General Knowledge

പൊതു വിജ്ഞാനം – 246

ഏതു കളിക്കാണ് ഡേവിഡ് കപ്പ്‌ നല്ക്കുന്നത് ? Ans: ലോണ്‍ ടെന്നീസ്

Photo: Pixabay
 • ദേശീയ പ്രവാസി ഭാരതീയ ദിവസ് എന്നാണ് ? Ans: ജനവരി 9
 • താഷ്കെന്‍റ് കരാർ ഒപ്പിടുന്നതിൽ മാധ്യസ്ഥ്യം വഹിച്ച സോവിയറ്റ് പ്രീമിയർ ആര്? Ans: കോസിഗിൻ
 • ഇന്ത്യന്‍ കപ്പൽവ്യവസയത്തിന്‍റെ പിതാവ്? Ans: വി.ഒ ചിദംബരം പിള്ള
 • ഉത്തരം : പണ്ഡിറ്റ് Ans: ജവഹർലാൽ നെഹ്റു
 • ദശലക്ഷം കിണർ പദ്ധതി നിലവിൽ വന്ന വർഷം ? Ans: 1988-89
 • ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത് ? Ans: 1896 AD
 • ദേശിംഗനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം? Ans: കൊല്ലം
 • ചെമ്മീൻ വളർത്തലിൽ കൊല്ലം ജില്ലയുടെ സ്ഥാനം ? Ans: ഒന്നാം സ്ഥാനം
 • മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം ? Ans: അമേരിക്ക
 • കുമാരനാശാൻ സ്മാരകം എവിടെ? Ans: തോന്നയ്ക്കൽ
 • ബൊർലൊഗ് പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ? Ans: കാർഷിക മേഖല
 • ലാക് ബക്ഷ എന്നറിയപ്പെടുന്നത് ആര്? Ans: കുത്തബ്ദിന്‍ ഐബക്
 • പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണെന്ന് കണ്ടു പിടിച്ചത് ? Ans: ലിയോൺ ഫുക്കാൾട്ട്
 • ആധുനിക രസതന്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ Ans: ജോസഫ് പ്രീസ്റ്റ്ലി
 • ഏതു കളിക്കാണ് ഡേവിഡ് കപ്പ്‌ നല്ക്കുന്നത് ? Ans: ലോണ്‍ ടെന്നീസ്
 • ഏറ്റവും സാധാരണമായ കരൾ രോഗം? Ans: മഞ്ഞപ്പിത്തം
 • കൈക്കുഞ്ഞുമായി 2 വർഷം എ വി കുട്ടിമാളു അമ്മ ജയിൽശിക്ഷ അനുഭവിച്ച ജയിൽ ? Ans: മദ്രാസ്പ്രസിഡൻസി ജയിൽ
 • റോട്ടാംഗ് ചുരം ഏത് സംസ്ഥാനത്താണ്? Ans: ഹിമാചൽപ്രദേശ്
 • ഒറിസ സംസ്ഥാന ടുറിസം വകുപ്പിന്‍റെ പരസ്യ വാചകം എന്ത് ‌ Ans: ഇന്ത്യയുടെ ആത്മാവ്
 • സംരക്ഷിത സംസ്ഥാനം എന്ന പദവിയുണ്ടായിരുന്ന സംസ്ഥാനം : Ans: സിക്കിം
 • എന്താണ് ജൻശിക്ഷൺ സൻസ്ഥാൻ (എൻ.ജി.ഒ.)? Ans: മലപ്പുറം ജില്ലയിൽ കഴിഞ്ഞ പത്തുവർഷങ്ങളായി സാക്ഷരതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽ കുന്ന സംഘടന
 • കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ചുവര്‍ചിത്രമായ ഗജേന്ദ്രമോക്ഷംകാണപ്പെടുന്നത്? Ans: കൃഷ്ണപുരം കൊട്ടാരത്തില്‍
 • 1809 മാർച്ച് 29 ന് എവിടെ വെച്ചാണ് വേലുത്തമ്പി ദളവ ജീവാർപ്പണം ചെയ്തത് ? Ans: മണ്ണടി ക്ഷേത്രത്തിൽ വെച്ച്
 • ജെ.ശശികുമാറിന് ജെ.സി. ഡാനിയേൽ അവാർഡ് പുരസ്‌കാരം ലഭിച്ച വർഷം ? Ans: 2012
 • എക്കൽമണ്ണ് ഏതു കൃഷിക്കാണ് ഏറ്റവും അനുയോജ്യം? Ans: നെൽക്ക്യഷിക്ക്
 • ഛത്തീസ്ഗഢ് സംസ്ഥാനം രൂപീകൃതമായത് എന്ന് ? Ans: 2000 നവംബർ 1
 • ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം എന്നറിയപെടുന്നത്‌? Ans: മുംബൈ
 • ഒരു കുതിരശക്തി എത്ര വാട്സിനു തുല്യമാണ് ? Ans: 746 വാട്സ്
 • മലയാളത്തില്‍ അപസര്‍പ്പക നോവല്‍ എഴുതിയ ആദ്യ വനിത? Ans: ഭദ്ര .എന്‍. മേനോന്‍ (സില്‍വര്‍ ജയിംസ്)
 • ഏറ്റവും ജനസാന്ദ്രതകൂടിയ ദ്വീപു രാഷ്ട്രം? Ans: സിംഗപ്പൂർ
 • ഇന്ത്യയിലെ തീര പ്രദേശത്തിന്‍റെ ആകെ നീളം എത്ര Ans: 7500 KM
 • ദ്രാവിഡര് ‍ ദക്ഷിണേന്ത്യയില് ‍ കുടിയേറിയ വർഷം ? Ans: 700
 • പോളിയോയ്ക്കു കാരണമായ രോഗാണു Ans: വൈറസ്
 • DWCRA – Development of women and children in Rural Areas പദ്ധതി ആരംഭിച്ചത് എത് പഞ്ചവത്സര പദ്ധതി കാലത്താണ് ? Ans: ആറാം പഞ്ചവത്സര പദ്ധതി
 • ഭാസന്‍റെയും കാളിദാസന്‍റെയും വിഖ്യാത സംസ്കൃത നാടകങ്ങൾ ഇന്ത്യയിലെമ്പാടും അവതരിപ്പിച്ച നാടകാചാര്യൻ? Ans: കാവാലം നാരായണപ്പണിക്കർ
 • നെഹ്റുവിന്‍റെ അനന്ദഭവനം സ്ഥിതി ചെയ്യുന്ന സ്ഥലം? Ans: അലഹബാദ്
 • ഇന്ത്യയിൽ മുസ്ലിംഭരണത്തിന് തുടക്കംകുറിച്ച യുദ്ധമേത്? Ans: രണ്ടാം തറൈൻ യുദ്ധം
 • വിക്ടർ ഇമ്മാനുവൽ II ന് ഇറ്റലിയുടെ രാജാവ് എന്ന പദവി ലഭിച്ച വർഷം? Ans: 1861
 • ജൈനമത സാഹിത്യ കൃതികൾ അറിയിപ്പടുന്നത്? Ans: അവതാനങ്ങൾ
 • വില്യം ബെൻറിക് പ്രഭു അന്തരിച്ച വർഷം ? Ans: 1835
 • എവിടെയാണ് ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് Ans: പൂനെ
 • ക്ളോണിംഗിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പൂച്ച? Ans: കാർബർ കോപ്പി
 • ആരുടെ സദസ്യനായിരുന്നു ഭാരവി? Ans: സിംഹവിഷ്ണു
 • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആദ്യ സമ്മേളനം നടന്നത്? Ans: ബോംബെ (ഗോകുൽദാസ് തേജ്പാൽ കോളേജിൽ വച്ച്)
 • അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം ? Ans: ഹേഗ്
 • ദൈവത്തിന്‍റെ നിഴല് ‍ എന്ന് സ്വയം വിശേഷിപ്പിച്ച മുഗള് ‍ ചക്രവര് ‍ ത്തി ആരായിരുന്നു Ans: മുഹമ്മദ് ‌ ബിന് ‍ തുഗ്ലക്
 • നേപ്പാളിന്‍റെ ദേശീയപക്ഷി? Ans: ഹിമാലയൻ മൊണാൾ
 • ശ്രീ കര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: കുരുമുളക്
 • ഇന്ത്യയിലെ ആദ്യത്തെഐറ്റി പാർക്ക് സ്ഥാപിച്ചതെവിടെ ? Ans: കഴക്കൂട്ടം ( തിരുവനന്തപുരം )
 • സിക്കുമത സ്ഥാപകൻ? Ans: ഗുരുനാനാക്ക്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!