടത് ഏത് വർഷമാണ് ? Ans: 1946 ഏപ്രിൽ 18
 • അത്ഭുത മരുന്ന് ? Ans: ആസ്പിരിൻ
 • അഗതികളുടെ അമ്മ എന്നറിയപ്പെടുന്നതാര് ? Ans: മദർ തെരേസ
 • ദേശീയ വനിതാ കമ്മിഷന്‍റെ ആസ്ഥാനം? Ans: ന്യൂഡൽഹി
 • കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം? Ans: പീച്ചി (തൃശ്ശൂര്‍)
 • ഇംഗ്ലണ്ടിന്‍റെ നാണയം? Ans: പൗണ്ട് സ്റ്റെർലിങ്
 • ചാലക്കുടി നദിയിൽ സ്ഥാപിതമായ ആദ്യത്തെ ജലവൈദ്യുത പദ്ധതി ? Ans: പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി (1957)
 • ആയിരം കുന്നുകളുടെ നാട്? Ans: റുവാണ്ട
 • അമോണിയ നേരിട്ട് ഉപയോഗിക്കുന്ന സസ്യമാണ് ? Ans: നെല്ല്
 • ഏറ്റവും വിസ്തീർണ്ണം കൂടിയ ഗൾഫ് രാജ്യം? Ans: സൗദി അറേബ്യ
 • തെക്കൻ ടിബറ്റ് എന്ന് ചൈനയിൽ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം: Ans: അരുണാചൽപ്രദേശ്
 • ചരിത്രത്തിന്‍റെ ജന്മഭൂമി? Ans: ഗ്രീസ്
 • കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്‍റെ ആസ്ഥാനം? Ans: ത്രിശൂർ
 • കുഞ്ഞോനച്ചന്‍ എന്ന കഥാപാത്രം ഏത് കൃതിയിലെയാണ്? Ans: അരനാഴികനേരം (പാറപ്പുറം)
 • ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്നത്? Ans: വർഗ്ലീസ് കുര്യൻ
 • പ്രശസ്തമായ “തണ്ണീർമുക്കം” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: ആലപ്പുഴ
 • National Environmental Engineering Research Institute എവിടെയാണ് ? Ans: നാഗ്പൂർ
 • ആദ്യമായി ഒരു ക്ഷുദ്രഗ്രഹത്തിൽ ഇറങ്ങിയ ബഹിരാകാശ ദൗത്യമാണ്? Ans: അമേരിക്കൻ നിയർ ഷുമാക്കർ
 • പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ രാഷ്ട്രീയ നേതാവാര്? Ans: എ.കെ. ഗോപാലൻ
 • സുഭാഷ് ചന്ദ്രബോസിനെ നേതാജി എന്ന് അഭിസംബോധന ചെയ്തത്? Ans: മഹാത്മാഗാന്ധി
 • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രായം കൂടിയ പ്രസിഡന്‍റ്? Ans: ദാദാഭായി നവറോജി
 • ലോക് സഭയിലേക്കു രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത ആദ്യത്തെ മലയാളിയാര്? Ans: ചാൾസ് ഡയസ്
 • അശോക് മേത്ത കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? Ans: പഞ്ചായത്തീരാജ്
 • കേരളത്തില്‍ കുറവ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല? Ans: വയനാട്
 • എന്താണ് വിറ്റി കൾച്ചർ? Ans: മുന്തിരി കൃഷി
 • എന്തന്വേഷിക്കുന്നതാണ് എസ്.ശിവരാജൻ കമ്മീഷൻ Ans: സോളാർ കേസ് അന്വേഷണ കമ്മീഷൻ
 • അരാക്നോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? Ans: ചിലന്തി
 • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആദ്യ മുസ്ലീം പ്രസിഡന്‍റ്? Ans: ബദറുദ്ദീൻ തിയാബ്ജി (1887: മദ്രാസ് സമ്മേളനം)
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!