General Knowledge

പൊതു വിജ്ഞാനം – 249

ഇ . എം . എസ്സിന്‍റെ ആത്മകഥയുടെ പേര് ? Ans: ആത്മകഥ

Photo: Pixabay
 • പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ? Ans: വയനാട്
 • ഹോമറിന്‍റെ വിഖ്യാതരചനകൾ ഏവ? Ans: ഇലിയഡ് ,ഒഡീസി
 • ഏറ്റവും വലിയഎയർ ഫോഴ്സ്? Ans: യു എസ് എയർ ഫോഴ്സ്
 • പിൻകോഡ് സംവിധാനം നിലവിൽ വന്നത്? Ans: 1972 Aug 15
 • ത്രികോണ ആകൃതിയുള്ള മഹാസമുദ്രം ഏതാണ് Ans: പസഫിക് സമുദ്രം
 • എസ്.എന്.ഡി.പി യുടെ മുന്ഗാമി എന്നറിയപ്പെടുന്നത് Ans: വാവൂട്ടുയോഗം
 • ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി ? Ans: ഡോ . ഭീംറാവു റാംജി അംബേദ്കർ
 • കേരളത്തിന്‍റെ ഭൂപ്രകൃതിയിൽ 10.24 % ശതമാനത്തോളം വരുന്നതേത് ? Ans: തീരദേശം
 • തെക്കേ ഇന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്ന രാഷ്ട്ര കൂട രാജവ്? Ans: അമോഘ വർഷൻ
 • ലോകസഭ നിലവിൽ വന്നത് Ans: 1952 ഏപ്രിൽ 17
 • ഭൂമിയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ജീവിവര്‍ഗ്ഗം? Ans: ഉരഗങ്ങള്‍
 • 2 G സ്പെക്ട്രം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? Ans: അനിൽ കുമാർ സിൻഹ കമ്മീഷൻ
 • എന്ത് രചിച്ചാണ് കെ.പി. കറുപ്പൻ ‘ബാലാകലേശം’എന്ന നാടകം രചിച്ചത്? Ans: കൊച്ചി മഹാരാജാവിന്‍റെ ഷഷ്ടിപൂർത്തി
 • ഇ.എം.എസ് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം? Ans: പയ്യമ്പലം ബീച്ച്
 • ഇൽബർട്ട് ബിൽ നടപ്പിലാക്കിയ വർഷം? Ans: 1883 ( റിപ്പൺ പ്രഭു )
 • ഇ . എം . എസ്സിന്‍റെ ആത്മകഥയുടെ പേര് ? Ans: ആത്മകഥ
 • തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ? Ans: ടാനിക്കാസിഡ്
 • കേരളത്തിലെ ഏറ്റവും വലിയ ജയിൽ ഏത് ? Ans: പൂജപ്പുര സെൻട്രൽ ജയിൽ
 • ഓട്ടൻതുള്ളലിന്‍റെ സ്ഥാപകൻ? Ans: കുഞ്ചൻ നമ്പ്യാർ
 • ഉയരം അളക്കുന്നതിന് വിമാനത്തില് ‍ ഉപയോഗിക്കുന്ന ഉപകരണം ? Ans: ആള് ‍ ട്ടിമീറ്റര് ‍
 • ജൂതൻമാർക്ക് പ്രത്യേക രാഷ്ട്രം നേടിയെടുക്കാനായി രൂപം കൊണ്ട പ്രസ്ഥാനം? Ans: സിയോണിസം
 • മിഷണറീസ്ഓഫ് ചാരിറ്റിയുടെ കീഴിലുള്ള , അശരണർക്കായുള്ള , താമസസ്ഥലത്തിന്‍റെപേര് ? Ans: നിർമ്മല ഹൃദയ
 • യോഗയുടെ പിതാവ് എന്നറിയപ്പെടുന്നത് ? Ans: പതഞ്ജലി (150 BC)
 • കേരളത്തിലെ ആദ്യത്തെകോർപ്പറേഷൻ? Ans: തിരുവനന്തപുരം
 • ഇംഗ്ലീഷ് അക്ഷരമാലയിലെ ‘s’ ആകൃതിയിലുള്ള സമുദ്രം: Ans: അറ്റ്ലാൻറിക്ക് സമുദ്രം
 • ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‍റെ വോളണ്ടിയര്‍ ക്യാപ്റ്റന്‍? Ans: എ;കെ ഗോപാലന്‍
 • മിസൈലുകളുടേയും സൂപ്പർ സോണിക് വാഹനങ്ങളുടെയും വേഗത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യൂണിറ്റ്? Ans: മാക് നമ്പർ
 • കേരളത്തിലെ ആദ്യത്തെ കടലാസ് രഹിത സർക്കാർ ഓഫീസ് ഏത് ? Ans: ഐ . ടി . മിഷൻ
 • നിഹോണിയം ആവർത്തനപ്പട്ടികയിൽ ഇടം നേടിയത് എവിടെ നിന്നുമാണ് ? Ans: ജപ്പാൻ
 • വിശപ്പ് അനുഭവപ്പെടാൻ സഹായിക്കുന്ന ഹോർമോൺ ? Ans: ഗ്രെലിൻ
 • കേരളത്തിലെ ആദ്യ പൊതുമരാമത്തു മന്ത്രി : Ans: ടി എ മജീദ്
 • പ്രൊട്ടസ്റ്റന്‍റ് റിലീജിയണല് ‍ രൂപീകരിച്ചത് ആരാണ് ? Ans: മാര് ‍ ട്ടിന് ‍ ലൂഥര് ‍
 • ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ഏത്? Ans: ശ്രീഹരിക്കോട്ട
 • മഞ്ഞനിറം നൽകുന്ന വർണകണം? Ans: സാന്തോഫിൽ
 • ‘ദാഹിക്കുന്ന പാനപാത്രം’ എന്ന കൃതിയുടെ രചയിതാവ്? Ans: ” ഒ.എൻ.വി കുറുപ്പ് ”
 • കേരളത്തിലെ ആദ്യ പ്രതിപക്ഷനേതാവ് Ans: പി . ടി . ചാക്കോ
 • യൂറോപ്പിലെ മുന്തിരി പാകമാവാൻ സഹായിക്കുന്ന ഉഷ്ണക്കാറ്റ് ഏതാണ് ? Ans: ഫൊൻ
 • Koumpounophobia എന്നാലെന്ത് ? Ans: സ്വന്തം വസ്ത്രത്തിലെ ബട്ടണുകളെ ഭയക്കുന്നത് ‌
 • എന്താണ് കറുത്ത പഗോഡ? Ans: കൊണാർക്കിലെ സൂര്യക്ഷേത്രം
 • പോലീസ് ട്രെയിനിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത് ? Ans: തിരുവനന്തപുരം
 • ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം എവിടെയാണ്? Ans: നിലമ്പൂ൪
 • കാലാ അസര് പരത്തുന്നതാര് ? Ans: സാന്ഡ് ഫ്ള്ളൈ
 • ഉരുളക്കിഴങ്ങിന്‍റെ ജന്മദേശം ? Ans: പെറു
 • കേരളത്തിലെ കണ്ടൽ ഗവേഷണകേന്ദ്രം? Ans: കായംകുളം
 • കടൽവെള്ളരിക്കയിൽ സമൃദ്ധമായുള്ള ലോഹമേത്? Ans: വനേഡിയം
 • സംസ്ഥാന ആസൂത്രണ ബോർഡുകൾ സ്ഥാപിതമായത്? Ans: 1967
 • കൃത്യമായി തിയതി നിർണ്ണയിക്കാൻ കഴിഞ്ഞിട്ടുള്ള കേരളത്തിലെ ആദ്യ ശാസനം Ans: തരിസാപ്പള്ളി ശാസനം (AD 849)
 • ശരിയായ വാക്യരൂപം ഏത്? Ans: പ്രഭാതത്തിൽ കിഴക്ക് ദിക്ക്സിന്ധൂരമണിയുകയും പൂക്കൾ വിടരുകയും ചെയ്തു.
 • ഡൽഹിയിൽ നിന്നി ദേവഗിരിയിലേക്ക് തലസ്ഥാനം മാറ്റിയ ഭരണാധികാരി ? Ans: മുഹമ്മദ്‌ ബിൻ തുഗ്ലക്ക്
 • നാഷണൽ ഡേവ ലപ്മെന്‍റ്റ് കൌൻസിൽ നിലവിൽ വന്നത് ഏത് വർഷം Ans: 1952
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!