- ലൂധിയാന സ്ഥിതി ചെയ്യുന്ന നദി തീരം ? Ans: സത് ലജ്
- മനുഷ്യനിൽ സ്പൈനൽ കോർഡിന്റെ നീളം? Ans: 45 സെ.മീ.
- ആലപ്പുഴയിലൂടെ ഒഴുകുന്ന പമ്പയുടെ ശാഖകൾ ? Ans: മംഗലപ്പുഴ ; മാർത്താണ്ഡപുഴ
- പ്രാചീന കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ വിദ്യ കേന്ദ്രം ഏതായിരുന്നു Ans: കാന്തല്ലൂര്‍ ശാല
- 1866ൽ ദാദാബായി നവറോജി ലണ്ടനിൽ ആരംഭിച്ച സംഘടന? Ans: ഈസ്റ്റിന്ത്യാ അസോസിയേഷൻ
- സമ്പൂര്‍ണ്ണ ദേവന് എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ് . ? Ans: വൈകുണ്ട സ്വാമികള്‍
- ജവഹർലാൽ നെഹൃവിന് ഭാരതരത്ന ലഭിച്ച വർഷം? Ans: 1955
- ഇൻഡോളജിയുടെ പിതാവ്? Ans: വില്യം ജോൺസ്
- ദാമോദർ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്? Ans: കശുവണ്ടിയുടെ
- ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത് ? Ans: രാഷ്ട്രപതി
- പിംപ്രി, ഋഷികേശ് എന്നീ പ്രദേശങ്ങൾ ഏതു വ്യവ സായവുമായി ബന്ധപ്പെട്ടവയാണ്? Ans: ഔഷധനിർമാണം
- നഗരങ്ങിലെ ദാരിദ്യരേഖക്ക് തഴെയുള്ളവരുടേയും ചരികളിൽ തമസിക്കുന്നവരുടേയും ആവാസ സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ പേരെന്ത്? Ans: വാല്മീകി അംബേദ്കർ ആവാസ യോജന
- ദക്ഷിണേന്ത്യയിലെ ദ്വാരക എന്നറിയപ്പെടുന്നത് ? Ans: അമ്പലപ്പുഴ
- മലേറിയ ബാധിക്കുന്ന അവയവങ്ങൾ ? Ans: സ്പ്ലീൻ ; കരൾ [Spleen [ pleeha ]; karal]
- ഇന്ത്യൻ സൈന്യം സിയാചിൻ ഗ്ലേസിയറിനെ പൂർണനിയന്ത്രണത്തിലാക്കിയ ഓപ്പറേഷൻ ? Ans: ‘ഓപ്പറേഷൻ മേഘദൂത്’
- ലാക്സഏത് രാജ്യത്തെ വിമാന സർവ്വീസാണ്? Ans: കോസ്റ്റാറിക്ക
- ” റഷ്യൻ പനോരമ ” എന്ന പുസ്തകം എഴുതിയത് ആരാണ് Ans: കെ പി എസ് മേനോൻ
- സൾഫ്യൂറിക് ആസിഡിന്റെ രാസസൂത്രം? Ans: H2SO4
- ” ഒരു ദേശത്തിന്റെ കഥ ” എന്നത് ആരുടെ കൃതിയാണ് ? Ans: എസ് . കെ . പൊറ്റക്കാട് ( നോവല്‍ )
- ഏറ്റവും വില കൂടിയ സുഗന്ധവ്യഞ്ജനം? Ans: കുങ്കുമപ്പൂവ്
- ലോകത്തിലെ ആദ്യ മുസ്ളിം വനിതാ പ്രധാനമന്ത്രി? Ans: ബേനസീർ ഭൂട്ടോ
- ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ മുഖപത്രം ? Ans: യോഗനാദം
- കലോമൽ – രാസനാമം? Ans: മെർക്കുറസ് ക്ലോറൈഡ്
- ലാ മറാബ്ലെ എന്ന ഫ്രഞ്ച് നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്? Ans: നാലപ്പാട്ട് നാരായണമേനോൻ
- ഇന്ത്യയിൽ ദേശീയ പാർട്ടികളെ തിരഞ്ഞെടുക്കുന്നത് എന്ത് മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് ? Ans: ഇലക്ഷൻ സിംബൽസ്(റിസർവേഷൻ ആൻഡ് അലോട്ട്മെന്റ്) ഓർഡർ -1968-ലെ മാനദണ്ഡങ്ങൾ മുൻനിർത്തി
- എന്‍ . എസ് . എസ്സിന്റെ ആദ്യ സെക്രട്ടറി ? Ans: മന്നത്ത് പദ്മനാഭന്
- 1857ലെ വിപ്ലവത്തിന് കാൺപൂരിൽ നേതൃത്വം നൽകിയതാര്? Ans: നാനാസാഹിബ്
- 2ദണ്ഡിയുടെ മഹാകാവ്യ ലക്ഷണമനുസരിച്ച് ഭാഷയിലുണ്ടായ ആദ്യ കാവ്യമാണ് കൃഷ്ണഗാഥ എന്ന് അഭിപ്രായപ്പെട്ടത് ? Ans: ലീലാവതി
- ഇന്ത്യയിൽ ആദ്യമായി ആര്യന്മാർ പാർപ്പുറപ്പിച്ചത് എവിടെ? Ans: പഞ്ചാബ്
- ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന വൈസ്രോയി? Ans: ലൂയി മൗണ്ട് ബാറ്റൺ
- തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി? Ans: ഇ. എം.എസ്
- എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: പുത്തുർവയൽ(വയനാട് )
- പെട്രോൾകത്തുമ്പോൾപുറത്തുവരുന്നവിഷവാതകം❓ Ans: കാർബൺമോണോക്സൈഡ്
- ജഹാംഗീർ അനാർക്കലിയുടെ സ്മരണയ്ക്കായി സ്മാരകം നിർമ്മിച്ച സ്ഥലം? Ans: ലാഹോർ
- സ്കൂൾ സിറ്റി എന്ന പേരിലറിയപ്പെടുന്ന പ്രദേശം ? Ans: ഡെറാഡൂൺ
- “സുൽത്താൻ പട്ടണം” എന്നറിയപ്പെടുന്നത്? Ans: ബേപ്പൂർ
- കര്‍ത്തവ്യ നിര്‍വ്വഹണത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന “അഹോരാത്രം ജാഗ്രതൈ” – എന്ന മുദ്രാവാക്യം സ്വീകരിച്ചിരിക്കുന്ന സ്ഥാപനം? Ans: ഇന്ത്യന്‍ നേവി
- രാജ്യസഭയിലേക്ക് ആര്‍ട്ടിക്കിള്‍ 80 പ്രകാരം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ മുഴുവന്‍സമയ കായികതാരം Ans: സച്ചിന് ടെണ്ടുല്‍ക്കര്‍
- .1960 ൽ കാസർഗോഡു നിന്നും തിരുവനന്തപുരം വരെ കാൽനട ജാഥ നയിച്ചത്? Ans: എ.കെ ഗോപാലൻ
- 1952-ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ കെ.ഡി. ജാദവ് ഗുസ്തിയിൽ നേടിയ മെഡൽ ? Ans: വെങ്കലം
- ഇന്ത്യയിൽ എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്തത്? Ans: ചെന്നൈ -1986 ( സ്ഥിരീകരിച്ച ഡോക്ടർ : ഡോ. സുനിധി സോളമൻ )
- ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപുരാഷ്ട്രം? Ans: സിംഗപ്പൂർ
- ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്റ്റര്‍ Ans: അപസര
- കേരളത്തിലെ ഏറ്റവും വലിയ സെൻട്രൽ ജയിൽ ഏതാണ്? Ans: പൂജപ്പുര സെൻട്രൽ ജയിൽ
- കേരളം നിയമസഭയുടെ ആദ്യ സ്പീക്കർ ? Ans: ആർ . ശങ്കരനാരായണൻ തമ്പി
- മിസോറമിന്റെ ഓദ്യോദിക ഭാഷയായ മിസോ ഭാഷ എഴുതുന്നത് ഏതു ലിപി ഉപയോഗിച്ചാണ് ? Ans: റോമൻ ലിപികളുപയോഗിച്ച്
- മാർഷൽ ഗ്യാസ് എന്നറിയപ്പെടുന്നത്? Ans: മീഥേൻ
- വവ്വാൽ മുഖേന നടക്കുന്ന പരാഗണമാണ്? Ans: ചിറോപ്റ്ററോഫിലി
- അണ്ണാഹസാരേഏത്സംസ്ഥാനക്കാരനാണ് ? Ans: മഹാരാഷ്ട്ര
- കൽപ്പാത്തിപ്പുഴ ഏത് നദിയുടെ ഒരു പ്രധാന പോഷകനദിയാണ് ? Ans: ഭാരതപ്പുഴ

