- പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാതത്തെപ്പറ്റി പഠനം നടത്തിയ കമ്മിറ്റി സംബന്ധിച്ച എന്വേഷണ കമ്മീഷന് ? Ans: കസ്തൂരി രംഗൻ കമ്മീഷൻ
- Article 14-18 വരെയുള്ളതിൽ ഉൾപ്പെടുത്തിയിട്ടുള്ളത് എന്താണ്? Ans: സമത്വത്തിനുള്ള അവകാശം
- നവജാത ശിശുവിലെ അസ്ഥികളുടെ എണ്ണം? Ans: 300
- ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്? Ans: ജോഹന്നാസ് ബര്‍ഗില്‍
- കസ്തൂര് ബാ ഗാന്ധി ഏത് ജയില്‍ വാസത്തിനിടയിലാണ് മരിച്ചത് ? Ans: ആഖാഘാന്‍ പാലസ്
- കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വർഷം? Ans: 1958
- UN സെക്രട്ടറി ജനറലിന്റെ ഔദ്യോഗിക വസതി? Ans: സട്ടൺ ലൂയിസ് – മാൻഹാട്ടൻ
- ഗുരു അർജ്ജുൻ ദേവിനെ വധിച്ച മുഗൾ ചക്രവർത്തി ആരാണ്? Ans: ജഹാംഗീർ
- കെ. കരുണാകരൻ എത്ര തവണ കേരളത്തിൽ മുഖ്യമന്ത്രി ആയിട്ടുണ്ട് ? Ans: 4
- കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്നത്? Ans: കബനീ നദി (വയനാട്)
- മണ്ണില്ലാതെ കൃഷിചെയ്യുന്ന രീതിയാണ്? Ans: ഹൈഡ്രോ പോണിക്സ്
- മൗണ്ട് ഫ്യൂജിയാമഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? Ans: ജപ്പാൻ
- രണ്ടു ആന്റി ബോഡികളും ഇല്ലാത്ത രക്തഗ്രൂപ്പ് ? Ans: എ ബി
- ബംഗാളിലെ കടുവ എന്ന് സ്വയം വിശേഷിപ്പിച്ച ഗവർണർ ജനറൽ Ans: വെല്ലസ്ളി പ്രഭു
- മീറ്റർഗേജ് പദ്ധതി അവസാനിപ്പിച്ച ഗവർണർ ജനറൽ? Ans: ലോർഡ് മേയോ 1870
- ‘ആഫ്രിക്കയുടെ നിലച്ച ഹൃദയം’ എന്നറിയപ്പെടുന്ന രാജ്യം ? Ans: ചാഢ്
- രണ്ടാം ലോകസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് എത്ര സീറ്റ് നേടി ? Ans: 371/494
- സ്വാമി ദയാനന്ദ സരസ്വതി ഏത് ഭാഷയിലാണ് സത്യാർത്ഥപ്രകാശം എഴുതിയത്? Ans: ഹിന്ദി
- ഇന്റർപോൾ നിലവിൽ വന്നത് ? Ans: 1923 സെപ്റ്റംബർ 7 ലിയോൺ
- രക്തത്തിൽ കാത്സ്യത്തിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന രോഗം? Ans: ടെറ്റനി
- അഹമ്മദ് ഷായെ പരാജയപ്പെടുത്തി ഗുജറാത്ത് പിടിച്ചടക്കിയ മറാത്താ ചക്രവർത്തി ? Ans: ഛത്രപതി ശിവജി .
- കമ്പ്യൂട്ടറിൽ ഇൻറർനെറ്റ് സൗകര്യം ലഭ്യമാക്കാൻ നാം ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ ഏത്? Ans: ആപ്പിക്കേഷൻ സോഫ്റ്റ് വെയർ
- വിഴിഞ്ഞം തുറമുഖത്തിന്റെ ശില്പി ആര് Ans: ഉമ്മിണി തമ്പി
- പ്രവാസി ദിനം? Ans: ജനുവരി 9
- 1940ലെ മൊറാഴ സംഭവത്തിന് നേതൃത്വം നൽകിയത്? Ans: കെ . പി . ആർ . ഗോപാലൻ
- അക്ബറുടെ കൊട്ടാരത്തിൽ ജീവിച്ചിരുന്ന അബുൾ ഫൈസൽ എഴുതിയ ചരിത്രകൃതിയുടെ പേര് Ans: അക്ബർ നാമ
- കേരളത്തിലെ ഒന്നാം നിയമസഭയിലെ പ്രോടെം സ്പീക്കർ? Ans: റോസമ്മാ പുന്നൂസ്
- ചുണ്ണാമ്പു വെള്ളത്തെപാൽ നിറമാക്കുന്നത്? Ans: കാർബൺ ഡൈ ഓക്സൈഡ്
- കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല? Ans: തൃശ്ശൂർ
- ഗാന്ധിജിയെ ” മഹാത്മാ ” എന്ന് അദ്യം സംബോധന ചെയ്തത് ആരാണ് ? Ans: രവീന്ദ്ര നാഥ ടാഗോര്‍
- മാപ്പിള കലാ പഠന കേന്ദ്രം എവിടെയാണ് ? Ans: മൊഗ്രാൽ , കോഴിക്കോട്
- നാറ്റോ (NATO) സുവർണ്ണ ജൂബിലി ആഘോഷിച്ചവർഷം ? Ans: 1999
- പൗനാറിലെ സന്യാസി എന്നറിയപ്പെടുന്നത് ആരെ Ans: വിനോബാഭാവെ
- പ്ലൂട്ടോയിഡുകൾ എന്നറിയപ്പെടുന്ന വസ്തുക്കൾ Ans: പ്ലൂട്ടോയും എറിസും
- പുന്നപ്ര – വയലാർ സമരം നടന്ന വർഷം? Ans: 1946
- എഴുത്തച്ഛന് കഥാപാത്രമാകുന്ന മലയാള നോവല്‍? Ans: തീക്കടല്‍ കടഞ്ഞ് തിരുമധുരം
- ചൈനയുടെ ദുഖം ? Ans: ഹൊയാങ്ഹോ .
- കേരളത്തിന്റെ ലിറ്റിൽ മാസ്റ്റർ എന്നറിയപ്പെടുന്നത്? Ans: സഞ്ചു സാംസൺ
- മന്നത്ത് പത്മനാഭന്റെ ആത്മകഥ? Ans: ” എന്റെ ജീവിത സ്മരണകൾ ”
- ഭരണഘടനയുടെ രക്ഷാകർത്താവ്? Ans: സുപ്രീംകോടതി
- പൈ യുടെ വില കൃത്യമായി ഗണിച്ച ശാസ്ത്രജ്ഞൻ ? Ans: ആര്യഭടൻ
- അഗ്രോണമിക് റിസർച്ച് സെന്റർ സ്ഥിതി ചെയ്യുന്നത്? Ans: ചാലക്കുടി
- പ്രീതി വിവാഹവും പ്രീതിഭോജനവും (മിശ്ര വിവാഹവും മിശ്രഭോജനവും) സംഘടിപ്പിച്ചതാര്? Ans: വാഗ്ഭടാനന്ദൻ
- സാമ്പത്തികശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച വനിതയാണ്? Ans: എലിനോർ ഓസ്ട്രം
- ഒരു സിനിമാതാരം മുഖ്യമന്ത്രിയായ ആദ്യ ഇന്ത്യൻ സംസ്ഥാനം ? Ans: തമിഴ്നാട്
- വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൂരം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? Ans: ആട്ടോമീറ്റര്
- ജെൻഡർ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്ന സംസ്ഥാനം? Ans: കേരളം
- ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം? Ans: റോട്ട് അയൺ
- കേരളത്തിലെ മാഗ്നാക്കാർട്ട എന്നു വിശേഷിപ്പിക്കപ്പെടുന്ന സംഭവമേത്? Ans: ക്ഷേത്രപ്രവേശന വിളംബരം
- ഐക്യരാഷ്ട്ര വനിതാ സംഘടനയുടെ പ്രഥമ അധ്യക്ഷ ? Ans: മിഷേൽ ബാഷ് ലെറ്റ്

