General Knowledge

പൊതു വിജ്ഞാനം – 258

ചൈനീസ് റോസ് എന്നറിയപ്പെടുന്നത് Ans: ചെമ്പരത്തി

Photo: Pixabay
 • ഇന്ത്യ ആദ്യ ഒളിമ്പിക്സ് സ്വർണം നേടിയ ഒളിമ്പിക്സ് ? Ans: 1928-ലെ ആംസ്റ്റർഡാം ഒളിമ്പിക്സ്
 • ജഓം ഷിൻറിക്കോ ഏതു രാജ്യത്തെ മതവിഭാഗമാണ്? Ans: ജപ്പാനിലെ
 • തലച്ചോറിനെ ബാധിക്കുന്ന രോഗം : Ans: മെനിഞ്ചൈറ്റിസ്
 • ‘ഓപ്പറേഷൻ വിജയ്’ എന്നറിയപ്പെട്ട സൈനിക നടപടിയിലൂടെ ഇന്ത്യയുടെ ഭാഗമാക്കിയ പ്രദേശമേത്? Ans: ഗോവ
 • ‘അമൃതം ഗമയ’ എന്ന കൃതിയുടെ രചയിതാവ്? Ans: എൻ.ബാലാമണിയമ്മ
 • ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി? Ans: ശരാവതി
 • പട്ടിക വർഗക്കാർക്ക് സംവരണം ചെയ്തിട്ടുള്ള നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം എത്ര? Ans: 1
 • താഴെ പറയുന്നവയിൽ സങ്കര വർഗം പശു ഏതു? Ans: സുനന്ദിനി
 • ആയ് രാജാവ് അതിയന്‍റെ ഭരണകാലത്ത് ആയ് രാജ വംശത്തെ ആക്രമിച്ച പാണ്ഡ്യരാജാവ് ? Ans: പശുംപുൻ പാണ്ഡ്യൻ
 • ചൈനയിലെ വൻമതിൽ നിർമ്മിക്കപ്പെട്ട വർഷം? Ans: 214 ബി.സി
 • ദേശീയ ഐക്യദാർഡ്യദിനം എന്ന്? Ans: മേയ് 13
 • വിശുദ്ധ പർവതം എന്നറിയപ്പെടുന്നത്? Ans: ഫ്യുജിയാമ
 • എന്തിന്‍റെ ശുദ്ധത നിർണയിക്കാനാണ് അനിലൈൻ ക്ലോറൈഡ് ടെസ്റ്റ് നടത്തുന്നത്? Ans: തേനിന്‍റെ
 • Article 148 എന്നാലെന്ത് ? Ans: Comptroller and Auditor General
 • റോമൻ സമാധാനം (പാക്സ് റൊമാന ) നിലവിൽ വന്നത്‌ ആരുടെ ഭരണകാലത്താണ്? Ans: ഒക്ടോറിയൻ സീസർ
 • ആദ്യ സാമൂഹിക നാടകം? Ans: അടുക്കളയിന്‍ നിന്നും അരങ്ങത്തേക്ക് ( വി.ടി ഭട്ടതിരിപ്പാട്)
 • കേരളത്തിലെ നദികളുടെ എണ്ണം ? Ans: 44
 • ആമുഖമാണ് ഭരണഘടനയുടെ കീനോട്ട് എന്ന് പറഞ്ഞത് ? Ans: ഏണസ്റ്റ് ബർക്കർ
 • ചൈനീസ് റോസ് എന്നറിയപ്പെടുന്നത് Ans: ചെമ്പരത്തി
 • അന്ത്യവിശ്രമസ്ഥലം എവിടെയാണ് -> ഡോ.രാജേന്ദ്രപ്രസാദ് Ans: മഹാപ്രയാൺ ഘട്ട്
 • ദക്ഷിണകേരളത്തിലെ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന ക്ഷേത്രമേത് Ans: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
 • കേരളത്തിലെ ഏറ്റവും പഴക്കമുള്ള നാണയം ? Ans: രാശി
 • കൈതച്ചക്കയില് ‍ അടങ്ങിയിരിക്കുന്ന എസ്റ്റര് ‍ Ans: ഈഥൈല് ‍ ബ്യൂട്ടിറേറ്റ്
 • ഹെർസഗോവിനയുടെ തലസ്ഥാനം? Ans: സരായെവോ
 • ഇ​ന്ത്യ​യിൽ ഏ​റ്റ​വും കൂ​ടു​തൽ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി അ​തിർ​ത്തി പ​ങ്കു​വ​യ്ക്കു​ന്ന സം​സ്ഥാ​നം? Ans: ഉത്തർപ്രദേശ്
 • ലോകത്തിലെ ഏറ്റവും വലിയ അർദ്ധസൈനിക വിഭാഗം? Ans: പീപ്പിൾസ് ആംഡ് ഫോഴ്സ്
 • അരുണ രക്താണുക്കളുടെ ( RBC or Erythrocytes ) ആയുർദൈർഘൃം ? Ans: 120 ദിവസം
 • സസ്യങ്ങളെ പുഷ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ? Ans: ഫ്ളോറിജൻ
 • ഇന്ത്യയുടെ ആകെ കര അതിർത്തി? Ans: 15200 കി.മീ
 • താന്‍സന്‍റെ യഥാര്‍ത്ഥ നാമം ? Ans: രാമതാണുപാണ്ടെ
 • ഒരു ബില് ‍ മണി ബില്ലാണോയെന്ന് തീരുമാനിക്കാനുള്ള അധികാരം ആരില് ‍ നിക്ഷിപ്തമാണ് ? Ans: ലോക് ‌ സഭാ സ്പീക്കര് ‍ ക്ക്
 • ഇന്ത്യയിലെ ദേശീയ പാർട്ടികളുടെ എണ്ണം? Ans: 7
 • ആദ്യത്തെ Heart Lung Machine വികസിപ്പിച്ചത്? Ans: ജോൺ എച്ച്. ഗിബ്ബൺ
 • ” അരങ്ങു കാണാത്ത നടന് ” എന്നത് ആരുടെ കൃതിയാണ് ? Ans: തിക്കോടിയന് ( ആത്മകഥ )
 • ലോകത്തിൽ ഏറ്റവും കൂടുതൽ ഇരുമ്പയിര് നിക്ഷേപമുള്ള രാജ്യമേത്? Ans: ഇന്ത്യ
 • കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡിന്‍റെ ആസ്ഥാനം എവിടെ ? Ans: തിരുവനന്തപുരം
 • ലോകത്തിൽ മാതൃഭാഷയെന്ന നിലയിൽ ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തിനടസ്ഥാനത്തിൽ മലയാളത്തിന്‍റെ സ്ഥാനം ? Ans: 27
 • താപനിലയുടെ യൂണിററ്ഏത് ? Ans: കെൽവിൻ
 • കോൺഗ്രസ്സിന്‍റെ രണ്ടാമത്തെ പ്രസിഡന്‍റ് ആരായിരുന്നു? Ans: ദാദാഭായ് നവറോജി
 • ” എന്‍റെ നാടിന്‍റെ കഥ എന്‍റെയും ” ആരുടെ ആത്മകഥയാണ്? Ans: പി.ആർ കുറുപ്പ്
 • ഇന്ത്യൻ പാർലമെന്‍റിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നത് ആര് ? Ans: രാഷ്ട്രപതി
 • ഇന്ത്യയിൽ ഏറ്റവും അധികം ഏലം ഉല്പാദിപ്പിക്കുന്നതും , കയറ്റുമതു ചെയ്യുന്നതുമായ സംസ്ഥാനം ? Ans: സിക്കിം
 • നെഹ്രുവിന്‍റെ അന്ത്യവിശ്രമ സ്ഥലം അറിയപ്പെടുന്നത്? Ans: ശാന്തിവനം
 • ആയിരം ആനകളുടെ നാട് Ans: ലാവോസ്
 • തിരു കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി ? Ans: പനമ്പിള്ളി ഗോവിന്ദമേനോന് ‍
 • ലോക വ്യാപാര സംഘടനയിൽ എത്ര അംഗങ്ങൾ ഉണ്ട് Ans: 160
 • നെപ്ട്യൂൺ ഗ്രഹത്തിന് പുറത്തായി കാണപ്പെടുന്ന ഡിസ്ക് ആ കൃതിയിലുള്ള മേഖല ? Ans: കിയ്പ്പർ ബെൽറ്റ്
 • പഞ്ചാബ് മുഖ്യമന്ത്രി ആര്? Ans: അമരീന്ദർ സിംഗ്
 • ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല? Ans: എണാകുളം
 • ബജ്പെ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്? Ans: ന്യൂമാംഗ്ലൂർ (കർണ്ണാടക)
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!