General Knowledge

പൊതു വിജ്ഞാനം – 261

നിലമ്പൂരിലെ തേക്കിന് ‍ കാടുകളിലൂടെ ഒഴുകുന്ന നദി ? Ans: ചാലിയാര് ‍

Photo: Pixabay
 • ജഹാംഗീർ എന്ന പേരിൽ 1605-ൽ മുഗൾ ഭരണസാരഥിയായ അക്ബർ ചക്രവർത്തിയുടെ മൂത്ത മകൻ? Ans: സലിം
 • സ്കാഗെറാക്ക് കടലിടുക്ക് ബന്ധിപ്പിക്കുന്ന കടലുകൾ ഏതെല്ലാം ? Ans: ബാൾട്ടിക്ക് കടൽ, നോർത്ത് സീ
 • ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ പോലീസ് അക്കാദമി ? Ans: സർദാർ വല്ലഭ്ഭായ് പട്ടേൽ പോലീസ് അക്കാദമി
 • സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? Ans: വയനാട് ജില്ല
 • ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ കാലത്ത് ഇന്ത്യയിൽ ഗവർണർ ജനറലാരായിരുന്നു? Ans: ഹാർഡിൻജ് പ്രഭു
 • അദ്ധ്യാത്മരാമായണത്തിൽ കൃതിയെ വിഭജിച്ചതെങ്ങനെ ? Ans: കാണ്ഡങ്ങൾ (6)
 • കേരളത്തില് ‍ ഏറ്റവും കൂടുതല് ‍ ജനസാന്ദ്രതയുള്ള എവിടെയാണ് ? Ans: തീരപ്രദേശം
 • നിലമ്പൂരിലെ തേക്കിന് ‍ കാടുകളിലൂടെ ഒഴുകുന്ന നദി ? Ans: ചാലിയാര് ‍
 • ചീഞ്ഞ മത്സ്യത്തിന്‍റെ ഗന്ധമുള്ള വാതകം? Ans: ഫോസ്ഫീൻ
 • തറൈൻ യുദ്ധങ്ങൾക്ക് വേദിയായ തറൈൻ ഇപ്പോൾ ഏത് സംസ്ഥാനത്താണ്? Ans: ഹരിയാന
 • ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം ? Ans: സെയ്ഷല്‍സ് (Seychelles)
 • ആസിഡ്; ബേസ് എന്നിവയുടെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്നത്? Ans: ലിറ്റ്മസ് പേപ്പർ
 • ഏറ്റവും കൂടുതൽ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട കേരള മുഖ്യമന്ത്രി ആരായിരുന്നു Ans: കെ .കരുണാകരൻ
 • തൊണ്ടകാറൽ രോഗത്തിന് കാരണമായ ബാക്ടീരിയ? Ans: സ്ട്രെപ്റ്റോ കോക്കസ്
 • കയ്യൂർ സമരവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ട കർഷകസംഘാംഗങ്ങൾ? Ans: മഠത്തിൽ അപ്പു, ചിരുകുണ്ടൻ, അബുബക്കർ, കുഞ്ഞമ്പുനായർ
 • വെസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനമേത്? Ans: മുംബൈ
 • ഭരണഘടന പ്രകാരം ഗവര് ‍ ണറുടെ അഭാവത്തില് ‍ ചുമതലകള് ‍ നിര് ‍ വഹിക്കുന്നതാര് Ans: ഹൈക്കോടതി ചീഫ് ജസ്റ്റിസ്
 • ആദ്യത്തെ ഇന്ത്യക്കാരനായ കരസേന മേധാവി ആരായിരുന്നു Ans: ജനറല്‍ .കെ എം .കരിയപ്പ
 • എൻഡോസൾഫാൻ എന്ന കീടനാശിനി രോഗം വിതച്ച ത് ഏതു ജില്ലയിൽ? Ans: കാസർകോട്
 • സൗപര്‍ണ്ണിക – രചിച്ചത്? Ans: നരേന്ദ്രപ്രസാദ് (നാടകം)
 • സെൻട്രൽ എക്സൈസ് ദിനം? Ans: ഫെബ്രുവരി 24
 • മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം? Ans: 46
 • വീണപൂവ്വ്, നളിനി,ലീല, ദുരവസ്ഥ, കരുണ എന്നിവ ആരുടെ കൃതികളാണ്? Ans: കുമാരനാശാന്‍റെ
 • ചാലൂക്യവംശം സ്ഥാപിച്ചത്? Ans: ജയസിംഹൻ
 • സ്വദേശാഭിമാനി പത്രത്തിന്‍റെ സ്ഥാപകൻ? Ans: വക്കം മൗലവി
 • റോം ഏതു രാജ്യത്തിന്‍റെ തലസ്ഥാനമാണ് ? Ans: ഇറ്റലി
 • എല്ലാ മതവും സത്യമാണ് എന്ന് പറഞ്ഞതാരാണ് Ans: സ്വാമി വിവേകാനന്ദന് ‍
 • ബര് ‍ മുഡ ട്രയാങ്കിള് ‍ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ? Ans: വിന്സന്‍റ് ഹയിസ് ഗടിസ്
 • നന്തനാർ ആരുടെ അപരനാമമാണ് ? Ans: പി സി ഗോപാലൻ
 • ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്ന ‘ഉൽക്കകൾ’ കത്തിയെരിയുന്നത് ഏത് അന്തരീക്ഷ പാളിയിൽ വച്ചാണ് ? Ans: മിസോസ്ഫിയർ
 • 73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക? Ans: 11
 • ഭൂമിയല്‍ ജീവന് അടിസ്ഥാനമായ മുലകം ? Ans: കാര്‍ബണ്‍
 • നിപ്പോൺ എന്നറിയപ്പെട്ടിരുന്ന രാജ്യം ? Ans: ജപ്പാൻ
 • ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെട്ടിരുന്നത്? Ans: സലിം അലി
 • ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി അകലമെത്ര? Ans: 15 കോടി കിലോമീറ്റർ
 • പാരി ക്യുറ്റിൻഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത് ? Ans: മെക്സിക്കോ
 • അർഥശാസ്ത്രത്തിൽ ചൂർണി എന്നറിയപ്പെടുന്ന നദി ? Ans: പെരിയാർ
 • ആനന്ദ ദര്‍ശനത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്. ? Ans: ബ്രഹ്മാനന്ദ ശിവയോഗി
 • പതിനേഴാം നൂറ്റാണ്ടിൽ മയൂരസിംഹാസനം പണികഴിപ്പിച്ചത് ഏതു മുഗൾ ചക്രവർത്തിയാണ്? Ans: ഷാജഹാൻ
 • ഇന്ത്യയിൽ ഏറ്റവും വലിയ വസതി? Ans: രാഷ്ട്രപ്രതി ഭവൻ
 • ആദ്യ വിന്റർ ദേശീയ ഗെയിംസ് നടന്നത്? Ans: ഗുൽമർഗ്
 • മത്സ്യം വളർത്തൽ എന്ത് പേരിലാണ് അറിയപ്പെടുന്നത്? Ans: പി സി കൾച്ച‌‌ർ
 • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലമായ മഹാത്മാഗാന്ധി സേതു പാലം സ്ഥിതി ചെയ്യുന്നതെവിടെ ? Ans: പട്ന, ബിഹാർ
 • മഹാരാജാധിരാജന് ‍ എന്നറിയപ്പെടുന്ന ഗുപ്തരാജാവ് ? Ans: ചന്ദ്രഗുപ്തന് ‍ I
 • ഏറ്റവും കൂടുതൽ വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ ഉള്ള സംസ്ഥാനം? Ans: മഹാരാഷ്ട്ര
 • ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹം? Ans: ചന്ദ്രൻ
 • ബംഗ്ലാദേശിൽ ബ്രഹ്മപുത്ര നദി അറിയപ്പടുന്നത് ? Ans: ജമുന
 • റബർ കൃഷിക്ക് അനുയോജ്യമായ മണ്ണിനം Ans: ലാറ്ററൈറ്റ് മണ്ണ്
 • അരങ്ങ് കാണാത്ത നടൻ എന്ന ആത്മകഥ ആരുടേതാണ് ? Ans: തിക്കോടിയൻ
 • പ്രശസ്തമായ “അഞ്ചുതെങ്ങ്” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: തിരുവനന്തപുരം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!