General Knowledge

പൊതു വിജ്ഞാനം – 247

വൃക്കയിലെ കല്ല് രാസപരമായി അറിയപ്പെടുന്നത്? Ans: കാത്സ്യം ഓക്സലേറ്റ്

Photo: Pixabay
 • അളവുകളെയും തൂക്കങ്ങളെയും പറ്റി പഠിക്കുന്ന ശാസ്ത്രശാഖയേത്? Ans: മെട്രോളജി
 • കേരളത്തിലെ ആകെ സാക്ഷരത എത്ര? Ans: 0.94
 • കേരളത്തിലെ ആദ്യത്തെ വനിതാ ഐഎഎസ് ഓഫീസർ Ans: അന്നാ മൽഹോത്ര
 • ഇന്ത്യ മിറാഷ് യുദ്ധ വിമാനം വാങ്ങിയത് ഏത് രാജ്യത്തു നിന്നാണ് Ans: ഫ്രാന്‍സ്
 • ” അൽമാ ജസ്റ്റ് ” എന്ന ജ്യോതിശാസ്ത്ര ഗ്രന്ഥം രചിച്ചത് ആരായിരുന്നു Ans: ടോളമി
 • ഏറ്റവും കൂടുതൽ നൈട്രജൻ അടങ്ങിയ രാസവളം? Ans: Uria
 • ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത Ans: അന്നാ ചാണ്ടി
 • ഉപ്പ് ആരുടെ കൃതിയാണ്? Ans: ഒ. എന് . വി. കുറുപ്പ് (കവിത)
 • ശരീരത്തിലെ ഏറ്റവും ചെറിയ എല്ല് ? Ans: സ്റ്റേഫിസ്
 • ഭ്രൂണത്തെ ഗർഭാശയത്തിൽ നിലനിർത്താൻ സഹായിക്കുന്ന ഹോർമോൺ ? Ans: പ്രൊജസ്റ്ററോൺ
 • വോട്ടിംഗ് പ്രായം 18 ആക്കി കുറച്ച പ്രധാനമന്ത്രി? Ans: രാജീവ് ഗാന്ധി
 • ഇന്ത്യൻ റെയിൽവേയുടെ പിതാവ് എന്നറിയപ്പെടുന്നത് ? Ans: ഡെൽഹൗ സി പ്രഭു
 • Trick Mirror (സൂത്രക്കണ്ണാടി) യായി ഉപയോഗിക്കുന്നത്? Ans: സ്ഫെറിക്കൽ മിറർ
 • ഝലം , ചെനാബ് , രവി , ബിയാസ് , സത്ലജ് എന്നിവ ഏതു നദിയുടെ പോഷകനദികളാണ് ? Ans: സിന്ധുവിന്‍റെ
 • ഇന്ത്യയിൽ മുസ്ലിം ഭരണത്തിന് തുടക്കം കുറിച്ചത് ? Ans: മുഹമ്മദ്‌ ഗോറി
 • വൃക്കയിലെ കല്ല് രാസപരമായി അറിയപ്പെടുന്നത്? Ans: കാത്സ്യം ഓക്സലേറ്റ്
 • 63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി ? Ans: ജതിന്ദ്രനാഥ് ദാസ്
 • കേരള സന്ദർശനത്തിനിടെ ഗാന്ധിജി പുലയരാജ എന്ന് വിശേഷിപ്പിച്ചത്? Ans: അയ്യൻകാളി
 • 1969-ൽ മദ്രാസ് സംസ്ഥാനത്തെനാമകരണം ചെയ്തത് എന്താണ് ? Ans: തമിഴ്നാട്
 • വലുപ്പത്തിൽ എത്രാം സ്ഥാനമാണ് ഇടുക്കി ജില്ലയ്ക്ക് ഉള്ളത്? Ans: രണ്ടാം സ്ഥാനം
 • മാംസ്യോൽപാദനം നടക്കുന്ന കോശത്തിന്‍റെ ഭാഗം? Ans: റൈബോസോം
 • ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്‍റെ സദസ്സിലുണ്ടായിരുന്ന സംസ്കൃതപണ്ഡിതൻമാർ ? Ans: അമരസിംഹൻ ,വേതാള ഭട്ടി
 • ‘ പ്രേമാമ്രുതം ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: സി . വി . രാമൻപിള്ള
 • ഇന്ത്യയിലെ ആദ്യത്തെ ചെറു ബാങ്ക് ? Ans: ക്യാപ്പിൽ സ്മോൾ ഫിനാൻസ് ബാങ്ക്
 • സസ്യ വളർച്ച അളക്കാനുപയോഗിക്കുന്ന ഉപകരണം? Ans: ആക്സനോമീറ്റർ
 • യക്ഷഗാനം പ്രചാരത്തിലുള്ള ജില്ല? Ans: കാസർകോട്
 • ഏത് രാജ്യത്തെ വിമാന സര്‍വ്വീസാണ് ഫ്ളൈലാൽ Ans: ലിത്വാനിയ
 • രുപ്പിയ എന്ന പേരിൽ ഇന്ത്യയിൽ ആദ്യമായി നാണയം ഇറക്കിയ ഭരണാധികാരി ആര് Ans: ഷേർ ഷാ
 • ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ആദ്യ അധ്യക്ഷന് ‍ ആരായിരുന്നു Ans: ജസ്റിസ് രംഗനാഥ മിശ്ര
 • ജനസാന്ദ്രത കൂടിയ ജില്ല? Ans: തിരുവനന്തപുരം ( 1509/ച. കി.മി.
 • ഓൾ ഫാക്ടറി നെർവിന്‍റെ ധർമ്മം? Ans: ഗന്ധഗ്രഹണം
 • ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രപതി ? Ans: ഡോ . രാജേന്ദ്രപ്രസാദ്
 • സ്വ​ത​ന്ത്ര ഭാ​ര​ത​ത്തിൽ അ​ച്ച​ടി​ച്ച ആ​ദ്യ​ത്തെ സ്റ്റാ​മ്പിൽ ആ​ലേ​ഖ​നം ചെ​യ്തി​രു​ന്ന ചി​ത്രം? Ans: ത്രിവർണ പതാക
 • ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന് ‍ തോട്ടം ഏതാണ് ? Ans: കനോലി പ്ലോട്ട്
 • കൃഷ്ണനാട്ടം രൂപകല്പന ചെയ്തത് ആരാണ് ? Ans: മാനവദേവൻ
 • UNITED NATION’S ENVIRONMENT PROGRAMME (UNEP) ആസ്ഥാനം? Ans: നെയ് ‌ റോബി
 • ശൈശവ ഗ്രന്ധി എന്നറിയപ്പെടുന്ന ഗ്രന്ധി? Ans: തൈമസ് ഗ്രന്ധി
 • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉണ്ട് എന്ന് കരുതപ്പെടുന്ന ലോഹം? Ans: ഇരുമ്പ്
 • ആധുനിക Periodic Table ] ആവർത്തനപ്പട്ടികയുടെ പിതാവ്? [Aadhunika periodic table ] aavartthanappattikayude pithaav?] Ans: ഹെൻട്രി മോസ്ലി
 • കോഴിക്കോട് സര്വ്വകലാശാലയുടെ ആസ്ഥാനം എവിടെ ? Ans: തേഞ്ഞിപ്പാലം
 • ആസിയൻ സംഘടനയിലെ അംഗരാജ്യങ്ങളും നിരീക്ഷക പദവിയുള്ള രാജ്യങ്ങളും പുണെയിൽ നടത്തിയ സംയുക്ത സൈനിക പരിശീലന പരിപാടി.? Ans: ഫോഴ്സ് 18
 • ആറ്റുകാൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല ? Ans: ഇടുക്കി
 • 63 – മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ ആദ്യമായി ഏർപ്പെടുത്തിയ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനുള്ള അവാർഡ് നേടിയ സംസ്ഥാനം? Ans: ഗുജറാത്ത്
 • ഐക്യ രാഷ്ട്ര സഭയില്‍ ആദ്യമായി ഹിന്ദിയില്‍ സംസാരിച്ചത് ആരായിരുന്നു Ans: എ ബി വാജ്പേയ്
 • ബേപ്പൂര്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്? Ans: കോഴിക്കോട്
 • വിനാഗിരിയിൽ അടങ്ങിയിട്ടുള്ള ആസിഡ്? Ans: അസറ്റിക് ആസിഡ്
 • കേരള സർക്കാരിന്‍റെ ആദ്യ ഹരിതപദ്ധതി ? Ans: മുസിരിസ് പൈതൃകസംരക്ഷണപദ്ധതി .( കേരള ടൂറിസം വകുപ്പിനാണ് പദ്ധതിയുടെ ചുമതല ).
 • ഏറ്റവും പ്രായം കുറഞ്ഞ ഭാരത രത്നം ജേതാവ് Ans: സച്ചിന് ‍ ടെന് ‍ ഡുല് ‍ ക്കര് ‍
 • പ്രസാർഭാരതി നിലവിൽ വന്നതെന്ന്? Ans: 1997 നവംബർ 23
 • ” ചിത്രകാരന്മാരുടെ രാജകുമാരൻ ” എന്നറിയപ്പെടുന്നതാര് ? Ans: റാഫേൽ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!