General Knowledge

പൊതു വിജ്ഞാനം – 26

ലോകത്തിലെ ഏറ്റവും വലിയഫുട്ബോൾ സ്റ്റേഡിയം? Ans: മാരക്കാനാ സ്റ്റേഡിയം; ബ്രസീൽ

Photo: Pixabay
  • ലോകത്തിലെ പ്രധാന കരയാമ്പൂ ഉത്പാദകര്‍ ? Ans: ടാന്‍സാനിയ
  • ലോകത്തിലെ തന്നെ ആദ്യ തുറമുഖം? Ans: ലോത്തൽ (ഗുജറാത്ത്)
  • ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനാരാണ്? Ans: ഉസൈൻ ബോൾട്ട്
  • ലോകത്തിലെ ഏറ്റവും വലിയഫുട്ബോൾ സ്റ്റേഡിയം? Ans: മാരക്കാനാ സ്റ്റേഡിയം; ബ്രസീൽ
  • ലോകത്തിലെ ഏറ്റവും വലിയ വനം? Ans: കോണിഫറസ് വനം (റഷ്യ)
  • ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറി? Ans: യു എസ് ലൈബ്രറി ഓഫ് കോൺഗ്രസ് വാഷിങ്ങ്ടൺ
  • ലോകത്തിലെ ഏറ്റവും വലിയ പർവ്വതനിര? Ans: ഹിമാലയം
  • ലോകത്തിലെ ഏറ്റവും വലിയ നദിദ്വീപ് ഏത്? Ans: അസമിൽ ബ്രഹ്മപുത്ര നദിയിലെ മജുലി ദ്വീപ്
  • ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്? Ans: ഗ്രീൻലാന്‍റ്
  • ലോകത്തിലെ ഏറ്റവും വലിയ ജയിൽ ഏതു രാജ്യത്തിന്റേതാണ്? Ans: റഷ്യ
  • ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ അങ്കോർ വാത് സ്ഥിതി ചെയ്യുന്നത് ? Ans: കംബോഡിയ
  • ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസി? Ans: കുവൈത്തി ദിനാർ
  • ലോകത്തിലെ ഏറ്റവും മൂല്യമുള്ള കറൻസി ഏത് രാജ്യത്തിലേതാണ്? Ans: കുവൈത്ത്
  • ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥം? Ans: ഋഗ്വേദം
  • ലോകത്തിലെ ഏറ്റവും പഴക്കമുള്ള പതാക ഏത് രാജ്യതിന്‍റെതാണ് Ans: ഡെന്മാര് ‍ ക്ക് ‌
  • ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബാങ്ക് ഏത്? Ans: സ്വിസ് ബാങ്ക്
  • ലോകത്തിലെ ഏറ്റവും നീളം കൂടിയ സ്വാഭാവിക കടൽത്തീരം? Ans: കോക്കസ് ബസാർ ( ബംഗ്ലാദേശ്)
  • ലോകത്തിലെ ഏറ്റവും നീളം കൂടിയ ഗുഹ? Ans: റോസ് യു ഡു ഫോയിലിസ്, ഹത്തോസാവിയോ
  • ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പമാണ് ? Ans: വുൾഫിയ
  • ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്ലേസിയർ ഏത്? Ans: ‘സിയാചിൻ ഗ്ലേസിയർ’
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഭൂഖണ്ഡം? Ans: അന്റാർട്ടിക്ക
  • ലോകത്തിലെ ഏറ്റവും അധികം രാജ്യങ്ങളുടെ ദേശിയ കായിക വിനോദം ? Ans: ഫുഡ്ബാൾ
  • ലോകത്തിലെ ഏക ഹിന്ദു രാഷ്ട്രം ഏതാണ് Ans: നേപ്പാള് ‍
  • ലോകത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം? Ans: ദി റോബ് – 1953
  • ലോകത്തിലെ ആദ്യ വനിതാ പ്രസിഡന്‍റ് Ans: മറിയ എസ്തല പൊറോൺ
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!