General Knowledge

പൊതു വിജ്ഞാനം – 260

കേരളത്തിന്‍റെ ഏറ്റവും തെക്കേയറ്റത്തെ നദി? Ans: നെയ്യാർ

Photo: Pixabay
 • വേനൽക്കാലവിള രീതിയാണ്? Ans: സയ്ദ്
 • ധര്മടം ദ്വീപ് ഏത് പുഴയില് സ്ഥിതി ചെയ്യുന്നു ? Ans: അഞ്ചരക്കണ്ടിപ്പുഴയില്
 • തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച ആദ്യത്തെ കേരളീയ വനിതയാര്? Ans: സിസ്റ്റർ അൽഫോൺസ
 • ക്ഷയരോഗം മൂലം അന്തരിച്ച മലയാള കവി? Ans: ചങ്ങമ്പുഴ
 • 1937 ൽ തിരുവിതാംകൂർ സർവകലാശാല ആരംഭിക്കുമ്പോൾ എത്ര സർക്കാർ College കളാണ് Affiliate ചെയ്തിരുന്നത് ? Ans: 6 (4 Private College ഉൾപ്പെടെ 10 College )
 • കേരള സർക്കാർ മലയാള സിനിമയ്ക്ക് അവാർഡ് ഏർപ്പെടുത്തിയത് എന്ന് ? Ans: 1969 ൽ
 • അഞ്ചുവർഷത്തിന് ശേഷം ഒരച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 3 ഇരട്ടിയാകും. എന്നാൽ അഞ്ചുവർഷത്തിന് മുൻപ് അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ ഇരട്ടിയായിരുന്നു.എങ്കിൽ അച്ഛന്‍റെ ഇപ്പോഴത്തെ വയസ്സ് എത്രയാണ്? Ans: 40 കൊല്ലം
 • ഏറ്റവും അവസാനം രൂപം കൊണ്ട ഇന്ത്യൻ സംസ്ഥാനം ? Ans: തെലങ്കാന
 • ‘ഇന്ത്യയുടെ രാഷ്ട്രീയ ജാതകം” എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭരണഘടനാ ഭാഗം ? Ans: ആമുഖം
 • കേരളത്തിന്‍റെ ഏറ്റവും തെക്കേയറ്റത്തെ നദി? Ans: നെയ്യാർ
 • അദ്വൈതചിന്താപദ്ധതി ” രചിച്ചത് ? Ans: ചട്ടമ്പിസ്വാമികൾ
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> ജിബൂട്ടി Ans: ജിബൂട്ടിയൻ (ഫാങ്ക്
 • പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാർത്ഥി? Ans: നീലം സഞ്ജീവറെഡ്ഡി
 • ‘ഡിപ്പാർട്ട്മെന്‍റ് ഓഫ് ഇൻവെസ്റ്റ്മെന്‍റ് ആൻഡ് പബ്ലിക്ക് അസ്സുറ്റ് മാനേജ്മെന്‍റ്’ ഏതു സംഘടനയുടെ പുതിയ പേരാണ്? Ans: Ans: കേന്ദ്ര സർക്കാർ വകുപ്പായ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഡിസിൻവെസ്റ്റ്മെൻറിന്‍റെ
 • നീന്തൽക്കുളങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന മൂലകം? Ans: ക്ലോറിൻ
 • ആദ്യ ഇന്ത്യൻ നാവികസേനാ മേധാവി ആരാണ് ? Ans: സർ ചാൾസ് തോമസ് മാർക്ക് പെെസി
 • ബാണാസുര സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി? Ans: കബനി നദി
 • സിന്ധൂനദിതട നിവാസികൾ അളവുതൂക്കങ്ങൾക്കു വേണ്ടി ഉപയോഗിച്ചിരുന്ന അടിസ്ഥാന സംഖ്യ? Ans: 16
 • ഏറ്റവും വലിയ ശുദ്ധജല തടാകം (area)? Ans: സുപ്പീരിയർ തടാകം
 • ജാതിയുടെ പേരിൽ നിയമസമാജികനായ തന്നെ ഒരു പൊതുചടങ്ങിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച്. പണ്ഡിറ്റ് കെ.പി. കറുപ്പൻ കൊച്ചിമഹാരാജാവിന് എഴുതി സമർ പ്പിച്ച ഖണ്ഡകാവ്യമേത്? Ans: ഉദ്യാനവിരുന്ന്
 • കേരളത്തിലെ ആദ്യ മാനസിക രോഗാശുപത്രി സ്ഥാപിക്കപ്പെട്ട ജില്ല? Ans: തിരുവനന്തപുരം
 • ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ മാസശമ്പളം? Ans: 90000
 • രാമചരിതഭാഷ ക്രിത്രിമ ഭാഷയാണെന് അഭിപ്രായപ്പെട്ടത് ? Ans: ആർ.നാരായണപണിക്കർ, ഡോ.കെ.ഗോദവർമ്മ, ആറ്റൂർ കൃഷ്ണ പിഷാരോടി
 • രക്ത നഗരം എന്നറിയപ്പെടുന്നത്: Ans: തേസപുർ (അസം)
 • തുഹ് ഫത്തുൽ മുജാഹിദ്ദീൻ എന്ന പേർഷ്യൻ ഗ്രന്ഥത്തിന്‍റെ രചയിതാവ്? Ans: രാജാ റാം മോഹൻ റോയ്
 • ചിലി സാൽട്ട് പീറ്റർ എന്ന പേരിലറിയപ്പെടുന്ന രാസവസ്തു ഏതാണ് Ans: സോഡിയം നൈട്രേറ്റ്
 • കേരളത്തിന്‍റെ ആദ്യ ക്രിക്കറ്റ് ടീം എവിടെ നിന്നാണ് ? Ans: തലശ്ശേരി
 • നിഷ്കണ്ട് ഏതു പൂവിനമാണ് ? Ans: റോസ്
 • കേരള വനിതാ കമ്മിഷന്‍റെ പ്രഥമ അദ്ധ്യക്ഷ? Ans: ശ്രീമതി സുഗതകുമാരി
 • വാസ്കോഡ ഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം ? Ans: കാപ്പാട് ( കോഴിക്കോട് )
 • സാധാരണ ഊഷ്മാവിൽ വായുവിലൂടെയുള്ള ശബ്ദത്തിന്‍റെ പ്രവേഗമാണ് ? Ans: 340 മീറ്റർ/സെക്കൻഡ്
 • പഴഞ്ചൊൽ മാല എന്ന ക്രൂതിയുടെ കർത്താവ്? Ans: ഹെർമൻ ഗുണ്ടർട്ട്
 • പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന പൂരമാണ് ? Ans: തൃശൂർ പൂരം .
 • സ്വാമി വിവേകാനന്ദന്‍റെ 150 മത് ജന്മവാർഷികത്തിൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ട്രെയിൻ സർവീസ്? Ans: വിവേക് എക്സ്പ്രസ്
 • ആറന്‍മുള വള്ളംകളി നടക്കുന്നത് ഏത് നദിയുടെ തീരത്താണ്? Ans: പമ്പാ നദി
 • മുഖ്യമന്ത്രി ആയ ശേഷം ഗവര് ‍ ണറായ ഏക വ്യക്തി ? Ans: പട്ടംതാണുപിള്ള
 • മുഫ്തി മുഹമ്മദ് സെയ്ദ് ഇന്ത്യയിലെ ആഭ്യന്തരമന്ത്രിയായ വർഷം? Ans: 1989
 • ‘പഞ്ചവടി’ എന്ന കൃതി രചിച്ചത്? Ans: പണ്ഡിറ്റ് കറുപ്പൻ
 • കടൽവെള്ളരിക്കയിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ലോഹം? Ans: വനേഡിയം
 • കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ? Ans: ഇ എം എസ്
 • രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക് ഏത്? Ans: സുല്‍ത്താന്‍ ബത്തേരി 
 • ഗലീലിയോ ഗലീലി ഏത് രാജ്യക്കാരനാണ്? Ans: ഇറ്റലി
 • കോൺഗ്രസ്സിന്‍റെ പ്രഥമസമ്മേളനത്തിൽ പങ്കെടുത്ത മലയാളി ആരാണ്? Ans: കേശവപിള്ള (തിരുവനന്തപുരം)
 • അഗുൽഹസ് പ്രവാഹം ഏത് സമുദ്രത്തിലാണ്? Ans: ഇന്ത്യൻ മഹാസമുദ്രം
 • 2 വർഷം കൂടുമ്പോൾ രാജ്യസഭയിലെ എത്ര അംഗങ്ങൾ വിരമിക്കുന്നു? Ans: മൂന്നിലൊന്ന്
 • ബ്രിട്ടീഷുകാർ 1857ലെ വിപ്ളവത്തെ കളിയാക്കി വിളിച്ചത്? Ans: ശിപായി ലഹള
 • ഫത്തേപ്പർ സിക്രി സ്ഥിതി ചെയ്യുന്നത്? Ans: ആഗ്ര(ഉത്തർ പ്രദേശ്)
 • ഇംഗ്ലീഷ് അക്ഷരമാലയിലെ D ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം? Ans: ആർട്ടിക് സമുദ്രം
 • രക്തം കട്ട പിടിക്കാതെ സുക്ഷിക്കാന് ‍ രക്ത ബാങ്കുകളില് ‍ ഉപയോഗിക്കുന്ന രാസവസ്തു ഏത് Ans: സോഡിയം സിട്രറ്റ്
 • ഹിന്ദുക്കൾ : മറ്റൊരു ചരിത്രം ‘ എന്ന പുസ്തകം രചിച്ചത് ആര് ? Ans: വെൻഡി ഡോണിഗർ ( പെൻഗ്വിൻ ബുക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത് വിവാദമായതിനെ തുടർന്ന് അവർ ഈ ബുക്ക് ‌ പിൻവലിച്ചു . ഷിക്കാഗോ സർവകലാ ശാലയിൽ ഇന്ത്യൻ ചരിത്ര പ്രൊഫസർ ആണ് ഇവർ )
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!