- 1911-ൽ ഹാർഡിഞ്ജ് പ്രഭു റദ്ദ് ചെയ്യ്ത വിഭജനം ? Ans: ബംഗാൾ വിഭജനം
- കുടുംബശ്രീയുടെ ജൈവ കൃഷിയുടെ ബ്രാൻഡ് അംബാസഡർ Ans: മഞ്ജു വാര്യർ
- വൂളാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: ജമ്മുകശ്മീർ
- മലയാളത്തിലെ കാച്ചിക്കുറുക്കിയ കവിതകൾ ആരുടേതാണ്? Ans: വൈലോപ്പിള്ളി
- ബാങ്ക് നോട്ട് പ്രസ് സ്ഥിതി ചെയ്യുന്നത്? Ans: ദേവാസ് (മധ്യപ്രദേശ്)
- പ്രശസ്തമായ “കുറ്റ്യാടി” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കോഴിക്കോട്
- ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന രാജ്യം? Ans: ചൈന
- ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത ആര്? Ans: ജാനകി രാമചന്ദ്രൻ (തമിഴ്നാട്)
- നഷ്ടത്തിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങൾ അറിയപ്പെടുന്നത്? Ans: പീഡിത വ്യവസായങ്ങൾ
- പാർലമെന്റ് മന്ദിരം സ്ഥിതിചെയ്യുന്നത് എവിടെ? Ans: ഡൽഹിയിൽ
- പരിചയമുള്ള ആളിന്റെയോ; വസ്തുവിന്റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം? Ans: വെർണിക്കിൾ ഏരിയ
- ഗാന്ധിജി രാജർഷി എന്ന് വിളിച്ചതാരെ? Ans: പി.ഡി.ടണ്ഡൻ
- കിഴക്കൻ പാകിസ്ഥാൻ ബംഗ്ളാദേശ് എന്ന സ്വതന്ത്രരാജ്യമായിത്തീർന്ന വർഷം? Ans: 1971
- ഏറ്റവും കൂടുതൽ ഓസ്കാർ നേരിയ വ്യക്തി? Ans: വാൾട്ട് ഡിസ്നി
- കാവോഡായിസം ഏതു രാജ്യത്തെ മതവിശ്വാസമാണ്? Ans: വിയറ്റ്നാമിലെ
- ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം എഴുതിയത് ആരാണ് .? Ans: ജവഹർലാൽ നെഹ്റു
- ആദ്യ മലയാള ചിത്രം ? Ans: വിഗതകുമാരൻ (1928- സംവിധാനം ജെ.സി. ഡാനിയേൽ)
- കുളച്ചൽ യുദ്ധം നടന്ന വർഷം? Ans: 1 7 4 1
- ‘ജനഗണമന’ ആദ്യമായി ആലപിക്കപ്പെട്ട കോൺഗ്രസ് സമ്മേളനമേത്? Ans: ‘ജനഗണമന’ ആദ്യമായി ആലപിക്കപ്പെട്ട കോൺഗ്രസ് സമ്മേളനമേത്? 1911-ലെ കൊൽക്കത്ത സമ്മേളനം
- ബഹിരാകാശ യാത്രയുടെ പിതാവ്? Ans: സിയോക്കോൾവ്സ്കി
- ബിഹാറിലെ പാട്നയിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം? Ans: ലോക്നായക് ജയപ്രകാശ് വിമാനത്താവളം
- തിരു കൊച്ചിയില്‍ രാജ പ്രമുഖ സ്ഥാനം നടത്തിയരുന്ന രാജാവ്? Ans: ചിത്തിര തിരുന്നാള്‍
- ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ആദ്യ മലയാളി വനിത ? Ans: എം . ഡി . വത്സമ്മ
- ഈസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനം എവിടെ? Ans: കൊൽക്കത്ത
- ഇലകളിൽ ആഹാരംശേഖരിക്കുന്ന സസ്യം? Ans: കാബേജ്
- കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ ? Ans: പി . കെ . ത്രേസ്യ
- ഗുപ്തൻമാരുടെ തകർച്ചയ്ക്ക് കാരണം? Ans: ഹൂണൻമാരുടെ ആക്രമണം
- ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ലവണം? Ans: ” സില്‍വര്‍ ബ്രോമൈഡ് ”
- പൂതപ്പാട്ട്, കാവിലെപാട്ട് ഇവ ആരുടെ കൃതികളാണ്? Ans: ഇടശ്ശേരി ഗോവിന്ദന് നായര്‍
- തിരുവിതാംകൂറിൽ ദേവദാസി ( കുടിക്കാരി ) സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി ? Ans: റാണി സേതുലക്ഷ്മീഭായി
- ഇന്ത്യയിൽ ഏറ്റവും കൂടുതലാളുകൾ സംസാരിക്കുന്ന ഭാഷയേത്? Ans: ഹിന്ദി
- നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം? Ans: പെരുന്ന
- ഫോസിൽ ഗ്രഹം , എന്ന് അറിയപ്പെടുന്നത് Ans: ചൊവ്വ
- ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി? Ans: കാനിങ് പ്രഭു
- ചന്ദ്രനിൽ മനുഷ്യനെ വഹിച്ചുകൊണ്ടെത്തിയ ആദ്യ പേടകം? Ans: അപ്പോളോ – ll
- മൂന്ന് ‘C’ കളുടെ നഗരം (ക്രിക്കറ്റ്; സര്‍ക്കസ്; കേക്ക്) എന്നറിയപ്പെടുന്നത്? Ans: തലശ്ശേരി
- ബുദ്ധന് ചിരിത്ഥുക്കുന്നു എന്ന പേരിലുള്ള ന്യൂക്ളിയര്‍ ബോംബ് പരീക്ഷണം ഇന്ത്യ നടത്തിയത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് Ans: നാലാം പദ്ധതി
- കേരളത്തിലെ ഏക സൈബർ പഞ്ചായത്ത്? Ans: ഇടമലക്കുടി
- ” കേരളത്തിലെ പഴനി ” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്ഥലമേത് ? Ans: ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
- ഇന്ത്യ റിപ്പബ്ലിക്കായ വര് ഷം Ans: 1950
- കുന്ദലതയുടെ രചയിതാവ് Ans: അപ്പു നെടുങ്ങാടി
- ‘മഞ്ഞ്’ ആരുടെ കൃതിയാണ് ? Ans: എം.ടി.വാസുദേവൻനായർ
- ഇംഗ്ലീഷ് അക്ഷരം’T’ ആകൃതിയിലുള്ള സംസ്ഥാനം? Ans: അസ്സാം
- 1956 ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം ? Ans: 5
- 1892 ൽ മദ്രാസിൽ ഹിന്ദു അസോസിയേഷൻ ആരംഭിച്ചത്? Ans: വീരേശ ലിംഗം പന്തലു
- റിയര്‍ വ്യൂ മിറര്‍ ആയി ഉപയോഗിക്കുന്നത് Ans: കോണ്‍ വെക്സ് മിറര്‍
- ലോക “പൈ ” ദിനം ഏത് ദിവസമാണ് Ans: മാർച്ച് 14
- സമയത്തിന്റെ എസ്.ഐ. യൂണിറ്റ്? Ans: സെക്കൻഡ്
- അലി അക്ബർ ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: സാരോദ്
- മണിപ്പൂരിലെ ഉരുക്ക് വനിത എന്നറിയപ്പെടുന്ന ഇറോം ശർമിള രൂപീകരിച്ച പാർട്ടി ? Ans: People’s Resurgence and Justice Alliance ( PRJA)

