General Knowledge

പൊതു വിജ്ഞാനം – 252

ഭിന്നലിംഗക്കാരുടെ ആദ്യ കുടുംബശ്രീ യൂണിറ്റ് Ans: മനസ്വിനി , കോട്ടയം

Photo: Pixabay
 • ആന്ത്രാക്സ് പകരുന്നത്? Ans: വായുവിലൂടെ
 • ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്ന ആദ്യ മുഖ്യമന്ത്രി ? Ans: കലിഖോ പൂൾ [Kalikho pool [ arunaachal pradeshu ]]
 • പെൻഷനെർസ് പാര ഡ യിസ് എന്നരിയപ്ടുന്ന നഗരം ? Ans: ബംഗ്ലൂർ
 • ഡോ. പൽപ്പു ജനിച്ചതെന്ന്? Ans: 1863
 • ഇന്ത്യയിലാദ്യമായി അച്ചടിയന്ത്രം സ്ഥാപിക്കപ്പെട്ടത്? Ans: ഗോവയില്‍
 • മുധിമാൻ കമ്മിറ്റി രൂപീകരിക്കാൻ കാരണമായ പാർട്ടി? Ans: സ്വരാജ് പാർട്ടി
 • ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ സ്വദേശി കപ്പൽ? Ans: എസ്.എസ്. ഗാലിയ (നിർമ്മിച്ചത്: വി.ഒ ചിദംബരപിള്ള)
 • നീല നഗരം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ പ്രദേശം? Ans: ജോധ്പൂർ
 • അമേരിക്കൻ വൈസ് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? Ans: നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ
 • ഏത് പുഷ്പത്തിൽ നിന്ന് ലഭിക്കുന്ന സുഗന്ധതൈലമാണ് പനിനീർ? Ans: റോസ്
 • പ്രതിമകൾ നിർമ്മിക്കാനുപയോഗിക്കുന്ന കാത്സ്യം സംയുക… Ans: പ്ളാസ്റ്റർ ഒഫ് പാരീസ്
 • മഗധയിലെ അവസാനത്തെ ഭരണാധികാരി? Ans: ധനനന്ദൻ
 • ദേശീയ രക്തദാനദിനം? Ans: ഒക്ടോബർ 1
 • വൃക്ഷങ്ങളെ കുറിച്ചുള്ള പഠനത്തിനു പറയുന്ന പേരെന്ത് ? Ans: ഡെന്ഡ്രോ ക്രോണോളജി
 • ഭിന്നലിംഗക്കാരുടെ ആദ്യ കുടുംബശ്രീ യൂണിറ്റ് Ans: മനസ്വിനി , കോട്ടയം
 • ക്രിക്കറ്റ് ഉടലെടുത്ത രാജ്യം ? Ans: ഇംഗ്ലണ്ട്
 • കുത്തബ് മിനാറിന്‍റെ ഉയരം? Ans: 237.8 അടി
 • സംസ്ഥാന പ്ലാനിഗ് കമ്മീഷന് ‍ ചെയര് ‍ മാന് ‍? Ans: മുഖ്യമന്ത്രി
 • സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെയും അവസാനത്തെയും ബ്രിട്ടീഷ് ജനറൽ ആര്? Ans: മൗണ്ട്ബാറ്റൺ
 • വേദാരണ്യം ഗാന്ധി എന്നറിയപ്പെടുന്നത് ? Ans: സി . രാജഗോപാലാചാരി
 • പനാമ യുടെ ദേശീയപക്ഷി ? Ans: ജർമ്മനി
 • ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം ? Ans: ഉത്തർപ്രദേശ്
 • നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥിതിചെയ്യുന്നത് എവിടെ ? Ans: പട്യാല
 • ആവർത്തനപ്പട്ടികയിൽ കുത്തനെയുള്ള 18 വരികളാണ്?‌ Ans: ഗ്രൂപ്പുകൾ
 • ഹേമറ്റൈറ്റ് എന്തിന്‍റെ ആയിരാണ്? Ans: അയൺ
 • കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ? Ans: മഹാരാഷ്ട്രയിലെ റോഹ മുതൽ കർണ്ണാടകയിലെ മാംഗ്ലൂർ വരെ
 • ജമ്മു സ്ഥിതിചെയ്യുന്നത് ഏത് നദീതീരത്താണ്? Ans: താവി
 • ഓർക്കൂട്ട് സ്ഥാപകന്‍? Ans: ഓർക്കൂട്ട് ബെയ്ക്കുട്ടൻ
 • സ്വാമി വിവേകാനന്ദന്‍റെ 150 മത് ജന്മവാർഷികത്തിൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ട്രെയിൻ സർവീസ് ? Ans: വിവേക് എക്സ്പ്രസ്
 • എഴുത്തുകാരന്‍ ആര് -> ചുക്ക് Ans: തകഴി
 • മുകളിലേക്ക് പോകുന്തോറും താപനില കുറയുന്നത് ഏത് അന്തരീക്ഷപാളിയിലാണ്? Ans: ട്രോപ്പോസ്ഫിയറിൽ
 • സേതുസമുദ്രം പദ്ധതി നിർമ്മിക്കുന്നതെവിടെ? Ans: പാക്ക് കടലിടുക്കിൽ
 • കേരളീയ നവോത്ഥാനത്തിന്‍റെ പിതാവ് എന്നുവിശേഷിപ്പിക്കപ്പെടുന്ന സാമൂഹിക പരിഷ്കർത്താവാര്? Ans: ശ്രീനാരായണ ഗുരു
 • രാജ്യസഭയിലെ ഇരിപ്പിടങ്ങള് ‍ എപ്രകാരമാണ് Ans: അര് ‍ ദ്ധവൃത്താകൃതിയില് ‍
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീ-പുരുഷ അനുപാതമുള്ള ജില്ല? Ans: മാഹി
 • നാഷണണ് ‍ ഇന് ‍ സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ എവിടെയാണ് Ans: ചെന്നൈ
 • ആനിബസന്‍റ് ഹോംറൂൾ പ്രസ്ഥാനം ഇന്ത്യയിൽ ആരംഭിച്ച സ്ഥലം? Ans: അഡയാർ
 • ഡീസൽ എഞ്ചിൻ കണ്ടുപിടിച്ചത്? Ans: റുഡോൾഫ് ഡീസൽ
 • .’യവനപ്രിയ’ എന്നറിയപ്പെട്ടിരുന്നത് എന്താണ്? Ans: കുരുമുളക്
 • കേരളത്തിന്‍റെ തനതു നൃത്തം ? Ans: മോഹിനിയാട്ടം
 • ദി ഇന്ത്യൻ സ്ട്രഗിൾ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്? Ans: നേതാജി സുഭാഷ് ചന്ദ്രബോസ്
 • ത്രിഫല എന്നറിയപ്പെടുന്നത്? Ans: നെല്ലിക്ക ; താന്നിക്ക ; കടുക്ക
 • ഈ നാടകത്തിന്‍റെ എഴുത്തുകാരനാര് – പാട്ടബാക്കി Ans: കെ.ദാമോദരൻ
 • ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുന്ന ജില്ല? Ans: പാലക്കാട്
 • ബ്രിട്ടീഷുകാർ പാലിയത്തച്ചനെ കൊച്ചിയിൽ നിന്ന് നാടുകടത്തിയത് ഏത് വർഷത്തിൽ? Ans: എ.ഡി. 1809
 • മാർക്ക് ട്വയിൻ ജനിച്ചത് എന്ന് ? Ans: 1835 നവംബർ 30ന്(യു എസ് എയിലെ ഫ്ലോറിഡയിൽ)
 • ചരിത്രത്തിലാദ്യമായി ഒരു ഹിന്ദു രാജകുമാരിയെ വിവാഹം ചെയ്ത മുസ്ലീം ഭരണാധികാരി ? Ans: അലാവുദ്ദീന്‍ ഖില്‍ജി
 • സംഘടനയാണ് തന്‍റെ ദേവനും ദേവിയും എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ? Ans: മന്നത്‌ പത്മനാഭൻ
 • സിക്കിമിന്‍റെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്? Ans: ഗാങ്ടോക്ക്
 • സെൻസറിങ്ങിന് ശേഷം U സർട്ടിഫിക്കറ്റ് നൽകുന്ന സിനിമകൾ ? Ans: സെൻസറിങ്ങിന് ശേഷം U സർട്ടിഫിക്കറ്റ് നൽകുന്ന സിനിമകൾ ?
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!