- ഏറ്റവും വലിയ രാജ്യം ? Ans: റഷ്യ
- ” ആത്മകഥ ” ആരുടെ ആത്മകഥയാണ് ? Ans: ഇ . എം . എസ്
- പൊലീസ് സേന രൂപീകരിച്ച ആദ്യ രാഷ്ട്രം? Ans: ബ്രിട്ടൺ
- ആസാം മുഖ്യമന്ത്രി ആര്? Ans: സർബാനന്ദ സൊനോവാൾ
- സസ്യ എണ്ണകൾ കൊഴുപ്പാക്കി മാറ്റാനുപയോഗിക്കുന്ന പ്രക്രിയ? Ans: ഹൈഡ്രജനീകരണം
- ഇന്ത്യൻ പതാകയും ജയ്ഹിന്ദ്മുദ്രാവാക്യവും രേഖപ്പെടുത്തിയ സ്റ്റാമ്പ് ഇറങ്ങിയ വർഷം ? Ans: 1947 നവംബർ 21-ന്
- വേണാട് രാജാവ് രവി കേരളവർമ പരാമർശിക്കപ്പെടുന്ന. ശാസനകൾ ഏതെല്ലാം? Ans: കണ്ടിയൂർ ശാസനം(1281), മാവേലിക്കര ശാസനം (1236)
- sർക്കിഷ് ഫോർട്ടി (ചാലീസ ) നിരോധിച്ച അടിമ വംശ ഭരണാധികാരി? Ans: ഗിയാസുദ്ദീൻ ബാൽബൻ
- പാർലമെന്റംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ? Ans: അറ്റോർണി ജനറൽ
- ഗ്വാങ് ഷൂ ഏഷ്യാഡില്‍ ഇന്ത്യയുടെ മെഡല്‍ നില? Ans: 6-ാം സ്ഥാനം (14സ്വര്‍ണ്ണം, 17 വെള്ളി, 33 വെങ്കലം )
- യു.ശ്രീനിവാസ് ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: മാന്‍ഡലിന്‍
- മികച്ച നടിക്കുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്? Ans: ഷീല
- ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ്? Ans: എ പി.ജെ.അബ്ദുൾ കലാം
- പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായ ശേഷം ഇന്ത്യന്‍ പ്രസിഡന് റായത് Ans: എ . പി . ജെ . അബ്ദുള്‍ കലാം
- 1964ൽ നിയമിതമായ വിദ്യാഭ്യാസ കമ്മിഷൻ? Ans: കോത്താരി കമ്മിഷൻ
- അക്ബറിന്റെ മുൻഗാമികൾ, ഭരണകാലം എന്നിവയെക്കുറിച്ചുള്ള ചരിത്ര ഗ്രന്ഥത്തിന്റെ പേരെന്ത്? Ans: ‘അക്ബർ നാമ’
- കേരള നിയമസഭയിലെ ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് വിജയി ? Ans: റോസമ്മ പുന്നൂസ്
- 10. ഇന്ത്യയിലെ ആദ്യത്തെ വനിതാ Test tube ശിശു ? Ans: ദുർഗ
- കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല ? Ans: മലപ്പുറം
- മഹാത്മാഗാന്ധി സർവ്വകലാശാല Ans: അതിരമ്പുഴ (കോട്ടയം)
- ഹാർഡ് കോൾ എന്നറിയപ്പെടുന്ന കൽക്കരിയിനം? Ans: ആന്ത്രാസൈറ്റ്
- കുടുമ മുറിക്കൽ ; അന്തർജ്ജനങ്ങളുടെ വേഷ പരിഷ്ക്കരണം ; മിശ്രഭോജനം തുടങ്ങിയ സാമൂഹ്യ പരിഷ്കാരങ്ങൾക്ക് നേതൃത്വം നല്‍കിയത് ? Ans: വി . ടി ഭട്ടതിപ്പാട്
- പാലിന്റെ മഞ്ഞനിറത്തിനു കാരണം എന്തിന്റെ സാന്നിദ്ധ്യമാണ്? Ans: കരോട്ടിൻ
- ബംഗാളിലെ ആദ്യ ബ്രിട്ടീഷ് ഗവർണ്ണർ? Ans: റോബർട്ട് ക്ലൈവ്
- പോയിന്റ് കാലിമര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: തമിഴ്നാട്
- കറുപ്പു യുദ്ധകാലത്ത് പിടിച്ചെടുത്ത ഹോങ് കോങ് ചൈനയ്ക്ക് തിരികെ കൈമാറിയ വർഷം? Ans: 1997
- മൂന്നാം കർണാടിക് യുദ്ധം അവസാനിച്ച ഉടമ്പടി? Ans: പാരീസ് ഉടമ്പടി
- അസുരവിത്തെന്ന നോവലിൽ എം.ടി. പശ്ചാത്തലമാക്കുന്ന ഗ്രാമം? Ans: കൂടല്ലൂർ
- ലോകസഭയിലെ സീറ്റുകള്‍ സംവിധാനം ചെയ്തിരിക്കുന്നത് എപ്രകാരമാണ് Ans: കുതിരലാടത്തിന്റെ ആകൃതിയില്‍
- ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> ലൈബീരിയ Ans: ലൈബീരിയൻ ഡോളർ
- High Clouds എന്നാലെന്ത്? Ans: പ്രധാനമായും ഉയരത്തിലുള്ള മേഘങ്ങൾ
- പിത്തരസം ഉത്പാദിപ്പിക്കുന്ന ഗ്രന്ധി ? Ans: കരൾ
- ഏറ്റവും കൂടുതല്‍ ഐസോടോപ്പുകള്‍ ഉള്ള മൂലകം ഏത് Ans: ടിന്
- മോർട്ടിമർ വീലറുടെ അഭിപ്രായത്തിൽ സിന്ധുനദീതട സംസ്കാരത്തിന്റെ തകർച്ചയ്ക്ക് കാരണമായത് ആരുടെ വരവാണ് ? Ans: ആര്യന്മാർ
- ഒരു സംവിധായകന്റെ ആദ്യ നല്ല ചിത്രത്തിന് നൽകുന്ന ദേശീയ അവാർഡ് ഏത് പേരിൽ അറിയപ്പെടുന്നു? Ans: ഇന്ദിരാഗാന്ധി അവാർഡ്
- കൊല്ലം ജില്ല പ്രശസ്തമായത് ഏത് നിക്ഷേപങ്ങൾക്കാണ് ? Ans: ഇൽമനൈറ്റ്, മോണോസൈറ്റ്
- ഹെർപ്പറ്റോളജി എന്ന ശാസ്ത്രശാഖ എന്തിനെ സൂചിപ്പിക്കുന്നതാണ്? Ans: ഉരഗങ്ങളെ
- ജുഡീഷ്യൽ റിവ്യൂ എന്ന ആശയം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്? Ans: യു.എസ്.എ
- എന്താണ് ഖാദർ മണ്ണിനം ? Ans: പുതുതായി രൂപം കൊള്ളുന്ന ഫലപുഷിടി കൂടിയ എക്കൽ മണ്ണിനം
- ആന്ത്രോപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ? Ans: കൊൽക്കത്ത
- കായംകുളം താപനിലയത്തിന്റെ യഥാര് ത്ഥ നാമം എന്ത് ? Ans: രാജീവ് ഗാന്ധി കംബൈന്‍ ഡ് സൈക്കിള്‍ പവര്‍ പ്രോജക്ട്
- കോണ്‍ഗ്രസ് സമ്മേളനാധ്യക്ഷന്മാര്‍ -> 1891 നാഗ്പൂർ Ans: പി.അനന്ദ ചാർലു
- ഗുപ്ത സാമ്രാജ്യത്തിന്റെ തലസ്ഥാനം? Ans: പ്രയാഗ്
- യുറോപ്പിന്റെ പണിപ്പുര എന്നറിയപ്പെടുന്ന രാജ്യമേത് ? Ans: ബെൽജിയം
- കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതിചെയ്യുന്ന ജില്ല? Ans: ഇടുക്കി
- ഹെഡാസ്പസ് നദിയുടെ ഇപ്പോഴത്തെ പേരെന്ത് Ans: ഝലം
- റഷ്യയുടെ പശ്ചാത്യവൽക്കരണത്തിന് തുടക്കം കുറിച്ചത്? Ans: പീറ്റർ ചക്രവർത്തി
- താഴെക്കൊടുത്ത ശ്രേണിയിലെ തെറ്റായ സംഖ്യ ഏത്? 11, 2, 21, 3, 32, 4, 41, 5, 51, 6 Ans: 32
- ബാലഗംഗാധര തിലകൻ ആരംഭിച്ച ഇംഗ്ലീഷ് പത്രം? Ans: മറാത്ത
- ” ഒരു ലൈഗീക തൊഴിലാളിയുടെ ആത്മകഥ ” ആരുടെ ആത്മകഥയാണ് ? Ans: നളിനി ജമീല

