General Knowledge

പൊതു വിജ്ഞാനം – 262

ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവ്? Ans: ആനിബസന്‍റ്

Photo: Pixabay
 • ശതമാനാടിസ്ഥാനത്തിൽ വനഭൂമി കൂടിയ ജില്ല: Ans: വയനാട്
 • മറക്കുടക്കുള്ളിലെ മഹാനരകം എന്ന നാടകം രചിച്ചതാര് Ans: എം ആർ ഭട്ടതിരിപ്പാട്
 • ഹൈദരാബാദിലെ നാഷണണ് ‍ പൊലീസ് അക്കാദമി ഏത് നേതാവിന്‍റെ പേരിലാണ് അറിയപ്പെടുന്നത് Ans: സര് ‍ ദാര് ‍ വല്ലഭായ്പട്ടേല് ‍
 • ഏതു നദിയിലാണ് അണക്കട്ട് ഷോളയാർ ഡാം Ans: ചാലക്കുടിപ്പുഴ (ത്രിശൂർ)
 • ഇന്ത്യയിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസർ ആര് ? Ans: കിരൺ ബേദി
 • ശക്തിയുടെ കവി എന്നറിയപ്പെടുന്നതാരെ? Ans: ഇടശേരി ഗോവിന്ദൻനായർ
 • ‘സിദ്ധാശ്രമം’ തുടങ്ങിയതെന്ന്? Ans: 1893
 • മോസ്കോ കോൺഫറൻസ് നടന്ന വർഷം? Ans: 1943 ഒക്ടോബർ-നവംബർ
 • ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവ്? Ans: ആനിബസന്‍റ്
 • അന്യായമായ അറസ്റ്റിനും തടങ്കലിനുമെതിരെയുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? Ans: ആർട്ടിക്കിൾ 22
 • കേന്ദ്ര കാബിനറ്റിൽ റെയിൽ വേയുടെ ചുമതല വഹിച്ച ആദ്യത്തെ മലയാളി ആരായിരുന്നു Ans: പനമ്പിള്ളി ഗോവിന്ദ മേനോൻ
 • ഇന്ത്യയിലെ ആദ്യ വനിതാ മന്ത്രി ? Ans: വിജയലക്ഷ്മി പണ്ഡിറ്റ്
 • പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്നതെന്ത് ? Ans: കാക്ക
 • അജന്താഗുഹകളിലെ ചിത്രങ്ങളിലെ പ്രധാന പ്രതിപാദ്യം എന്താണ് ? Ans: ജാതകകഥകൾ
 • യുവജന ദിനമായി ആചരിക്കുന്നത്? Ans: ജനുവരി 12 (വിവേകാനന്ദന്‍റെ ജന്മദിനം)
 • വ്യത്യസ്ത മാധ്യമങ്ങളിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത അളവിലായിരിക്കും എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? Ans: ലിയോൺ ഫൂക്കാൾട്ട്
 • ഏറ്റവും കൂടുതൽ നെല്ല് ഉല്പാതിപ്പിക്കുന്ന രണ്ടാമത്തെ ജില്ല ? Ans: ആലപ്പുഴ
 • ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളർ? Ans: അനിൽ കുംബ്ളെ
 • മലയാളത്തിന് ക്ളാസിക്കൽ ഭാഷാപദവി ലഭിച്ചത് എന്നാണ്? Ans: 2013 മേയ് 23
 • ‘ലന്തൻബത്തേരിയിലെ ലുത്തിനിയകൾ’ എന്ന കൃതിയുടെ രചയിതാവ്? Ans: എൻ.എസ് മാധവൻ
 • എ.ആർ. റഹ്‌മാന് മികച്ച ഗാനത്തിനും സംഗീതത്തിനുള്ള ഓസ്കർ പുരസ്കാരത്തിനർഹമാക്കിയ സിനിമ ? Ans: സ്ലംഡോഗ് മില്യണിയർ
 • പ്രശസ്തമായ “തുഷാര ഗിരി” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കോഴിക്കോട്
 • എന്താണ് ബീബി-കി മക്ബര? Ans: ഔറംഗസീബ് തന്‍റെ പത്നിയായ റാബിയ ദുരാനിയുടെ ഓർമയ്ക്കായി നിർമിച്ച ശവകുടീരം
 • ശബരി പദ്ധതി ഏത് നദിയിലാണ് ? Ans: പമ്പ
 • വ്യാഴത്തിന്‍റെ ഭ്രമണപഥത്തിൽ എത്തുന്ന ആദ്യ മനുഷ്യനിർമിത പേടകമേതാണ്? Ans: നാസയുടെ ജൂനോ പേടകം
 • റബ്ബർമരത്തിന്‍റെ ശരിയായ പേര് ? Ans: ഹവിയെ മരം
 • ബാഷ്പീകരണം മൂലം സസ്യങ്ങളിൽ നിന്ന് ജലം നഷ്ടപ്പെടുന്നത്? Ans: സസ്യസ്വേദനം
 • കേരളത്തിലെ ആദ്യത്തെ അബ്ക്കാരി കോടതി എവിടെയാണ്? Ans: കൊട്ടാരക്കര
 • ഡെന്മാർക്കിന്‍റെ തലസ്ഥാനം ? Ans: കേപ്പൻഹേഗൻ
 • മാർക്ക് ട്വയിനിന്‍റെ പ്രധാന കൃതികൾ ? Ans: ദി അഡ്വഞ്ചേഴ്സ് ഓഫ് ഹക്കിൾബറി ഫിൻ,ദി അഡ്വഞ്ചേഴ്സ് ഓഫ് ടോം സോയർ, ലൈഫ് ഓൺ മിസ്സിസ്സിപ്പി.
 • കേരളത്തിന്‍റെ ഔദ്യോഗിക വൃക്ഷമായ തെങ്ങിൻറെ ശാസ്ത്രീയ നാമം ? Ans: കോക്കസ് ന്യൂസിഫെറ
 • ‘പതിറ്റുപ്പത്ത്’ ഏതു കാലഘട്ടത്തിലെ കൃതിയാണ്? Ans: സംഘകാല കൃതി
 • പശ്ചാത്തല സംഗീതം പൂര്‍ണ്ണമായി ഒഴിവാക്കി നിര്‍മ്മിച്ച മലയാള സിനിമ? Ans: കൊടിയേറ്റം (അടൂര്‍ )
 • കാടുകളില്ലാത്ത കേരളത്തിലെ ഒരു ജില്ല? Ans: ആലപ്പുഴ
 • മ​ഹാ​ര​ത്ന പ​ദ​വി ല​ഭി​ച്ച ക​മ്പ​നി​കൾ? Ans: ഒ.എൻ.ജി.സി, സെയിൽ, എൻ.ടി.പി.സി, ഐ.ഒ.സി
 • പാഠപുസ്തകങ്ങളെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കാൻ കേരള സർക്കാർ നിയോഗിച്ച 18 അംഗ സമിതിയുടെ പേര്? Ans: ഡോ. കെ.എൻ. പണിക്കർ കമ്മിറ്റി
 • ഇന്ത്യയുടെ ആദ്യ കമ്മ്യൂണിക്കേഷൻ പരീക്ഷണ ഉപഗ്രഹമായ ആപ്പിൾ വിക്ഷേപിച്ചതെന്ന്? Ans: 1981 ജൂൺ 19-ന്
 • ദി ലോ ലാന്‍റ് എഴുതിയത്? Ans: ജുംബാലാഹിരി
 • ബർമുഡ ട്രയാംഗിൾ ഏത് മഹാ സമുദ്രത്തിലാണ് ? ( പസഫിക്ക് , ഇന്ത്യൻ , അറ്റ്ലാന്‍റിക്ക് , അന്റാർട്ടിക്ക് ) Ans: അറ്റ്ലാന്‍റിക്ക്
 • കേരളത്തിൽ ചാകരയ്ക്ക് പ്രസിദ്ധമായ കടല്തീരങ്ങൾ ? Ans: തുമ്പോളി ; പുറക്കാട്
 • മലബാറിൽ കർഷകസംഘം രൂപവത്കരിക്കുന്നതിന് പ്രചോദനം നൽകിയ നവോത്ഥാന നായകൻ? Ans: വാഗ്ഭടാനന്ദൻ
 • കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത Ans: കെ.കെ.ഉഷ
 • ഡോ.വേമ്പതി ചിന്ന സത്യം ഏതു കലയിലാണ് പ്രാവീണ്യം ​ഗ്രാഹി നേടിയിട്ടുള്ളത്? Ans: കുച്ചിപ്പുടി
 • ഡോ. വർഗീസ് കുര്യൻ അറിയപ്പെടുന്നത് ? Ans: ധവളവിപ്ലവത്തിന്‍റെ പിതാവ്
 • ലോക സംഗീതദിനം എന്ന്? Ans: ജൂൺ 21
 • പാകിസ്താനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം? Ans: രാജസ്ഥാൻ
 • ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ലയേത്? Ans: വയനാട്
 • ഡപ്യൂട്ടി സ്പീക്കറായ ആദ്യ മലയാളി വനിത? Ans: കെ.ഒ.അയിഷാ ഭായി
 • ഭവാനി നദിയുടെ ന‌ീളം? Ans: 38 കി.മീ
 • ‘ഭൂമിയിലെ മൂന്നാം ധ്രുവ്’ എന്നറിയപ്പെടുന്ന ഹിമാലയ പർവതത്തിലെ ഹിമാനിയേത്? Ans: സിയാച്ചിൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!