General Knowledge

പൊതു വിജ്ഞാനം – 244

ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന ഒരു ലവണം? Ans: സിൽവർ അയഡൈഡ്

Photo: Pixabay
 • അത്യുത്പാദന ശേഷിയുള്ള എള്ള് വിത്തിനങ്ങൾക്ക് ഉദാഹരണം? Ans: തിലോത്തമ, സോമ, സോമസൂര്യ
 • ‘മാംസനിബന്ധമല്ല രാഗം’ എന്ന ആശാന്‍റെ പ്രഖ്യാപനം ഏത് കൃതിയിലൂടെയായിരുന്നു? Ans: ലീല
 • പ്ളാറ്റിനത്തേയും സ്വർണത്തേയും ലയിപ്പി ക്കാൻ കഴിവുള്ള ദ്രാവകം ഏത്? Ans: അക്വാറിജിയ
 • കേരള കാളിദാസൻ എന്നറിയപ്പെടുന്നത് ? Ans: കേരളവർമ വലിയ കോയിത്തമ്പുരാൻ
 • കുമാരനാശാന്‍റെ ‘ദുരവസ്ഥ’ എന്ന കൃതി വിശേഷിപ്പിക്കപ്പെടുന്ന പേര് ? Ans: അഞ്ചടിക്കവിത
 • വിത്തില്ലാത്ത പേരയിനങ്ങൾ? Ans: ” നാഗ്പൂർ; അലഹബാദ് ”
 • ഇന്ത്യൻ ഫുട്ബോളിന്‍റെ മെക്ക എന്നറിയപ്പെടുന്നത്? Ans: കൊൽക്കത്ത
 • സാ​ന്ദ്രത ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ദ്രാ​വ​കം ഏ​ത്? Ans: മെർക്കുറി
 • ചന്ദ്രഗുപ്തമൗര്യന്‍റെ പ്രധാനമന്ത്രി ആരായിരുന്നു? Ans: ചാണക്യൻ
 • ഇന്ത്യയിൽ ക്രിസ്തുമത പ്രചാരണത്തിന് വന്ന ആദ്യത്തെ മതപ്രചാരകൻ ആരായിരുന്നു Ans: സെന്‍റ് തോമസ്‌
 • ഏറ്റവും കൂടുതൽ കാലം ഒരേ തിയേറ്ററിൽ പ്രദർശിപ്പിച്ച സിനിമയായ ‘ഷോലെ’-യുടെ സംവിധായകൻ ? Ans: രമേഷ് സിപ്പി
 • ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന ഒരു ലവണം? Ans: സിൽവർ അയഡൈഡ്
 • കൃഷ്ണഗാഥ രചിച്ച ചെറുശ്ശേരിനമ്പൂതിരി ഏതു രാജാവിന്‍റെ സദസ്യനായിരുന്നു : Ans: കോലത്തുനാട് ഭരിച്ചിരുന്ന ഉദയവർമ രാജാവ്
 • 1750-നും 1820-നും മധ്യേ ഇംഗ്ലണ്ടിൽ ആരംഭിച്ച വിപ്ലവം ? Ans: വ്യവസായവിപ്ലവം
 • കേരള സര്‍ക്കാരിന്‍റെ ഗ്രാമീണ ജലവിതരണ ശുചീകരണ പദ്ധതിയുടെ പേരെന്ത് Ans: ജലനിധി
 • രാഷ്ട്രപതിക്കെതിരായ പ്രമേയം അവതരിപ്പിക്കേണ്ട വിധം ? Ans: പാർലമെന്‍റെി​ന്‍റെ ഏതെങ്കലും ഒരു സഭയിൽ അതിന്‍റ്റെ 1/4 അം​ഗംങ്ങൾ ഒപ്പിട്ട് 14 ദിവസം മുൻക്കൂർ നോട്ടീസ് നൽകിയതിന് ശേഷം അവതരിപ്പിക്കണം
 • അന്തരീക്ഷവായുവിന്‍റെ ഭൗമോപരിതലത്തിലൂടെയുള്ള തിരശ്ചീനചലനം എന്ന് പറയപ്പെടുന്നത് ? Ans: കാറ്റ്
 • എസ്.കെപൊറ്റക്കാടിന്‍റെ ആത്മകഥയുടെപേര് ? Ans: എന്‍റെവഴിയമ്പലങ്ങള്‍
 • സൗരോർജ്ജം ഉപയോഗിച്ച് ഏറ്റവും കൂടുതൽ സഞ്ചരിച്ച ബഹിരാകാശ പേടകം Ans: ജൂനോ
 • ഒന്നാംകേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ? Ans: 126
 • റോബർട്ടിക്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? Ans: ജോ എംഗിൽബെർജർ
 • എന്‍ ചാര്‍ട്ടറില്‍ ഒപ്പ് വെച്ചതാര് Ans: രാമസ്വാമി മുതലിയാര്‍
 • ബ്ലീച്ചിംങ് പൗഡർ കണ്ടുപിടിച്ചത്? Ans: ചാൾസ് ടെനന്‍റ്
 • സെക്വയ നാഷണൽ പാർക്ക്? Ans: കാലിഫോർണിയ
 • കേരളത്തിലെ ആദ്യ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് എവിടെയാണ്? Ans: അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കൊച്ചി )
 • ശ്രീ നാരായണഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ നിറം Ans: വെള്ള
 • ആദ്യകൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചതെന്ന് ? Ans: 1975 ഏപ്രിൽ 19
 • ഇന്ത്യൻ ബിസ് മാർക്ക് എന്നറിയപ്പെട്ട വ്യക്തി ? Ans: സർദ്ദാർ വല്ലഭായി പട്ടേൽ
 • വർഷത്തിൽ രണ്ടു പ്രാവശ്യം നെല്ല് വിളവെടുപ്പ് സമ്പ്രദായം അറിയപ്പെട്ടിരുന്ന പേര് ? Ans: ഇരുപ്പൂ
 • ഡ്രഗ്സ് ഫാര്മസ്യൂട്ടിക്കൽസ് ആസ്ഥാനം? Ans: കലവൂർ; ആലപ്പുഴ
 • ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണ ശാല ഏത്? Ans: ദിഗ് ബോയ്
 • എത്രാമത്തെ ലോകസഭാ തിരഞ്ഞെടുപ്പാണ് അടുത്ത് നടന്നത് ? Ans: 16
 • കേരളത്തിൽ കുടിയേറിപ്പാർത്ത ജൂതൻമാരുടെ തലവൻ? Ans: ജോസഫ് റമ്പാൻ
 • ഇൽമനൈറ്റ് എന്തിന്‍റെ ആയിരാണ് ? Ans: ടൈറ്റാനിയം
 • മണി പ്രവാളം ഏതു ഭാഷകളുടെ സംശ്ലേഷിത രൂപമാണ്? Ans: ” മലയാളം സംസ്കൃതം ”
 • ആസ്സാമീസ് കൂടാതെ അസ്സമിലെ ഏതു ഭാഷയാണ് ഇന്ത്യൻ ഭരണഘടനയുടെ എട്ടാമത്തെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ? Ans: ബോഡോ
 • “കേരളത്തിൽ ഞാൻ കണ്ട ഓരേയൊരു മനുഷ്യൻ” എന്ന് സ്വാമി വിവേകാന്ദൻ പറഞ്ഞത് ആരെ പറ്റി? Ans: ചട്ടമ്പിസ്വാമികൾ
 • മലബാറിലെ ഔഷധ സസ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഡച്ചുകാർ തയ്യാറാക്കിയ പുസ്തം? Ans: ഹോർത്തൂസ് മലബാറിക്കസ് ((ഭാഷ: ലാറ്റിൻ)
 • സ്കൂൾ കുട്ടികൾക്കു വേണ്ടി സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ ആരോഗ്യ പദ്ധതി – Ans: ബാലമുകുളം
 • കുന്തിപ്പുഴയിലെ വിവാദ പദ്ധതി ഏത് പേരിലാണ് അറിയപ്പെടുന്നത്? Ans: പാത്രക്കടവ് പദ്ധതി
 • വരയാടുകളുടെ സംരക്ഷണകേന്ദ്രമായ ദേശീയോദ്യാനമേത്? Ans: ഇരവികുളം
 • ഒളിമ്പിക്സിൽ 100 മീ, 200 മീ. ലോകറെക്കാഡ് കരസ്ഥമാക്കിയ ആദ്യ താരം? Ans: ഉസൈൻ ബോൾട്ട്
 • ‘നെയ്ത്തുപട്ടണം’ എന്നറിയപ്പെടുന്ന സ്ഥലം ഏത്? Ans: ബാലരാമപുരം
 • ‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്? Ans: ഉള്ളൂർ
 • ശ്രീ​നാ​രാ​യണ ധർ​മ്മ പ​രി​പാ​ലന യോ​ഗം സ്ഥാ​പി​ത​മായ വർ​ഷം? Ans: 1903ൽ
 • 2 വ്യതസ്ത വിഷയങ്ങളില് ‍ നോബല് ‍ സമ്മാനം നേടിയ ആദ്യ വ്യക്തി ആരായിരുന്നു Ans: മാഡം കുറി
 • കൃഷ്ണനാട്ടം ആവിഷ്കരിച്ച സാമൂതിരി രാജാവ് Ans: മാനദേവന് ‍
 • നഗര പ്രദേശത്തെ തൊഴില്‍രഹിതര്‍ക്ക് തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ ഉറപ്പക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി? Ans: നെഹ്റു റോസ്ഗര്‍ യോജന (NRY)
 • ഇന്ത്യയുടെ ആദ്യ മിസൈൽ വാഹക അന്തർവാഹിനി? Ans: INS സിന്ധു ശാസത്ര
 • ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത? Ans: ലീലാ സേഥ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!