General Knowledge

പൊതു വിജ്ഞാനം – 250

കേരളത്തിലെ ഏറ്റവും പ്രധാന പരമ്പരാഗത വ്യവസായം ഏത് ? Ans: കയര്

Photo: Pixabay
 • പ്രസാർ ഭാരതി സ്ഥാപിതമായ വർഷമേത്? Ans: 1997 നവംബർ 23
 • മുദ്രാ രാക്ഷസം എന്ന നാടകത്തിലെ നായകന് ആര് ? Ans: ചാണക്യന്
 • കേരള മന്ത്രിസഭയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി? Ans: വി. ആര്‍ കൃഷ്ണയ്യര്‍
 • ജലത്തിന് ഏറ്റവും കൂടിയ സാന്ദ്രത എത്ര ഡിഗ്രി സെൽഷ്യസ് താപനിലയാണ്? Ans: 4 ഡിഗ്രി സെൽഷ്യസ്
 • അടിമ വംശം സ്ഥാപിച്ചത് ആരായിരുന്നു Ans: കുത്തബ് ദീൻ ഐബക്
 • ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി കൈസർ ഈ ഹിന്ദ് അവാർഡ് നേടിയത്? Ans: ജാലിയൻ വാലാ ബാഗ് സംഭവം
 • ന്യൂറോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് Ans: നാഡീവ്യൂഹം
 • മികച്ച ക്ഷീര കർഷകന് കൊടുക്കുന്ന അവാർഡ് ? Ans: ക്ഷീരധാര
 • സരസകവി മൂലൂർ ആരുടെ അപരനാമമാണ്? Ans: എസ് പത്മനാഭ പണിക്കർ
 • ആരാണ് കേരള കാളിദാസൻ Ans: കേരളവർമ്മ വലിയകോയിത്തമ്പുരാൻ
 • സോവിയറ്റ് യൂണിയൻ വിനേറ പേടകങ്ങൾ വിക്ഷേപിച്ചത് ഏതു ഗ്രഹത്തെ കുറിച്ചു പഠിക്കാനാണ് ? Ans: ശുക്രൻ
 • ഔറംഗസീബിന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെയാണ് Ans: ദൌലത്തബാദ്
 • രാഷ്ട്ര കൂട വംശ സ്ഥാപകന്‍? Ans: ദന്തി ദുrഗ്ലൻ
 • ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ? Ans: 1919 ഏപ്രിൽ 13
 • ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം ഏതാണ് ? Ans: മൗലിനൊങ് ( മേഘാലയ )
 • കേരളത്തിലെ ഏറ്റവും പ്രധാന പരമ്പരാഗത വ്യവസായം ഏത് ? Ans: കയര്
 • ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി : Ans: പട്ടം താണുപിള്ള
 • വീർ ഭുമി ആരുടെ സമാധി സ്ഥലമാണ്‌ ? Ans: രാജീവ്‌ഗാന്ധി
 • ‘ഋതുക്കളുടെ കവി’ എന്ന് അറിയപ്പെടുന്നത് ആര്? Ans: ചെറുശ്ശേരി
 • കൊങ്കാനം എന്നറിയപ്പെട്ട രാജവംശം? Ans: ഏഴിമല രാജവംശം
 • കുണ്ടറ വിളംബരം നടത്തിയതാര്? Ans: വേലുത്തമ്പി ദളവ
 • യു . എൻ രജതജൂബിലി ചടങ്ങിൽ പാടാൻ അവസരം കിട്ടിയത് Ans: എം . എസ് . സുബ്ബലക്ഷ്മി
 • SEBI ചെയർമാൻ ആരാണ് ? Ans: ഉപേന്ദ്രകുമാർ സിൻഹ
 • ശ്രീ കര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: ” കുരുമുളക് ”
 • ഇന്ത്യയിൽ മരുഭൂമിയിലൂടെ ഒഴുകുന്ന നദി ? Ans: ലൂണി നദി
 • Article 323 A എന്നാലെന്ത് ? Ans: അഡ്മിനിസ്ട്രെറ്റീവ് ട്രൈബ്യുണൽ
 • ബംഗാളിലെയും ബിഹാറിലെയും അഫ്ഗാൻകാരെ ബാബർ തോല്പിച്ചത് ഏതു യുദ്ധത്തിലാണ്? Ans: 1529 ലെ ഗോഗ്ര യുദ്ധം
 • ഏറ്റവും ഉയരം കൂടിയ അണക്കെട്ട് Ans: തെഹ്രി; ഉത്തരാഖണ്ഡ്
 • മരുഭൂമിയിൽ വളരുന്ന സസ്യങ്ങൾ? Ans: സിറോഫൈറ്റുകൾ
 • അന്ത്യവിശ്രമസ്ഥലം എവിടെയാണ് -> ഗാന്ധിജി Ans: രാജ്ഘട്ട്
 • ക്ലോണിങ്ങിലൂടെ പിറന്ന ആദ്യ എരുമക്കുട്ടി? Ans: സംരൂപ
 • വർണാന്ധത എന്നാലെന്ത്? Ans: ചുവപ്പും പച്ചയും നിറങ്ങൾ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ
 • ദൈവമേ കൈതൊഴാം കാക്കുമാറാകമം എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗാനം എഴുതിയത്? Ans: പന്തളം കേരള വര്‍മ്മ
 • അറബി വ്യാപാരിയായ സുലൈമാൻ കേരളം സന്ദർശിച്ച വർഷം ? Ans: AD 851
 • ഇന്ത്യന്‍ ദേശീയതയുടെ പിതാവ്? Ans: സുരേന്ദ്രനാഥ ബാനർജി
 • ഗണ് ‍ മെറ്റല് ‍ എന്ന ലോഹസങ്കരത്തിലെ ഘടകങ്ങള് ‍ Ans: ചെമ്പ് , വെളുത്തീയം , നാകം
 • കേരളത്തിലെ നദിയായ “മാമം ആറ് ” നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? Ans: 27
 • ഇന്ത്യയിൽ നേപ്പാളി ഭാഷ പ്രധാന ഭാഷകളിൽ ഒന്നായി ഉപയോഗിക്കുന്ന സംസ്ഥാനം ? Ans: സിക്കിം
 • ആഗ്നേയശിലകൾ രൂപംകൊള്ളുന്നതെങ്ങനെ? Ans: മാഗ്മ തണുത്തുറഞ്ഞ്
 • സാമൂതിരിയുടെ ആക്രമണമണത്തെത്തുടർന്നു പെരുമ്പടപ്പിന്‍റെ ആസ്ഥാനം ഏതു പ്രദേശത്തേക്കാണ് മാറ്റപ്പെട്ടത് ? Ans: മഹോദയപുര o ( ഇന്നത്തെ കൊടുങ്ങല്ലൂർ )
 • സിനിമാ പ്രോജക്ടർ കണ്ടുപിടിച്ചത്? Ans: എഡിസൺ
 • സംസ്കൃതവുമായി ബന്ധമുള്ള മറ്റ് ഭാഷാലിപികൾ? Ans: മറാഠി, ബംഗാളി, പഞ്ചാബി
 • ഇടിമിന്നലുണ്ടാകുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന സംയുക്തമേത്? Ans: നൈട്രിക് ഓക്സൈഡ്
 • ക്വി റ്റ് ഇന്ത്യ സമരനായിക എന്നറിയപ്പെട്ടിരുനത് ? Ans: അരുണ ആസഫലി
 • റിമോട്ടുകളിൽ നിന്നും പുറപ്പെടുന്ന വികിരണം? Ans: ഇൻഫ്രാറെഡ്
 • 1890 ൽ എടയ്ക്കൽ ഗുഹ കണ്ടെത്തിയ ബ്രിട്ടീഷുകാരൻ? Ans: ഫ്രെഡ് ഫോസെറ്റ്
 • സൂര്യപ്രകാശത്തിന്‍റെ അഭാവത്തിൽ ചന്ദ്രയാന്‍റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം നൽകുന്നത് ? Ans: ലിഥിയം അയൺ ബാറ്ററ്റി
 • മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ ആദ്യ മലയാളി? Ans: എസ് എൽ പുരം സദാനന്ദൻ ( ചിത്രം: അഗ്നിപുത്രി )
 • ചെരുപ്പിന്‍റെ ആകൃതിയിലുള്ള ഏക കോശ ജീവി? Ans: പാരാമീസിയം.
 • ഫിൻലാന്‍ഡിന്‍റെ ദേശീയപക്ഷി? Ans: അരയന്നം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!