General Knowledge

പൊതു വിജ്ഞാനം – 264

അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ ഗവർണർ? Ans: ഹബീബ സൊറാബി

Photo: Pixabay
 • ഗാന്ധിജിയുടെ ജീവചരിത്രം ” മോഹൻ ദാസ് ഗാന്ധി ” ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചത് ? Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
 • കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപീകൃതമായ ജില്ല? Ans: കാസർകോട്
 • 1913-ൽ കൊച്ചികായലിൽ വഞ്ചികൾ കൂട്ടിക്കെട്ടി ചങ്ങാടം നിർമിച്ച്’കായൽസമ്മേളനം’ നടത്തിയത് ആരുടെ നേതൃത്വത്തിൽ? Ans: പണ്ഡിറ്റ് കെ.പി. കറുപ്പൻ
 • മദ്ധ്യഅക്ഷാംശ രേഖ എത്ര ഡിഗ്രിയാണ്? Ans: 45 ഡിഗ്രി
 • പഞ്ചാബ് ജയന്‍റ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: പപ്പായ
 • പറമ്പിക്കുളം ഏതു നദിയുടെ പ്രധാന പോഷകനദിയാണ് ? Ans: ചാലക്കുടിയാർ
 • ഏത് രാജ്യത്തിന്‍റെ ഭരണഘടനയെ മാതൃകയാക്കിയാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയിരിക്കുന്നത് ? Ans: അമേരിക്ക
 • ഹൊസ്ദുർഗ് കോട്ട ഏത് ജില്ലയിലാണ്? Ans: കാസർകോട്
 • സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ പ്രധാന കൃതി? Ans: വൃത്താന്ത പത്രപ്രവർത്തനം(1912)
 • നിരപ്പുളളതും ലംബമായതുമാ‍യ കോണുകള്‍ അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? Ans: തിയൊഡോലൈറ്റ്
 • ഒഡീഷയിൽ നടന്ന ബിജു പട് ‌ നായിക് ‌ സ്മാരക ഫുട്ബോൾ ടൂർണമെന്‍റിൽ ജേതാക്കളായ ടീം Ans: ഗോകുലം എഫ് ‌. സി
 • അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ ഗവർണർ? Ans: ഹബീബ സൊറാബി
 • വിജ്ഞാനത്തിന്‍റെ പുരോഗതി എന്ന ഗ്രന്ഥം രചിച്ചത്? Ans: ഫ്രാൻസീസ് ബേക്കൺ
 • ഇന്ത്യയിലാദ്യമായി കൃഷി മന്ത്രിസഭ രൂപവത്കരിച്ച സംസ്ഥാനം? Ans: ബിഹാർ
 • വെണ്മയുടെ പ്രതീകം എന്നറിയപ്പെടുന്ന രാസവസ്തു? Ans: ടൈറ്റാനിയം ഡയോക്‌സൈഡ്
 • ഇന്ത്യയിൽ സിംഹങ്ങൾ കാണപ്പെടുന്ന ഏക വന്യജീവി സങ്കേതമേത്? Ans: ഗിർ ദേശീയോദ്യാനം
 • അക്ബർ സ്ഥാപിച്ച ദിൻ ഇലാഹി അഥവാ തൗഹി ദി ഇലാഹി എന്ന മതം സ്വീകരിച്ച പ്രമുഖനായ ഏക ഹിന്ദു ആരാണ്? Ans: താൻസെൻ
 • കൃഷ്ണഗാഥക്കും ഭാരത ഗാഥക്കും തമ്മിൽ ദിവാകര ബിംബത്തിനും ദിവാദീപത്തിന്നും തമ്മിലുള്ള പ്രകാശാന്തരമുണ്ട് എന്ന് അഭിപ്രായപ്പെട്ടതാര് ? Ans: ഉള്ളൂർ
 • കേരള നിയമസഭയിൽ വിശ്വാസപ്രമേയം അവതരിപ്പിച്ച ഏക മുഖ്യമന്ത്രി? Ans: സി.അച്യുതമേനോൻ
 • തടാക നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? Ans: ഉദയ്പൂർ
 • ഇടതുപക്ഷത്തിന്റേയും ബിജെപിയുടേയും പിന്തുണയോടെ ഭരിച്ച പ്രധാനമന്ത്രി Ans: വി.പി.സിങ്ങ്
 • കേരളത്തിൽ സമത്വ സമാജം സ്ഥാപിച്ചത്? Ans: വൈകുണ്ഠ സ്വാമികൾ
 • ഇതുവരെ ലഭിച്ചിട്ടുള്ള സന്ദേശകാവ്യങ്ങളിൽ വച്ച് ഉത്തമവും പ്രസിദ്ധവും പ്രാചീനവുമായ സന്ദേശകാവ്യം ? Ans: കാളിദാസന്‍റെ മേഘദൂതം
 • ലൈഫ് ഇൻഷുറൻസ് കോർ പ്പറേ ഷൻ സ്ഥാപിതമായ വർഷം ? Ans: 1956
 • ആരോഗ്യകരമായ പരിസ്ഥിതിക്ക് രാജ്യത്തിന്‍റെ എത്ര ശതമാനം വനം വേണം Ans: 33
 • ഐ.എം.എഫിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്? Ans: ആർ.ബി.ഐ
 • ലണ്ടൻ നഗരം ഏത് നദിയുടെ തീരത്താണ്? Ans: തൈംസ്, ഇംഗ്ളണ്ട്
 • ഇന്ത്യയിലെ ഏത് സംസ്ഥാനത്തിന്‍റെ സംസ്ഥാന പക്ഷിയാണ് മയില് ‍? Ans: ഒഡീഷ
 • 16 മത് ലോക സഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളായി നിർദേശിക്കപ്പെട്ടത് ആരൊക്കെ Ans: റിച്ചാർഡ്‌ ഹേ (കേരളം ),ജോർജ് ബേക്കർ (പശ്ചിമ ബംഗാൾ )
 • കണ്ണിലെ അണുബാധ തടയാൻ കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി? Ans: ലൈസോസൈം
 • ഈച്ച – ശാസത്രിയ നാമം? Ans: മസ്ക്ക ഡൊമസ്റ്റിക്ക
 • ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി? Ans: സിരിമാവോ ബന്ധാര നായകെ
 • ബുദ്ധചരിത എന്നാ പുസ്തകം എഴുതിയതാര് Ans: അശ്വ ഘോഷ
 • രാജ്യത്തെ 29-ാമത്തെ സംസ്ഥാനം? Ans: തെലുങ്കാന
 • ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത Ans: ലീലാ സേഥ്
 • ക്ഷയം രോഗം ഉണ്ടാക്കുന്ന ബാക്ടീരിയ ഏതാണ് ? Ans: മൈക്രോ ബാക്ടീരിയം ട്യൂബർകുലോസിസ്
 • ” മഹാവീരാഥരിത ” ആരുടെ കൃതിയാണ് ? Ans: ഭവഭൂതി
 • വിദ്യാപോഷിണി എന്ന സംഘടന സ്ഥാപിച്ചത്? Ans: സഹോദരൻ അയ്യപ്പൻ
 • പ്രായപൂർത്തിയായ ഒരാളുടെ നോർമൽ രക്തസമ്മർദം എത്രയാണ് ? Ans: 120/80 mm Hg
 • ഗുവാഹത്തി ഏതു നദിക്കു താരത്താണ് ? Ans: ബ്രഹ്മപുത
 • ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‍റെ ശേഷം ബ്രിട്ടീഷുകാർ ബർമയിലെ റംഗൂണിലേക്ക് നാടുകടത്തിയ മുഗൾ രാജാവ് ? Ans: ബഹദൂർഷാ സഫർ
 • അജ്മീരിൽ അർഹായി ദിൻകാ ജോൻപുര പണികഴിപ്പിച്ചത്? Ans: കുത്തബ്ദ്ദീൻ ഐബക്ക്
 • സുംഗവംശസ്ഥാപകന്‍? Ans: പുഷ്യമിത്രസുംഗന്‍
 • തിരുവാതിരയുമായി ബന്ധപ്പെട്ട ഒരു പ്രധാന ആചാരത്തിന്‍റെ പേര്? Ans: ‘തുടിച്ചുകുളി’
 • ബജറ്റുകള് ‍ അവതരിപ്പിക്കുന്നത് പാര് ‍ ലമെന്‍റിന്‍റെ ഏതു സഭയിലാണ് Ans: ലോക് ‌ സഭ
 • ഇന്ത്യയിൽ ആദ്യത്തെ സെൻസസ് നടന്നത് എവിടെ Ans: തിരുവിതാംകൂർ
 • ഇറ്റലിയുടെ തലസ്ഥാനം ? ( റോം , ആംസ്റ്റർഡാം , ജനീവ , ഹേഗ് ) Ans: റോം
 • ഹോമിയോപ്പതിയുടെ പിതാവ് ആരാണ് ? Ans: ഹാനിമാന്‍
 • കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം ഏതാണ് ? Ans: മഞ്ചേശ്വരം
 • ജ്ഞാനപ്രകാശം എന്ന പത്രം പ്രസിദ്ധികരിച്ചത് ? Ans: ഗോപാലകൃഷ്ണ ഗോഖലെ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!