General Knowledge

പൊതു വിജ്ഞാനം – 253

നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നല്കിയത് ? Ans: സർദാർ പട്ടേൽ

Photo: Pixabay
 • നീലക്കുറിഞ്ഞി ചെടിയുടെ ശാസ്ത്രീയ നാമം എന്ത് Ans: സ്ട്രോബിലാന്തസ് കുന്തിയാന
 • മാട്ടുപ്പെട്ടി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? Ans: പെരിയാര്‍ നദി (ഇടുക്കി)
 • പ്രവിശ്യകളിൽ സ്വയംഭരണം നടപ്പിലാക്കിയ നിയമം? Ans: 1935 ലെ ഗവൺമെന്‍റ് ഓഫ് ഇന്ത്യ നിയമം
 • ഇന്ത്യയുടെ ആത്മാവ് എന്ന പരസ്യവാചകമുളള സംസ്ഥാനം Ans: ഒഡീഷ
 • സുഗന്ധവ്യജ്ഞങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത് ? Ans: കുരുമുളക്
 • “പാട്ടാബാക്കി” നാടകം രചിച്ചത് ആര്? Ans: കെ.ദാമോദരൻ
 • എം ജി രാമചന്ദ്രന് ഭാരതരത്നം ലഭിച്ച വർഷം ? Ans: 1988
 • പഴങ്ങളുടെ റാണി ? Ans: മങ്കോസ്റ്റീൻ
 • തൂലിക പടവാളാക്കിയ കവി എന്ന് അറിയപ്പെട്ടത് ആര് Ans: വയലാർ രാമവർമ്മ
 • ഇന്നു കാണുന്ന ആവർത്തന പട്ടിക എന്തിന്‍റെ അടിസ്ഥാനത്തിലുള്ളതാണ്? Ans: ആറ്റോമിക നമ്പറിന്‍റെ.
 • ആദ്യത്തെ കൃത്രിമ മൂലകം ? Ans: ടെക്നീഷ്യം
 • ലോകകമ്പ്യൂട്ടർ സാക്ഷരതാദിനം? Ans: ഡിസംബർ 2
 • നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നല്കിയത് ? Ans: സർദാർ പട്ടേൽ
 • കേരളത്തിലെ ലിങ്കൺ എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്ക്കർത്താവാര്? Ans: പണ്ഡിറ്റ് കറുപ്പൻ
 • 3000 ബി . സിയില് ‍ കേരളവുമായി വ്യാപാരബന്ധത്തില് ‍ ഏര് ‍ പ്പെട്ടിരുന്ന പ്രാചീന സംസ്കാരം ഏത് ? Ans: ഹാരപ്പന് ‍
 • ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ATM തുടങ്ങിയത് ? Ans: SBl – 2004 – ( കൊച്ചിക്കും വൈപ്പിനുമിടയിൽ സർവ്വീസ് നടത്തുന്ന ജങ്കാറിൽ )
 • പുതുച്ചേരി കേന്ദ്രഭരണപ്രദേശം എത്ര സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്നത് ? Ans: 3
 • ഒമ്പതാമത്തെ സിക്ക് ഗുരുവായ തേജ്ബഹാദൂറിനെ വധിച്ച മുഗൾ ചക്രവർത്തി ആര് ? Ans: ഔറംഗസീബ്
 • ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത്? Ans: ‘ആൽബർട്ട് ഐൻസ്റ്റീൻ
 • കേരളത്തിൽ എത്ര ഗ്രാമപഞ്ചായത്തുകളുണ്ട് Ans: 941
 • UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ “ആഗ്രകോട്ട” നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? Ans: ഉത്തര്‍പ്രദേശ് -1983
 • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് റോയൽ ചാർട്ടർ അനുവദിച്ച ഭരണാധികാരി ? Ans: എലിസബത്ത് രാജ്ഞി
 • മലയാളത്തിലെ ആദ്യ സഹകരണാടിസ്ഥാനത്തിൽ നിർമിച്ച ചിത്രം ? Ans: സുഹൃത്ത്
 • ഭൂമധ്യരേഖ , ദക്ഷിണായനരേഖ കടന്നുപോകുന്ന രാജ്യം Ans: ബ്രസീൽ
 • എ.ഡി. 1175ൽ മുഹമ്മദ് ഗോറി ആദ്യമായി ആക്രമിച്ച സ്ഥലം? Ans: മുൾട്ടാൻ
 • കുരുമുളക് – ശാസത്രിയ നാമം ? Ans: അരെക്ക കറ്റെച്ച
 • ഏറ്റവും കൂടുതൽ ഗാനങ്ങൾ ഉള്ള ഇന്ത്യൻ സിനിമയായ ‘ഇന്ദ്രസഭ’യിൽ എത്ര ഗാനങ്ങളുണ്ട് ? Ans: 71
 • ചാൾസ് ഡാർവ്വിൻ പരീക്ഷണങ്ങൾക്ക് ഉപയോഗിച്ച ആമ യുടെ പേര് ? Ans: ഹാരിയറ്റ്
 • ജലത്തിലെ പൂരം എന്നറിയപ്പെടുന്നത്? Ans: ആറന്മുള വള്ളംകളി
 • ഫ്രിയോൺ ഉപയോഗിക്കുന്നത് എന്തിലാണ്? Ans: റഫ്രിജറേറ്ററിൽ
 • പാമ്പാടും ചോല സ്ഥിതി ചെയ്യുന്ന ജില്ല ? Ans: ഇടുക്കി
 • കക്കാട് ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നതെവിടെ ? Ans: സീതത്തോട് , പത്തനംതിട്ട .
 • കേരള തീരത്തെ പോർച്ചുഗീസുകാരുടെ പ്രവർത്തനം വിശദമാക്കുന്ന തുഹ്ഫത്തുൽ മുജാഹിദീൻ രചിച്ചത് ? Ans: ഷൈഖ് സൈനുദ്ദീൻ
 • എ.ഡി .1526-ൽ പാനിപ്പത്തിൽ വെച്ചു നടന്ന പോരാട്ടത്തിൽ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തിയതാര്? Ans: ബാബർ
 • 65 ദശലക്ഷം വർഷങ്ങൾക്കു മുൻപ് തുടങ്ങി,വർത്തമാനകാലവും കടന്നുപോകുന്നത് ഭൂമിയുടെ പ്രായത്തിലെ ഏത് കാലഘട്ടത്തിലൂടെയാണ് ? Ans: സെനോസോയിക് യുഗം
 • സിഡ്‌നി ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? Ans: ഹോക്സ്ബെറി
 • ഇന്ത്യയുടെ ദേശിയ ഫലം? Ans: മാങ്ങ
 • ഫ്യൂജിയാമ അഗ്നിപർവ്വതം ഏത് രാജ്യത്താണ്? Ans: ജപ്പാൻ
 • ഹൈഡ്രജന്‍റ്റെ ഐസോടോപ്പുകൾ ? Ans: ഡ്യൂട്ടീരിയം , ട്രിഷീയം
 • കര്ണ്ണാടക സംഗീതത്തിലെ മേള രാഗങ്ങള് എത്രയാണ്? Ans: 72
 • ഇന്ത്യയിലെ ആദ്യ അണുശക്തി നിലയം ഏത്? Ans: താരാപൂർ
 • ഗ്രാമങ്ങളിൽ സ്വന്തമായി ഭൂമിയില്ലാത്ത കുടുംബത്തിലെ ഒരു വ്യക്തിക്കെങ്കിലും 100 ദിവസത്തിൽ കുറയാതെ തൊഴിൽ നൽകാൻ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി Ans: റൂറൽ ലാന്‍റ്ലെസ്സ് എംപ്ലോയ്മെന്‍റ് ഗ്യാരന്‍റി പ്രോഗ്രാം (RLEGP)
 • കാസർഗോഡ് ‌ ജില്ല നിലവിൽ വന്നതെന്ന് ? Ans: 1984 മെയ് ‌ 24
 • ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണകാറ്റിന്‍റെ പേരെന്ത്? Ans: ‘ലൂ’
 • ഹോമർ എഴുതിയ ഗ്രീക്ക് ഇതിഹാസങ്ങൾ? Ans: ഇലിയഡ്; ഒഡീസ്സി
 • ചൈനയില്‍ ബ്രാഞ്ച് തുടങ്ങിയ ആദ്യ ഇന്ത്യന്‍ ബാങ്ക് Ans: ബാങ്ക് ഓഫ് ഇന്ത്യ
 • ഏത് വര്‍ഷമാണ് ഐക്യരാഷ്ട്ര ബഹിരാകാശ വർഷം Ans: 1992
 • കേന്ദ്ര പൊലീസ് സേനകളിൽ ഉൾപ്പെടുന്നത് എത്ര വിഭാഗങ്ങളാണ് ? Ans: എട്ട്
 • ഇന്ത്യയുടെ സുവർണകാലഘട്ടം എന്നറിയപ്പെടുന്നത്? Ans: ഗുപ്തകാലഘട്ടം
 • ശിവജിക്ക് ഛത്രപതിസ്ഥാനം ലഭിച്ച വര് ‍ ഷം ? Ans: 1674
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!