General Knowledge

പൊതു വിജ്ഞാനം – 248

മഹാരാഷ്ട്രയിലെ ഒരു നിർത്ത രൂപം ? Ans: തമാശ

Photo: Pixabay
 • ക്രൈസ്തവരുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ തെക്കൻ കുരിശുമല സ്ഥിതിചെയ്യുന്നതെവിടെ? Ans: വെള്ളറട
 • സ്പെയിൻ ഏത് പേരിലാണ് അറിയപ്പെടുന്നത്? Ans: ‘കാളപ്പോരിന്‍റെ നാട്’
 • ലോക നഴ്‌സസ് ദിനം ? Ans: മെയ് 12
 • കറുത്തപട്ടേരി എന്നറിയപ്പെട്ടത് Ans: വി.ടി.ഭട്ടതിരിപ്പാട്
 • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്? Ans: 1998 ഡിസംബർ 11
 • ലോകത്തെ ഏറ്റവും നീണ്ട അതിവേഗ റെയിൽപാതയുള്ള രാജ്യം? Ans: ചൈന
 • ഏത് ഗ്രഹത്തിലാണ് വസ്തുക്കള് ‍ ക്ക് ഏറ്റവും കൂടുതല് ‍ ഭാരം അനുഭവപ്പെടുന്നത് ? Ans: വ്യാഴം
 • റഷ്യൻ പനോരമയുടെ കർത്താവ്? Ans: കെ.പി.എസ്.മേനോൻ
 • ഷിപ്കില ചുരം ഏത് സംസ്ഥാനത്താണ്? Ans: ഹിമാചൽപ്രദേശ്
 • ഐ.എസ്.ആർ.ഒ സ്ഥാപിച്ചതെന്ന്? Ans: 1969 ആഗസ്റ്റ് 15
 • കണ്ടുപിടിച്ചത് ആരാണ് -> മെഷിൻ ഗൺ Ans: റിച്ചാർഡ് മാറ്റിലിഗ്
 • സ്റ്റീലിലൂടെയുള്ള ശബ്ദത്തിന്‍റെ വേഗത ? Ans: 5000 മീ / സെക്കന്‍റ്
 • കേരളത്തിലെ ആദ്യത്തെ ഓഡിയോ നോവൽ Ans: ഇതാണെന്‍റെ പേര്‌
 • ശകവര് ‍ ഷം ആരംഭിച്ചത് ആര് ? Ans: കനിഷ്കന് ‍, AD 78
 • കണ്ണന്‍ ദേവന്‍ ഹില്‍സ് വാങ്ങിയ ബ്രിട്ടീഷ് പ്ലാന്റര്‍ ആര്? Ans: ജോണ്‍ ഡാനിയല്‍ മണ്‍റോ
 • മികച്ച കർഷക വനിതയ്ക്ക് കൊടുക്കുന്ന അവാർഡ് ? Ans: കർഷക തിലകം
 • ഋതുക്കളുടെ സംസ്ഥാനം? Ans: ഹിമാചൽ പ്രദേശ്‌
 • മഹാരാഷ്ട്രയിലെ ഒരു നിർത്ത രൂപം ? Ans: തമാശ
 • ആസിഡുകള്‍ ആല്‍ക്കഹോളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന ഉത്പന്നം? Ans: എസ്റ്റര്‍
 • സൂര്യന് ഏറ്റവും അടുത്തുള്ള ഗ്രഹം? Ans: ബുധൻ
 • ‘മായൻ’ ഏത് കൃതിയിലെ കഥാപാത്രമാണ് : Ans: ഉമ്മാച്ചു (ഉറുബ്)
 • ചെഷയർ ഹോം സ്ഥിതി ചെയ്യുന്നത്? Ans: തിരുവനന്തപുരം
 • മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠന ഗവേഷണം നടത്തുന്നത്? Ans: ഹ്യുമൺ റൈറ്റ്സ് വാച്ച്
 • മനുഷ്യശരീരത്തില് ‍ എത്ര പേശികളുണ്ട് Ans: ഏകദേശം 660
 • ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് Ans: കൊച്ചുവേളി (തിരുവനന്തപുരം )
 • ജ്ഞാനപീഠം ലഭിച്ച ആദ്യ മലയാള സാഹിത്യകാരന്‍ ? Ans: ജി. ശങ്കരക്കുറുപ്പ്
 • 1893 ലെ ചിക്കോഗോ മത സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവ്? Ans: സ്വാമി വിവേകാനന്ദൻ
 • ബ്രയിൻ ലിപിയിൽ എത്ര കുത്തുകളുണ്ട് ? Ans: 6
 • പാക്കിസ്ഥാന്‍റെ ആദ്യ പ്രസിഡന്‍റ്? Ans: ഇസ് കന്തർ മിർസ
 • വിദേശ രാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത? Ans: മദർതെരേസ (അമേരിക്ക )
 • രജപുത്ര ശിലാദിത്യന്‍ എന്നറിയപ്പെടുന്നത് ആര്? Ans: ഹര്‍ഷവര്‍ധനന്‍
 • ഏത് നദിയുടെ പോഷക നദിയാണ് തൂത പുഴ ? Ans: ഭാരതപ്പഴ
 • ഗവർണ്ണർ ജനറൽ സ്ഥാനം ഗവർണ്ണർ ജനറൽ ഓഫ് ഇന്ത്യ എന്നാക്കി മാറ്റിയ ആക്റ്റ് ? Ans: 1833 ലെ ചാർട്ടർ ആക്റ്റ്
 • മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന അലോഹം? Ans: അയോഡിൻ
 • ദേശിയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാന്‍റെയും അംഗങ്ങളുടേയും കാലാവധി? Ans: 3 വർഷം
 • മംഗൾയാൻ വിക്ഷേപണ സമയത്തെ ISRO ചെയർമാൻ Ans: കെ രാധാകൃഷ്ണൻ
 • ഐ.കെ.കുമാരൻ മാസ്റ്റർ അറിയപ്പെടുന്നത് ? Ans: മയ്യഴി ഗാന്ധി
 • ആൻഡമാൻ ദ്വീപുകളോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന രാജ്യം? Ans: മ്യാൻമാർ
 • ഭക്ഷിണേന്ത്യയിലെ ഏക കരബന്ധിത സംസ്ഥാനം ഏത്? Ans: തെലങ്കാന
 • രക്തസമ്മർദ്ദം കുറയുന്ന അവസ്ഥ ? Ans: ഹൈപ്പോ ടെൻഷൻ
 • തിരുവിതാംകൂറിലെ ആദ്യത്തെ ബ്രിട്ടീഷ് റസിഡന്‍റ് ആരായിരുന്നു ? Ans: കേണല് ‍ മെക്കാളെ
 • ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ജെറ്റ് വിമാന സർവ്വീസ് എയർ ഇന്ത്യ ആരംഭിച്ച വർഷം? Ans: 1960; അമേരിക്കയിലേയ്ക്ക്
 • ശുക്രൻ (വീനസ്) ഗ്രഹത്തിനു ആ പേര് ലഭിച്ചത് എങ്ങനെയാണ് ? Ans: റോമക്കാരുടെ ‘പ്രണയ ദേവതയായ വീനസിൽ നിന്ന്
 • ഞരളത്ത് രാമപൊതുവാള് ‍ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: സോപാന സംഗീതം
 • മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നോവല്‍ ഏത് ? Ans: പാറപ്പുറം (കെ.നാരായണക്കുരുക്കള്‍)
 • Arachnophobia എന്നാലെന്ത് ? Ans: ചിലന്തിപ്പേടി
 • ആസുത്രണ കമ്മീഷന്‍റെ ആദ്യത്തെ ഉപാധ്യക്ഷൻ ആരായിരുന്നു Ans: ഗുൽസാരിലാൽ നന്ദ
 • ‘ഒളിവിലെ ഓർമ്മകൾ’ ആരുടെ ആത്മകഥയാണ്? Ans: തോപ്പിൽ ഭാസി
 • ഐ . ടി . സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്കു തുടക്കം കുറിച്ച ജില്ല Ans: മലപ്പുറം
 • സഹോദരസംഘത്തിന്‍റെ ഭാഗമായി മിശ്രഭോജനം ആരംഭിച്ചത്? Ans: 1917
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!