General Knowledge

പൊതു വിജ്ഞാനം – 267

ക്ലോണ്‍ എന്ന ഗ്രീക്ക് വാക്കിന്‍റെ അർഥം എന്ത് Ans: ചുള്ളിക്കമ്പ്

Photo: Pixabay
 • ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കരബദ്ധരാജ്യം? Ans: മംഗോളിയ
 • ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റഡാർ സംവിധാനം? Ans: രാജേന്ദ്ര
 • ഉള്ളിച്ചെടിയിൽ സസ്യത്തിന്‍റെ ഏത് ഭാഗമാണ് ഉള്ളിയായി മാറുന്നത്? Ans: കാണ്ഡം
 • റൈറ്റേഴ്സ് ബിൽഡിംഗിന്‍റെ ശില്പി ? Ans: തോമസ് ലിയോൺ
 • B.A.R.C. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: Bhabha Atomic Research Centre
 • തപ്പെട്ടി കൂടിന്‍റെ വശത്ത് പുരട്ടുന്ന ആന്‍റിമണി സംയുക്തം? Ans: ആന്‍റിമണി സൾഫൈഡ്
 • കേരള നിയമസഭാ തിരെഞ്ഞടുപ്പ് ചരത്രത്തിൽ ഏറ്റവും കുടുതൽ പേർ മത്സരിച്ച (20) മണ്ഡലം Ans: റാന്നി (1987)
 • മെഡിറ്ററേനിയന്‍റെ മുത്ത്? Ans: ലെബനോൻ
 • ക്ലോണ്‍ എന്ന ഗ്രീക്ക് വാക്കിന്‍റെ അർഥം എന്ത് Ans: ചുള്ളിക്കമ്പ്
 • ഭാസ്കര-1 കൃത്രിമോപഗ്രഹം വിക്ഷേപിച്ച വർഷം ? Ans: 1979
 • ബ്രിട്ടീഷ് സർക്കാരിന്‍റെ ഔദ്യോഗിക രേഖയുടെ പേര്? Ans: നീല പുസ്തകം
 • കേരളത്തിലെ കൈതച്ചക്ക ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ ? ( മാട്ടുപ്പെട്ടി , , വെള്ളാനിക്കര , വെള്ളായണി , മണ്ണുത്തി ) Ans: വെള്ളാനിക്കര
 • AD 1292 ല് ‍ കേരളം സന്ദര് ‍ ശിച്ച ഇറ്റാലിയന് ‍ സഞ്ചാരി ആര് Ans: മാര് ‍ ക്കോ പോളോ
 • ആഢ്യൻപാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: മലപ്പുറം
 • ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യി കേ​രള നി​യ​മ​സ​ഭ​യിൽ കൂ​റു​മാ​റ്റ നി​രോ​ധന ഓർ​ഡി​നൻ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്? Ans: 1998 സെപ്തംബർ 29ന്
 • രൂപാന്തരം നടക്കുന്ന നട്ടെല്ലുള്ള ഒരു ജീവി ? Ans: തവള
 • മൂന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ? Ans: 46
 • ഭാരത സർക്കാർ പ്രവാസി ദിനമായി ആചരിക്കുന്നത്? Ans: ജനുവരി 9 (പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ ദിവസം)
 • ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്നത് ? Ans: മുംബൈ
 • ഏറ്റവും കൂടിയ ക്രിയാശീലമുള്ള ദ്രാവക മൂലകം? Ans: സീസിയം
 • തെക്കേ അമേരിക്കയുടെ ഹൃദയം എന്നറിയപ്പെടുന്ന രാജ്യം? Ans: പരാഗ്വേ
 • ബെയ്ജിങ്ങിനെ പുരാതന കാലത്ത് വിളിച്ചിരുന്ന പേര് ? Ans: റ്റാറ്റു
 • മൂന്നാം ആംഗ്ലോ മറാത്താ യുദ്ധം നടന്നത്? Ans: 1817 – 1818
 • കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ച രാമപുരത്തു വാര്യർ ജീവിച്ചിരുന്ന ശതകം ? Ans: പതിനെട്ടാം ശതകം
 • അസോസിയേറ്റ് സ്റ്റേറ്റ് പദവിയുണ്ടായിരുന്ന ഇന്ത്യന് ‍ സംസ്ഥാനം Ans: സിക്കിം
 • എയ്‌നിഡ് ആരുടെ കൃതിയാണ്? Ans: വെർജിൽ
 • കേന്ദ്ര പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി? Ans: വി.കെ കൃഷ്ണമേനോൻ
 • ഇന്ത്യയിലെ ആദ്യത്തെ വനിതാ എൻജിൻ ഡ്രൈവർ ആരാണ് ? Ans: സുരേഖ ബോൺസ്ളേ
 • സത്യമേവ ജയതേ ഏത് ഉപനിഷത്തിൽ നിന്നെടുത്തതാണ്? Ans: മുണ്ഡകോപനിഷത്ത്
 • നിള എന്ന് അറിയപ്പെടു്ന്ന നദി? Ans: ഭാരതപ്പുഴ
 • നാകം എന്നറിയപ്പെടുന്നത്? Ans: സിങ്ക്
 • കമ്മിഷന്‍റെ ചെയർമാനെ നിയമിക്കുന്നതാര്? Ans: രാഷ്ട്രപതി
 • സൈന്ധവ സംസ്കാരത്തിന്‍റെ ഭാഗമായ ഹാരപ്പ കണ്ടെത്തിയത്? Ans: ദയാ റാം സാഹ്നി
 • കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സമ്പൂർണ്ണ ഡേറ്റാബേസ്? Ans: സ്പാർക്ക് (SPARK – Service and Payroll Administrative Repository for Kerala)
 • ലോകത്തിലെ ആദ്യത്തെ രാജ്ഞി എന്നറിയപ്പെടുന്നത്? Ans: ഹാപ്‌ഷെഷൂത്ത്
 • രണ്ടാം മൈസൂർ യുദ്ധത്തിനുള്ള പ്രധാന കാരണം ? Ans: ബ്രിട്ടീഷുകാരുടെ മാഹി ആക്രമണം
 • ഒന്നാം ലോകസഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി ഏതായിരുന്നു ? Ans: സി . പി . ഐ
 • ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബിഹാറിൽ കലാപം നയിച്ചത് ? Ans: കൺവർ സിങ്
 • മഹാരാഷ്ട്രയിൽ പെനിസിലിൻ ഫാക്ടറി എവിടെയാണ് ? Ans: പിംപ്രി
 • മനുഷ്യശരീരത്തി ലെ ഏറ്റവും വലിയ പേശി? Ans: ഗ്ളോട്ടിയസ് മാക്സിമാ
 • താജിക്കിസ്ഥാന്‍റെ തലസ്ഥാനം ? Ans: ദുഷാൻബെ
 • ഇന്ത്യയിലെ ഉയരം കൂടിയ ഡാം ? Ans: തെഹ് ‌ രി
 • ഏത് സംസ്ഥാനത്തിന്‍റെ നൃത്തരൂപമാണ് ഒഡീസി Ans: ഒഡീഷ
 • കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രമേത് ? Ans: ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം
 • രാമസേതുവിനെ ആദംസ് ബ്രിഡ്ജ് എന്ന് നാമകരണം ചെയ്ത ബ്രിട്ടീഷുകാരൻ ? Ans: ജെയിംസ് റെന്നൽ
 • മയൂരസിംഹാസനത്തിനോടൊപ്പം കോഹിനൂർ രത്നവും പേർഷ്യയിലേക്ക് തട്ടിക്കൊണ്ടുപോയതാര്? Ans: നാദിർഷ
 • ഓട്ടൻതുള്ളൽ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? Ans: കേരളം
 • ‘ശൃംഗേരിയിൽ ശാരദാമഠം’ സ്ഥാപിച്ചതാര്? Ans: ശങ്കരാചാര്യർ
 • പശ്ചിമതീരത്തെ ആദ്യത്തെ ലൈറ്റ്ഹൗസ്? Ans: ആലപ്പുഴ ലൈറ്റ്ഹൗസ് (1862)
 • മഹാരാഷ്ട്രയുടെ സംസ്ഥാന മൃഗം? Ans: മലയണ്ണാൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!