General Knowledge

പൊതു വിജ്ഞാനം – 263

ആരായിരുന്നു അവസാനത്തെ ചേര രാജാവ്? Ans: രാമവർമ കുലശേഖരൻ

Photo: Pixabay
 • കുന്ദ്രേമുഖ് ദേശീയ പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ? Ans: കർണാടക
 • കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല Ans: തിരുവനന്തപുരം പബ്ലിക് ലൈബ്രറി
 • ലോകസഭാംഗങ്ങളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തള്ള സംസ്ഥാനമേത്? Ans: മഹാരാഷ്‌ട്ര
 • ഇന്ത്യയുടെ സ്വതന്ത്രത്തിനായി അമേരിക്കയിൽ രൂപംകൊണ്ട രഹസ്യ വിപ്ലവ സംഘടന Ans: ഗദ്ദർ പാർട്ടി
 • ഗ്രീക്കു പുരാണകഥാപാത്രങ്ങളുടെ പേര് ഏതു ഗ്രഹത്തിന്‍റെ ഉപഗ്രഹങ്ങൾക്കാണുള്ളത്? Ans: ശനി
 • കേരളത്തിലെ ആദ്യത്തെ ബാങ്ക് Ans: നെടുങ്ങാടി ബാങ്ക്
 • ഗോപിനാഥ് ബർദോളി എയർ പോർട്ട് എവിടെയാണ് സ്ഥിതിചെയ്യുന്നത്? Ans: ഗുവാഹതി
 • ഛത്തിസ്‌ഗഡിന്‍റെ സംസ്ഥാന മൃഗം? Ans: കാട്ടെരുമ
 • എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കുവയ്ക്കുന്ന സംസ്ഥാനം ? Ans: കർണാടക
 • മറ്റൊരു ഗ്രഹത്തെ ഭ്രമണം ചെയ്ത ആദ്യമനുഷ്യനിർമിത പേടകമായ മറീനെർ-9 വിക്ഷേപിച്ച രാജ്യം ? Ans: അമേരിക്ക
 • ബ്രിറ്റീഷുകർക്കെതിരെ കേരളത്തിൽ ആദ്യ കലാപം നടന്നത് ഏത് വർഷം Ans: 1721
 • ശ്രീ പദ്മനാഭസ്വാമിക്ഷേത്രത്തിന്‍റെ ഭരണസമിതി അറിയപ്പെട്ടിരുന്നത് ? Ans: എട്ടരയോ​ഗം
 • ഏകീകൃത ജര് ‍ മനിയുടെ ആദ്യത്തെ ചാന് ‍ സലര് ‍ ആര് Ans: ഹെല്മുറ്റ് കോള് ‍
 • JRY യുടെ പിൻഗാമിയായി അറിയപ്പെടുന്നത് Ans: ജവഹർ ഗ്രാമസമൃദ്ധി യോജന (1999 ഏപ്രിൽ 1)
 • 1341-ല്‍ പെരിയാറിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നശിച്ച തുറമുഖമേത്? Ans: കൊടുങ്ങല്ലൂര്‍
 • ആരായിരുന്നു അവസാനത്തെ ചേര രാജാവ്? Ans: രാമവർമ കുലശേഖരൻ
 • ദത്തവകാശ നിരോധന നിയമം പിൻവലിച്ചതാര്? Ans: കാനിങ് പ്രഭു
 • ധവള വിപ്ലവത്തിന്‍റെ പിതാവ് ? Ans: വർഗീസ് കുര്യൻ
 • സമുദ്രത്തിലെ സത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? Ans: കേപ്ടൗൺ
 • ജന സംഖ്യയിൽ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന വൻകര ഏത് ? Ans: ആഫ്രിക്ക
 • എന്നാണ് കരസേനാ ദിനം Ans: ജനുവരി 15
 • കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതം ? Ans: തേക്കടി ( പെരിയാർ )
 • കേരളകുലചൂഡാമണി , മഹോദയപുരപരമേശ്വരൻ എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്നത് ? Ans: കുലശേഖരവർമ്മ
 • മെസപ്പൊട്ടേമിയൻ ജനതയുടെ അളവ് തൂക്ക സമ്പ്രദായം അറിയപ്പെട്ടിരുന്നത്? Ans: മൈന
 • ദക്ഷിണാഫ്രിക്കയുടെ ദേശീയ കായികവിനോദമേത്? Ans: റഗ്ബി
 • ആദ്യമായി രണ്ട് ഓസ്‌കാര്‍ ലഭിച്ച ഇന്ത്യാക്കാരന്‍ Ans: എ.ആര്‍. റഹ്മാന്‍
 • ബൊളീവിയൻ ഗാന്ധി എന്നറിയപ്പെടുന്നത്? Ans: സൈമൺ ബൊളിവർ
 • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ രാജാവ്? Ans: ശ്രീ മൂലം തിരുനാൾ
 • ചരകസംഹിത രചിച്ചത് ? Ans: ചരകൻ
 • പ്രധാനമന്ത്രിയായശേഷം പ്രതിപക്ഷനേതാവായ വ്യക്തി? Ans: രാജീവ്ഗാന്ധി
 • ഇന്ത്യൻ നോട്ടിൽ മൂല്യം രേഖപ്പെടത്തിയുള്ള ഏക വിദേശഭാഷ ? Ans: നേപ്പാളി
 • 1964-ൽ മുഹമ്മദ് അലി, സോണി ലിസ്റ്റനെതോൽപിച്ച് ലോക ഹെവിവെയ്റ്റ് ചാമ്പ്യനായപ്പോൾ അദ്ദേഹത്തിന്‍റെ വയസ്സ് ? Ans: 22
 • ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്നത് എവിടെയാണ്? Ans: ന്യൂഡൽഹിയിൽ
 • ആദ്യവനിതാമന്ത്രി Ans: വിജയലക്ഷ്മിപണ്ഡിറ്റ്
 • സി ​ ന്ധു ന ​ ദീ ​ തട സം ​ സ്കാ ​ ര ​ ത്തി ​ ന്‍റെ മ ​ റ്റൊ ​ രു പേ ​ ര് ? Ans: ഹാ ​ ര ​ പ്പൻ സം ​ സ്കാ ​ രം
 • ചിന്നാറിൽ മാത്രം കാണാപ്പടുന്ന അപൂർവ്വയിനം അണ്ണാൻ? Ans: ചാമ്പൽ മലയണ്ണാൻ
 • കുഞ്ഞിക്കണ്ണൻഎന്ന പേരിൽ അറിയപ്പെടുന്നതാര്? Ans: വാഗ്ഭടാനന്ദൻ
 • സ്വിറ്റ്സർലാന് ‍ റ്ന്‍റിന്‍റെ തലസ്ഥാനം ? Ans: ബേൺ
 • കർ​ഷക തൊ​ഴി​ലാ​ളി പാർ​ട്ടി​യു​ടെ സ്ഥാ​പക നേ​താ​വ്? Ans: ഫാദർ വടക്കൻ
 • ചര്‍വാക ദര്‍ശനത്തിന്‍റെ ഉപജ്ഞാതാവ് ആരായിരുന്നു Ans: ബൃഹസ്പതി
 • അച്ഛന്‍റെയും മകന്‍റെയും വയസ്സ് തമ്മിലുള്ള അനുപാതം 2:1. ഇരുപതു വർഷങ്ങൾക്കു മുമ്പ് അച്ഛന്‍റെ വയസ്സിന്‍റെ മൂന്നിലൊന്നായിരുന്നു മകന്‍റെ വയസ്സെങ്കിൽ പത്തു വർഷത്തിന് ശേഷം അച്ഛന്‍റെ വയസ്സ് എത്ര? Ans: 90
 • ഉറൂബ് ആരുടെ തൂലികാനാമമാണ്? Ans: പി.സി. കുട്ടികൃഷ്ണൻ
 • ശുദ്ധമായ ജലത്തിന്‍റെ പി.എച്ച്. മൂല്യം എത്ര? Ans: ഏഴ്
 • ഗാന്ധി ഇർവിൻ പാക്റ്റ് ഒപ്പുവച്ച വർഷം ? Ans: 1931
 • അമ്പതു വർഷം പാർലമെന്റംഗമായിരുന്ന സ്വാതന്ത്ര്യ സമര സേനാനി ? Ans: എൻ . ജി . രംഗ
 • മുംബൈ നഗരത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഗുഹകൾ ? Ans: മഹാകാളി ഗുഹകൾ
 • ഫലം പാകമാകൽ, ഇല പൊഴിക്കൽ എന്നിവയെ നിയന്ത്രിക്കുന്ന വാതക ഹോർമോൺ? Ans: എഥിലിൻ
 • ഭൂമിയുടെ ഉത്തരധ്രുവത്തിൽ നിന്നും വർഷത്തിലൊരിക്കൽ മാത്രം ദർശനീയമാകുന്ന ഗ്യാലക്സി ? Ans: ആൻഡ്രോമീഡ
 • പൊതുവിദ്യാഭ്യാസ വകുപ്പിന് ‌ കീഴിലുള്ള മുഴുവൻ സ്കൂളുകളിലും എട്ടാം ക്ലാസ് ‌ വരെ സംസ് ‌ കൃത പഠനം നിർബന്ധമാക്കിയ സംസ്ഥാനം Ans: അസം
 • ഇംഗ്ളീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ കലാപം? Ans: ആറ്റിങ്ങൽ കലാപം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!