General Knowledge

പൊതു വിജ്ഞാനം – 257

മുൻപോട്ടും പിറകോട്ടും പറക്കാൻ കഴിവുള്ള പക്ഷിയേത്? Ans: ഹമ്മിംഗ് ബേർഡ്

Photo: Pixabay
  • 1857 ലെ വിപ്ലവത്തിന്‍റെ ആദ്യരക്തസാക്ഷി? Ans: മംഗൽപാണ്ഡെ
  • ഏറ്റവും വലിയ കോശം? Ans: ഒട്ടകപ്പക്ഷിയുടെ മുട്ട
  • സെന്‍റ് തോമസ്‌ കേരളത്തില വന്നത് ? Ans: A D 5 2
  • മൂന്നാമത് ഇൻഡോ .ഫ്രഞ്ച് സംയുക്ത മിലിട്ടറി എക്സർസൈസ്? Ans: Exercise Shakti – 2016 – രാജസ്ഥാൻ
  • സി.വി. രാമൻപിള്ളയുടെ ‘ധർമ്മരാജ’ എന്ന കൃതി വിശേഷിപ്പിക്കപ്പെടുന്ന പേര് ? Ans: നായർമഹാകാവ്യം
  • ഇന്ത്യയുടെ ഹൃദയം, കടുവാ സംസ്ഥാനം എന്നറിയപ്പെടുന്നത്? Ans: മദ്ധ്യപ്രദേശ്
  • ഡൽഹിയിൽ നിന്ന് തലസ്ഥാനം ദേവ ഗിരിയിലേക്ക് മാറ്റിയ ഭരണാധികാരി Ans: മുഹമ്മദ് ബിൻ തുഗ്ലക്
  • മികച്ച അഭിനേതാവിന് നൽകിയിരുന്ന ദേശീയ ചലച്ചിത്ര അവാർഡ്? Ans: ഭരത് അവാർഡ്
  • മുൻപോട്ടും പിറകോട്ടും പറക്കാൻ കഴിവുള്ള പക്ഷിയേത്? Ans: ഹമ്മിംഗ് ബേർഡ്
  • ഹരിത കേരളം അംബാസിഡര് Ans: കെ . ജെ യേശുദാസ്
  • ഏറ്റവും വലിയ മെഡിക്കൽകോളേജ് ജില്ല ? Ans: ആലപ്പുഴ
  • ഉദയ സ്റ്റുഡിയോ. Ans: ആദ്യത്തെ സിമെന്‍റ് ഫാക്ടറി ?
  • കരിമുണ്ട ഏതിനം കാർഷിക വിളയാണ്? Ans: കുരുമുളക്
  • HIV ആക്രമിക്കുന്ന ശരീരകോശം: Ans: ലിംഫോസൈറ്റ്
  • ഹൂബ്ലിയിൽ ദേശീയ പതാക നിർമ്മിക്കുന്ന സംഘടന? Ans: KKGSS- കർണ്ണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘം
  • ഏറ്റവും കൂടുതൽ അംഗവൈകല്യമുള്ളവരുള്ള സംസ്ഥാനം? Ans: ” ഉത്തർപ്രദേശ് ”
  • ശബ്ദത്തിനു ഏറ്റവും കുടുതല് ‍ വേഗം ഏത് മാധ്യമത്തിലാണ് ? Ans: സ്റ്റീല് ‍
  • പിൽഗ്രിം ഫാദേഴ്സ് സഞ്ചരിച്ചിരുന്ന കപ്പൽ? Ans: മേ ഫ്ളവർ
  • മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? Ans: ” ചണ്ഡിഗഢ് ”
  • സീറോസിസ് ബാധിക്കുന്ന ശരീരഭാഗം ? Ans: കരൾ
  • ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി .) സ്ഥാപിച്ച വർഷം ഏത്? Ans: 1967
  • സഹാറ ,കലഹരി എന്നീ മരുഭൂമികൾ ഇതു വൻകരയിലാണ് സ്ഥിതിചെയ്യുന്ന ത്? Ans: ആഫ്രിക്ക
  • ഏറ്റവുമധികം പരുത്തിമില്ലുകളുള്ള ഇന്ത്യൻ സംസ്ഥാനം? Ans: മഹാരാഷ്ട്ര
  • 1857​ലെ വി​പ്ള​വ​ത്തി​ന്‍റെ ‘​ജെ​വാൻ ഒ​ഫ് ആർ​ക്’ എ​ന്ന​റി​യ​പ്പെ​ട്ട​ത്? Ans: റാ​ണി ല​ക്ഷ്മി​ബാ​യി
  • മാതൃഭൂമി പുരസ്കാരത്തുക ? Ans: 200000
  • ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ തടാകം? Ans: ബേക്കൽ തടാകം; റഷ്യ
  • ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്‍റെ ഭൌതികാവശിഷ്ട്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്? Ans: മാന്നാനം
  • എഡ്യുസാറ്റ് മുഖേനയുള്ള വിദ്യാഭ്യാസ പരിപാടി ഏത്? Ans: വിക്ടേഴ്സ്
  • ഹിഗ്വിറ്റ ആരുടെ കൃതിയാണ്? Ans: എന്. എസ്. മാധവന് (ചെറുകഥകള് )
  • കേരള ആരോഗ്യസര്‍വ്വകലശാലയുടെ ആസ്ഥാനം? Ans: മുളങ്കുന്നത്ത്കാവ് (തൃശ്ശൂര്‍)
  • തിരുവിതാംകൂറില് ‍ ഇംഗ്ലീഷ് സ്ക്കൂള് ‍ സ്ഥാപിച്ചതാര് ? Ans: സ്വാതി തിരുനാള് ‍
  • ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിന്‍റെ ഉപജ്ഞാതാവാരായിരുന്നു? Ans: മുഹമ്മദ് ഇക്ബാൽ
  • കേരളത്തിലെ ആദ്യത്തെ എക്സ്പോർട്ടിങ് സോൺ ഏത് ? Ans: കൊച്ചി.
  • താഴെപ്പറയുന്നവയിൽ ഇന്ത്യൻ പൗരൻറെ മൗലികാവകാശങ്ങളിൽ പെടാത്തത് ഏതാണ് ? Ans: വോട്ടവകാശം
  • നിയമസഭയിലെ കക്ഷിനില Ans: LDF 91, UDF 47, NDA 1, സ്വതന്ത്രൻ 1
  • ഉയരം അളക്കുന്നതിനുള്ള ഉപകരണം? Ans: അൾട്ടിമീറ്റർ
  • അടിമവ്യാപാരം നിർത്തലാക്കിയ ഭരണാധികാരി? Ans: എബ്രഹാംലിങ്കൻ
  • കണ്ണാറ ഏതു ജില്ലയിലാണ്? Ans: തൃശൂർ
  • കാർഷിക സർവകലാശാല എവിടെയാണ്? Ans: മണ്ണുത്തി
  • എട്ടുവീട്ടിൽ പിള്ളമാരെ വധിച്ച രാജാവ്? Ans: മാർത്താണ്ഡവർമ്മ
  • ഫീൽഡ്സ് മെഡൽ നൽകുന്ന സംഘടനയേത്? Ans: അന്തർദേശീയ ഗണിതശാസ്ത്ര യൂണിയൻ
  • അസ്ഥികളുടെ എണ്ണം(കാല്‍) Ans: 60
  • തിരുവനന്തപുരം റേഡിയോ നിലയം ആള്‍ ഇന്ത്യ റേഡിയോ ഏറ്റെടുത്തത്? Ans: 1951
  • ഏറ്റവും ഉയരം കൂടിയ കവാടം? Ans: ബുലന്ദർവാസ; ഫത്തേപ്പൂർ സിക്രി
  • ലോത്ത ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? Ans: മധ്യപ്രദേശ്
  • സവർണ്ണ ഹിന്ദുക്കൾക്കെതിരായ സമരത്തിന്‍റെ ഭാഗമായി മനുസ്മ്രുതി കത്തിച്ച നേതാവ് ? Ans: ബി . ആർ . അംബേദ്ക്കർ
  • A.I.C.C. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: All India Congress Committee
  • സൂര്യകിരണം ഭൂമിയിലെത്താൻ എടുക്കുന്ന സമയം? Ans: 8 മിനിറ്റ് 20 സെക്കന്‍റ് ( 500 Sec)
  • രാസാഗ്നികൾ അടങ്ങിയിട്ടാല്ലത്ത ദഹനരസം? Ans: പിത്തരസം
  • ഓക്സിജന്‍റെ നിറം? Ans: ഇളം നീല
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!