General Knowledge

പൊതു വിജ്ഞാനം – 256

ദാമൻ ദിയുവിന്‍റെ തലസ്ഥാനം? Ans: ദാമൻ

Photo: Pixabay
 • തിരഞ്ഞെടുപ്പുകളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന രാഷ്ട്രതന്ത്ര ശാഖ? Ans: സെഫോളജി
 • DRDO വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഏതാണ് ? Ans: AGNI-V Missile
 • മെയ്ഡ് ഓഫ് ഓർളിയൻസ് – എന്നറിയപെട്ടതാര് ? Ans: ജോവാന് ഓഫ് ആര്ക്ക്
 • ലോകത്തിന്‍റെ സിനിമാ തലസ്ഥാനം എന്നറിയപ്പെടുന്നത് ? Ans: ഹോളിവുഡ്
 • ലിഖിത ഭരണഘടന എന്ന ആശയം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് ഏത് രാജ്യത്തിൽ നിന്നാണ്? Ans: യു.എസ്.എ
 • സ്ത്രീവിദ്യാഭ്യാസവും മദ്യ നിരോധനവും പ്രോത്സാഹിപ്പിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്? Ans: ബ്രഹ്മാനന്ദ ശിവയോഗി
 • ‘ഈസ്റ്റർ കലാപം’ നടന്ന രാജ്യം? Ans: അയർലൻഡ്
 • താന്തിയാ തോപ്പിയുടെ യഥാർത്ഥ പേര്? Ans: രാമചന്ദ്ര പാൻഡൂരംഗ്
 • കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ? Ans: കാസർകോട്ടെ ചീമേനി
 • മധ്യപ്രദേശിലെ സിംഗ്രോളി ഖനി ഏതു ധാതുവിനാണ് പ്രസിദ്ധം? Ans: കൽക്കരി
 • പരിസ്ഥിതി സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്ന സംഘടനയുടെ പേരെന്ത്? Ans: നാഷണൽ ഗ്രീൻ ട്രീ‍ൈബ്യുണൽ
 • വൈദ്യുത വിശ്ളേഷണ രീതിയിൽ സംസ്കരിച്ചെടുക്കുന്ന ഒരു ലോഹം? Ans: കോപ്പർ
 • ബിഹാറിലെ സോൺ നദിക്ക് കുറുകെ സ്ഥിതിചെയ്യുന്ന ഡാം ? Ans: ഇന്ദ്രാപുരി ഡാം
 • ഏറ്റവും കുടുതൽ സംസ്ഥാനങ്ങളുമായി അതിർത്തിയുള്ള സംസ്ഥാനം ഏത് Ans: ഉത്തർ പ്രദേശ് ‌
 • അമേരിക്കൻ പ്രസിഡന് ‍ റ് ഭരണമേൽക്കുന്ന ദിവസം ? Ans: ജനുവരി 20
 • ഇന്ത്യയിലെ ഏറ്റവും കൂടുതൽ ലവണാംശമുള്ള തടാകം? Ans: സാംഭാർ
 • ലോക് സഭയുടെ കാലാവധി കഴിഞ്ഞാലും പുതിയ സഭ സമ്മേളിക്കുന്നതുവരെ തുടരുന്നത്? Ans: സ്പീക്കർ
 • ജാപ്പനീസ് ഗാന്ധി എന്നറിയപ്പെടുന്നതാര്? Ans: കഗാക്ക
 • “ബൈസർജൻ ” എന്ന കൃതിയുടെ കർത്താവ്? Ans: രബീന്ദ്രനാഥ ടാഗോർ
 • നാഷണൽ എയ്ഡ്സ് കൺട്രോൾ പ്രോഗ്രാം അരംഭിച്ച വർഷം? Ans: 1987
 • ലോകസഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി ? Ans: എൽ . കെ അദ്വാനി
 • ഒരു ദിവസത്തെ 24 മണിക്കുറുകളായി വിഭജിച്ചത് ആരാണ് ? Ans: മെസോപ്പൊട്ടേമിയക്കാർ
 • ഉദയ സൂര്യനെറ കുന്നുകൾ എന്നറിയപ്പെടുന്ന സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? Ans: അരുണാചൽ പ്രദേശ്
 • ” ദി ബൻഡിറ്റ് ക്യൂൻ ഓഫ് ഇന്ത്യ (The Bandit Queen of India ) ” ആരുടെ ആത്മകഥയാണ് ? Ans: ഫൂലൻ ദേവി
 • ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവശ്യമായ ഏറ്റവും കുറഞ്ഞ പ്രായം? Ans: 35 വയസ്
 • ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്? Ans: സുഭാഷ് ചന്ദ്രബോസ്
 • നീല നിറത്തിൽ കാണപ്പെടുന്ന ഗ്രഹം? Ans: നെപ്ട്യൂൺ
 • കേരളത്തിലെ നദിയായ “ചാലക്കുടി പുഴ ” നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? Ans: 130
 • പ്രസിദ്ധ ക്രിക്കറ്റ് താരമായ യുവരാജ്സിങിന്‍റെ സംസ്ഥാനം ? Ans: പഞ്ചാബ്
 • മെഡിറ്ററേനിയന്‍റെ ദീപസ്തംഭം എന്നറിയപ്പെടുന്നത്? Ans: സ്ട്രോംബോളിം
 • ‘തിനകൾ’ എന്നറിയപ്പെട്ട പ്രദേശങ്ങൾ ഏവ? Ans: കുറുഞ്ചി, മുല്ലൈ, പലൈ, മരുതം, നെയ്തൽ എന്നിവിടങ്ങൾ
 • മലമ്പുഴ ഡാം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: പാലക്കാട്
 • മലബാറി ആരുടെ അപരനാമമാണ് ? Ans: കെ ബി അബൂബക്കർ
 • കേരളത്തിൽ ഏറ്റവും ജനസം ഖ്യ ഉള്ള ജില്ല ? Ans: മലപ്പുറം
 • കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഏതു ജില്ലയിലാണ്? Ans: കോഴിക്കോട്
 • മൂന്നാം പഞ്ചവത്സര പദ്ധതി അറിയപ്പെട്ടിരുന്നത് ? Ans: ഗാഡ്ഗിൽ യോജന
 • പ്രശസ്തമായ “ചടയ മംഗലം ( ജടായുപ്പാറ )” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കൊല്ലം
 • അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിലേയ്ക്ക് കടന്നുവരാനുണ്ടായ കാരണം? Ans: ജപ്പാന്‍റെ പേൾ ഹാർബർ ആക്രമണം ( ദിവസം :1941 ഡിസംബർ 7 )
 • ആരാണ് നൃത്ത്യരത് ‌ നകോശ രചിച്ചത് ? Ans: കുംഭ
 • ദാമൻ ദിയുവിന്‍റെ തലസ്ഥാനം? Ans: ദാമൻ
 • റാഡ്ക്ലിഫ് രേഖ ഏതൊക്കെ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തിരേഖയാണ്? Ans: ഇന്ത്യ, പാകിസ്താൻ
 • കേരള സ്റ്റേറ്റ് ഫിനാന്ഷ്യല് കോര്പ്പറേഷന്‍റെ ആസ്ഥാനം ? Ans: തിരുവനന്തപുരം
 • എം . എസ് . സ്വാമിനാഥന് ‍ പ്രസിദ്ധി നേടിയ മണ്ഡലം Ans: കൃഷിശാസ്ത്രം
 • റോഡോഡെഡ്രോൺ ഏത് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക പുഷ്പമാണ്? Ans: ഹിമാചൽപ്രദേശിന്‍റെ
 • സർജിക്കൽ ഹോർമോൺ എന്നറിയപ്പെടുന്നത്? Ans: നോർ അഡ്രിനാലിൻ
 • പൂർവ്വ ഗംഗാദേശം ( ചോഡഗംഗാദേശം ) രാജാവായിരുന്ന ആനന്ദവർമൻ ചോഡഗംഗായുടെ കാലത്തു നിർമിച്ച പുരിയിലെ പ്രശസ്തമായ ക്ഷേത്രം ? Ans: ജഗനാഥ് ക്ഷേത്രം ( വൈറ്റ് പഗോഡ )
 • ഏത് ലോഹത്തിന്‍റെ അയിരാണ് ഇൽമനൈറ്റ്? Ans: ടൈറ്റാനിയം
 • രാമപുരത്ത് വാര്യർ രചിച്ച സാഹിത്യ പ്രസ്ഥാനങ്ങളിലെ പ്രസിദ്ധമായ ആദ്യകാല വഞ്ചിപ്പാട്ട് : Ans: കുചേലവൃത്തം
 • ശനിയുടെ ഭ്രമണ കാലം? Ans: 10 മണിക്കൂർ
 • അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ് ? Ans: 45
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!