General Knowledge

പൊതു വിജ്ഞാനം – 255

അസ്ഥികളെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രശാഖ ഏതാണ്? Ans: ഓസ്റ്റിയോളജി

Photo: Pixabay
 • പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ആദ്യം പ്രസ്താവിച്ചത് ആര്? Ans: എഡ് വിൻ ഹബിൾ
 • ഹൈദരാബാദ് ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ സൈനിക നടപടി? Ans: 565
 • വൈദ്യുത പ്രവാഹത്തിന്‍റെ സാനിദ്ധ്യം അറിയാനുള്ള ഉപകരണം Ans: ഗാല് ‍ വനോമീറ്റര് ‍
 • ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യ വനിത? Ans: ഷൈനി വിൽസൺ
 • റോസ് വിപ്ളവം നടന്ന രാജ്യം? Ans: ജോർജിയ
 • സ്വാമി വിവേകാനന്ദന്‍റെ പ്രധാന ശിഷ്യ ആര് Ans: സിസ്റര് ‍ നിവേദിത
 • ഏഷ്യയിലെ ഏറ്റവും പുതിയ ജനാധിപത്യ രാജ്യം? Ans: ഭൂട്ടാൻ
 • കേരളത്തിൽ ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്? Ans: അമ്പലവയൽ
 • ‘വ്യാഴവട്ട സ്മരണകൾ’ രചിച്ചതാര് ? Ans: ബി. കല്യാണിക്കുട്ടിയമ്മ
 • ചൈ​ന​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശ്രീ​ല​ങ്ക നിർ​മ്മി​ച്ച തു​റ​മു​ഖം? Ans: ഹംബൻ തോത
 • ‘വിഷകന്യക’ രചിച്ചതാര് ? Ans: എസ്.കെ . പൊറ്റെക്കാട്ട്
 • കേരളത്തില്‍ ഉപഭോക്തൃ വകുപ്പ് നിലവില്‍ വന്നതെന്ന്‌ ? Ans: 2007ല്‍
 • തിരുവനന്തപുരം ജില്ലയിൽ ചീങ്കണ്ണി വളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? Ans: നെയ്യാർ ഡാം
 • ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ താരം ? Ans: രോഹിത് ശർമ(173 പന്തിൽ നിന്ന് 264 റൺ )
 • SEBl യുടെ ആദ്യ ചെയർമാൻ ? Ans: എസ് . എ ഡാവെ
 • മ്യാന്‍മാറിന്‍റെ പഴയ പേര്? Ans: ബര്‍മ്മ
 • മേരികോം ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്ന താരമാണ് ? Ans: ബോക്സിങ്
 • കാറ്റിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ കേന്ദ്രങ്ങൾ? Ans: കഞ്ചിക്കോട്, രാമക്കൽമേട്
 • ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നിലവിൽ വന്നത്? Ans: 1861 ( സ്ഥാപകൻ: അലക്സാണ്ടർ കണ്ണിംഗ്ഹാം
 • ഏറ്റവും വല്യ ജന്തു വിഭാഗം Ans: ആര്ത്രോപോഡ്
 • കേരളത്തിലെ മെക്ക(ചെറിയ മെക്ക) എന്നറിയപ്പെടുന്ന സ്ഥലം: Ans: പൊന്നാനി
 • ‘സ്റ്റേറ്റ് ഇന്റലിജൻസ് സർവ്വീസ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? Ans: അൽബേനിയ
 • ഒ​ഡീ​ഷ​യു​ടെ പ​ഴയ പേ​ര്? Ans: കലിംഗ
 • അസ്ഥികളെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രശാഖ ഏതാണ്? Ans: ഓസ്റ്റിയോളജി
 • ഋതുമതി എന്ന നാടകം രചിച്ചതാര്? Ans: പ്രേംജി
 • ഏറ്റവും കുറവ് കടല്‍ത്തീരമുള്ള കേരളത്തിലെ ജില്ല? Ans: കൊല്ലം
 • എന്‍റെ വഴിയമ്പലങ്ങൾ എന്ന ആത്മകഥ എഴുതിയത് ആര് Ans: എസ് കെ പൊറ്റക്കാട്
 • ബ്രാഹ്മണ സഭ സ്ഥാപിക്കപ്പെട്ട വർഷം ? Ans: 1828
 • നീതി ആയോഗ് സി ഇ ഒ ആയി നിയമിതനായത് ആര് Ans: അമിതാഭ് കാന്ത്
 • ആലപിക്കാന് ‍ ഏറ്റവും കൂടുതല് ‍ സമയം എടുക്കുന്ന ദേശീയ ഗാനം ആരുടേത് Ans: ഉറുഗ്വായ്
 • സഹോദരൻ അയ്യപ്പന്‍റെ കേരള സഹോദര സംഘത്തിന്‍റെ മുഖ്യ പത്രം? Ans: സഹോദരൻ മാസിക
 • അലുമിനിയത്തിൻറെ അയിര് ഏത് ? Ans: ബോക്സൈറ്റ്
 • പകൽ സമയത്ത് പ്രകാശ സംശ്ലേഷണത്തിലൂടെ ഭക്ഷണം നിർമിക്കുമ്പോൾ സസ്യങ്ങൾ പുറത്തുവിടുന്ന വാതകം ? Ans: ഓക്സിജൻ
 • സാഹിത്യരത്ന രചിച്ചത്? Ans: സുർദാസ്
 • ബൊളീവിയൻ ഡയറി – ആരെഴുതിയതാണ് ? Ans: ചെഗുവേര
 • ഇന്ത്യയിലെ രണ്ടാമത്തെ മാസ്റ്റര് കണ്ട്രോള് ഫെസിലിറ്റി സെന്റര് ഐ.എസ്.ആര്.ഒ എവിടെയാണ് സ്ഥാപിച്ചത് Ans: ആയോധ്യാ നഗര്
 • ഗുജറാത്തിന്‍റെ ഔദ്യോഗിക മൃഗം ഏതാണ് ? Ans: സിംഹം
 • ചന്ദ്രനില്‍ നിന്നുള്ള പ്രകാശം ഭൂമിയിലെത്താന്‍ എത്ര സമയം വേണം Ans: 1.3 സെക്കന്‍റ്
 • വസൂരി വാക്സിൻ കണ്ടുപിടിച്ചത് ? Ans: എഡ്വേർഡ്ജന്നർ
 • TELCO എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: Tata Engineering and Locomotive Company
 • മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവല്‍? Ans: പറങ്ങോടീ പരിണയം (കിഴക്കേപ്പാട്ട് രാമന്‍ കുട്ടിമേനോന്‍)
 • തിരുവിതാംകൂർ പൊലീസിന്‍റെ പിതാവെന്ന് അറിയപ്പെട്ടിരുന്ന വ്യക്തി? Ans: ഒലിവർ എം. ബൻസിലി
 • ഹരിക്കെയിനിന്‍റെ തീവ്രത അളക്കുവാൻ ഉപയോഗിക്കുന്നത്? Ans: സാഫിർ സിംപ്സൺ സ്കെയിൽ
 • ആർക്കിയോളജിയുടെ പിതാവ്? Ans: തോമസ് ജെഫേഴ്സൺ
 • ആൾ ഇ​ന്ത്യ റേ​ഡി​യോ സർ​വീ​സ് ‘​വി​വിധ ഭാ​ര​തി’ ആ​രം​ഭി​ച്ച​ത് എ​ന്ന്? Ans: 1959 ഒക്ടോബർ 3
 • SBI ദേശസാൽക്കരിച്ച വർഷം ? Ans: 1955
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് സ്വപ്ന ശ്രുംഗങ്ങളുടെ നാട് Ans: ഓക്സ്ഫോർഡ്
 • സ്ട്രെയ്റ്റ് ഫ്രം ദ ഹാർട്ട് ആരുടെ ആത്മകഥയാണ്? Ans: കപിൽദേവ്
 • ബഹിരാകാശത്ത് ആദ്യമായി മാരത്തോൺ ഓട്ടം നടത്തിയത്? Ans: സുനിത വില്യംസ്
 • ഒ.എൻ.ജി.സിയുടെ ആസ്ഥാനം എവിടെയാണ്? Ans: ഡെറാഡൂൺ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!