General Knowledge

പൊതു വിജ്ഞാനം – 265

കൃഷി പ്രധാന തൊഴിലായി മാറിയത് ഏത് കാലഘട്ടത്തിലാണ്? Ans: നവീന ശിലായുഗം

Photo: Pixabay
 • ഛത്തീസ്ഗഢ് രൂപവത്കരണത്തിന് വേണ്ടി ശബ്ദമുയർത്തിയ ആദ്യവ്യക്തി: Ans: ഡോ.ഖുബ്ചന്ദ്ബഗേൽ
 • രാസലീല എന്നത് ഏത് സംസ്ഥാനത്തെ കലാ രൂപമാണ് Ans: ഉത്തര്‍ പ്രദേശ്‌
 • ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയ്തത് ആര്? Ans: ഡി.ഉദയകുമാർ
 • ശ്രീനാരായണഗുരു ശ്രീലങ്ക സന്ദര്‍ശിച്ച വര്‍ഷങ്ങള്‍? Ans: 19
 • ‘വൈശ്യർ’ എന്നാൽ ആര്? Ans: കച്ചവടക്കാർ
 • ഏറ്റവും കൂടുതല്‍ കൊക്കോ ഉല്പ്പാദിപ്പിക്കുന്ന രാജ്യം? Ans: ഘാന
 • കേരളത്തിലെ ആദ്യ പേപ്പർമിൽ സ്ഥാപിക്കപ്പെട്ടത് ? Ans: പുനലൂർ
 • ജാതി നിർണയം രചിച്ചത്? Ans: ശ്രീനാരായണഗുരു
 • ജീവികളുംചുറ്റുപാടുകളുമായുള്ളബന്ധത്തെയും പരസ്പരാശ്രയത്വത്തെയുംകുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ? Ans: പരിസ്ഥിതി വിജ്ഞാനം
 • ഇന്ത്യന്‍ പെയിന്‍റിംഗിന്‍റെ പിതാവ് Ans: നന്ദലാല്‍ ബോസ്
 • ദര്‍ശനമാല ആരുടെ കൃതിയാണ്? Ans: ശ്രീനാരായണഗുരു
 • മൊബൈൽ ഫോണുകൾക്ക് വേണ്ടി ആൻഡ്രോയിഡ് ഓപ്പറേറ്റിങ്സിസ്റ്റം വികസിപ്പിച്ചെടുത്തത്? Ans: ഗൂഗിൾ
 • കൃഷി പ്രധാന തൊഴിലായി മാറിയത് ഏത് കാലഘട്ടത്തിലാണ്? Ans: നവീന ശിലായുഗം
 • പി വി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: ഏലം
 • ഇന്ത്യയിലെ ആദ്യത്തെ ആർക്കിയോളജിക്കൽ പാർക്ക് സ്ഥാപിതമായ നഗരം? Ans: ഡൽഹി
 • പാർലമെന്റാക്രമണക്കേസിൽ തൂക്കിലേറ്റപ്പെട്ടത്? Ans: അഫ്സൽ ഗുരു
 • ക്രിയാ ശീലതയുള്ള ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ ഹാലൊജൻ ഏത് ? Ans: ഫ്ലൂറിൻ
 • റോജർ ഫെഡറർ യു.എസ് ഓപ്പണിൽ ആരോടാണ് പരാജയപ്പെട്ടത്? Ans: ടോമി റോംബ്രെഡോ
 • പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്‍റെ പോഷകനദിയേത് ? Ans: ബിയാസ്
 • ലോകസഭയിലെ ആദ്യത്തെ സെക്രടറി ജെനറല് ‍ ആര് ? Ans: എം . എന് ‍ . കൌള് ‍
 • നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യയുടെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലം? Ans: ചിനാബ് പാലം
 • കിഴക്കിന്‍റെ റോം മരതകനാട് എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം? Ans: ഗോവ
 • ഇന്തോ-പാക് യുദ്ധം നടന്നതെന്ന് ? Ans: 1965-ൽ
 • ധർമ്മരാജായുടെ പ്രശസ്തനായ ദിവാൻ? Ans: രാജാകേശവദാസ്
 • ഇന്ത്യയിൽ നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന Football Club ആണ് ? Ans: മോഹൻ ബഗാൻ
 • കാസര്‍കോഡ് പട്ട​ണത്തെ ‘U’ ആകൃതിയില്‍ ചുറ്റിയൊഴുകുന്ന നദി? Ans: ചന്ദ്രഗിരിപ്പുഴ
 • ” സീതാരാമന് ‍ ” എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? Ans: പി . ശ്രീധരന് ‍ പിള്ള
 • കടൽത്തീരമുള്ള കേരളത്തിലെ ജില്ലകൾ ഏതെല്ലാം ? Ans: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകു ളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
 • ബി സി സി ഐ യുടെ ആദ്യ സി.ഇ.ഒ ആര് ? Ans: രാഹുൽ ജോഹ്‌രി
 • നാട്യ ശാസ്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം? Ans: 1000
 • കാസർക്കോട് നഗരത്തെ ‘യു'(U) ആകൃതിയിൽ വ ലംവെക്കുന്ന നദി ? Ans: ചന്ദ്രഗിരിപ്പുഴ
 • ആരുടെ കൃതിയാണ് ” മിലിന്ദപൻഹ ? Ans: നാഗസേനൻ
 • കനോലി പോട്ട് ടൂറിസ്ററ് കേന്ദ്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: മലപ്പുറം
 • ചന്ദ്രനെക്കുറിച്ചുള്ള പഠനം? Ans: സെലിനോളജി ( Selenology)
 • ശുദ്ധിപ്രസ്ഥാന സ്ഥാപകൻ ആര്? Ans: സ്വാമി ദയാനന്ദസരസ്വതി
 • യൂറോപ്പിന്‍റെ അറക്കമിൽ? Ans: സ്വീഡൻ
 • തെക്കൻ കേരളത്തിലെ കടൽതീരമില്ലാത്ത ജില്ല ? Ans: പത്തനംതിട്ട
 • ഇവരുടെ വംശം അറിയപ്പെട്ടിരുന്ന പേര് ? Ans: നെടിയിരിപ്പ് സ്വരൂപം
 • തലശ്ശേരിക്കോട്ട പണികഴിപ്പിച്ചത്? Ans: ” ബ്രിട്ടീഷുകാര്‍ ”
 • ഒരു പൂർണവൃത്തം എത്ര ഡിഗ്രിയാണ്? Ans: 360
 • ഇന്ത്യയില് ‍ ഫ്രഞ്ചുഭാഷ സംസാരിക്കപ്പെടുന്ന കേന്ദ്രഭരണപ്രദേശം Ans: പുതുച്ചേരി
 • അറ്റ്‌ലാന്‍റിക് സമുദ്രത്തിന്‍റെ ഏറ്റവും ആഴം കൂടിയ ഭാഗം ഏത്? Ans: പ്യൂർട്ടോറിക്കോ ട്രഞ്ച്
 • ഏറ്റവും ഉയരം കൂടിയ സമുദ്രഭാഗം? Ans: മറിയാനാകിടങ്ങ് പസഫിക്
 • അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്‌ട്രപതി ആരായിരുന്നു Ans: ഫക്രുദീന്‍ അലി അഹമ്മദ്‌
 • ചങ്ങമ്പുഴ എന്ന തൂലികാനാമം ആരുടേതാണ് ? Ans: കൃഷ്ണപ്പിള്ള
 • ഇന്ത്യക്കു വെളിയിൽ ആദ്യമായി പോസ്റ്റ് ഓഫീസ് സ്ഥാപിച്ച സ്ഥലം? Ans: അന്റാർട്ടിക്ക
 • ആൻഡ്രോയിഡിന്‍റെ പുതിയ പതിപ്പ് Ans: Android Nougat
 • കേരള സ്റ്റേറ്റ് ബാംബു കോർപറേഷന്‍റെ ആസ്ഥാനം എവിടെയാണ്? Ans: അങ്കമാലി (എറണാകുളം)
 • റിയോ ഒളിമ്പിക്സ് മത്സരം നടന്ന വേദികൾ ? Ans: ബാറ, മാറക്കാന, കോപ്പ, കബാന, ദിയോഡോറ
 • കേരളത്തിലെ ഏറ്റവും ചെറിയ നദിയായ മഞ്ചേശ്വരം പുഴയുടെ നീളം എത്ര ? Ans: 16 കി.മീ.
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!