General Knowledge

പൊതു വിജ്ഞാനം – 245

ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം? Ans: ബീഹാർ

Photo: Pixabay
 • ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥ വിശേഷിപ്പിക്കപ്പെടുന്ന പേര് ? Ans: കേരളശാകുന്തളം
 • കേരളത്തിലെ ഏറ്റവും വലിയ ഭൂമേഖല Ans: ഇടനാട്
 • കേരള സോപ്സ് സ്ഥിതിചെയ്യുന്നതെവിടെ? Ans: കോഴിക്കോട്
 • ആരുടെ ആത്മകഥമാണ് മനസാസ്മരാമി Ans: പ്രൊഫ.എസ്.ഗുപ്തൻ നായർ
 • ജീവകം A യുടെ രാസനാമം ? Ans: റെറ്റിനോൾ
 • 16-ാം ഏഷ്യന്‍ ഗയിംസ് നടന്നതെവിടെ വച്ച് ? Ans: ഗ്വാങ് ഷൂ (ചൈന, 2010- നവംബര്‍ 12 മുതല്‍ 27 വരെ)
 • ആദ്യത്തെ കൃത്രിമ പ്ളാസ്റ്റിക്? Ans: ബേക്ക്‌ലൈറ്റ്
 • സമുദ്ര പഠനങ്ങൾക്കു വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം? Ans: ഓഷ്യൻ സാറ്റ് -1?
 • പെരിയാർ നദി മാർത്താണ്ഡൻ പുഴ, മംഗലപ്പുഴ എന്നിങ്ങനെ പിരിയുന്നത് എവിടെ വച്ചാണ് ? Ans: ആലുവ
 • ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം? Ans: ബീഹാർ
 • ഇന്ത്യൻ നാഷണൽ കോൺഗ്രസിന് രൂപം നൽകിയ 1885 ഡിസംബർ 28-ന് ബോംബെയിലെ ഗോകുൽ ദാസ് തേജ്പാൽ സംസ്കൃത കോളേജിൽ നടന്ന സമ്മേളനത്തിന്‍റെ അദ്ധ്യക്ഷൻ ആരായിരുന്നു ? Ans: ഡബ്ലു സി ബാനർജി
 • അക്വാശ്രീ യുടെ ആസ്ഥാനം എവിടെയാണ് Ans: മരട് (കോഴിക്കോട് )
 • കേരളത്തിലെ ആദ്യത്തെ കടലാസ് രഹിത സർക്കാർ ഓഫീസ് ? Ans: ഐ.ടി മിഷൻ
 • മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന അന്തർദേശീയ വിമാനത്താവളം? Ans: കരിപ്പൂർ അന്തർദേശീയ വിമാനത്താവളം
 • ജൂലിയസ് സീസർ വധിക്കപ്പെട്ട വർഷം? Ans: BC 44
 • ഷെർമണ്ഡലിന്‍റെ പടിക്കെട്ടിൽ നിന്നും വീണു മരിച്ച മുഗൾ ചക്രവർത്തി ? Ans: ഹുമയൂൺ
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? Ans: കർണാടകം
 • ഇന്ത്യയെയും പാകിസ്ഥാനെയും വേർതിരിക്കുന്ന അതിർത്തി ഏത് Ans: രട്ക്ലിഫ് ലൈൻ
 • ഇന്ത്യൻ വ്യോമസേന സ്ഥാപിതമായത് എന്ന്? Ans: 1932 ഒക്ടോബർ 8
 • കേരളത്തിലെ ആദ്യത്തെ മാലിന്യവിമുക്ത നഗരം? Ans: കോഴിക്കോട്
 • കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനം ഉള്ളതെവിടെ ? Ans: പത്തനംതിട്ട
 • ഇ എം എസ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു ? Ans: വിളപ്പില്ശാല
 • കറുത്ത പ ഗോഡ എന്ന് അറിയപ്പെടുന്നത് ‌ ? Ans: കൊണാർക്ക് ‌ സൂര്യ ക്ഷേത്രം
 • ദക്ഷിണ കൊറിയയുടെ ദേശീയ വൃക്ഷം? Ans: ” ചെമ്പരത്തിപ്പൂവ് ”
 • 1959ല് ഇന്ത്യയില് ഏതു നഗരത്തിനാണ് ടെലിവിഷന് സംപ്രേഷണം ആദ്യമായി നടത്തിയത് Ans: ന്യൂഡല്ഹി
 • അടുക്കളയില്നിന്നും അരങ്ങത്തേക്ക് – രചിച്ചത് ? Ans: വി . ടി ഭട്ടതിരിപ്പാട് ( നാടകം )
 • ഇന്ത്യയിലെ പ്രധാന അഭ്യന്തര (ഫസ്റ്റ് ക്ലാസ് )ക്രിക്കറ്റ് മത്സരങ്ങൾ ഏതെല്ലാം ? Ans: ദുലീപ് ട്രോഫി,രഞ്ജി ട്രോഫി,ഇറാനി ട്രോഫി
 • ധർമ രാജാ എന്ന പുസ്തകത്തിന്‍റെ കർത്താവ ആര് Ans: സി വി രാമൻ പിള്ള
 • കുണ്ടറ വിളംബരം ഏത് വര്ഷം ? Ans: 1809
 • തിരുവനന്തപുരത്തെ വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച രാജാവിന്‍റെ പേര് എന്താണ്? Ans: സ്വതി തിരുന്നാൾ
 • കേരളത്തിലെ ആദ്യത്തെ “നോവൽ” ഏത്? Ans: കുന്ദലത
 • 1954ലെ ഇന്ത്യയും ചൈനയും തമ്മിലുള്ള ധാരണയാണ്? Ans: പഞ്ചശീലതത്വങ്ങൾ
 • ലെസിം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? Ans: മഹാരാഷ്ട്ര
 • ഇന്ത്യയിലെ ആദ്യത്തെ ബിസിനസ്സ് ചരിത്ര മ്യുസിയം ? Ans: കുന്ദമംഗലം , കോഴിക്കോട്
 • ദി വേരിയബിൾ എനർജി സൈക്ലോടോൺ സെന്റർ സ്ഥിതി ചെയ്യുന്നത്? Ans: കൊൽക്കത്ത – 1977
 • കാറ്റിന്‍റെ വേഗത അളക്കുന്നത്തിനുള്ള ഉപകരണം? Ans: അനിമോ മീറ്റർ
 • ത്രിപുരയിലെ ഹൈക്കോടതി സ്ഥിതിചെയ്യുന്നതെവിടെ? Ans: ഗുവാഹട്ടി
 • ആനയച്ച് ഏതു ഭരണാധികാരികളുടെ സ്വർണനാണയമായിരുന്നു? Ans: ചോളന്മാരുടെ
 • പൂക്കോട്ടൂർ ലഹള നടന്ന വർഷം ? Ans: 1921
 • ഇൻഡിക്ക ആരുടെ കൃതിയാണ് Ans: മെഗസ്തനീസ്
 • തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായ വർഷം ? Ans: 1937
 • വിധാൻ ഭവൻ സ്ഥിതിചെയ്യുന്നതെവിടെ? Ans: നാഗ്പൂർ
 • വിഖ്യാത ​ഗ്രന്ഥത്തിലൂടെ പഴഞ്ചൻ വീക്ഷണങ്ങളെ വിമർശിച്ചതാര്? Ans: ദാന്തെ
 • രണ്ടാം ലോക മഹായുദ്ധ കാലത്ത് റഷ്യയുടെ ഭരണാധികാരി ആരായിരുന്നു Ans: സ്റ്റാലിൻ
 • അമേരിക്കയിലെ അമ്പതാമത്തെ സംസ്ഥാനം ? Ans: ഹവായ്
 • തിക്കോടിയൻ എന്ന തൂലികാനാമത്തിലറിയപ്പെട്ടിരുന്ന മലയാള സാഹിത്യകാരൻ ? Ans: പി. കുഞ്ഞനന്തൻ നായർ
 • ഏറ്റവും വലിയ മത്സ്യം ഏതാണ്? Ans: സ്രാവ്
 • സസ്യങ്ങളിൽ വേര് വലിച്ചെടുക്കുന്ന ജലവും ലവണങ്ങളും എല്ലാ ഭാഗത്തും എത്തിക്കുന്നത്? Ans: സൈലം
 • ഇന്ത്യന് ‍ ഭരണഘടന എത്ര തരം പൗരത്വം വ്യവസ്ഥ ചെയ്യുന്നു Ans: ഒന്ന്
 • കഥാപാത്രത്തിന്‍റെ സൃഷ്ടാവാര് -> അന്നാ കരീനാ Ans: ലിയോ ടോൾസ് റ്റോയി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!