- വിക്കി ലീക്സിന്റെ സ്ഥാപകൻ ? Ans: ജൂലിയൻ അസാൻജെ
- വികലാംഗവർഷമായി ആചരിച്ചത്? Ans: 1993
- വി.ടി. ഭട്ടതിരിപ്പാട് ജനിച്ചതെവിടെ? Ans: പൊന്നാനിതാലൂക്കിൽ മേഴത്തൂർ ഗ്രാമത്തിൽ വെ ള്ളിത്തിരുത്തി താഴത്തില്ലത്ത്
- വി.ടി. ഭട്ടതിരിപ്പാടിന്റെ ആത്മകഥാപരമായ രണ്ട് രചനകളാണ്? Ans: കര്‍മ്മവിപാകം; ജീവിതസ്മരണകള്‍.
- വി.ടി യുടെ ആത്മകഥയുടെ ആദ്യ ഭാഗത്തിന്റെ പേരെന്ത്? Ans: കണ്ണീരും കിനാവും
- വി.ടി ഭട്ടതിപ്പാടിന്റെ ആത്മകഥ? Ans: കണ്ണീരും കിനാവും (1970 )
- വി. ടി ഭട്ടതിപ്പാടിന്റെ പ്രശസ്തമായ നാടകം ? Ans: അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് (1929)
- വിപ്ലവകാരികളുടെ സമുന്നത ധീര നേതാവ് എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത്? Ans: സർ ഹ്യൂഗ്റോസ്
- വി . ഡി . ആർ . എൽ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: സിഫിലിസ്
- വി . ടി ഭട്ടതിപ്പാട് അന്തരിച്ച വർഷം ? Ans: 1982 ഫെബ്രുവരി 12
- വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഗ്ലാസ്? Ans: സേഫ്റ്റി ഗ്ലാസ്
- വാഹന ഉത്പാദകര്‍ ആരാണ് -> ടെയോട്ട കാര്‍ Ans: ജപ്പാൻ
- വാഹന അപകടങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ കേരള സർക്കാർ നിയമിച്ച കമ്മീഷൻ സംബന്ധിച്ച എന്വേഷണ കമ്മീഷന്? Ans: ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമ്മീഷൻ
- വാസ്തുഹാര – രചിച്ചത്? Ans: സി.വി ശ്രീരാമന് (നോവൽ )
- വാസ്കോഡിഗാമ കോഴിക്കോട് ആദ്യമായി എത്തിയ വർഷം? Ans: 1498
- വാസ്കോഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ്? Ans: മാനുവൽ l
- വാസ്കോഡ ഗാമ സഞ്ചരിച്ച കപ്പലിന്റെ പേര്? Ans: സെന്റ് ഗബ്രിയേൽ
- വാസോപ്രസിൻ കുറയുമ്പോൾ ഉണ്ടാകുന്ന രോഗം? Ans: ഡയബറ്റിസ് ഇൻസിപ്പിഡസ്
- വാസോപ്രസിൻ അറിയപ്പെടുന്നത്? Ans: എ.ഡി.എച്ച്
- വാൽമീകി രാമായണത്തിൽ എത്ര ശ്ലോകങ്ങളുണ്ട് ? Ans: 24,000 എണ്ണം
- വാറൻഹേസ്റ്റിംഗ്സ് അറിയപ്പെട്ടിരുന്നത് ? Ans: ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ
- വാറങ്കൽ കോട്ട പണി കഴിപ്പിച്ചത് ആരാണ് ? Ans: കാകടിയ രാജവംശം
- ‘വാനപ്രസ്ഥം’ എന്ന മലയാള ചിത്രത്തിന് മോഹൻലാലിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? Ans: 1999
- വാതകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഒരു മൂലക ഇന്ധനം ? Ans: ഹൈഡ്രജൻ
- വാതകമർദ്ദം അളക്കുന്നത്തിനുള്ള ഉപകരണം ? Ans: മാനോമീറ്റർ

